Wednesday, November 28, 2012

ഫസല് റഹ്മാന്റെ ഒളിച്ചോട്ടം -വസ്തുതകള്‍ -പ്രമാനമില്ലാതവന്റെ ഞൊണ്ടി ന്യായങ്ങള്‍

സംവാദത്തിന്റെ പശ്ചാത്തലം എന്ത്

ഫേസ് ബുക്കില്‍ വ്യാപകമായി പോസ്റ്റുകള്‍ ഇടുകയും ,പച്ച കളവു പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ ഫസ്ലുരഹ്മാന്‍ മുമ്പ് അബ്ദുറഹ്മാന്‍ സലഫിയെ കുറിച്ച് വളരെ മോശമായി ഞങ്ങളോട് ഒക്കെ സംസാരിച്ച ആള്‍ ആണ് ...ഇയ്യാള്‍ ഈ പ്രസ്ഥാനത്തെ നശിപിക്കും എന്നൊക്കെ പലരോടും ഇവന്‍ പറഞ്ഞിട്ടുണ്ട് (നിഷേധിച്ചാല്‍ സാക്ഷികളെ ഹാജ്ജര്‍ ആക്കാം )...ഇപ്പോള്‍ ഈ നവ മടവൂരി വേഷം കെട്ടിയാടാന്‍ ഉള്ള കാരണങ്ങള്‍ പറയാന്‍ പറ്റാത്തത് ആകയാല്‍ ആവശ്യമെന്ഖില്‍ മാത്രം പിന്നീട് ആകാം ...
ഫേസ് ബുക്കില്‍ ഇവന്‍ പ്രച്ചരിപികുന്ന ഓരോ വാരോലക്കും നമ്മള്‍ മറുപടി നല്‍കിയിട്ടുണ്ട് ..ഒന്നിന് പോലും ടിയാന്‍ ഇത് വരെ മറുപടി പറഞ്ഞിട്ടില്ല ...അങ്ങിനെ പച്ച കളവുകള്‍ പോസ്റ്റു ചെയ്യുന്ന ഇവന്റെ ഒരു പച്ച കളവു നമ്മുടെ പ്രവര്‍ത്തകര്‍ പിടികൂടി ....
അവന്‍ പ്രച്ചരിപിച്ച പോസ്റ്റര്‍ 
ഇതില്‍ പറഞ്ഞ പച്ച നുണകള്‍ -തെറി എന്ത് എന്ന് അറിയാത്ത ഇവന്‍ അനങ്ങിയാല്‍ പണ്ട് മടവൂരികള്‍ വിളിച്ച പോലെ ജിന്നൂരി -ജിന്നൂരി എന്ന് വിളിക്കും ...

1)യാ ഇബാധല്ലാഹ് എന്നാ ഹദീസ് ഇപ്പോള്‍ വലിച്ചിഴച്ചു -1200 കൊല്ലമായി ലോക പണ്ഡിതര്‍ ചര്‍ച്ച ചെയ്ത വിഷയം ,kp മുഹമ്മദ്‌ മൌലവി ,മണ്ണാര്‍ക്കാട് സംവാദം ,തുടങ്ങി ഒരുപാട് പ്രമുഗര്‍ ചര്‍ച്ച ചെയ്ത വിഷയം -ഇപ്പോള്‍ ചര്ച്ചയാക്കിയത് മുജാഹിധുകലാണ് എന്നാ പച്ച നുണ -ഈ പോസ്റ്റിലെ നുണ നമ്പര്‍ 1 
-പിന്നെ kju വില്‍ ഈ ഹദീസ് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു കത്ത് കൊടുത്തത് സാക്ഷാല്‍ -ഹനീഫ് കായക്കൊടി -അപ്പോള്‍ ആരാണ് ഈ ഹദീസ് ചര്‍ച്ചയിലേക്ക് വലിച്ചിഴച്ചത് -നുണ പറയാല്‍ മാത്രം ശീലം ആക്കിയ ഈ ഫസല്  റഹ്മാന്  എന്ത് അറിയാം -കുറെ നുണ പറയാന്‍ അല്ലാതെ 
2)ഈ ല്വഹീഫായ ഹധീസു പ്രകാരം ജിന്നിനോട് തേടാം എന്ന് പറഞ്ഞു -ഇതാണ് സംവാദ വിഷയം ആയതു ...
ജിന്നിനോട് ഭൌധികാമോ അഭൌധികാമോ ആയ ഒന്നും ചോദിക്കാന്‍ പാടില്ല എന്നാണു മുജാഹിദുകള്‍ പറയുന്നത് -
ഒരു കാര്യം ശിര്‍ക്കാകുന്നത് എപ്പോള്‍ എന്നാ ചര്‍ച്ചയെ കൊട്ടി മാട്ടി -ഇല്ലാത്ത വാദം ഉണ്ടാക്കി അതിനു മറുപടി പറയുക എന്നാ ഘീബല്സിയന്‍ തന്ത്രം ...
ഇത് നമ്മുടെ പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി 


