Friday, November 16, 2012

മുജാഹിധു പാരമ്പര്യം അറിയാത്ത ചാരന്മാര്‍


മുജാഹിധു പാരമ്പര്യം അറിയാത്ത ചാരന്മാര്‍
        +

സ്വന്തം കാര്യത്തിനു സങ്കടന ഉപകാരപെടുമ്പോള്‍ അതിനനുസരിച്ച് കോലം കെട്ടുന്ന ചില ആളുകള്‍ ഉണ്ട് -അവര്‍ എവിടെയും വിഡ്ഢിതനഗല്‍ ഈ സംഘടനയുടെ നെജ്ജത് കൊരിയിട്ടവര്‍ ആണ് ...
സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഇവര്‍ സങ്കടനയെ ഉപയോഗിക്കുന്നു ..അതില്‍ നമുക്ക് പരാതിയില്ല ..പക്ഷെ ഈ ഫസല് റഹ്മാനെ പോലുള്ള വിവര ധോഷികള്‍ ഈ പറയുന്ന ജഹാലതുകളെ പെരേണ്ട ഗതികേട് മുജാഹിധുകല്കില്ല ....
പണ്ട് ഇവന്‍ വേറെ യുനിടിന്റെ പേരില്‍ നോട്ടീസ് ഇറക്കി ...ഇപ്പോള്‍ ഇവന്റെ അടുത്ത നോട്ടീസ് ഇറക്കാന്‍ പോകുന്നത് മലപ്പുറം ജില്ല കമ്മറ്റി ആണ് എന്നാണു പലരോടും ഇവന്‍ വിടുവായത്തം വിടുന്നത് ....നാനി ഹാജി എന്നാ മഹാ പണ്ഡിതനും ഫസല് രഹമാന്‍ എന്നാ ഗവേഷണ പടുവും ചേര്‍ന്നാല്‍ നല്ല ഒരു ഗവേഷണ പ്രബന്ധം ആയിരിക്കും അത് ...നമുക്ക് കാത്തിരുന്നു കാണാം .....kju ചാരന്‍ സിദ്ധീക്ക് സങ്ങാടകാനും ,അബ്ദുറഹ്മാന്‍ സലഫി ഈ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് എന്ന് നാട് നീളെ പറഞ്ഞു നടന്നിരുന്ന ഫസല് റഹ്മാന്‍ ആസ്ഥാന ലേഖകനും ആകുന്ന സമയത്ത് ,മുജാഹിധുകളെ നിങ്ങള്‍ അല്ലാഹുവിനോട് അഭയം തേടുക ...ത്യാഗ വര്യന്മാരായ പണ്ഡിതര്‍ അണിയിച്ചൊരുക്കിയ ഈ ആധാരശ കൂട്ടായ്മ ,വിവരമില്ലായ്മ അലങ്കാരമാക്കിയ ഇക്കൂട്ടര്‍ പൊളിച്ചു പലീസാവാതിരിക്കാന്‍ ....
താടിയുടെ വിഷയത്തിലും വസ്ത്ര ധാരണ വിഷയത്തിലും നമ്മുടെ നിഹ്മതുല്ലയുടെ മധ്ഹപ് പിന്‍പറ്റുന്ന ഫസല് റഹ്മാന്‍ ഇറകുന്ന ഓരോന്നും കൊക്കസിന്റെ ശവപെട്ടിയിലെ ആണികലായി മാറുന്നു എന്നത് ഇവന്‍ പ്രസ്ഥാനത്തിന് ചെയ്യുന്ന വലിയ സേവനം ആണ് ....
ഇവന്‍ പണ്ടിരക്കിയ നോടിസിലെ വിഡ്ഢിത്തങ്ങള്‍ കുറച്ചു മാത്രം ചൂണ്ടി കാണിച്ചപ്പോള്‍ തന്നെ കാറ്റ് പോയ ഇവന്‍ പിന്നീട് പറഞ്ഞു നടന്നത്
ഫസല് റഹ്മാന്റെ ജഹാലതുകള്‍ കാണാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക
 ,യുനിടിന്റെ പേരില്‍ ഇവന് മറുപടി എഴുതണം അത്രേ

2:20pm
Fasalu thengat
2:20pm
ഹോ ഹോ ഹോ ..... തമാശ :
ഞാന്‍ നീ ബ്ലോഗ്‌ എഴുതുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതു..... 

