Monday, November 5, 2012

ഫസല് റഹ്മാന്‍ തെന്ഘാട്ടിന്റെ നുണ പ്രചരണം ഒരു പൊളിച്ചെഴുത്ത് -PART1


മുജാഹിധു പ്രസ്ഥാനവും സകരിയ്യ സ്വലാഹി പോകുന്ന വഴിയും എന്നാ പേരില്‍ ഈ പോസ്റ്റര്‍ ഉണ്ടാകിയത് ഐക്കരപടിക്കാരന്‍ ഫസല് ആയതുകൊണ്ടാണ്‌ ഫസലുവിനു ഉള്ള മറുപടി എന്ന് എഴുതേണ്ടി വന്നത് ..knm വലിയപറമ്പ് എന്നത് അവിടത്തെ പ്രവര്‍ത്തകരില്‍ പലരും അറിയാതെ kc ബഷീറും ,ഇവനും ചേര്‍ന്ന് ഇര്ക്കിയതാണ് ...അതുകൊണ്ട് ഈ വിഠിതങ്ങളുടെ ഉത്തരവാദി എന്റെ പ്രിയ സുഹ്രത് ഫസല് ആണ് എന്നതുകൊണ്ടാണ് അവനു മറുപടി എഴുതുന്നത്‌ ...
knm നു ഇതില്‍ യാതൊരു ഉത്തരവാധിതീവും ഇല്ല

---------------------------------------------------------------------------------------------------------

തുടക്കം ഉഷാറായിട്ടുണ്ട് -30 വര്‍ഷത്തില്‍ അതികം ഈ തൌഹീധിനു വേണ്ടി പ്രവര്‍ത്തിച്ച സ്വലാഹി ആധാര്ഷത്തില്‍ ഒരു വിട്ടു വീഴ്ചക്ക് തയ്യാറല്ല എന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ് ..അതുകൊണ്ടാണ് ഞങ്ങള്‍ക്ക് തൌഹീട് തിരിഞ്ഞില്ല എന്നും അബദ്ധം പട്ടി എന്നും പറഞ്ഞു മുജാഹിധുകള്‍ക്ക് തൌഹീട് തിരിഞ്ഞത് 2012 ഇല ആണ് എന്ന് പറയേണ്ടി വന്നത് ...മുജാഹിദുകള്‍ അന്നും ഇന്നും പറഞ്ഞതും പ്രവര്‍ത്തിച്ചതും ഒരേ തൌഹീധാനു ...കുറച്ചു മാസം മുമ്പ് വരെ സാക്ഷാല്‍ ഈ ഫസ്ലുവും തൌഹീദു തിരിഞ്ഞവനും മടവൂരികളോട് വാധിച്ചവനും ആയിരുന്നു ..പിന്നെ എപ്പോള്‍ ആണ് ഇവന്‍ തൌബ ചെയ്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല ...
ഫസല് പറഞ്ഞ ഈ കാര്യം (അറക്കാന്‍ കൊണ്ട് പോകുന്ന കോഴിക്ക് വെള്ളം നല്‍കുന്ന പോലെ ആണ് എന്ഖിലും )ഞങ്ങള്‍ അന്ഗീകരികുന്നു ..കാരണം തൌഹീധിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മുജാഹിധുകളില്‍ ശിര്‍ക്ക് ആരോപണം നടത്താന്‍ നടക്കുന്ന ആളുകളുടെ കയ്യിലെ ചട്ടുകമായി ഫസല് എന്നതാണ് സത്യം ...അബ്ദു റഹ്മാന്‍ സലഫി ഈ പ്രസ്ഥാനത്തെ നശിപിക്കും എന്ന് പറഞ്ഞു നടന്നിരുന്ന ഇവന്റെ ഈ വിലയിരുത്തല്‍ നന്നായിട്ടുണ്ട്
ഫസല് ഒരു കാര്യം മനസ്സിലാക്കുക -തൌഹീധും ശിര്‍ക്കും ആണ് ഒരു മുജാഹിധിനു ആദ്യം തിരിയുക ...അതില്‍ വര്‍ഷങ്ങള്‍ നീട് നിന്ന അബദ്ധം നമുക്ക് പറ്റി എന്ന് പറഞ്ഞാല്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ മുജാഹിദുകള്‍ ഫസല് അല്ലല്ലോ (പണ്ട് വീട്ടില്‍ ഒരുമിച്ചു ഇരുന്നു മടവൂരികള്‍ക്ക് എതിരെ ലഖുലേഖ ഉണ്ടാക്കിയതിലും ഉണ്ട് ഫസളൂ വിജനപ്രധേശവും ഈ ഹദീസും ,ജിന്നുമൊക്കെ -സാക്ഷാല്‍ നീ തന്നെ ടൈപ്പ് ചെയ്തതില്‍ -അതില്‍ നീ തൌബ ചെയ്തോ )...ഏതായാലും ഈ സുഹ്രത്തിന്റെ വങ്കത്തരം നമ്മള്‍ അണ കീറി പരിശോധിക്കുകയാണ്
--------------------------------------------------------------------------------------------------------
സ്വലാഹിയെ വിമര്‍ശിക്കാന്‍ ഫസല് ഉണ്ടാക്കിയെടുത്ത കാര്യങ്ങളും അവക്കുള്ള മറുപടിയും
1)മുജാഹിദുകള്‍ എന്നത് ഫസല് എന്നാക്കി വായിക്കുക ...മുജാഹിധുകളെ നിങ്ങള്‍ ഈ ജഹലതിനെ knm തലയില്‍ പേരെണ്ടാതില്ല...