നോക്കൂ നിങ്ങള്‍ എന്തായിരുന്നു മുജാഹിധുകളുടെ വെല്ലുവിളി -ഇവന്‍ ഇത് തെളിയിച്ചാല്‍ ചെക്ക് അവനു അയച്ചു കൊടുക്കും -
ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിനു ഫേസ് ബുക്കില്‍ മറുപടി പറയാന്‍ പറഞ്ഞപ്പോ -നേരിട്ട് വീട്ടില്‍ വരണം എന്നായി -
തെളിവ് തന്നാല്‍ ചെക്ക് അയച്ചു കൊടുക്കും എന്നാ കാര്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഇവന്‍ നേരിട്ട് തരാം എന്ന് പറഞ്ഞു -പറഞ്ഞു കുടുങ്ങി എന്ന് ഈ ഫസ്ലുവിനു നല്ല ബോധ്യം ഉണ്ട് ...
സംവാധതിലേക്ക് നീങ്ങുന്നു 

ഞങ്ങള്‍ സംവാദത്തിനു റെഡി ആണ് എന്നും -നിങ്ങള്‍ ഇത് തെളിയിക്കണം എന്നും പറഞ്ഞു -
ഫസല് -ഞാന്‍ തെളിയിക്കും ,നാളെ അവന്റെ വീട്ടിലോ ,കുറിയെടാതെ ഓഫീസിലോ വരണം എന്നായി -
ശരി വരാം എന്ന് ഞങ്ങളുടെ പ്രവര്‍ത്തകര്‍ പറഞ്ഞു -
ഞങ്ങളുടെ പ്രധിനിധി ആയി ശബീല്‍ സംസാരിക്കും ,അപ്പോള്‍ ഈ വിദ്വാന്‍ മുങ്ങാനുള്ള ആദ്യ ലക്ഷണം കാണിച്ചു തുടങ്ങി ...
ശബീല്‍ പാടില്ല എന്നായി -നമ്മുടെ ഭാഗത്ത്‌ നിന്ന് ആര് സംസാരിക്കണം എന്ന് അവനാണോ തീരുമാനിക്കുന്നത് ...അതിനുള്ള അവകാശം തീര്‍ത്തും നമ്മുടേത്‌ അല്ലെ ...ലോക ചരിത്രത്തിലെ ഏതെങ്കിലും സംവാദത്തില്‍ മറു കക്ഷിയുടെ ആളെ ടിയാന്‍ തന്നെ നിശ്ചയിക്കുന്ന ഏര്പാട് ഉണ്ടോ ...ഇല്ല ..ആദര്‍ശ പാപ്പരത്വം അരക്കിട്ട് ഉറപിക്കുന്ന വെല്ലുവിളി വീരന്റെ ഒഴിഞ്ഞു മാറല്‍ കണ്ടോളൂ

