Wednesday, July 31, 2013

വിത്രിലെ കുനൂത് -വിവാദം ഉണ്ടാക്കിയ ഫസലുവിനെ കണ്ടവര്‍ ഉണ്ടോ ???

വിത്രിലെ കുനൂത് -വിവാദം ഉണ്ടാക്കിയ ഫസലുവിനെ കണ്ടവര്‍ ഉണ്ടോ ???
മുജാഹിദുകള്‍ ബിധുഅതിലെക്ക് പോയി എന്ന് അറിയിക്കാന്‍ ഏതോ ഒരു വാര്‍ത്ത കേട്ടപ്പോഴെക്ക് ചാടി കൊത്തിയ്തായിരുന്നു നമ്മുടെ ഫസല് തെങ്ങാട്ട് ..പാവം ഇപ്പോള്‍ പോടീ പോലും കാണുന്നില്ല ....
അവന്‍റെ ആദ്യ പോസ്റ്റും നമ്മുടെ മറുപടിയും താഴെ ലിങ്കില്‍ വായിക്കുക
1)
ഫസലുവിനു മറുപടി(ക്ലിക്ക് )
2)ഇതില്‍ ചുട്ട മറുപടി കിട്ടിയപ്പോള്‍ പതിവ് പോലെ ഇവന്‍ നമ്മള്‍ തെളിവായി കൊണ്ടുവന്ന അനവധി കാര്യങ്ങളില്‍ ഒന്നായ അല്‍ വജീസില്‍ ചില തെറ്റുകള്‍ വന്നിട്ടുണ്ട് എന്നാ ap യുടെ പ്രസ്താവന കൊടുത്തു ...അപ്പോള്‍ ap ഇതില്‍ നീ ആദ്യ പോസ്റ്റില്‍ പറഞ്ഞ പോലെ ഖുനൂത്ത് ബിധുഅതും ആണ് എന്നും അല്‍ വാജീസില്‍ ഇതാണ് തെറ്റ് എന്നും ap പറഞ്ഞ്ട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇല്ല 
ആ പോസ്റ്റും മറുപടിയും താഴെ വായിക്കുക 
വിത്രിലെ കുനൂത് ഫസലുവിന്റെ കളവു വീണ്ടും പൊളിച്ചെഴുതുന്നു ..... (ക്ലിക്ക്) 
ഈ പോസ്റ്റില്‍ നമ്മള്‍ dawa ബുക്സിന്റെ പുതിയ പുസ്തകം തെളിവായി കൊണ്ട് വന്നിരുന്നു ..അത് കണ്ട ഭാവം നടിക്കാതെ മുങ്ങിയ ഫസളൂ പിന്നെ ബഹുമാന്യ പണ്ഡിതന്‍ kp മുഹമ്മദ്‌ മൌലവിയുടെ ഒരു പ്രസ്താവനയും ആയി വന്നു .....
3)ആ പോസ്റ്റു ഇതായിരുന്നു 
ഹുസൈന്‍ സലഫിയെ തെറി വിളിക്കുന്നു എന്നാ ബന്ധം ഒഴിച്ചാല്‍ ആദ്യ പോസ്റ്റും പിന്നീടുള്ള ഒരു പോസ്റ്റും തമ്മില്‍ കണ്ട പരിചയം പോലും ഇല്ല 
സലഫി ലോകത്ത് വിത്രില്‍ ഖുനൂത് സംബന്ധിച്ച് രണ്ട് ചിന്താധാരകള്‍ ഉണ്ട് ..അവര്‍ ആരും തന്നെ ഇത് ബിടുഅതാണ് എന്ന് പറഞ്ഞിട്ടില്ല ...ചെയ്യുന്നവന് ചെയ്യാം ..ചെയ്യാതവനെ ഗണ്ടിതമായി ചെയ്യിക്കാന്‍ നിര്‍ബന്ധിക്കരുത് ഇതാണ് മുജാഹിധുകളുടെ വീക്ഷണം ...