ISM periyambalam unitinte പേരില്‍ ഇറക്ക് .... അല്ലാദെ നിന്റെ പോട്ടകിനട്ടില്‍ 

കൊണ്ടിടാനല്ലല്ലോ... ചുണയുന്ടെല്‍ സ്വന്തം പേരിലോ ISM unitinte പെരിലോ 

ഇറക്കൂ കുഞ്ഞാടെ....... അതിനു ഞാന്‍ മറുപടി തരാം.... നാടുകാരെ കാണിച്ചടിനു 

ശേഷമാണു ഞാന്‍ പോട്ടകിനടില്‍ ഇട്ടതു..... നിനക്കെന്താ ഒരു പേടി ?
------------------------------------------------------------------------------------------------

ഇവനൊക്കെ ആരാണ് എന്നാണു ഇവനൊക്കെ വിചാരിചിരികുന്നത് ...ഇവന്‍ ഏതോ 
ഉനിടിന്റെ പേരില്‍ ഇറക്കിയതിനു നമ്മള്‍ മറുപടി പരസ്യമായി സംഘടനയുടെ 

പേരില്‍ ഇറക്കണം പോലും ...സംഘടന ഫണ്ടും ,പേരും നിന്നെ പോലെ ഉള്ള ആളുകള്‍ക്ക് തോന്നിയ പോലെ കൊണ്ട് നടക്കാന്‍ ഉള്ളതല്ല ..നിന്നെ പോലുള്ള ഒരു 

ആള്‍ക്ക് മറുപടി എഴുതി ,ആ കാശ് വല്ല ദാഹ്വതിനും ഉപയോഗിക്കുന്നതിനു പകരം 
,ഉപയോഗിച്ചിട്ടു മണ്ടന്മാരാകാന്‍ ഞങ്ങള്‍ ഫസല് രഹ്മാന്മാര്‍ അല്ലെല്ലോ ..designing 
വര്‍ക്ക്‌ തരുന്ന ആളിന്റെ നിറത്തിന് വേഷം കെട്ടുന്ന സ്വന്തം കക്ഷിയില്‍ പെട്ടവര്‍ 
പോലും അബദ്ധം എന്ന് പറഞ്ഞ ഒരു നോടിസിനു മറുപടി എഴുതണം പോല്‍ ...ഒരു 
ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ കഴിയാത്ത നീയാണോ ആയിരം പോസ്റ്റുകള്‍ 
ഉണ്ടാക്കി വിടുന്നത്

ഇവന്റെ ഓരോ പോസ്റ്റുകള്‍ക്കും മുജാഹിധുകളോട് ചുട്ട മറുപടി കിട്ടുമ്പോള്‍ വാലും പൊക്കി ഓടും പിറ്റേന്ന് വേറെ പോസ്റ്റുമായി വരും...ഇവനും സിധീകും ആണ് പ്രധാന പോസ്റ്റര്‍ നിര്‍മാതാക്കള്‍ ..എന്നാല്‍ ഒന്നിലെന്ഖിലും പിടിച്ചു നില്‍ക്കാന്‍ സാധികണ്ടേ ...




