പ്രിയ സഹോദരന്മാരെ , അസ്സലാമു അലൈകും..
ദീന്‍ നമുക്ക് , പരലോകത്ത് സ്വര്‍ഗ്ഗം നേടണം എന്ന നമ്മുടെ മുഖ്യമായ ലക്ഷ്യം നേടാന്‍ ഉള്ള വിശ്വാസങ്ങളും പ്രവര്‍ത്തനങ്ങളുമാണ് . ആരും ഇവിടെ ഇനിയും ഇരു മുഖക്കാരായി ഉണ്ടാവരുത് . ആദര്‍ശത്തില്‍ ഒരുമ ഉണ്ടാവണം .. വിഷയം കൃത്യമായി പഠിക്കണം .പഠിക്കുന്നത് വരെ പല സംശയങ്ങളും ഉണ്ടാവും . ചോദിക്കുക . പഠിക്കുക . മനസിലാക്കുക .
മുറിച്ച ക്ലിപ്പുകള്‍ അല്ല പ്രമാണങ്ങളാണ് നമ്മുടെ തെളിവുകള്‍ ..
ഒരു പ്രസംഗം കേള്‍ക്കുമ്പോള്‍ അത് മുഴുവന്‍ കേള്‍ക്കുക .
മുറിച്ച ക്ലിപ്പുകള്‍ പലപ്പോഴും ആ പ്രാസംഗികന്‍ ഉദ്ദേശിക്കാത്ത അര്‍ഥം കല്‍പ്പിക്കുന്നതും ആരോപിക്കുന്നതുമാവും ...
ക്ലിപ്പ് മുറിക്കുന്നവര്‍ സൂക്ഷിക്കുക ...അത് യഹൂദികളുടെ സ്വഭാവമാണ്
ഒരു കില്പ്പ് കാണുമ്പോഴേക്കും നിജസ്ഥിതി അറിയാതെ പിന്നാലെ കൂടരുത് .ക്ലിപ്പ് മുറിക്കുന്നവന്റെ ലക്ഷ്യവും ഉദ്ദേശവും നമ്മള്‍ തിരിച്ചറിയണം. എന്നിട്ട് അന്വേഷിക്കണം . പഠിക്കണം . മനസ്സിലാക്കണം .
അതെല്ലാം മറന്നു കൊണ്ട് വായില്‍ തോന്നിയത് വിളിച്ചു പറയരുത് ..
ഇപ്പോള്‍ തന്നെ ഫൈസല്‍ മുസ്ലിയാര്‍ ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി ക്ലിപ്പ് മുറിച്ചു സഖരിയാസ്വലാഹിയുടെ പ്രസംഗം വന്നിരിക്കുന്നു ..
അതിനെ വേറെ ചിലര്‍ ന്യായീകരിക്കുന്നു ... ഇതാണോ സലഫിയ്യത്ത് ..?
ഫൈസല്‍ മുസ്ലിയാരുടെ പ്രസംഗം മുഴുവന്‍ കേട്ട നമുക്കാര്‍ക്കും സ്വലാഹി പറഞ്ഞ പോലെ ഒരു വ്യതിയാനം തോന്നിയില്ല . മറിച്ച് ക്ലിപ്പ് മുറിക്കുകയും കൂട്ടത്തില്‍ സ്വലാഹിയുടെ ചില പ്രയോഗങ്ങള്‍ തഫ്സീര്‍ ആയി വരികയും ചെയ്തപ്പോള്‍ ഫൈസല്‍ മുസ്ലിയാര്‍ സലഫിയ്യത്തില്‍ നിന്നും ഔട്ടായി ... ഔട്ടാക്കി ... ന ഊദ് ബില്ലാഹ് ..
സ്വലാഹി പറയുന്നത് നമ്മള്‍ നൂറുക്ക് നൂറ് പറയണം എന്നാണ് .
പറയാം . പറയണം .. അതാരും വേണ്ടെന്നു പറയുന്നില്ല . ഈ സ്വലാഹി തന്നെ "മുജാഹിദുകളോട് "എന്ന് പറഞ്ഞുകൊണ്ട് എത്രയോ പ്രസംഗങ്ങള്‍ സ്വയം വിമര്‍ശനാപരമായി നടത്തിയത് കേട്ടവരും പകര്‍ത്തിയവരുമാണ് ഞങ്ങള്‍.