ഇതില്‍ രണ്ടാം പാര ഗ്രാഫില്‍ സുബഹിയിലെ ഖുനൂതിന്റെ വിഷയത്തില്‍ ഉള്ള വീക്ഷണം അല്ല വിത്രിലെ കുനൂതില്‍ ഉള്ളത് എന്ന് kp മുഹമ്മദ്‌ മൌലവി എടുത്തു പറയുന്നു ...സ്വഹീഹു തുര്മുധിയിലെ ഹധീസിനെ ആധാരമാക്കി ആ ഖുന്നൂത് രുകൂഹിനു മുമ്പോ ശേഷമോ എന്നാ ചര്‍ച്ച ഉധരികുന്നു ....അബ്ദുല്ലാഹിബ്നു മശൂധു എന്നാ സഹാബി ഇതിനെ അന്ഗീകരിക്കുകയും സ്ഥിരപെടുതുകയും ചെയ്തിട്ടുണ്ട് ...സുഫ്യാണ് സൌരി ഇബ്നു മുബാറക്ക്‌ തുടങ്ങി അനേകം താബിഹുകളും ഈ ഹദീസ് ഉദ്ധരിക്കുകയും തെളിവ് എടുക്കുകയും ചെയ്തിട്ടുണ്ട് ...
ഈ ഹധീസിനെ കുറിച്ച് പണ്ഡിത ലോകത്ത് ചര്ച്ചയുണ്ട് ...പക്ഷെ ഈ ഹദീസ് എല്ലാ ഉധരനികളും പരിശോധിക്കുമ്പോള്‍ മൊത്തത്തില്‍ ഇത് ഹസന്‍ ആയ ഹധീസാനു എന്നതില്‍ അഭിപ്രായ വ്യത്യാസം ഇല്ല ...ശരി ഇനി ഇതില്‍ ഉധരിക്കപെട്ട എതിര്‍ ന്യായങ്ങള്‍ അഹിമ്മത് ഉണയിച്ചച്ചു തന്നെ ആണ് ...അതിന് അവര്‍ ഉന്നയിച്ച കാരണങ്ങളെ പരിശോധിക്കുകയും നല്ലത് പിന്‍പറ്റുകയും ആണ് ഒരു വിശ്വാസി ചെയ്യേണ്ടത് ..പക്ഷെ ഇവര്‍ ആരും തന്നെ ഒരാള്‍ വിത്രില്‍ മുകളിലത്തെ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ ചൊല്ലിയാല്‍ അത് ബിടുഅതാണ് എന്ന് പറഞ്ഞിട്ടില്ല 
1)ഹസന്‍ (റ) വിനു എട്ടു വയസ്സ് പ്രായം മാത്രമേ ഉള്ളൂ-ഇത് പണ്ഡിതന്മാര്‍ വലിയ ഒരു പോരായ്മ ആയി കണ്ടിട്ടില്ല -കാരണം ഇത് ഉധരികുന്നത് ഹസന്‍ (റ) പ്രായ പൂര്‍ത്തി ആയ ശേഷവും സ്വ ബോധാത്ടെയും ആണ് ...പിന്നെ 6 വയസ്സില്‍ തന്നെ ഖുറാന്‍ മുഴുവന്‍ മനപാഠം ആക്കിയ മുന്‍കാല സലഫ്ഫുകള്‍ ഉള്ളപ്പോള്‍ 8 വയസ്സില്‍ ഈ ഒരു പ്ര്ര്ര്തന ഒരു പ്രശനം അല്ലല്ലോ ....
കൂടാതെ സുനന് നസാഹിയിലെ ഒരു ഹദീസ് കാണൂ 

