Sunday, August 11, 2013

എന്തുകൊണ്ട് കായക്കൊടിയും കൊക്കസ്സും ഐക്യത്തെ ഭയപെടുന്നു











4 comments:

  1. ഇതു താൻ ടാ ഇസ് ലാഹ് ! ദഅവത്ത് എന്നും പറയും.

    ReplyDelete
  2. ശിര്‍ക്കിലും ,ബിദ് അത്തിലും ,മുഹ് ജിസാത്തു നിഷേദത്തിലും ദിനം പ്രതി മുങ്ങിതാങ്ങുന്ന നവ ഖുറാഫി ജിന്നു വാദികള്‍ അവരുടെ ആദര്‍ശ പാപ്പരത്തം മറച്ചു വെക്കാനും ,ജിന്ന്‍ അണികളെ പിടിച്ച് കേട്ടാനും ,വേണ്ടി ഇല്ലാ കഥകള്‍ ഊഹിച്ചു ഉണ്ടാക്കി ജിന്നൂരി മാസികയില്‍ ഒരു ഒതുക്കുങ്ങള്‍ ആമീറൂ കാരന്‍ വിസര്‍ജിച്ചത് എടുത്തു തിന്നുകയാണ് ഈ ജിന്നൂരി അനുയായികള്‍ .ബാലരാമയിലും ,ബാല മഗലത്തിലും വന്ന ലുട്ടാപ്പി കഥകള്‍ വയ്യിച്ച വിവരം മാത്രമുള്ള അമീര്‍ എന്ന ജിന്നൂരിക്ക് തെറിയോട് കൂടി മാത്രമേ എഴുതാനും പറയാനും അറിയും .ആ തെറിയും കൂടി അമീറിന്‍റെ കയ്യില്‍ ഇല്ലങ്ങില്‍ എപ്പോള്‍ ജിന്നൂരികള്‍ എടുത്തു പുറത്തിട്ടു എന്നു ചോദിച്ചാല്‍ മതി .മടവൂരി ലയനത്തിന്‍റെ പേരില്‍ KNM ല്‍ രണ്ടു ഗ്രൂപ്പ് ഉണ്ട് എന്നു ജിന്നൂരി അനിയായികളെ പറഞ്ഞു പറ്റിച്ചു പിടിച്ചു നിറൂ ത്താനാണ് അമീര്‍ എന്ന ലുട്ടാപ്പിക്കാരന്‍ നോക്കുന്നത് .ലുട്ടാപ്പിയുടെ കോഴി കൂവിയിട്ടില്ലെങ്ങിലും നേരം വെളുക്കുമെന്ന് ലുട്ടാപ്പിക്ക് അറിയാതെ പോയി ..ജിന്ന്‍ പാളയത്തില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു തുടങ്ങിയ സത്യം ലുട്ടാപ്പി അറിയുന്നതു നന്നായിരിക്കും .മടവൂരികളുമായുള്ള ഐക്യത്തിന് എന്തിനാണ് ജിന്നൂരികള്‍ ബേജാറാവുന്നത് ..മുജാഹിദുകള്‍ ആരുമായും ഐക്യത്തിന് എപ്പോഴും തെയ്യാറാണ് .1926 ല്‍ KJU വില്‍ നിന്ന്‍ പിരിഞ്ഞു പോയായ സമസ്തക്കാര്‍ അവരുടെ ശീര്‍ക്ക് ഖുറാഫാത്ത് വാദം നിറുത്തിയാല്‍ അവരുമായും മുജാഹിദുകള്‍ ഐക്യത്തിന് തെയ്യാറാണ് .രാഷ്ട്രീയ ഇസ്ലാമിസ്റ്റു കളായ മൌദൂദികള്‍ അവരുടെ പിഴച്ച ആദര്‍ശം തിരുത്തിയാല്‍ മുജാഹിദുകള്‍ അവരുമായും ഐക്യത്തിന് തെയ്യാറാണ് .മടവൂരികള്‍ 2002 ല്‍ കേരള ജാമിയ്യത്തുല്‍ ഉലമ എടുത്ത തീരുമാനം അങ്ഗീകരിക്കാന്‍ തെയ്യാറാവുകയും ചൈതാള്‍ അവരുമായും ഐക്യാപ്പെടാം .ആദര്‍ശ പരമായ ഐക്യമാണ് മുജാഹിദുകള്‍ അങ്ഗീകരിക്കുന്നത് അതല്ലാതെ ആദര്‍ശം മാറ്റി വെച്ചു കൊണ്ടുള്ള രാഷ്ട്രീയ ലയണത്തെ മുജാഹിദുകള്‍ ആരും അഗീകരിക്കുന്നില്ല. അവസാനമായി ശീര്‍ക്കന്‍ വാദങ്ങളുമായി പുറത്തു പോയ ജീന്നൂരികളുമായും മുജാഹിദുകള്‍ ഐക്യത്തിനുണ്ട് ഒരറ്റ നിബന്ധന മാത്രം ജിന്നിനോട് സഹായം തേടുന്നത് ശിര്‍ക്കാണെന്നും ,മുഹ് ജീസത്തിനെ നിഷേദിച്ചതിനെ മുഹ്ജിശത്തായി അഗീകരിക്കാനും ..റുകിയ ശരിയ്യയുടെ പേരില്‍ തുടങ്ങാന്‍ നിര്‍ദേശം കൊടുത്ത പ്രാക്രത ചികില്‍സയില്‍ നിന്നും പിന്‍ മാറുകയും ,ശീര്‍ക്കായ നാരിയത്ത് സ്വല്ലതിനെ ശീര്‍ക്കായി ജിന്നൂരികള്‍ പ്രക്യാപ്പിക്കുകയും ,തറാവീഹ് 11 ല്‍ കൂടുതല്‍ നമസ്കരിച്ചല്‍ തെറ്റല്ല എന്നത് തിരുത്തുകയും ചൈതാള്‍ ജീന്നൂരികല്‍ക്കുമ് ആദര്‍ശ പ്രസ്ഥാനത്തിലേക്ക് കടന്നു വരാം . തിരുത്തല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് അയ്യപ്പന്‍ ഒപ്പ് അല്ല ആത്മാര്‍ഥമായ തിരുത്തല്‍ ..അത് കൊണ്ട് ലുട്ടാപ്പിയോടും ലുട്ടാപ്പിയുടെ ഊഹാ കഥകള്‍ വായിക്കുന്ന ജിന്നൂരി അനുയായികലൂടും പറയാനുള്ളത് മുജാഹിദുകള്‍ ആദര്‍ശ പരമായ ഐക്യം ആരുമായും തെയ്യാറാണ് ..മുജാഹിദുകള്‍ ആവിഷയത്തില്‍ ഒറ്റ ക്കെട്ടാണ് ഭിന്ന സ്വരങ്ങള്‍ ആവിഷയത്തില്‍ ഉണ്ട് എന്നു വരുത്താനുള്ള കള്ള കഥ നടക്കില്ല .കൃത്യമായ നേത്രത്വവും ആദര്‍ഷവുമുള്ള പ്രസ്ഥാന മാണ് KNM എന്ന മഹത്തായ സഘടനയും നേതാക്കന്‍ മാരും .

    ReplyDelete
  3. http://hadeesnishedham.blogspot.in/2013/08/blog-post_18.html
    afsale reply to u

    ReplyDelete