Tuesday, November 13, 2012

രൂഹും ജിന്നും ഒരുപോലെ ആണ് -അനസ് മുസ്ലിയാര്‍ -phd ഇന്‍ തൌഹീദു 2012

 

രൂഹു ഭൌധികം ആയാലും അഭൌധികം ആയാലും അത് കാര്യ കാരണ ഭാന്ധതിനു അപ്പുറമാണ് അതിനെ കുറിച്ച് അല്ലാഹുവിനു മാത്രമേ അറിവുള്ളൂ ....ഇത് രൂഹു പോകാന്‍ നേരത്ത് മൂവര്‍ സംഗം നടത്തുന്ന മറ്റൊരു കളിയാണ് ....ഇവരുടെ വാദം നോക്കൂ ....
രൂഹും അഭൌധികം ജിന്നും അഭൌധികം -ജിന്ന് സാഹിരിനെ സാഹായിചെക്കാം ,മനുഷ്യനെ ഉപദ്രവിചെക്കാം ....അപ്പോള്‍ പൊന്നാര അനസ് മൌലവി രൂഹു ആരെ എന്ഖിലും സഹായിക്കുമോ ..ഉപദ്രവിക്കുമോ ....അങ്ങിനെ വിശ്വസിച്ചാല്‍ കുഴപ്പമില്ല ....പക്ഷെ തേടിയാല്‍ ശിര്‍ക്കാണ്‌ എന്നാ ഫത്വ ഉടന്‍ പ്രതീക്ഷിക്കുക .....
അലമുല്‍ അര്വാഹില്‍ ഉള്ള ഒരു ആത്മാവ് മനുഷ്യനുമായി ഒരു കാര്യ കാരന്തിന്റെയും അടിസ്ഥാനത്തില്‍ ബന്ധപെടുകയില്ല ...അഥവാ ആരെന്ഖിലും ചോദിച്ചാല്‍ ഒരു തരത്തിലുള്ള ചോദ്യത്തിനും അവര്‍ക്ക് ഉത്തരം കിട്ടുകയില്ല -ചോദ്യവും അവര്‍ സഹായികുമെന്ന വിശ്വാസവും ശിര്‍ക്ക് ...(ഏതു സഹായവും )...ഇവരോടുള്ള എല്ലാ സഹായ തെട്ടവും കാര്യകാരണ ഭാന്ധതിനു പുറത്താണ് ..കാരണം ഇവര്‍ക്ക് ഈതെന്ഖിലും ഒരു ചോദ്യം കേള്‍ക്കാന്‍ ഉള്ള കഴിവ് ഇല്ല
ജിന്ന്;- ഇനി ആര് എന്ത് പറഞ്ഞാലും കാര്യ കാരണ ഭാന്ധതിനു അപ്പുറം ഉള്ള ചോദ്യമാണോ ശിര്‍ക്കാണ്‌ ...മനുഷ്യനോടു കാര്യ കാരണ ബന്ധത്തിന് അപ്പുറമുള്ള ചോദ്യമാണോ ശിര്‍ക്കാണ്‌ ...
എന്നാല്‍ മുന്നില്‍ ഉള്ള ജിന്നിനോട് ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ ,കേള്‍ക്കാം ...(ജിന്നിന് അഹങ്ക്ഹാരം വര്‍ധിച്ചു എന്ന് പറയുന്ന ആയതും ,മലയോളം വളരും എന്ന് പറഞ്ഞ ഹദീസും )..ഈതെന്ഖിലും സഹായമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമോ ...കഴിഞ്ഞേക്കാം (സാഹിരിനെയും ജ്യോല്സ്യനെയും സഹായിക്കുന്നു ,മനുഷ്യര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്നു )..ജിന്നിന് ഉപദ്രവിക്കാന്‍ ഉള്ള കഴിവ് ,സഹായിക്കാന്‍ ഉള്ള കഴിവ് കാര്യ കാരണങ്ങളുടെ പരിധിയില്‍ വരുന്നത് ആയിരിക്കും