  • Mohammed Jabir Fasalu Thengat Please give me answer
  • Fasalu Thengat Mone haraaminulla marupaditengilum para...
  • Mohammed Jabir Fasalu Thengat നിങ്ങളുടെ വ്യംഗ്യ വാദമായ "ജിന്നുകളോട് ഭൌതികമായി സഹായം ചോദിക്കുന്നത് ഹറാം അല്ല എന്നാണ് ഞങ്ങള്‍ (നവമടവൂരികള്‍) ക്വുര്‍ആനില്‍ നിന്നും സ്വഹീഹായ ഹദീതില്‍ നിന്നും വ്യക്തമായ ക്വിയാസില്‍ നിന്നും സ്ഥിരപ്പെട്ട ഇജ്മാഇല്‍ നിന്നും മനസ്സിലാക്കിയത്‌" എന്നത് സ്പഷ്ടമായി പ്രഖ്യാപിക്കൂ. അപ്പോള്‍ പരിഗണിക്കാം ഹറാം ആണ് എന്നതിന് തെളിവ് നല്‍കുന്ന കാര്യം. അല്ലാതെ സാങ്കല്‍പ്പിക ചോദ്യത്തിന് മറുപടി തരില്ല, കാരണം ഞങ്ങള്‍ സലഫികളാണ്.
  • Fasalu Thengat എവിടെ ആ മനസ്സിലാകിയ Quran ആയത്ത് ? എവിട മനസ്സിലാകിയ ഹദീസ് ?
  • Mohammed Jabir സൂറത്തുല്‍ ജിന്ന് (ഉദാ: 'മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാരുണ്ടായിരുന്നു, അത് ജിന്നുകള്‍ക്ക് ഗര്‍വ്വ് വര്‍ധിപ്പിച്ചു' എന്ന ആയത്ത്) മനസ്സിരുത്തി വായിക്കുക. മനുഷ്യന്‍ പിശാചിനോട് ചെയ്യുന്ന ശരണതേട്ടവും മറ്റും പിശാചുക്കള്‍ കേള്‍ക്കും, അറിയും, മനസ്സിലാക്കും എന്നതിന് ഇതില്‍ പരം എന്ത് തെളിവ് വേണം? സൂറത്തുല്‍ ജിന്നിന്റെ തഫ്സീരില്‍ വന്ന 'ജോത്ന്മാസ്യര്രെ പറ്റിയുള്ള ഹദീഥ്' -ഉം മറ്റും മനസ്സിരുത്തി വായിക്കുക. ജിന്നിന് അതിന്റെ പ്രകൃത്യ തന്നെ മനുഷ്യനുമായി ആശയ വിനിമയം നടത്താന്‍ ഉള്ള കഴിവുണ്ട് എന്നതിന് ഈ സ്വഹീഹ് അയ ഹദീതും തെളിവാണ്.
  • Mohammed Jabir ഞാന്‍ താങ്കളോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അവയ്ക്കൊക്കെ ആദ്യം മറുപടി പറയൂ. താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം 'ജിന്നിനോട് ഒരു കാര്യവും സഹായം ചോദിയ്ക്കാന്‍ പാടില്ല' എന്നതാണ്. പക്ഷെ താങ്കള്‍ വ്യക്തമാക്കണം: ഇമാം അഹ്മെദ് ബിന്‍ ഹമ്പല്‍ ചെയ്തത് ശിര്‍ക്കാണോ? ആ ഇമാം ചെയ്തത് ശിര്‍ക്കല്ല, ശിര്‍ക്കിലെക്കുള്ള വാസീലയും അല്ല എന്ന് ഹനീഫ്‌ സുല്ലമി കായക്കൊടി തിരുവനതപുരത്ത്പ റഞ്ഞത് താങ്കള്‍ അന്ഗീകരിക്കുമോ? അമാനി മൌലവിയുടെ തഫ്സീരില്‍ വന്ന ഈ പരാമര്‍ശങ്ങള്‍ ശിര്‍ക്കാണോ? **1)പിശാചു മനുഷ്യനെ തള്ളിയിടില്ല എന്ന് പറയാന്‍ ന്യായം കാണുന്നില്ല.** 2)ഇന്നും പിശാചു അവന്റെ ആളുകള്‍ക്ക്‌ പലതരം രഹസ്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്** 3)മനുഷ്യ സാധ്യമല്ലാത്ത പലതിനും കഴിവുള്ള സൃഷ്ടിവര്‍ഗമാണ് ജിന്നുവര്‍ഗം** etc
  • Fasalu Thengat Chumma kure viduvaayatham....
  • Mohammed Jabir കൃത്യമായ തെളിവുകള്‍ ഞാന്‍ ഉദ്ധരിച്ചപ്പോള്‍, അതിനെ ഖണ്ഡിക്കാന്‍ കഴിയാഞ്ഞിട്ടു നവമടവൂരി പറയുകയാണ്‌ ഈ ആയത്തും ഹദീതും 'വിടുവായത്തം' ആണെന്ന്...!!! . ഇനിയും തെളിവ് പിടിച്ചോളൂ. സൂറത്ത് അല്‍ജിന്നില്‍ തന്നെ അല്ലാഹു പറയുന്നു : "...ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുയുണ്ടായി..."(ആയത്ത്:1). അതെ സൂറത്തില്‍ ജിന്നുകളുടെ സംഭാഷണം അല്ലാഹു ഉദ്ധരിക്കുന്നു :"ഞങ്ങള്‍ വിചാരിച്ചു മനുഷ്യരും ജിന്നുകളും അല്ലാഹുവിന്റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്നു" (ആയത്ത്:5). വീണ്ടും അല്ലാഹു ജിന്നുകളുടെ സംഭാഷണം ഉദ്ധരിക്കുന്നു: "സന്മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു...."(ആയത്ത്:13). എന്ത് മനസ്സിലായി? മനുഷ്യന്റെ സംഭാഷണവും മറ്റും ജിന്നുകള്‍ കേട്ട് അറിഞ്ഞു മനസ്സിലാക്കുമെന്നോ അതോ ഇല്ലെന്നോ?