ശബീല്‍ പാടില്ല എന്ന് പറയാന്‍ ഒരു സംവാദം ആകുമ്പോള്‍ ഇവന് എന്ത് അവകാശം ...
ശബീല്‍ തെറി വിളിക്കുന്നു ..എന്നാണു ആക്ഷേപം ...ഞാന്‍ ഇയാളെ ഒരു തെറിയും വിളിചിടില്ല ...ഇവന്റെ ചാരപണിയും മടവൂരിസം പുതിയ കുപ്പിയില്‍ പ്രച്ചരിപിക്കുന്നതും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട് ...എന്നാല്‍ അതിനു ശേഷവും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട് ...ഒന്ന് രണ്ടു തവണ ഇവനോട് കുറച്ചു ചൂടായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്  അതിന്റെ കാരണം 
1 )ഇവന്‍ ആളുകള്‍ക്ക് ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ അറിയാതെ റെക്കോര്‍ഡ്‌ ചെയ്യുകയും ,അത് മറ്റുള്ളവരെ കാണിച്ചു തെട്ടിധരിപിക്കുകയും ചെയ്യല്‍ ഇവന്റെ പതിവാണ് -ഇതിനെ ഞാന്‍ നന്നായി വിമര്‍ശിച്ചിരുന്നു -അപ്പോള്‍ ഒരാള്‍ അറിയാതെ ഫോണ്‍ റെക്കോര്‍ഡ്‌ ചെയ്തു അവര്‍ക്ക് അതിന്റെ ഒറിജിനല്‍ കോപ്പി പോലും നല്‍കാതെ നീ തോന്നുനിടത് മാത്രം കേള്പിക്കുന്നത് ചെറ്റത്തരം ആണ് എന്ന് ഞാന്‍ പറഞ്ഞു (അത് അവനെ ഞാന്‍ ചെറ്റ എന്ന് വിളിച്ചു എന്നാക്കി -നഹൂട് ബില്ല )
2 )ഇവന്‍ ഫോണ്‍ ചെയ്യുമ്പോള്‍ മറുപടി കേള്കാതെ കുറെ നേരം ഒറ്റ ശ്വാസത്തില്‍ സംസാരിച്ചു -ഒറ്റ അടിക്കു cutt ചെയ്യും -എന്നിട്ട് ഇവന്‍ ഉത്തരം മുട്ടി എന്ന് പ്രചരിപ്പിക്കും -ഇതിനു ശേഷം അങ്ങോട്ട്‌ വിളിചായിരിക്കുമല്ലോ നമ്മള്‍ മറുപടി പറയുക -അപ്പോള്‍ ആദ്യ ക്ലിപ്പില്‍ നമ്മുടെ മറുപടി കാണില്ല -ഇതാണ് ഇവന്റെ ഒരു ഭുധി -അതിനു നമ്മള്‍ മന്ധ ബുദ്ധികള്‍ ആവേണ്ടേ....