പക്ഷെ ഈ ശൈലി ആയിരുന്നില്ല . കൂട്ടത്തില്‍ ഉള്ളവരുടെ തോളില്‍ കേറി ചവിട്ടി അവരുടെ തലയില്‍ മദ്ധളം കൊട്ടുന്ന പണിക്ക് സലഫിയ്യത്തെന്ന് ഒരാളും പറയില്ല .
അപ്പോള്‍ അവിടെ ഒരാള്‍ക്കും ശുറൂത്ത് വരാത്തത് എന്താണ് ..?
സ്വലാഹി 5 0 0 0 0ന്‍റെ വര്‍ത്താനം പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ , എന്തെ നിങ്ങളുടെ സലഫിയ്യത്ത് മുന്തി നിന്നില്ല ..ശത്രുക്കള്‍ ആയുധമാക്കിയാലും ശരി സത്യം പറയണം എന്ന് പറഞ്ഞുകൊണ്ട് സൂറ : അഹ്സാബിലെ സ്വലാഹി ആയത്ത് ഓതിയത് ആ പ്രസംഗത്തില്‍ അല്ലെ .. സ്വാഭാവികമായും ആ പ്രസംഗം കേള്‍ക്കുന്ന ആളുകള്‍ സ്വലാഹിയുടെ ആ വരികള്‍ അറ്റസ്റ്റേഷന്‍ ആയിട്ടെടുക്കും . ഉറപ്പാണ് ..
അത് ക്ളിപ്പാക്കുന്ന ശത്രുക്കളുടെ കാര്യം പോകട്ടെ ...
ആരുടേയും പേര് പറഞ്ഞിട്ടില്ലെങ്കിലും സ്വലാഹിയുടെ ഈ വാക്കുകള്‍ കേള്‍വിക്കാരില്‍ നമ്മുടെ പ്രമുഖരായ പല പണ്ടിതരിലേക്കും ആണ് വിരല്‍ ചൂണ്ടുവാനിടയാക്കിയത് .. സ്വലാഹി പറഞ്ഞത് കേട്ട് കൊണ്ട് എന്നാലും നമ്മുടെ ഉസ്താദ്മാര്‍ 5 0 0 0 0 രൂപയൊക്കെ ഒരു പ്രസംഗത്തിന് ഫീസ് വാങ്ങുന്നുണ്ട് എന്ന് വിചാരിക്കുന്ന ചില നിഷ്ക്കളങ്കരായ മനുഷ്യര്‍ ഉണ്ടാവില്ലേ .. ഉണ്ട് ..
ഇനി സ്വലാഹി ആ പറയുന്നത് കളവാണ് എങ്കില്‍ അതും തെറ്റല്ലേ ... ആണ്
എന്നിട്ടും ചില പ്രിയ സഹോദരങ്ങള്‍ സ്വലഹിയോടുള്ള സ്നേഹം കാരണം അദ്ദേഹത്തെ ന്യായീകരിച്ചു.. പാടില്ല .. അദ്ദേഹത്തെ തിരുത്തണം ..നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ പരിശ്രമിക്കുക ... ഇനിയും നമ്മുടെ സ്വലാഹിയെക്കൊണ്ട് കളവുകള്‍ പറയിപ്പിക്കരുത് ..ഫിത് നകള്‍ പറഞ്ഞ് നമ്മുടെ സ്വലാഹിയെക്കൊണ്ട് കളവുകള്‍ പറയിപ്പിച്ച് നമുക്കിടയില്‍ തമ്മിലടിയുണ്ടാക്കിയ വിരുതന്മാരുടെ തനിരൂപങ്ങള്‍ പുറത്ത് വന്നിരിക്കുന്ന ഈ സാഹചര്യത്തിലെങ്കിലും നിങ്ങള്‍ പറയുന്നത് സ്വലാഹി കേള്‍ക്കുമെങ്കില്‍ പരിശ്രമിക്കുക ...
