Monday, November 26, 2012

ഫസലു തെങ്ങാട്ടിനു കോടീശ്വരന്‍ ആകാന്‍ അവസരം...

ഫസലു തെങ്ങാട്ടിനു കോടീശ്വരന്‍ ആകാന്‍ അവസരം...

പച്ച കള്ളങ്ങള്‍ മാത്രം പോസ്റ്റ്‌ ചെയ്യുന്ന ഇയാള്ക്കോ ഷെയര്‍ 


ചെയ്യുന്ന ശിങ്കിടികള്‍ക്കോ ഇത് തെളിയിക്കാന്‍ സാധിക്കുമോ?? 

അതില്ലെങ്കില്‍ പരസ്യമായി മാപ്പ് പറയട്ടെ, (പരലോക ഭയം 

ഉണ്ടെങ്കില്‍ )

പ്രവര്‍ത്തകര്‍ സംവാദത്തിനു വിളിച്ചപ്പോള്‍ പോലും 


തയ്യാറാക്കാത ഇയാളുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരേ... 


ഹാ കഷ്ടം....


No comments:

Post a Comment