ഇനി ഞാന്‍ തെറി വിളിക്കുന്നവന്‍ ആണ് ഇവന്‍ മാത്രം പറഞ്ഞാല്‍ മതിയോ ..പുളിക്കളിലെയും ,പരിസര പ്രദേശത്തെയും നൂറു കണക്കിന് സലഫി സുഹ്ര്തുക്കള്‍ എനിക്കുണ്ട് ...ഇനി വാദത്തിനു വേണ്ടി സമ്മധിച്ചാല്‍ തന്നെ ശബീല്‍ തെറി പറയുന്നവാനാണ് എന്ന് സംവാദത്തില്‍ ഇവന് തെളിയിക്കാംആയിരുന്നില്ലേ ...അതല്ലേ ആണത്വം ...മുജാഹിധുകളില്‍ ജിന്നിനോട് തേടാം എന്ന് പറയുന്നവര്‍ ഉണ്ട് എന്നത് പൌരോഹിത്യത്തിന്റെ ജല്പനം ആണ് എന്ന് kju വിന്റെ പേരില്‍ ഇറക്കിയ പുസ്തകത്തില്‍ പോലും കാണാം -ഇതോടെ ഈ പുരോഹിധന്മാരില്‍ ഒരുവനാണ് ഫസല് എന്ന് തെളിഞ്ഞിരിക്കുകയാണ് 
സംവാദ ദിവസം 
സംവാദ ദിവസം വൈകുന്നേരം നമ്മുടെ പ്രവര്‍ത്തകര്‍ വിളിച്ചു -
ശബീലുമായി ഞാന്‍ തയ്യാര്‍ അല്ല എന്ന് പറഞ്ഞു ,നിരവധി തവണ ഞാന്‍ നേരിട്ട് വിളിച്ചു ഫോണ്‍ എടുത്തില്ല ...ഞങ്ങള്‍ വീണ്ടും വീണ്ടും വിളിച്ചു അപ്പോഴൊന്നും സംമാധിച്ചില്ല ...
ശബീലിനെ വീട്ടില്‍ കയറ്റില്ല...അവന്റെ വീട്ടില്‍ ചായ കുടിക്കാനല്ല ഞങ്ങള്‍ പോവുന്നത് ...പിന്നെ ആ വീട്ടില്‍ പോകാന്‍ ഇവന്റെ സംമധവും എനിക്ക് വേണ്ട ..കാരണം ഇവന്റെ ജ്യേഷ്ടന്‍ മധീനുവും ,ഹബീബ്ബും എന്റെ അടുത്ത സുഹ്ര്തുക്കള്‍ ആണ് ...ആധാര്‍ഷപരമായി ഫസ്ലുവിന്റെ ഇപ്പോഴത്തെ ഈ നിഫാക്കിനോട് മാത്രമാണ് നമുക്ക് എതിര്‍പ്പ് ..കഴിഞ്ഞ കുറച്ചു ദിവസം മുമ്പ് ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു ...അപ്പോഴൊക്കെ നല്ല നിലയിലായിരുന്നു ...
അപ്പോള്‍ സംവാദത്തില്‍ നിന്നോഴിയാന്‍ ടിയാന്‍ കണ്ടെത്തിയ അടവാണ് ഇത് ...
അടവ് പൊളിക്കുന്നു 
സംവാദത്തില്‍ നിന്ന് ഒഴിയാന്‍ ഞൊണ്ടി ന്യായം പറഞ്ഞു രക്ഷപെടാന്‍ ഇവനെ അനുവദിക്കരുത് എന്ന് പ്രവര്‍ത്തകര്‍ തീരുമാനിച്ചു .ആ അടിസ്ഥാനത്തില്‍ ശബീല്‍ ഈ വിഷയത്തില്‍ നീയുമായി സംസാരികില്ല എന്നും ,പകരം രഹീസ് സംസാരിക്കും എന്നും ,ശബീല്‍ ഒരു അക്ഷരം മിണ്ടിയാല്‍ നിനക്ക് പിടിച്ചു പുരതാക്കാം എന്നും പറഞ്ഞു നോക്കി ...ഞാനില്ല എന്ന് പറഞ്ഞു ...ശബീലിനെ പടി കയറ്റില്ല അത്രേ ....ഇപ്പോള്‍ രോഗം മനസ്സിലായില്ലേ ..കുവയില്‍ മൂലയില്‍ പ്രവര്‍ത്തകരുമായി സംവാദത്തിനു പോയി ച്ചുടുവെള്ളതില്‍ വീണ ഫസല് ഇപ്പോള്‍ പച്ച വെള്ളം കണ്ടാലും പേടിക്കുകയാണ് എന്ന് ഉറപ്പായി ...