ഇവന്‍ എഴുതിയ ഈ തുടക്കം വായിച്ച ഉടനെ ഇവന്റെ മുന്നണിയുടെ കൂടെ നടക്കുന്ന ഒരാള്‍ തന്നെ ആദ്യ വാചകം വായിച്ചു ചിരിച്ചു ...ഇവന്റെ മഹാ വിഡ്ഢിത്തം കേട്ടിട്ട് .....
നബി ശിര്‍ക്കിലെതാന്‍ സാദ്യത ഉള്ള ഒരു കാര്യം ചെയ്യാന്‍ അനുവാദം നല്‍കിയിട്ടില്ല ...നബി അങ്ങിനെ അനുവാദം നല്‍കുമോ എന്റെ ഫസ്ളൂ ...ശിര്‍ക്കും തൌഹീധും വേര്‍ തിരിച്ചു മനസ്സിലാക്കി തരാന്‍ വേണ്ടിയല്ലേ നബി നിയോഗിക്കപെട്ടത്‌ തന്നെ ...വസീളത്  ശിര്‍ക്ക് പോകട്ടെ  ഒരു കേവലം   ഹറാമായ   കാര്യം ചെയ്യാന്‍ നബി അനുവദിക്കുമോ ,എന്നിട്ട് പോരെ ഇത് ...നബി ഒരു കാര്യം അനുവദിച്ചാല്‍ പിന്നെ അനുവധ്നീയമായില്ലേ ....അപ്പോള്‍ വസീളത് ശിര്‍ക്ക് ചെയ്യാന്‍ നബി അനുവധിചിടില്ല എന്നാ വാചകം തന്നെ ഉസൂല്‍ അറിയാത്ത ഒരു ജാഹിളില്‍ നിന്നെ വരൂ ...
-അഥവാ നബി ഒരു കാര്യം അനുവധിചിടില്ല എങ്കില്‍ ആ വിലക്ക് ആണ് ഹറാം..ആ ഹറാമില്‍ ശിര്‍ക്കിലെക്കുള്ള വഴിയുണ്ടോ അപ്പോള്‍ അത് വസീലതുന്‍ ഇല ശിര്‍ക്കും ആകും
ഹാളിരും ഖാടിരും ആയ ജിന്നിനോട് ഇസ്തിഖാസയുടെ പരിധിയില്‍ വരുന്ന സഹായ തേട്ടം ശിര്‍ക്ക് തന്നെ ആണ് ...എന്നാല്‍ ഒരു ഭൌധിക കാര്യം ഒരാള്‍ ഒരു ജിന്നിനോട് ആവശ്യപെടുമ്പോള്‍ അതില്‍ സഹായാര്തന വരില്ല ...അതിനാല്‍ അതില്‍ പ്രാര്‍ത്ഥന വരില്ല ...ഇസ്തിഖാസയുടെ പരിധിയില്‍ വരുന്ന സഹായ തേട്ടം ഇല്ല ...അതിനാല്‍ ശിര്‍ക്ക് വരില്ല ...എന്നാല്‍ അങ്ങിനെ ഒരു രീതി നബി സ പടിപിചിടില്ലാതതിനാല്‍ അത് ഹറാമും സമീപിക്കാന്‍ പാടില്ലാത്തതും ആണ് ....