أخبرنا موسى بن عبد الرحمن المسروقي قال: حدثنا حسين بن علي عن زائدة، عن سفيان، عن أيوب قال: حدثني عمرو بن سلمة الجرمي قال: كان يمر علينا الركبان فنتعلم منهم القرآن فأتى أبي النبي صلى الله عليه وسلم فقال: ليؤمكم أكثركم قرآنا. فجاء أبي فقال إن رسول الله صلى الله عليه وسلم قال: ليؤمكم أكثركم قرآنا. فنظروا فكنت أكثرهم قرآنا فكنت أؤمهم وأنا ابن ثمان سنين.
سنن النسائي 790،وهو في الكبرى،ح:864
ഈ ഹദീസില്‍ അമ്രുബ്നു സലമ പറയുന്നത് നോക്കൂ ...അവരില്‍ ഏറ്റവും ഖുറാന്‍ അറിയുന്നവന്‍ ഞാന്‍ ആയിരുന്നു ..അപ്പോള്‍ എനിക്ക് എട്ടു വയസ്സായിരുന്നു ...
അപ്പോള്‍ ഏട്ട്‌ വയസ്സ് എന്നത് ഖുറാന്‍ പഠിക്കാനോ പ്രാര്‍ത്ഥന പഠിക്കണോ ഉള്ള ഒരു പരിധിയായി സഹാബത് മനസ്സിലാകിയില്ല എന്ന് സാരം ...
2 ഉം 3 ഉം എതിര്‍ അഭിപ്രായങ്ങള്‍ ജര്‍ഹു മുബ്ഹം എന്നാ പരിധിയില്‍ ആണ് വരിക ....അതവ അസ്വീകാര്യത എന്ത് കൊണ്ട് എന്നും .എന്ത് കൊണ്ട് ആ രാവി സ്വീകാര്യന്‍ അല്ല എന്നും വിശ്ധീകരിക്കപെടനം ..അത് ഈ ഹദീസിന് പറഞ്ഞ ന്യുനത പറയുമ്പോള്‍ ഉണ്ടായിട്ടില്ല ...
പിന്നെ എന്ത് കൊണ്ട് ഈ ഹദീസ് എടുക്കുന്നു എന്ന് ചോദിച്ചാല്‍ ഒരു രാവിയുടെ സ്വീകാര്യത വിശദീകരണം ഇല്ലാതെ തന്നെ സ്വീകരിക്കപെടും .അസ്വീകാര്യത ഉണ്ട് എങ്കില്‍ ആണ് അത് വിശ്ധീകരിക്കപെടെണ്ടത് ...അതിനാണ് ഉസൂളില്‍ الجَرْحُ مُقدَّم على التَّعديلأه."അല്‍ ജര്‍ഹു മുക്കധാമു അലല്‍ തഹുധീല്‍ "എന്ന് പറയുന്നത് ..അതിനാല്‍ ഉസൂലുല്‍ ഹദീസ് അനുസരിച്ച് ഈ ഹദീസ് സ്വീകാര്യം ആണ് ..ഈ അസ്വീകാര്യതകള്‍ നിലനില്കില്ല 
-പിന്നെ ഒരു കാര്യം പറഞ്ഞത് എന്ത് കൊണ്ട് ഹസ്സന്‍( റ)മാത്രം പടിപ്പിക്കപെട്ടു എന്നതാണ് ...മൊത്തത്തില്‍ സഹാബാക്കളുടെ വാക്കും പ്രവര്‍ത്തിയും ഒരു സഹാബിയുടെ വാക്കിനെക്കാള്‍ പ്രബലമായി സ്ഥിരപെട്ടാല്‍ മാത്രമേ ഈ സഹാബിയുടെ വാക്കുകള്‍ തള്ളപെടുകയുള്ളൂ...അതിനാല്‍ ഈ ന്യുനതയില്‍ നിന്നും ഈ ഹദീസ് വിമുക്തമാണ് ....
----------------------------------------------------------------------------------------------------------------------
ശരി ഇനി kp മുഹമ്മദ്‌ മൌലവി പറഞ്ഞ അഭിപ്രായത്തിലെ സൂക്ഷ്മത നോക്കൂ നിങ്ങള്‍ ....അദ്ദേഹം മന്ഹജ്ജിലെ വൈവിദ്യത്തെ ഉള്കൊള്ളുകയും ചെയ്തു ...അദ്ദേഹം പറയുന്നു ചുരുക്കത്തില്‍ ഈ ഹദീസ് സ്വഹീഹനെന്നോ ദുര്‍ബലം എന്നോ ഗണ്ടിതമായി പറയാന്‍ പറ്റില്ല....
ദുര്‍ബല ഹദീസ് ,ബിടുഅത് എന്ന് പറഞ്ഞു ആളുകളുടെ തലയില്‍ ഫസളൂ കുതിര കയറിയത് പോലെ കയറിയോ ...ഇല്ല ..പിന്നെയോ രണ്ട് നിലപാടുകാരെയും അന്ഗീകരിക്കുകയും തനിക്കു കൂടുതല്‍ ശരി എന്ന് തോന്നുന്നത് പറയുകയും ചെയ്തു .....
ഇതില്‍ പറഞ്ഞ ന്യുനതക്ക് ഉള്ള മറുപടി മുമ്പ് കാലത്ത് തന്നെ പണ്ഡിതന്മാര്‍ മറുപടി പറയുകയും ചെയ്തിട്ടുണ്ട് 
--------------------------------------------------------------------------------------------------------------------
k j u നിലപാട് -ഈ വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിക്കപെടുകയും അതില്‍ തീരുമാനം വരികയും ചെയ്തിട്ടുണ്ട് അത് എന്താണ് എന്ന് അനസ് മൌലവി തന്നെ വിവരിക്കുന്ന ഭാഗം കേട്ടോളൂ 