ശരി ..വീണ്ടും വീണ്ടും പ്രവര്‍ത്തകര്‍ വിളിച്ചു ....വീട്ടില്‍ കയറ്റാന്‍ പറ്റില്ല എങ്കില്‍ പടിക്ക് പുറത്തു വെച്ച് നടത്താം എന്ന് പോലും കെഞ്ചി നോക്കി ...ഇല്ല ...എന്ന് പറഞ്ഞു ചൂടായി ഫോണ്‍ കട്ടാക്കി (ശബ്ദ രേഗ ആവശ്യം എന്ഖില്‍ പുറത്തു വിടാം )എത്ര സംസാരിച്ചിട്ടും ഇവന്‍ സംമാധികുന്നില്ല ,ഇങ്ങനയുണ്ടോ ഒരു സംവാദം -ഇവന്റെ പൊള്ളത്തരം ലോകര്‍ക്ക് തുറന്നു കാണിക്കാന്‍ കിട്ടിയ അവസരം എന്നാ നിലക്കാന് ഇവന്റെ  പല നിബന്ധനകളും നമ്മള്‍ അന്ഗീകരിച്ചത് ...അവസാനം രോഗം മനസ്സിലായി ...അവസാനമ നിങ്ങള്ക്ക് ധൈര്യമില്ല എന്നും ,ധൈര്യമുണ്ടെങ്കില്‍ രഹീസുമായി സംവാദം എന്നും പറഞ്ഞു നോക്കി -എവിടെ കൂടെ ശബീല്‍ സാക്ഷിയായി പോലും ഇരിക്കാന്‍ പാടില്ല അത്രേ -നിങ്ങള്‍ തോറ്റോടി എന്ന് പറഞ്ഞു ഞങ്ങള്‍ ഫോണ്‍ വെച്ചു....
അവസാനം രഹീസു വിളിച്ചു -പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാന്‍ -ഇത് ആധാരശ പ്രശ്നമല്ലേ -ഇല്ലാത്ത ആരോപണം ഉന്നയിക്കുന്നത് വന്‍ പാപ്പമല്ലേ എന്നൊക്കെ രഹീസു പറഞ്ഞു നോക്കി ...ശബീല്‍ മിണ്ടില്ല ..ഞാനുമായി സംസാരിച്ചു കൂടെ എന്ന് ചോദിച്ചു ...അപ്പോഴും തഥൈവ ...പിന്നെ അപ്പോള്‍ രണ്ടു പുതിയ നിബന്ധന കൂടി വന്നു ....
ബാങ്ക് മാനേജര്‍ മദ്യ്സ്തനായി വേണം അത്രേ ....മേശപ്പുറത്തു കാശ് വെക്കണം അത്രേ ...അല്ലെങ്കില്‍ മാനേജര്‍ ബാങ്കില്‍ പോയി കാശ്ശു ഉറപ്പു വരുത്തി അവനു ഉറപ്പു കൊടുക്കണം അത്രേ ....രണ്ടു സാക്ഷികല്‍ക്കെ തെളിവ് കൈമാറൂ അത്രേ ...സകരിയ്യ സ്വലാഹി അങ്ങിനെ പറഞ്ഞൂ എന്ന് അവന്‍ പറഞ്ഞില്ല അത്രേ ...ഏതോ ആളുകള്‍ പറഞ്ഞതില്‍ നിന്ന് അത് കിട്ടും എന്നും അവന്‍ തെളിയിക്കും അത്രേ ...
എന്നാല്‍ അവന്‍ ആദ്യം പറഞ്ഞതില്‍ സാകരിയ്യ സ്വലാഹി ഉണ്ടായിരുന്നു  ആ ഭാഗം കാണുക 