  • Fasalu Thengat manassilaakum athil entha kuzapam ..... avar paranjad nee epozoke kettittund
  • Mohammed Jabir Fasalu Thengat njan jinninte shabdam kettittilla. pkshe jyolsyanmarude CHEVIYIL jinnukal kurukikkodukkum ennu Nabi(s) paranjittund. Athayath thanikk parayanullath manushyanodu parayan jinninu prakruthya kazhivund ennu saaram.
  • Fasalu Thengat Ipo paranja ee vadathil ninnum kurch kazinjaal maarumo !!!!!
  • Mohammed Jabir ഇമാം അഹ്മെദ് ബിന്‍ ഹമ്പല്‍ ചെയ്തത് ശിര്‍ക്കാണോ? ആ ഇമാം ചെയ്തത് ശിര്‍ക്കല്ല, ശിര്‍ക്കിലെക്കുള്ള വസീലയും അല്ല എന്ന് ഹനീഫ്‌ സുല്ലമി കായക്കൊടി തിരുവനതപുരത്ത്പ റഞ്ഞത് താങ്കള്‍ അന്ഗീകരിക്കുമോ? അമാനി മൌലവിയുടെ തഫ്സീരില്‍ വന്ന ഈ പരാമര്‍ശങ്ങള്‍ ശിര്‍ക്കാണോ? **1)പിശാചു മനുഷ്യനെ തള്ളിയിടില്ല എന്ന് പറയാന്‍ ന്യായം കാണുന്നില്ല.** 2)ഇന്നും പിശാചു അവന്റെ ആളുകള്‍ക്ക്‌ പലതരം രഹസ്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്** 3)മനുഷ്യ സാധ്യമല്ലാത്ത പലതിനും കഴിവുള്ള സൃഷ്ടിവര്‍ഗമാണ് ജിന്നുവര്‍ഗം** etc
  • Mohammed Jabir സൂറത്തുല്‍ ജിന്ന് (ഉദാ: 'മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട് ശരണം തേടാരുണ്ടായിരുന്നു, അത് ജിന്നുകള്‍ക്ക് ഗര്‍വ്വ് വര്‍ധിപ്പിച്ചു' എന്ന ആയത്ത്) മനസ്സിരുത്തി വായിക്കുക. മനുഷ്യന്‍ പിശാചിനോട് ചെയ്യുന്ന ശരണതേട്ടവും മറ്റും പിശാചുക്കള്‍ കേള്‍ക്കും, അറിയും, മനസ്സിലാക്കും എന്നതിന് ഇതില്‍ പരം എന്ത് തെളിവ് വേണം? സൂറത്തുല്‍ ജിന്നിന്റെ തഫ്സീരില്‍ വന്ന 'ജോത്ന്മാസ്യര്രെ പറ്റിയുള്ള ഹദീഥ്' -ഉം മറ്റും മനസ്സിരുത്തി വായിക്കുക. ജിന്നിന് അതിന്റെ പ്രകൃത്യ തന്നെ മനുഷ്യനുമായി ആശയ വിനിമയം നടത്താന്‍ ഉള്ള കഴിവുണ്ട് എന്നതിന് ഈ സ്വഹീഹ് അയ ഹദീതും തെളിവാണ്
  • Mohammed Jabir ഇനിയും തെളിവ് പിടിച്ചോളൂ. സൂറത്ത് അല്‍ജിന്നില്‍ തന്നെ അല്ലാഹു പറയുന്നു : "...ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുയുണ്ടായി..."(ആയത്ത്:1). അതെ സൂറത്തില്‍ ജിന്നുകളുടെ സംഭാഷണം അല്ലാഹു ഉദ്ധരിക്കുന്നു :"ഞങ്ങള്‍ വിചാരിച്ചു മനുഷ്യരും ജിന്നുകളും അല്ലാഹുവിന്റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്നു" (ആയത്ത്:5). വീണ്ടും അല്ലാഹു ജിന്നുകളുടെ സംഭാഷണം ഉദ്ധരിക്കുന്നു: "സന്മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു...."(ആയത്ത്:13). എന്ത് മനസ്സിലായി? മനുഷ്യന്റെ സംഭാഷണവും മറ്റും ജിന്നുകള്‍ കേട്ട് അറിഞ്ഞു മനസ്സിലാക്കുമെന്നോ അതോ ഇല്ലെന്നോ?
ഇങ്ങിനെ എത്ര തവണ ഇവന്‍ കുടുങ്ങി ....പണത്തിനു വേണ്ടി ആദര്‍ശം ബാലിയാടാക്കിയപ്പോള്‍ വന്ന ഗധികേട്‌ ആണ് ഇത് ...
2)ഇനി എന്തും പ്രാരതനയാണ് എന്നാ ഇവന്റെ ജഹാലത്തിനു ഉള്ള മറുപടി -kp  മുഹമ്മദ്‌ മൌലവി 