ഇല്ലാത്ത കഴിവില്‍ നിന്ന് ചോദിച്ചാല്‍ കാര്യ കാരനഗളുടെ പരിധിയില്‍ നിന്ന് അപ്പുറത്തും ...അത് ആരോട് ആയാലും കാര്യ കാരനഗളുടെ അപ്പുറത്ത് നിന്ന് ചോധികുന്നത് ശിര്‍ക്ക് ആണ് ....
അതാവ ഒരു ജിന്നിന് ഉള്ള കഴിവും ആ ജിന്ന് നല്‍കുന്ന സഹായവും കാര്യ കാരണങ്ങളുടെ പരിധിയില്‍ ആയിരിക്കും ....കാര്യ കാരണ ബാധതിനു അപ്പുറത്ത് സഹായിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ...കാര്യ കാരണ ഭാന്ധ്തിനു അപ്പുറം ഉപദ്രവിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ...
വസുവാസ്സും,സിഹൃം ,പൈശാചിക ഉപദ്രവങ്ങളും ഉണ്ടാകാം എന്ന് വിശ്വസിക്കല്‍ ശിര്കല്ല ...അത് അല്ലാഹു നിശ്ചയിച്ച കാര്യ കാരണ ഭാന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളത് ആണ് ചിലര്‍ നമ്മോടു ചോധികുന്നു എന്താണ് അവിടെയുള്ള കാര്യ കാരണ ബന്ധം ,അതിനുള്ള മറുപടി അല്ലാഹു അവിടെ ഒരു കാര്യ കാരണ ഭാന്ധാതെ നിശ്ചയിച്ചിട്ടുണ്ട് പക്ഷെ അത് നമുക്ക് മനസ്സിലാക്കുക പ്രയാസമാണ്...അമാനി മൌലവി തഫ്സീറില്‍ പറഞ്ഞ ഈ കാര്യമാണ് ഏറ്റവും നല്ല വിവരണം
കാര്യ കാരണമുണ്ട് നമുക്ക് വ്യക്തമാണ് എന്നതിലും ,കാര്യ കാരണം ഉണ്ട്  നമുക്ക് വ്യക്തമല്ല എന്നതിലും ശിര്‍ക്ക് വരില്ല ...കാര്യ കാരണ ഭാന്ധം ഇല്ലാത്തതില്‍ ആണ് ശിര്‍ക്ക് വരിക ...
-"കാര്യ കാരണ ഭാന്ധം മനസ്സിലാക്കന്‍ പ്രയാസകരമായ എല്ലാ ഉപായ കൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്ന് പറയാം '(അമാനി തഫ്സീര്‍ പാജു -219 )....
മൊത്തത്തില്‍ എല്ലാം (എല്ലാ തരാം സിഹൃം )കുറ്റകരവും വേരുക്കപെട്ടതും ആണ് എങ്കിലും എല്ലാ തരം സിഹൃം യഥാര്‍ത്ഥത്തില്‍ ശിര്‍ക്കും കുഫ്രുമാകുന്നില്ല എന്നതാണ് വാസ്തവം..(അമാനി തഫ്സീര്‍ പാജു -219 )....
ചുരുക്കത്തില്‍ കാരകാരണ ബന്ധത്തിന് അതീതമായ ഒരു വിഷയത്തില്‍ ജിന്നിനോട് ചോദിച്ചാല്‍ -ജിന്നിന് ഉത്തരം ചെയ്യാന്‍ കഴിയില്ല -അത് ശിര്‍ക്കാണ്‌