  • Fasalu Thengat sahodaranmaar oru kaariam manassilaakkuka... jinnine vilichu thedunnad 

    shirkum kufurumaanennu ezuthiyathine shakthamaayi ethirthayaalaanu zakariyya 

    swalahi... 

    enthinaayirunnu KJU charcha....?
  • Fasalu Thengat 100 kodi prakyapichavar evide ??????????? mungiyo 
    ?///////////////////




    ഇവന്‍ രഹീസിനോട് പറഞ്ഞ മറ്റൊരു കളവാണ് ഇത് ??

    ഇതില്‍ സാകരിയ്യ സ്വലാഹിയെ പറ്റി ഞാന്‍ പറഞ്ഞിട്ടേ ഇല്ല എന്നത് 


    ഞങ്ങള്‍ നിരന്ധരം ഫോണില്‍ ഇവനുമായി ബന്ധപെട്ടപ്പോള്‍ ഓരോ ഞൊണ്ടി ന്യായം  

    പറഞ്ഞു മുന്ഘാന്‍ ശ്രമിച്ച ഇവന്‍ -ചെയ്ത മറ്റൊരു വഞ്ചന -ഫേസ് ബുക്കില്‍ ഞാന്‍ 

    കാത്തിരിക്കുന്നു ...ആരെയും കാണുനില്ല ..ഒരു വിവരവും ഇല്ല എന്നാ 

    കളവായിരുന്നു...ഞങ്ങള്‍ വിളിക്കുമ്പോള്‍ എല്ലാം ഈ കളവു അവന്‍ പോസ്റ്റു ചെയ്തു 

    കൊണ്ടിരുന്നു ..ഫേസ് ബുക്കിലെ പാവം പ്രവര്‍ത്തകരെ പറ്റിക്കാന്‍ .

    അവയില്‍ ചിലത് കണ്ടോളൂ ..ഇവന്റെ നുണയുടെ ആഴം ജനങ്ങള്‍ അറിയട്ടെ 


    Fasalu Thengat oraaaleyum eeeeeeeee vazikk kaaananillallo @@ innale enthu bahalamaayirunnu ##

    Fasalu Thengat jinnukale ningale kaaanaaan kothiyaaaaaaaaavunnu ?

    Fasalu Thengat evide poooooooooooyi
    Fasalu Thengat aaaaaaaaaaareyum kandillallo ?





    എന്തുമാത്രം കളവാണ് ഇവന്‍ പറയുന്നത് ഇവനുമായി 

    നിരന്തരം സംസാരിച്ചിട്ടും ,തയ്യാര്‍ ആവാതെ ...സംവാദ 

    സ്ഥലമായ 

    ഇവന്റെ വീട്ടില്‍ പ്രവേശനം പോലും നിഷേധിച്ചു ...നമ്മുടെ 

    ഒരാള്‍ ഒരക്ഷരവും മിണ്ടില്ല എന്ന് ഉറപ്പു കൊടുത്തിട്ടും 

    ...ഞാനില്ല ഞാനില്ല എന്ന് ഫോണില്‍ ...ഫേസ് ബുക്കില്‍ 

    ജിന്നിനെ കാണുന്നില്ല എന്ന് നുണയും പച്ച വഞ്ചനയും ....


    രഹീസ് പരമാവധി സംസാരിച്ചിട്ടും തയ്യാര്‍ ആയില്ല 

    ..അവസാനം 12 മണിക്ക് മുങ്ങി ഞാന്‍ കാത്തിരുന്നു 

    ...എന്ന് പാട് ഖുരാഫികളെ പോലും നാണിപിക്കുന്ന 

    കളവും....

    12  മണിക്ക് പുതിയ കുറെ എഗ്രീമെന്റുമായി ബാങ്ക് മാനജെര്‍ ,മുങ്ങി ,ഞാന്‍ ഏറ്റെടുത്തിട്ട് ആരെയും കണ്ടില്ല ...ഞാന്‍ കളവു പറയുന്നവന്നു എന്നൊക്കെ പുതിയ ബടായി വിട്ടു എന്നല്ലാതെ ഒന്നും കണ്ടില്ല ...ഞാന്‍ ഏതെങ്കിലും വിഷയത്തില്‍ പറഞ്ഞ കളവു ഇവന്‍ തെളിയിക്കട്ടെ ....
    നിന്റെ ഒരുപാട് കളവുകള്‍ ഇവിടെ ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട് 
    ഞങ്ങള്‍ ആരെന്ഖിലും ഈ വിഷയത്തില്‍ കളവു പറഞ്ഞു എന്ഖില്‍ പരസ്യമായി ഫസല് റഹ്മാന്‍ തെങ്ങാട്റ്റ് മായി മുബാഹലക്ക് തയ്യാര്‍ ആണ് ...