3)വിജനപധേശത്തെ ഹധീസിനെ കുറിച്ച് kp 

4)ഫസല് തെന്ഘാട്ടിനെ പോലെ കൊക്കസ്സിനെ -മറ്റൊരു നെട്ടുലമ(കടപ്പാട് -ഹനീഫ് കായക്കൊടി )സിധീകിന്റെ പോസ്റ്റു -അതിനു നമ്മുടെ പ്രവര്‍ത്തകര്‍ നല്‍കിയ മറുപടി -ഈ പോസ്റ്റു കണ്ടിട്ട് ക മ എന്ന് ഈ ഫസല് റഹ്മാന്‍ മിണ്ടിയിടില്ല -പുളിക്കളില്‍ പണ്ട് ഇതേ വാദം മടവൂരികള്‍ ഇതേ വാദം പറഞ്ഞപ്പോള്‍ ഇറക്കിയ നോടിസു dtp ചെയ്ത ഈ മഹാന്റെ മൌനം അതമായ വിധേയത്വവും ,ഇസ്ലാമിക ചര്യകളെ കൊചാക്കുന്നവരോടുള്ള ഈ മൃദു സമീപനവും അന്തമായ ഗ്രൂപിസതിന്റെ വലയില്‍ കുരുങ്ങിയ ഫസല് രഹ്മാന്മാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ഗതികേടാണ് ..അതിന്റെ നേര്‍ കാഴ്ചയിലേക്ക് 