വിത്റില്‍ ആരെങ്കിലും ഖുനൂത്ത് ഓതി എന്നത് കൊണ്ട് അയാളെ എതിര്‍ക്കാനും ബിദ്അത് ചെയ്തു എന്ന് പറയാനും തയാറാകുന്ന അല്‍പ ബുധികള്‍ക്ക് അനസ്‌ മുസ്ലിയാരുടെ ചുട്ട മറുപടി... അങ്ങനെ ചെയ്യുന്നത് തെറ്റോ ബിദ്അതോ അല്ല, അങ്ങനെ ഒരാള്‍ ചെയ്‌താല്‍ എതിര്‍ക്കാന്‍ പാടില്ല എന്ന എക്കാലത്തെയും മുജാഹിദ്‌ നിലപാടില്‍ ഉറച്ചു നില്‍ക്കാനും അനസ്‌ മൌലവി ആവശ്യപ്പെടുന്നു... ഹദീസിന്റെ പദവിയെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ഖുനൂത്ത് ഓതാന്‍ ഒരാളെ നിര്‍ബന്ധിക്കാനും പാടില്ല.. അനസ്‌ മൌലവിയുടെ വ്യതിയാനക്കാര്‍ക്കുള്ള മറുപടി കേള്‍ക്കുക...
ഇതില്‍ ക്ലിക്ക് ചെയ്യുക
ഇതാണ് ഈ വിഷയത്തില്‍ നമ്മുടെ നിലപാട് ..ഈ ക്ലിപ്പില്‍ തന്നെ മുജാഹിധു നിലപാട് എന്ന് അനസ് മൌലവി പറയുന്നത് കാണാം ...അപ്പോള്‍ ബിടുഅതാണ് എന്നാ ഫസലുവിന്റെ ബടായി മുജാഹിധുകളുടെത് അല്ല ...ഈ വിഷയം പഠിക്കാന്‍ മുജാഹിധുകള്‍ക്ക് അവസരം ഒരുക്കി എന്നാ ഒരു നല്ല കാര്യം ഇവന്‍ ചെയ്തിട്ടുണ്ട് ....ഏതു കാര്യം കണ്ടാലും മുമ്പും പിമ്പുംനോക്കാതെ ചാടി കൊതി അവസാനം മുങ്ങുന്ന അവന്‍റെ കാപട്യം ഇവിടെയും കാണാം ...അല്ലെങ്കില്‍ ഇതിനും മറുപടി പറയട്ടെ ........
ഇത്തരം ഒരുപാട് ക്ലിപ്പുകള്‍ നമ്മുടെ പ്രവര്‍ത്തകരുടെ കയ്യില്‍ ആദ്യമേ ഉണ്ടായിരുന്നു ...ഈ മുജാഹിധു വിമര്‍ശകര്‍ ഏതു അറ്റം വരെ പോകും എന്ന് അറിയാന്‍ വേണ്ടി നമ്മള്‍ ആദ്യം പുറത്തു വിട്ടില്ല എന്ന്മാത്രം 
അനസിന്റെയും സലഫിയുടെയും ക്ലിപ്പ് വന്നതോടെ ഫസല് തെങ്ങാട്ട് ,വെട്ടാന്‍ മാനൂ,സിദ്ധീക്ക് എന്നിവരുടെ പൊടി കാണാനില്ല ...ആലോചിക്കൂ പ്രിയ പെട്ടവരെ സ്വഹീഹായ ഹദീസും മന്ഹജ്ജു സലഫ്ഫും തെളിവും കാണിച്ചു കൊടുത്തപ്പോള്‍ കളി തുള്ളിയവര്‍ നേതാവിന്റെ പ്രസംഗം കേട്ടപ്പോള്‍ മുങ്ങി .....ഞങ്ങള്‍ പറയുന്നു മാപ്പ് പറയുക ഈ വിശുദ്ധ രമലാനില്‍ മുജാഹിധുകളുടെ പേരില്‍ പച്ച കളവു പ്രച്ചരിപിച്ചതിനു ......
ഇനിയും ഈ കൊക്കാസ് കൂടാരത്തിലെ വിഷ വിത്തുകളെ തിരിച്ചറിഞ്ഞു ചികിത്സിക്കുക ..അല്ലെങ്കില്‍ കണ്ടു അറിയാത്തവന്‍ കൊണ്ട് അറിയും ...
നാഥ സത്യം നീ പുലര്‍തേണമേ..................................
ഇനിയും ഈ വിഷയത്തില്‍ നിന്നും മുങ്ങി ,അടുത്ത പോസ്റ്റുമായി ഫസല് വരും ...കണ്ണ് മഞ്ഞളിച്ച ചിലര്‍ അതും ഷെയര്‍ ചെയ്യും ....പരലോകത്ത് കാണാം നമുക്ക് എന്ന് മാത്രം പറയട്ടെ ...



















 

1 comment:

  1. സംവാദങ്ങൾ സത്യം കണ്ടെത്താനാവട്ടെ,
    എന്റെ അഭിപ്രായത്തിനു അനുകൂലമായ,
    ഞാൻ ഉൾക്കൊള്ളുന്ന സംഘടനയുടെ നിലപാടിന് വിരുദ്ധമല്ലാത്ത
    ആശയത്തിന് തെളിവുകൾ പരതാതെ,
    പ്രമാണങ്ങൾക്കനുസൃതമായ, സലഫുകളുടെ ആദർശം പിൻപറ്റാൻ
    പടച്ചവൻ തുണക്കട്ടെ .......
    اللهم أرنا الحق حقاً وارزقنا إتباعه وأرنا الباطل باطلاً وارزقنا اجتنابه

    ReplyDelete