അവസാനിപ്പിക്കും മുമ്പ് 

ഫസല് രഹമാന്‍ ഒരു പ്രതീകമാണ് ...സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ദീനിനെ വില്കുന്നവര്‍ക്ക് ഉള്ള ഒരു താഖീധു ...ഇത്തരം ഞൊണ്ടി ന്യായം കൊണ്ടല്ലാതെ ആഹ്ലുസുന്നയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇവര്‍ക്ക് കഴിയില്ല ...കളവുകള്‍ ഓരോന്നാനായി പിടികൂടാനും ഇവനെ പോലുള്ള ഈ പ്രസ്ഥാനത്തില്‍ പരസ്പര വിധ്വേശത്തിന്റെ വിത്ത് പാകുന്ന ആളുകളെയും തുറന്നു കാണിക്കാന്‍ ഈ അവസരം ഒരുക്കിയ നാഥ നിനക്കാണ് സര്‍വ സ്തുതികളും ....
മുജഹിധുയ്ക്ലെ ഇത് പോലുള്ള ഒരു ആള്‍ക്കും നമ്മെ ഭിന്നിപിക്കാന്‍ കഴിയരുത്‌ ...ഗാന്ധിജി പോകുന്നിടതെക്ക് ചായുന്ന ഇവരുടെ ഈ സ്വഭാവം മാറി അല്ലാഹുവിന്റെ ദീനിനെ സ്നേഹിക്കാനും സത്യം പറയാനും ഇവര്‍ക്ക് അല്ലാഹു മനസ്സ് നല്‍കട്ടെ ....

അവസാനം രഹീസ് ഇത്രത്തോളം ചോദിച്ചു ..നമുക്ക് വിഷയവും ആധാര്ഷവും അല്ലെ പ്രധാനം ..അപ്പോള്‍ ഇയാള്‍ പറഞ്ഞത് ..പണമാണ് പ്രശനം ...മഹീഷത്തിനു വേണ്ടി രാ പകലില്ലാതെ ഓടുകയാണ് അത്രേ ...
മുജാഹിധുകളെ നമ്മള്‍ എക്കാലത്തും ഒരേ തൌഹീദിന്റെ വക്താക്കളും അചഞ്ചലമായ വിശ്വാസത്തിനു ഉടമകളും ആണ് എന്ന് ഈ ചര്‍ച്ച തെളിയിച്ചു ..നല്ല്കുനാല്‍ ഭൌധികവും അഭൌധികവും മാറി മാറി ,അവസാനം തൌബ .,അതിനു മറു തൌബ ...എന്നീ നാടക കളിയൊന്നും നമുക്ക്ക് വേണ്ടി വന്നിട്ടില്ല ...
പണ്ട് മടവൂരികള്‍ക്ക് എതിരെ വാദിക്കുകയും പിന്നീട് അവര്‍ക്ക് വേണ്ടി അതെ വാദം പേറി വക്കാലത്ത് പറയുകയും ചെയ്യുന്ന ഇത്തരം ഫസല് രഹ്മാന്മാര്‍ -നാളെ ഇതിനു എതിരും പറഞ്ഞു എന്ന് വരാം ..വാക്കിനു സ്ഥിരതയില്ലാത്ത ഇവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കോട്ടയില്‍ ആയിരുന്നു ....
ഫസ്ളൂ ..നിന്നെ ഞങ്ങള്‍ സ്നേഹിക്കുന്നു ..നീയുണ്ടാകുന്ന ഫിത്നയെ ഞങ്ങള്‍ വെറുകുന്നു..കാരണം മുജാഹിധുകളില്‍ ജിന്നിനോട് തേടുന്ന ഒരു സാധാ മെമ്പറെ പോലും സകല ശൈതാന്മാരെയും കൂട്ട് പിടിച്ചിട്ടും കിട്ടാഞ്ഞിട്ടു ചപ്പലാച്ചി (അനസ് മുസ്ലിയ്യരോട് കടപ്പാട് )ചെത്തി നടന്നിരുന്ന കുബൂരികളും മടവൂരികളും വര്‍ഷങ്ങള്‍ തപ്പിയീട്ടു കിട്ടാത്ത തെളിവ് നിന്റെ കയ്യില്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ മുജാഹിധില്‍ ഉണ്ട് എന്ന് പറയുന്നതിനേക്കാള്‍ വലിയ അപമാനം എന്തുണ്ട് ....