Photo
Like ·  ·  · Thursday at 1:45pm
  • Ajnif Shaj """ജിന്നുകള്‍ക്ക്‌ നമ്മെ നേര്‍ക്ക്‌ നേരെ ഒരു ഉപദ്രവും വരുത്താന്‍ കഴിയില്ല
    അഥവാ ഒരു വടിയെടുത്ത് നമ്മെ അടിക്കുവാനോ അല്ലെങ്കില്‍ നമ്മെ പുറകില്‍ നിന്ന് തള്ളുവാനോ അല്ലെങ്കില്‍ അത് പോലെയുള്ള മറ്റെന്തെങ്കിലും നേര്‍ക്ക്‌ നേരെയുള്ള ഉപദ്രവും ചെയ്യാന്‍ കഴിയില്ല .
    ഞാന്‍ ഇവിടെ നിര്‍ത്തി ഒരു ചോദ്യം തിരിച്ചു ചോദിക്കുകയാണ്
    അല്ലെന്ന വാദം നിങ്ങള്‍ക്കുണ്ടോ ?? --------------"നിങ്ങള്ക്ക് ??"""" (സിദ്ദീക്ക് തലശ്ശേരി) മറുപടി: സിദ്ദീക്കെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ചോദ്യം ഉണ്ടാക്കുന്നത്‌? ഇതിന്റെ പേരാണ് അഖലാനികള്‍ എന്ന്. എന്താണ് അഖലാനികള്‍? ഖുര്‍ആനിലും ഹദീസിലും വന്ന ഒരു കാര്യം നമ്മുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ചു പല രൂപത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാക്കി അതിനെ ആശയക്കുഴപ്പത്തിലാക്കുക. ഇതാണ് അഖലാനിസം. അഖലാനിസം ജനങ്ങള്‍ക്ക് ഖുര്‍ആനിലും ഹദീസിലും സംശയങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. അവസാനം അവര്‍ ചെന്നെത്തുക മത യുക്തി വാദത്തില്‍ നിന്ന് മത നിഷേധത്തിലേക്കാണ്. എന്തിനാണ് ഇങ്ങിനെയൊക്കെ ചോദിക്കുന്നത്? ഇങ്ങിനെ വളരെ Simple ആയി ചിന്തിച്ചു കൂടെ? ജിന്നുകളും മലക്കുകളും അള്ളാഹുവിന്‍റെ സൃഷ്ടികളാണ്. അവര്‍ നമ്മെ സഹായിക്കുന്നു, നമുക്ക് അവരെ കാണാന്‍ കഴിയില്ല, അവരോടു ചോദിക്കാനും പാടില്ല എന്ന് മനസ്സിലാക്കിയാല്‍ പോരെ? ഇത് മനസ്സിലാക്കിയ ശേഷം ഒരു അഖലാനി "എന്‍റെ മുമ്പിലുള്ള ജിന്നിനോട് അല്ലെങ്കില്‍ സാന്നിദ്ധ്യത്തിലുള്ള ജിന്നിനോട് കഴിവില്‍ പെട്ടത് ചോദിച്ചാല്‍ അത് ശിര്‍ക്കാവുമോ മൗലവി? എന്ന് ചോദിച്ചാല്‍ "പാടില്ല" ഹാറാമാണ് എന്നെല്ലാതെ ശിര്‍ക്ക് എന്ന് പറയാന്‍ പറ്റുമോ? ഇല്ല, കാരണം എന്താണ്? സലഫീ അഖീദ പ്രകാരം അയാളുടെ ചോദ്യത്തില്‍ പറയുന്ന കാര്യം ശിര്‍ക്കെല്ല. ശിര്‍ക്ക് എന്താണ് എന്ന് മനസ്സിലാക്കിയവരാണ് സലഫീ പണ്ഡിതന്മാര്‍. ഇത്തരം ചോദ്യങ്ങള്‍ക്ക് നാളിതു വരെയുള്ള സലഫീ പണ്ഡിതന്മാര്‍ മുഴുവനും കൊടുത്ത ഉത്തരമാണ് അത്. പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തമായി നമുക്ക് ഒരു നിയമം ഉണ്ടാക്കാന്‍ പാടുണ്ടോ? എന്താണ് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാത്തത്? എന്തിനാണ് ഇല്ലാത്ത ഒരു വാദം പണ്ഡിതന്മാരായ ജബ്ബാര്‍ മൗലവിയുടെയും സകരിയാ സ്വലാഹിയുടെയും മേല്‍ കെട്ടി വെക്കുന്നത്? നാമൊക്കെ മരിച്ചു പോവുമെന്ന ഭയം നമുക്ക് വേണ്ടേ? ശിര്‍ക്കാരോപണം ഗുരുതരമായ പാപമല്ലേ? "തുകടാ മുറി മൊല്ലമാരായ" നമ്മെ പോലുള്ളവര്‍ക്ക് അതിനു അര്‍ഹതയുണ്ടോ? മൂവര്‍ സംഘം ഇങ്ങിനെ പ്രചരിപ്പിച്ചു നടക്കുന്നത് അവരുടെ സ്വന്തം താല്‍പ്പര്യം സംരക്ഷിക്കുവാനാണ്. അവരുടെ സംഘടനക്ക് വേണ്ടി എന്തും പറയാന്‍ മടിയില്ലാത്തവരാണ് അവര്‍. നാം അതില്‍ പെട്ട് പോവാന്‍ പാടില്ല. അവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ - ആമീന്‍
  • Fasal Usman Siddik Thalassery അങ്ങനെയാണെങ്കില്‍ ജിന്നിന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ പറ്റുമോ...?? നമ്മുടെ "കാരക്ക" മോഷ്ട്ടിക്കാന്‍ പറ്റുമോ...??

