Saturday, March 1, 2014

മടവൂര്‍ വിഭാഗം സുഹൃത്തുക്കളെ... ഇനിയെങ്കിലും വാശിയും വൈരാഗ്യവും വെടിഞ്ഞ് ചിന്തിക്കാന്‍ തയ്യാറാവൂ...വീഡിയോ പുറത്തിറങ്ങി

അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍....!!! 
ഇത് വ്യക്തമായ വിജയം...!!

പ്രമാണ നിഷേധികളെ തുറന്നു കാട്ടിയിരിക്കുന്നു.. മടവൂരിസം തകര്‍ന്നടിഞ്ഞിരിക്കുന്നു...

മടവൂര്‍ വിഭാഗം സുഹൃത്തുക്കളെ... ഇനിയെങ്കിലും വാശിയും വൈരാഗ്യവും വെടിഞ്ഞ് ചിന്തിക്കാന്‍ തയ്യാറാവൂ... ഇത് പരലോകത്തിന്റെ വിജയമല്ലേ സുഹൃത്തുക്കളെ....

ആയത്ത് കാണിക്കാന്‍ സാധിച്ചോ?? ഹാര്‍മോണിയം ഹദീസിന്റെ അഡ്രസുണ്ടോ?? സിറാത്ത് വിഷയം മറുപടി പറഞ്ഞോ?? ദജ്ജാല്‍ വിഷയം തൊടാന്‍ കഴിഞ്ഞോ?? ചേകന്നൂരിനെ നവോഥാന നായകന്‍ ആക്കിയതിനെ പറ്റി മിണ്ടിയോ?? സ്വിഫാത്തിനെ പറ്റി എന്തെങ്കിലും പ്രതികരിച്ചോ?? ഇല്ലെങ്കില്‍ എന്റെ പ്രിയമുള്ളവരേ, ഈ വാദങ്ങള്‍ നിങ്ങളെ കൊണ്ട് പോകുന്നത് കത്തിയാളുന്ന നരകത്തിലെക്കല്ലേ??


http://www.youtube.com/watch?v=ZSw2G34VbS0&feature=youtu.be
http://www.youtube.com/watch?v=pU_8CbU6RjY&feature=c4-overview&list=UUfLMgwSHKVQyIk7JM2y_dRg
http://www.youtube.com/watch?v=PL9aUWhH0hE

No comments:

Post a Comment