ഞങ്ങള്‍ ആരെന്ഖിലും ഈ വിഷയത്തില്‍ കളവു പറഞ്ഞു എന്ഖില്‍ പരസ്യമായി ഫസല് റഹ്മാന്‍ തെങ്ങാട്റ്റ് മായി മുബാഹലക്ക് തയ്യാര്‍ ആണ് ..

3 comments:

  1. ഹാവോ.... കൊള്ളാലോ പോസ്റ്റ്‌ എനികിഷ്ടായി... അല്ലെ ലോകത്ത് വേറെ ജിന്നുകള്‍ ഒന്നുമില്ലേ.. അല്ല അറിയാന്‍ പടില്ലതോണ്ട് ചോദിക്ക,,, എന്താ ഈ രഹീസിനു ഒറ്റക് വരാന്‍ പേടിയുണ്ടോ ? ഇനി അതുമല്ല ശബീല്‍ അല്ലാതെ വേറെ ജ്ന്നുകലോന്നും ലോകത്ത് ജീവിചിരിപ്പില്ലേ.. ഞാന്‍ ആരെയും സംവാദത്തിനോ ചര്‍ച്ചക്കോ വിളിച്ചിട്ടില്ല... നിങ്ങള്‍ക്ക് തെളിവ് വേണോ 1000 കോടിയുമായി വന്നു വാങ്ങിച്ചു പോക്കോ.. ഇനി അതല്ല സംവാദം നടത്തണോ വരൂ നിങ്ങളുടെ കൂട്ടത്തില്‍ വിവരമുള്ളവരെ കൂടി വരൂ.. ഞാനും കൂട്ടം എന്നിട്ട് വിശദമായി സംവദിക്കാം തെയ്യരുണ്ടോ ?

    ReplyDelete
  2. സഹോദരന്മാരെ ,സത്യാസത്യങ്ങളെ പ്രമാണ ബദ്ധമായി അവതരിപ്പിക്കുന്നതില്‍ വളരെ ശ്രദ്ധ നേടിയ ബ്ലോഗ്‌ ആണിത് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. കൂട്ടത്തില്‍ ഞാന്‍ കാണുന്ന ഒരു ന്യൂനത ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതില്‍ പോസ്റ്റ്‌ ചെയ്യുന്ന ഭൂരിഭാഗം പോസ്റ്റുകളിലും അക്ഷരത്തെറ്റുകള്‍ ധാരാളമാണ്, അത് അറിവില്ലായ്മയുടെയോ, സാങ്കേതികതയുടെയോ പ്രശ്നമല്ല. ഇപ്പോഴുള്ളതിനേക്കാള്‍ അല്പം കൂടി ശ്രദ്ധ ചെലുത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂ. അത് കൂടി പരിഹൃതമായാല്‍ വളരെ ഉന്നത നിലവാരമുള്ള ഒരു ബ്ലോഗ്‌ ആയി മാറും ഇത്. ഞാന്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന സംഭാവന കുറ്റമറ്റതാകണമെന്ന നിയ്യത്തോടെ ഓരോ വര്‍ക്കും ശ്രദ്ധിക്കാന്‍ ഓരോ ലേഖകരും തയ്യാറാവണം എന്ന അഭിപ്രായം ഗുണകാംക്ഷയോടെ ഇവിടെ സമര്‍പ്പിക്കുന്നു. അല്ലാഹു നന്മയില്‍ നമ്മെ എല്ലാവരെയും ഒരുമിപ്പിക്കുമാറാകട്ടെ .ആമീന്‍.

    ReplyDelete