ഒരു ഉധഹരനതിലൂടെ ഫസ്ലുവിന്റെ വാദവും മുജാഹിധുകളുടെ വാദവും ഏതാണ് ശരി എന്ന് പരിശോധിക്കാം
സിഹ്ര്‍ നമുക്ക് എടുക്കാം ....
പൈശാചിക സഹായത്തോടെ സാഹിരുകള്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാകുന്നത് ആണ് സിഹ്ര്‍
ചുരുക്കത്തില്‍ "പിശാചു സാഹിരിനു ചെയുന്ന സഹായവും സിഹ്രു ഭാധിച്ചവന് ഉണ്ടാകുന്ന ഒരു ഉപദ്രവവും ആണ് സിഹ്ര്‍ ..
ശരി ഫസ്ലുവിന്റെ വാദം ;-പിശാചു അഭൌധികമാണ് ,കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമാണ് ,ആ പിശാചു നമ്മുക്ക് സിഹ്ര്‍ ആകുന്ന ദോഷം ഉണ്ടാക്കാം ...ആ പിശാചു മുന്നില്‍ ഉണ്ട് എന്ഖിലും അവനു സിഹ്രു മുഖേന ഉപദ്രവം ഉണ്ടാക്കാന്‍ ഉള്ള കഴിവ് (ഖാദിര്‍) അല്ലാഹു നല്‍കിയിട്ടുണ്ട് എങ്കിലും അവനെ ഉപയോഗപെടുതല്‍ ശിര്‍ക്ക് ആണ് ....
അഥവാ അഭൌധികമായി കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..പക്ഷെ പ്രവര്‍ത്തിച്ചാല്‍ ശിര്‍ക്കാണ്‌
(വിശ്വസിച്ചാല്‍ ശിര്‍ക്ക് ആകാതെ പ്രവര്‍ത്തിച്ചാല്‍ ശിര്‍ക്ക് ആകുന്ന ഏതെങ്കിലും ഒരു കാര്യം ഇസ്ലാമില്‍ ഉണ്ട് എന്ന് ആണത്വം എന്നാ ഒന്ന് ഉണ്ട് എന്ഖില്‍ ഫസല് തെളിയിക്കട്ടെ -ഇതാണ് തൌഹീദ് 2012 പരാജയപെടാന്‍ മുഖ്യ കാരണവും )
മുജാഹിധുകളുടെ വാദം -അഭൌധികമായി കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീതമായി ഗുണം പ്രതീക്ഷിചാലും ദോഷം പ്രതീക്ഷിചാലും ..അങ്ങിനെ പ്രവര്തിചില്ലെന്ഖില്‍ പോലും ശിര്‍ക്ക് ആണ്
എന്നാല്‍ സിഹ്രില്‍ അദ്രിശ്യ്വും എന്നാല്‍ ഭൌധികവും ആയ ജിന്ന് അല്ലാഹു ആ ജിന്നിന് നല്‍കിയ ഒരു കഴിവില്‍ നിന്ന് (ഖാദിര്‍ ) അള്ളാഹു നിശ്ചയിച്ച ഭൌധിക കാരണത്താല്‍ (സഭാപ് )അല്ലാഹുവിന്റെ അനുമതിയോടു കൂടി നമുക്ക് ഉപദ്രവം ഉണ്ടാക്കുന്നു ,ഇതില്‍ അഭൌധികതയില്ല ,കാര്യ കാരണ ഭാന്ധതിനു പുറത്തുള്ളത് അല്ല ..അതിനാല്‍ സിഹ്ര്‍ ഫലിക്കും എന്ന് വിശ്വസിച്ചാല്‍  ശിര്‍ക്കും വരില്ല ...

എന്നാല്‍ ആ സിഹ്ര്‍ ചെയുന ആളുടെ വിശ്വാസത്തില്‍ അഭൌധികമായ ഗുണമോ ദോഷമോ അയാള്‍ പ്രതീഷിക്കുന്നു എന്ഖില്‍ ശിര്‍ക്ക് വന്നു ...അതവാ അല്ലാഹുവിന്റെ ധാതിലോ സിഫാതിലോ  (ആര്‍ക്കുവേനമെങ്കിലും ഇപ്പോഴും എവിടെ വെച്ചും അഭൌധികമായി ഉപകാരവും ഉപദ്രവവും ചെയ്യാന്‍ സാധിക്കുക )ഉളൂഹിയ്യതിലോ (പിശാചിനോട്‌ പ്രാര്‍ത്തിക്കുക ,പൂജിക്കുക )രുബൂബിയ്യതിലോ പങ്കു ചേര്‍ത്താല്‍ അവിടെ ശിര്‍ക്ക് ചെയ്തു ...ഉധാഹരനായി ഒരാള്‍ സിഹ്രു ചെയ്യുന്നത് പല ആവശ്യങ്ങള്‍ക്കും ആണ് അതില്‍ ശിര്‍ക്കാകുന്നതും അല്ലാത്തതും ഉണ്ട് ...അമാനി മൌലവിയുടെ തഫ്സീറില്‍ നിന്ന് നമുക്ക് കൂടുതല്‍ മനസ്സിലാക്കാം ...