    ഇനി ഒരാള്‍ പറയുന്നു ജിന്നിന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ പറ്റുമെന്നും.. നമ്മുടെ കാരക്ക മോഷ്ടിക്കാന്‍ വരുമെന്നും..?? അയാള്‍ പറയുന്നത് നമ്മുക്ക് വിശ്വസിക്കാമോ...??
  • Mohammed Jabir Siddik Thalassery ഞാന്‍ താങ്കളോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അവയ്ക്കൊക്കെ ആദ്യം മറുപടി പറയൂ. താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം 'ജിന്നിനോട് ഒരു കാര്യവും സഹായം ചോദിയ്ക്കാന്‍ പാടില്ല' എന്നതാണ്. പക്ഷെ താങ്കള്‍ വ്യക്തമാക്കണം: ഇമാം അഹ്മെദ് ബിന്‍ ഹമ്പല്‍ ചെയ്തത് ശിര്‍ക്കാണോ? ആ ഇമാം ചെയ്തത് ശിര്‍ക്കല്ല, ശിര്‍ക്കിലെക്കുള്ള വാസീലയും അല്ല എന്ന് ഹനീഫ്‌ സുല്ലമി കായക്കൊടി തിരുവനതപുരത്ത്പ റഞ്ഞത് താങ്കള്‍ അന്ഗീകരിക്കുമോ? അമാനി മൌലവിയുടെ തഫ്സീരില്‍ വന്ന ഈ പരാമര്‍ശങ്ങള്‍ ശിര്‍ക്കാണോ? **1)പിശാചു മനുഷ്യനെ തള്ളിയിടില്ല എന്ന് പറയാന്‍ ന്യായം കാണുന്നില്ല.** 2)ഇന്നും പിശാചു അവന്റെ ആളുകള്‍ക്ക്‌ പലതരം രഹസ്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്** 3)മനുഷ്യ സാധ്യമല്ലാത്ത പലതിനും കഴിവുള്ള സൃഷ്ടിവര്‍ഗമാണ് ജിന്നുവര്‍ഗം** etc
  • Fasal Usman Siddik Thalassery പൂയ്യ്‌യ്‌......,,,, എവിടെയാ....
  • Fasal Usman Siddik Thalassery അങ്ങനെയാണെങ്കില്‍ ജിന്നിന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ പറ്റുമോ...?? നമ്മുടെ "കാരക്ക" മോഷ്ട്ടിക്കാന്‍ പറ്റുമോ...??