കാര്യ കാരണ ഭാധം ഉള്ള മാര്‍ഗത്തിലൂടെ ആണ് എങ്കില്‍ -ജിന്നിന് ആ സഹായമോ ഉപടവമോ ചെയ്യാന്‍ കഴിഞ്ഞേക്കാം -(ഒരു സാഹിര്‍ ജിന്നിനെ ഭാര്യ ഭാര്താക്കന്മാര്‍ക്കിടയില്‍ പിനക്കമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു-അങ്ങിനെ അവര്കിടയില്‍ പ്രശ്നം ഉണ്ടാകുകയും ചെയ്യുന്നു )-എങ്കില്‍ അത് ജിന്നിന്റെ കഴിവില്‍ പെട്ട ഒരു കാര്യമാണ് ..അത് സാഹിരിനുള്ള ഉപകാരവും മറ്റു കക്ഷിക്ക് ഉപദ്രവവും ആണ് ...അതില്‍ ശിര്‍ക്ക് വരില്ല ....
(ശിര്‍ക്ക് വരും എന്ന് ഞാന്‍ പറഞ്ഞാല്‍ -അല്ലാഹുവിന്റെ ഏതു കാര്യത്തില ഞാന്‍ അല്ലാഹുവിനു പങ്കു കാരെ ഉണ്ടാകിയത് ...ഇവരുടെ വാദ പ്രകാരം ഈ ജിന്നിനെ ഭൌധിക സഹായം ചോദിച്ചതില്‍ അല്ലെ ...അങ്ങിനെ എങ്കില്‍ ഈ ജിന്ന് സാഹിരിനു നല്‍കിയ സഹായം അല്ലാക്ക് മാത്രം നല്‍കാന്‍ പറ്റിയ സഹായമാകണം ...അല്ലാക്ക് മാത്രം നല്‍കാന്‍ പറ്റിയ ഈ സഹായം ജിന്ന് നല്‍കി എന്നോ ???ആ വിശ്വാസം തന്നെ ശിര്‍ക്ക് അല്ലെ ???
നമ്മുടെ ഉത്തരം "ജിന്നിന്റെ ഉപയോഗപെടുത്തുന്ന മാര്‍ഗങ്ങള്‍ കാര്യ കാരണ ഭാന്ധങ്ങള്‍ അല്ലാഹു നിശ്ചയിച്ച മാര്‍ഗം എന്ഖില്‍ അതില്‍ ശിര്‍ക്ക് വരില്ല ...എന്നാല്‍ അത്തരം മാര്‍ഗങ്ങള്‍ നമുക്ക് നിഷിദ്ധം ആണ് ...ആ കാര്യ കാരണ ഭാന്ധതിന്റെ പരിധിയില്‍ വരുന്നവക്ക് ജിന്ന് സഹായം നല്‍കി എന്ന് വരാം ...(
വ്യക്തമായി പറഞ്ഞാല്‍ "പ്രര്തനയാകുന്ന സഹായതെട്ടതിനു ഉത്തരം നല്‍കാനോ ,കാര്യ കാരണ ഹധ്തിനു അതീതമായി ഗുണമോ ദോഷമോ ഉണ്ടാക്കുവാനോ അല്ലാഹുവിനു മാത്രമേ കഴിയൂ ..""
ഇനി അത് ഭൌധികം ഇത് അഭൌധികം -അവരുടെ ലോകത്ത് ഭൌധികം -അങ്ങോട്ട്‌ ഭൌധികം -ഇങ്ങട്ട് അഭൌധികം-വിശ്വസിച്ചാല്‍ ശിര്‍ക്കല്ല പ്രവര്‍ത്തിച്ചാല്‍ ശിര്‍ക്ക് എന്നൊക്കെ പറഞ്ഞു
വെറുതെ ആഹ്സനിമ്മാരോട് "മുഹിയുധീന്‍ ശിക്കു സഹായിക്കുമെന്നോ ഉപദ്രവിക്കുമെന്നോ വിശ്വസിച്ചാല്‍ ശിര്കല്ല ,പ്രവര്‍ത്തിച്ചാല്‍ ശിര്‍ക്കാണ്‌ എന്നാണോ മൌലവീ നിങ്ങള്‍ പറയുന്നത്" എന്ന് ഒന്ന് കൂടി  ചോദിക്കാനുള്ള ഗതികേട് ഉണ്ടാക്കരുത് അനസ് മുസ്ലിയ്യാര്‍ ...