നവ  മടവൂരികളുടെ  വാദ പ്രകാരം സിഹ്രു ഫലിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..എന്നാല്‍ സിഹ്രു ചെയ്‌താല്‍ ശിര്കാന് ...കാരണം പിശാചു എപ്പോഴും അഭൌധികമാണ് (വിശ്വസിച്ചാല്‍ ശിര്‍ക്ക് ആകാത്ത എന്നാല്‍ പ്രവര്‍ത്തിച്ചാല്‍ ശിര്‍ക്ക് ആകുന്ന ലോകത്തെ ആദ്യ സംരഭം -രചന & സംവിധാനം ഹനീഫ് സുല്ലമി -നിര്‍മാണം -എ ആര്‍ സലഫി -വിതരണം -നവ മടവൂരികള്‍ )
ഇതിനു അക്കമിട്ടു നമുക്ക് അമാനി മൌലവി നല്‍കിയ മറുപടി നോക്കാം ...
ഇപ്പോള്‍ നമുക്ക് അറിയാത്ത മറഞ്ഞ വഴിക്ക് ഒരു ഉപകാരമോ ഉപദ്രവമോ പ്രതീക്ഷികുന്നതാണ് ശിര്‍ക്ക് എന്നും അവിടെ പ്രാര്‍ത്ഥന വരുന്നില്ല എന്ഖിലും ശിര്‍ക്കാണ്‌ എന്ന് പറഞ്ഞു നടകുന്നവര്‍ക്ക് ഈ അമാനി മൌലവിയുടെ വരികളോട് എന്ത് പറയാനുണ്ട് ...കാര്യകാരണ ഭാന്ധം മനുഷ്യന്  തിരിച്ചറിയാന്‍ പ്രയാസമുള്ള കാര്യങ്ങളില്‍ ഒന്നാണ് സിഹ്ര്‍ ...അല്ലെ അപ്പോള്‍ നിങ്ങളുടെ ഈ തലതിരിഞ്ഞ തൌഹീദു പ്രകാരം ഒരാള്‍ ഏതു അര്‍ത്ഥത്തില്‍ ഉള്ള സിഹ്രു ചെയ്താലും അതില്‍ ശിര്‍ക്ക് വരണം ....അതാണ്‌ മുവാട്ടുപുഴയില്‍ നിങ്ങള്‍ ആഹ്സനിയോടു വാദിച്ചത് ...
എന്നാല്‍ അതിനെ വീണ്ടും അമാനി മൌലവി കശക്കി എറിയുന്നത് നോക്കൂ

മുജാഹിധുകളുടെ വാദ സ്പഷ്ടമാണ് അല്ലാഹു നിശ്ചയിച്ച ബൌദ്ധികമായ ഒരു കാര്യം അവന്‍ സൃഷ്‌ടിച്ച ഒരു ഭൌധിക സൃഷ്ടി എന്നാ കാരണം മുഖേന അല്ലാഹു വിന്റെ തീരുമാനത്തിന് അനുസ്ര്തമായി നടക്കുന്നു അതില്‍ അഭൌതികതയോ കാര്യ കാരണ ബന്ധങ്ങള്‍ക്ക് അപ്പുരമോ (മടവൂരി  വാദം )അല്ല ...



എല്ലാ സിഹൃം എന്താകില്ല ശിര്കാകില്ല ..ആരാ ഫസ്ളൂ പറഞ്ഞത് ..സാക്ഷാല്‍ അമാനി മൌലവി ...