    ഇനി ഒരാള്‍ പറയുന്നു ജിന്നിന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ പറ്റുമെന്നും.. നമ്മുടെ കാരക്ക മോഷ്ടിക്കാന്‍ വരുമെന്നും..?? അയാള്‍ പറയുന്നത് നമ്മുക്ക് വിശ്വസിക്കാമോ...??
  • Ajnif Shaj ഉത്തരം പറയേണ്ട ചോധ്യങ്ങലോന്നും സിടിക്കാനോദ് ചോദിക്കരുത് , വസ്വാസ് ഉണ്ടാക്കുന്ന ചോദ്യമോ ഉത്തരമോ ചോദിച്ചോളൂ , സിദ്ടിക്കാ കുറെ പറഞ്ഞു തരും
  • Ajnif Shaj വെള്ളത്തില്‍ വീണാല്‍ എന്ത് ചെയ്യണം , പുയയിലാനെങ്കില്‍ എന്ത് ചെയ്യണം , കടലിലാണെങ്കില്‍ എന്ത് ചെയ്യണം , ഇത് പോലെ കുറെ ചോധ്യങ്ങലുണ്ട് സിദ്ദിക്കന്റെ അടുത്ത്
  • Ajnif Shaj സിദ്ടിക്കാ ഞങ്ങള്‍ എവിടെയാണെങ്കിലും അല്ലാഹുവിനെ മാത്രമേ വിളിക്കൂ , അത് കൊണ്ട് ഞങ്ങള്‍ക്ക് ആ വക സംശയമൊന്നുമില്ല , സിദ്ദിക്കാക്ക് ഇപ്പോയും ആരെയാ വിളിക്കേണ്ടത് എന്ന സംശയമുന്ടെണ്ണ്‍ തോന്നുന്നു , അത് കൊണ്ടാണ് ഇടക്കിടക്ക് ഈ മാതിരി ചോധ്യങ്ങലുമായി വരുന്നത് Siddik Thalassery
  • Ibrahim Faisy സിദ്ദിഖിന്റെ ഡയറിയില്‍ പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ കുറവാണല്ലോ ?
  • Ibrahim Faisy പിശാച് മനുഷ്യന്റെ വായിലുടെ അകത്തു പ്രവേശിക്കും , രക്തമൊഴുകുന്ന സ്ഥലത്തെല്ലാം സഞ്ചരിക്കും , കണ്ണില്‍ കുത്തും , പിറന്നു വീഴുന്ന ശിശുവിനെ പോലും കുത്തും , പിശാച് മനുഷ്യന്റെ മൂക്കിനുള്ളില്‍ താമസിക്കും , മനുഷ്യന്റെ പിരടിയില്‍ കെട്ടുകള്‍ ഇടും , ചെവിയില്‍ മൂത്രമോഴിക്കും , ചീത്ത സ്വപ്നങ്ങള്‍ കാണിക്കും , ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ,,, ithokkey keyttal chilark bhranth ilakum, athinu nalla Ruqya sharaiyya und.

നമ്മുടെ കൂടെ സജീവമായിരുന്ന ആളുകള്‍ അതികാരത്തിന്റെ സ്വാപാനങ്ങള്‍ തേടിയുള്ള യാത്രക്ക് മേനെഞ്ഞുണ്ടാക്കിയ ചിന്തകളും പ്രശ്നങ്ങളും ചിലരുടെ യാത്രക്കും ഹിഡന്‍ അജണ്ടാകള്‍ക്കും വേണ്ടി ഓശാന പാടുന്നത് കണ്ടപ്പോള്‍ ഉള്ള സ്വാഭാവിക പ്രതികരണം  മാത്രം 
അല്ലാഹു ഫസല് രഹ്മാനെയും ,സിധീക്കിനെയും നമ്മെയും സത്യത്തില്‍ ഉറപിച്ചു നിര്‍ത്തട്ടെ 

No comments:

Post a Comment