 Frpm Suhail  yusuf

ഇസ്ലാമിന്റെ കാര്യങ്ങളേ കുറിച്ച് യാതൊരു വിവരം ഇല്ലല്ലോ ഈ മഹാ അനസിനു

ഒന്ന്: റൂഹിനെ പറ്റി ചോദിച്ചത് , അനസിന്റെ പഴയ ഉസ്താദ് അഥവാ മുശ്രിക്കുകൾ ആയിരുന്നൂ , അതിനു അല്ലാഹു തന്നെ മറുപടി കൊടുത്തു:

അത് കൊണ്ട് അനസേ അല്ലാഹു ചർച്ച ചെയ്യാൻ പാടില്ലാ എന്ന് പറഞ്ഞ കാര്യം ചർച്ച ചെയ്യണ്ടാ

ഇനി , എന്തിനാണീ കൊണ്ട് വരുന്നത് , റൂഹ് ആകട്ടേ ഏതൊരു സൃഷ്ടിക്കും അല്ലാഹു കാര്യ കാരണ ബന്ദത്തിനതീതമായി യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ പറ്റില്ലാ

പിന്നെ റൂഹുകൾ മരണ ശേഷം അവർ എവിടേ എന്നത് , അല്ലാഹുവിന്റെ റസൂൽ (സ) അത് ഹദീഥുകളിൽ പഠിപ്പിച്ചിട്ടുണ്ട്

നല്ല റൂഹുകൾ എല്ലാം ഇല്ലീയ്യീനിലാണു , ഇല്ലീയ്യീൻ എന്നത് സ്വർഗ്ഗമാണു എന്നത് ഇബ്ന് അബ്ബാസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് , അവർ അവിടേ നിന്നും അവരുടേ ഖബറിലേക്ക് യാത്ര ചെയ്യും എന്നതും ഹദീഥുകളിൽ ഉണ്ട് എന്നാൽ എവിടേ അയാലും അവർ മറ്റുള്ളവർക്ക് സഹായിക്കാനായി അവരുടേ വിളികൾ കേൾക്കാനായി ബവ്ദികമായി മറ്റുള്ളവർക്ക് സഹായിക്കാനോ ബന്ദപ്പെടാനോപ്പ് അവർക്ക് കഴിയില്ലാ

ഉഹുദിൽ മരണപ്പെട്ട സ്വഹാബികൾ തങ്ങൾ അനുഭവിക്കുന്ന സുഖങ്ങൾ ഞങ്ങൾ ഞങ്ങളുടേ ആളുകൾക്ക് പറഞ്ഞ് കൊടുക്കട്ടേ എന്ന് അല്ലാഹുവിനോട് പറഞ്ഞപ്പോൾ അല്ലാഹു അത് അറിയിച്ച് കൊടുക്കും എന്നാണു പറഞ്ഞത്

മോശപ്പെട്ട റൂഹുകൾ ആണെങ്കിൽ അവർ സിജ്ജീനിലാണു. ഖത്താദ (ര) ഇത് ഭൂമിയിലേ ഏറ്റവുൻ താഴ്ന്ന ഭാഗം ആയിട്ടാണു പരിചയപ്പെടുത്തിയത് , അവർക്ക് നൽകപ്പെടുന്ന ശിക്ഷകൾ അവിടേ ആണു

ചുരുക്കത്തിൽ ഇവർ ഇത് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത് , ജിന്നുകളേയും , മലക്കുകളേയും പോലെ റൂഹുകളും ഇവിടേ ഉണ്ടാകും അപ്പോൾ അവരേയും കരുതാം എന്ന ഖുറാഫി ഉദ്ദേശത്തിലാണു

അനസിനോട് പറയാനുള്ളത് നിങ്ങൾ ഒന്ന് കൂടിയും തവ്‌ഹീദ് നന്നായി പഠിക്കുക , ഇല്ലെനിൽ പിശാച് ഇതേ പോലെ ചില പൊട്ടൻ ഖിയാസുകളായി നിന്റെ അടുത്തേക്ക് വരും അവസാനം ദീനും ഇല്ലാ ദുനിയാവുമിലാ എന്ന അവസ്ഥ വരും

 

No comments:

Post a Comment