തൌഹീദു 2012 നു മുമ്പേ തിരിഞ്ഞ ആള്‍
സിഹ്രില്‍ പ്രാര്‍ത്ഥന വരുന്നുണ്ടോ അത് ശിര്‍ക്കാണ്‌ ..വരുന്നില്ലേ അത് ശിര്കല്ല ....എന്നാല്‍ മൊത്തത്തില്‍ എല്ലാ സിഹൃം ഹറാമും നിഷിദ്ധവും ശിര്‍ക്കിലേക്ക് എതികുന്നതും ആണ് ...
സിഹ്രില്‍ പ്രാര്‍ഥനയുടെ ഇനം ഉണ്ട് എന്ഖില്‍ അത് ഒരിക്കലും ഫലം നല്‍കില്ല ..ഉധാഹരണത്തിന് എനിക്ക് ഒരു കുട്ടിയുടകാന്‍ ഞാന്‍ സാഹിരിനോട് സിഹ്രു ചെയ്‌താല്‍  എനിക്ക് ഒരു കുട്ടിയെ തരാന്‍ ആ സാഹിരിണോ അയാള്‍ ഉപയോഗ പെടുതുന്നവര്‍ക്കോ കഴിയില്ല ...അത് അല്ലാഹുവിന്റെ മാതം കഴിവാണ് ..അത് അഭൌതികമാണ് ...അതിനാല്‍ ശിര്‍ക്കുമാണ് ...
എന്നാല്‍ ഒരു സാഹിര്‍ ഒരാള്‍ക്ക്‌ സിഹ്രു ചെയ്യുന്നു ...അതിനു അല്ലാഹു നിശ്ചയിച്ച ഫലം പൈശാചിക സഹായത്തോടെ ഉണ്ടാകുന്നു ..എന്ഖില്‍ ആ ഫലം ഭൌതികവും കാര്യ കാരണത്തിന് അതീനവും ആയിരിക്കും ...കാരണം ഭൌധിക സൃഷ്ടിയായ പിശാചു അവന്റെ ഭൌധിക കഴിവ് ഉപയോഗിച്ച് നമ്മളില്‍ ഉപദ്രവം ഉണ്ടാക്കിയത് ആണ് ..അവനു അഭൌധികമായി ഒരു കഴിവും ഇല്ല .അത് കൊണ്ട് തന്നെ സിഹ്രു മുഖേന ഒരു ഉപദ്രവം ഉണ്ടായി എന്ഖില്‍ അതിന്റെ കാര്യവും കാരണവും ഭൌധികംമാണ് ..ഇതാണ് മുജാഹിദുകള്‍ കാലങ്ങളായി മറുപടി പറഞ്ഞത് 
ഇനി നവ മടവൂരികളുടെ തൌഹീദു പ്രകാരം നമുക്ക് ഒന്ന് മറുപടി പറയാം
-----------------------------------------------------------------------------------------------------
എന്നാല്‍ ഒരു സാഹിര്‍ ഒരാള്‍ക്ക്‌ സിഹ്രു ചെയ്യുന്നു ...അതിനു അല്ലാഹു നിശ്ചയിച്ച ഫലം പൈശാചിക സഹായത്തോടെ ഉണ്ടാകുന്നു ..എന്ഖില്‍ ആ ഫലം അഭൌതികവും  കാര്യ കാരണത്തിന് അതീതവും  ആയിരിക്കും ...കാരണം അഭൌധിക  സൃഷ്ടിയായ പിശാചു അവന്റെ അഭൌധിക  കഴിവ് ഉപയോഗിച്ച് നമ്മളില്‍ ഉപദ്രവം ഉണ്ടാക്കിയത് ആണ് .എന്നാല്‍ സിഹ്രു ഫലിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല..പ്രാര്‍ത്ഥന ഉണ്ടെന്ഖിലും ഇല്ലെന്ഖിലും സാഹിര്‍ പൈശാചിക സഹായത്തോടെ ചെയ്യുന്നത് ആകയാല്‍ എല്ലാ സിഹൃം ശിര്‍ക്കാണ്‌ ...വിശ്വസിച്ചാല്‍ ശിര്കല്ല ,പ്രവര്‍ത്തിച്ചാല്‍ ശിര്‍ക്ക് (ഭൌധികം -നൂതന വാദം )
ഈ വാദം കേട്ടാണ് ആഹ്സനി മുവാട്ടുപുഴയില്‍ ചോദിച്ചത് കബരാളികള്‍ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..തേടിയാല്‍ ശിര്‍ക്ക് അല്ലെ മൌലവി എന്ന് -ഈ പുതിയ തൌഹീദു കൊണ്ട് ഉണ്ടായ ഗതികേട് ആണ് ഇത്
----------------------------------------------------------------------------------------------------
എന്നാല്‍ മുജാഹിദുകള്‍ പറയുന്നു ഇതൊരു പ്രവര്‍ത്തിയിലും ശിര്‍ക്ക് വരണമെങ്കില്‍ അതില്‍ പ്രാര്‍ഥനയുടെ ,ധുഹാഹിന്റെ പരിധി വേണം ...അങ്ങിനെ ഒന്ന് ഉള്ള ഒരു വിളിക്കും അള്ളാഹു അല്ലാത്ത ഒരു സൃഷ്ടിക്കും ഉത്തരം ചെയ്യാന്‍ കഴിയില്ല ...സിഹൃന്റെ വിഷയത്തില്‍ ആയാലും ഏതു വിഷയത്തില്‍ ആയാലും ...
മറ്റുള്ളവരോട് ചെയ്‌താല്‍ ശിര്‍ക്കാകുന്ന ഒരു സഹായ തെട്ടതിനു അല്ലാഹുവിനു മാത്രമേ ഫലം നല്‍കാന്‍ കഴിയൂ ...ഉത്തരം നല്‍കാന്‍ കഴിയൂ..അല്ലാഹുവിനു മാത്രം ഉത്തരം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം (സൃഷ്ടി കഴിവിന് അതീതമായ കാര്യങ്ങള്‍ )അല്ലാഹു അല്ലാത്തവരോട് ചോദിക്കുമ്പോള്‍ അല്ലാഹുവിന്റെ നമ ഗുണ വിശേഷണങ്ങളില്‍ ,ആരാധനയില്‍ പങ്കു വന്നു ..അതാണ്‌ ശിര്‍ക്ക് ..
അതാണ്‌ സൂറത്തുല്‍ ഫാതിരില്‍ അള്ളാഹു പറഞ്ഞത്
''നിങ്ങള്‍ അവരെ വിളിച്ചാല്‍ കേള്‍കില്ല ,ഇനി കേട്ടാല്‍ (കേള്കുമെന്നു സങ്കല്പിച്ചാല്‍ തന്നെയും )ഉത്തരം ചെയ്യില്‍ .ഖിയമത് നാളില്‍ നിങ്ങളുടെ ശിര്‍ക്കിനെ അവര്‍ നിഷേധിക്കുകയും ചെയ്യും "
മുന്നില്‍ ഉള്ള സഹായിക്കാന്‍ കഴിവുള്ള ഒരു സൃഷ്ടിയോട്‌ അതിന്റെ കഴിവില്‍ പെട്ട ഒരു കാര്യം ചോദിച്ചാല്‍ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞാല്‍ അലാഹുവിന്റെ ഏതു നാമ ഗുണ വിശേഷനതിലാണ് പങ്കു ചേര്‍ത്തത് ...അത് കൊണ്ടാണ് പണ്ഡിതര്‍ അത് ശിര്കല്ല എന്ന് പറഞ്ഞത് ...
ഫസ്ലുവിന്റെ വാദ പ്രകാരം അത് ശിര്‍ക്കാണ്‌ (ഭൌധിക സഹായം ചോധികുന്നതും) ശിര്‍ക്കാണ്‌ എന്ഖില്‍ ..ആ ശിര്‍ക്കിന് എങ്ങിനെ ഉത്തരം കിട്ടും...കിട്ടില്ല ...ജിന്നിനോട് എന്ത് ചോദിച്ചാലും അതിന്റെ ഹുക്മു ശിര്‍ക്കാണ്‌ എന്ഖില്‍,കാരണം ജിന്ന് അഭൌധികം ആണെല്ലോ ...സിഹ്ര്‍ ഫലിക്കുമെന്ന വിശ്വാസം പോലും ശിര്കല്ലേ ...ഇനി അല്ല എന്ഖില്‍ ശിര്കകുന്ന സഹായ തെട്ടതിനു പിശാചു ഉത്തരം നല്‍കിയോ ...NAHOODUBILLAH ...അപ്പോള്‍ അല്ലാഹുവിനെ പോലെ പിശാചിനും അഭൌധികമായി നമ്മളില്‍ ദോഷം വരുത്താന്‍ കഴിവ് ഉണ്ട് എന്നോ ...എന്ത് വിഡ്ഢിത്തമാണ് ഈ പറയുന്നത് ...അല്ലാഹുവില്‍ നിന്ന് ഉള്ള  പോലെ അഭൌധികമായി ഒരു ഉപദ്രവം പ്രതീക്ഷിച്ചാല്‍ അത് ശിര്കല്ലേ ...അല്ലാഹുവിനെ പോലെ പിശാചിനും കഴിവുണ്ട് എന്നാ നവ മടവൂരിസമേ നിങ്ങള്‍ ശിര്‍ക്കല്ലേ പ്രച്ചരിപിക്കുന്നത് ...
------------------------------------------------------------------------------------------------------
മുജാഹിദുകള്‍ ഗാന്ധി തലയ്ക്കു അനുസരിച്ച് തൌഹീദു മാറി ,പലരും ചര്തിച്ചത് വിഴുങ്ങി നടക്കാന്‍ ശീളിചിട്ടില്ലാത്തത് കൊണ്ട് ഉറക്കെ പ്രക്യാപികുന്നു ഞങ്ങളുടെ ആദര്‍ശം
അഭൌധികമായി കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അതീതമായി നമ്മെ ഉപദ്രവിക്കാനും ഉപകാരം ചെയ്യാനും അല്ലാഹുവിനല്ലാതെ ആര്‍ക്കും കഴിയില്ല ...അങ്ങിനെ ഒരാള്‍ക്ക്‌ കഴിയും എന്നാ വിശ്വാസം തന്നെ ശിര്‍ക്കാണ്‌ (അതാനെടോ ശിര്‍ക്കുന്‍ ബയ്യിന്‍ )...
അതിനാല്‍ സിഹൃലൂടെയോ വസ്സുവാസ്സിലൂടെയോ പിശാചു ഭാധയിലൂടെയോ ഒരാള്‍ക്ക്‌ വല്ല ഉപദ്രവമോ ,അത് ചെയ്യുന്നവന് ഉപകാരമോ ഉണ്ടാകുന്നു എന്ഖില്‍ ഭൌധിക സ്രിഷിടിയായ പിശാചു മുഖേന അല്ലാഹു നിശ്ചയിച്ച ഭൌധിക കാര്യമാണ് ഇവയെല്ലാം ..അതിനാല്‍ അത് സംഭവിക്കാം എന്ന് വിശ്വസിക്കല്‍ ശിര്കല്ല ...അത് അല്ലാഹു ആ സൃഷ്ടിക്കു നല്‍കിയ ഒരു കഴിവില്‍ നിന്ന് ചെയ്യുന്നു എന്ന് മാത്രം,അതില്‍ അഭൌതികതയില്ല ...ഇത് സാഹിരിന്റെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടിയതും അല്ല ...സാഹിരിന്റെ എതെന്ഖിലും ചോദ്യങ്ങളില്‍ പ്രാര്‍ത്ഥന ഉണ്ടോ ..ആരാധന ഉണ്ടോ ..ധുഹാഹു ഉണ്ടോ .അതിനു ഉത്തരം നല്‍കാന്‍ കഴിവുള്ള ഒരു സൃഷ്ടിയും ഇല്ല ..ആ കഴിവ് സൃഷ്ടികള്‍ക്ക് അള്ളാഹു വക വെച്ച് നല്‍കാത്ത കഴിവാണ് ..അതാണ്‌ അഭൌതിക കഴിവ് ..ആ കഴിവ് ഒരാള്‍ക്ക്‌ ഉണ്ട് എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്കാണ്‌ ....
എന്നാല്‍ പിശാചു ഭൌധികംമായ അവന്റെ കഴിവില്‍ നിന്ന് ഒരു സാഹിരിനെ സഹായിച്ചേക്കാം ,ജ്യോത്സ്യനെ സഹായിച്ചേക്കാം -അതൊന്നും പ്രാര്‍ഥനക്ക് ഉള്ള ഉത്തരമോ അഭൌധികാമോ അല്ല


------------------------------------------------------------------------------------------------------------
ഫസല് കുടുങ്ങിയ അബദ്ധ മുനനിയുടെ ആഴം മനസ്സിലാക്കാന്‍ ഇത്രയും മതി എന്ഖിലും ..ഒരു വസ്സുവാസു കൂടി തീര്‍ക്കുകയാണ് ...ഇത് ഹാളിരും ഖാധിരുമായ സൃഷ്ടിയോട്‌ അയാള്‍ക്ക്‌ അല്ലാഹു നല്‍കിയ കഴിവില്‍ നിന്ന് ചോദിച്ചാല്‍ ശിര്കല്ല എന്നാ വാദം സ്വലാഹിയുടെ വാദമാണ് എന്ന ഫസലുവിന്റെ വാദം തന്നെ ,ഇവന് ഉസൂലിന്റെ ഒന്നും അറിയില്ല എന്നും ആഹ്ലുസുന്ന്യുടെ നിലപാട് എന്താണ് എന്ന് പോലും അറിയാതെ ,കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുത്ത ഈ സുഹ്ര്തിനോട് നമുക്ക് സഹതാപമേ ഉള്ളൂ ...
1)കുറച്ചു തെളിവ് ഇപ്പോള്‍ തരാം ബാക്കി ആവശ്യം അനുസരിച്ചും തരാം
ഷെയ്ക്ക് ഇബ്നു ബാസ് (തൌഹീദിന്റെ വിഷയത്തില്‍ ജമായത്തെ ഇസ്ലാമിക്ക് എതിരെ മുജാഹിധുകളുടെ നിലപാട് ആണ് ശരി എന്ന് പറഞ്ഞ -ഉമര്‍ മൌലവിയുടെ സുഹ്ര്തും വഴികാട്ടിയും -ഇബ്നു ബാസ് ആര് എന്ന് അറിയാന്‍ -മുഹമ്മദ്‌ കുട്ടശേരിയുടെ -ഇബ്നു ബാസ് പണ്ഡിത ലോകത്തെ വിസ്മയം എന്ന ബുക്കോ ,ഓര്‍മകളുടെ തീരതോ വായിക്കുക )
2)മുജഹിധുകളുടെ 2012 മുമ്പ് ഉണ്ടായിരുന്ന ഒന്നിച്ചുള്ള നിലപാടിനെ പിന്തുനകുന്ന സലഫി പണ്ടിതന്മ്മാര്‍ -ഇവിടെ ക്ലിക്ക് ചെയ്യുക
ഞാന്‍ തല്‍കാലം ഒരു 56 പക്കാ സലഫികലായ പണ്ഡിതന്മാരെ ഉദ്ധരിച്ചിട്ടുണ്ട് ...തിരിച്ചു ഇത് ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ കുറച്ചു പണ്ഡിതന്മാരെ നീയും കാണിക്കു ...
ഇത് ഒരു സാകരിയ്യ സ്വലാഹിയുടെ വാദമല്ല -തൌബ നടത്തി തീരുന്ന പ്രശ്നവും അല്ല ...ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശത്തില്‍ ഉള്ള പ്രശ്നമാണ്
 



മൌധൂധിക്ക് തിരിഞ്ഞ തൌഹീദു എനിക്കും തിരിഞ്ഞാല്‍ മതി എന്നാ ജമായതുകാരന്റെ വിടുവായത്തം പോലെ എ ആര്‍ സലഫിക്ക് ഇപ്പോള്‍ ഉണ്ടായ ഭോധോധയമാണ് ദീന്‍ എന്ന് പറഞ്ഞാല്‍ അന്നം തിന്നുന്ന മുജാഹിധുകളെ അതിനു കിട്ടില്ല ....
അധികാരാതിന്റെ അപ്പ കഷണത്തിന് വേണ്ടി മുജഹിധുകളുടെ സൌഹ്ര്ധാതെ ആദര്‍ശ ഭാന്ധാതെ തകര്‍ക്കാന്‍ ചിലര്‍ മെനഞ്ഞു ഉണ്ടാക്കിയ ഈ വ്യാജ വാദത്തെ നെജ്ജിലെട്ടാന്‍ ഒരുംബെട്ടവര്‍ കാണുന്ന ലക്ഷ്യങ്ങളുടെ ചട്ടുകങ്ങളായി ഫസ്ലുവിനെ പോലെ ഉള്ള പ്രവര്‍ത്തകര്‍ മാറരുത് ..ഇനി മാറിയാല്‍ മുജാഹിദുകള്‍ മടവൂരികള്‍ പണ്ട് ചര്ധിച്ചത് എടുത്തു കുടിക്കുന്ന ഈ നവ മടവൂരിസത്തെ പിഴുതെറിയുക തന്നെ ചെയ്യും ...
മന്നനോ മന്നന്‍ മന്കയോ മങ്ക -മന്നന്‍ മനമറിഞ്ഞു തൂങ്ങി ..മങ്ക അത് . കണ്ടും തൂങ്ങി അല്ലെയോ ഫസ്ളൂ നീ എന്തിനു തൂങ്ങി

തുടരും




No comments:

Post a Comment