പ്രിയപ്പെട്ടവരേ .. സഖരിയാമൌലവിയെ ഒരുപാട് സ്നേഹിച്ച ഒരു വ്യക്തിയാണ് ഈയുള്ളവന്‍ .. ഇപ്പോഴും സ്നേഹിക്കുന്നു . അദ്ദേഹത്തിന് വേണ്ടി ദു ആ ചെയ്യുന്നു .. എന്നാല്‍ അദ്ദേഹവും റ ഊഫ് നദ്വിയും മറ്റും മുറിപ്പെടുത്തിയ നിഷ്ക്കളങ്കരായ കുറെ വേദനിക്കുന്ന മനസ്സുകള്‍ ഇവിടെയുണ്ട് .. ആത്മാര്‍ഥമായി ഈ ദീന്‍ എത്തിക്കുവാന്‍ പരിശ്രമിക്കുന്ന ആ സലഫീ സഹോദരങ്ങളെ നാം പരിഗണിക്കാതെ എല്ലാറ്റിനും പിന്തുണക്കുന്നത് ശരിയാണോ ..? ചിന്തിക്കുക .. ഇതെല്ലാം ചെലാവാക്കുന്നത് സലഫിയ്യത്തിന്റെ പേരില്‍ ഉള്ള ശുറൂ ത്ത് എന്ന ലേബലില്‍ ആണെന്നത് ഏറെ ദുഖം തോന്നിക്കുന്നു .. ആ ശുരൂത്തുകള്‍ ആവട്ടെ പറയുന്നവര്‍ക്ക് ആ പറയുന്ന സമയത്ത് പോലും ഒട്ടും ബാധകമല്ലതാനും.....
ഞാന്‍ ഇതൊക്കെ എഴുതിയത് ആരെയും വേദനിപ്പിക്കാനല്ല .. എല്ലാരും മാറണം ..
നന്മയില്‍ നമ്മള്‍ ഒരുമിക്കണം .. നമ്മള്‍ ആരും പൂര്‍ണരല്ല..
താടിയും വടിച്ച് സ്ത്രീധനം വാങ്ങി സകല വിധത്തിലും നാട്ടുകാര്‍ക്കൊപ്പിച്ചു നീങ്ങിയിരുന്ന ആ മുജാഹിദ്കളില്‍ നിന്നും വ്യത്യസ്തരായ പതിനാരക്കണക്കിന് സലഫികളായ മുജാഹിദ്കളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞ കുറച്ചുകാലം കൊണ്ട് നമുക്കായിട്ടുണ്ടല്ലോ .. നമ്മള്‍ സലഫിയ്യത്തിലെക്കുള്ള പാതയിലാണ് ...ഇനിയും നമുക്ക് ഒട്ടേറെ മുന്നേറാനുണ്ട് . സന്തോഷത്തോടെ ആത്മാര്‍ഥമായി ഈ മാര്‍ഗ്ഗം സ്വീകരിച്ചുകൊണ്ട് നമ്മുടെ കൂടെ സഹായാത്രികരാവാന്‍ ദിനം പ്രതി നല്ല നല്ല ചെറുപ്പക്കാര്‍ പഠിച്ചു മനസ്സിലാക്കി മുന്നോട്ട് വരികയും ചെയ്തുകൊണ്ടിരിക്കുന്നു .. പിന്നെ നമ്മളെന്തിന് പ്രയാസപ്പെടണം..? നമ്മളെന്തിന് നിസ്സാര കാര്യത്തിന് ഭിന്നിക്കണം ..
നമ്മളാരും സ്ത്രീകളുമായി ഇടകലരണം എന്ന് പറയുന്നവരല്ല . നൂറു ശതമാനവും ആ വിഷയത്തില്‍ സൂക്ഷമത പാലിക്കണം എന്ന് പറയുന്നവരാണ് ... പാട്ടും മ്യുസിക്കും ഒഴിവാക്കുന്നവരാണ് .. ഹറാമുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നവരാണ് ... ശുദ്ധമായ സല്ഫിയ്യത്തുള്ള ജീവിതം ആഗ്രഹിക്കുന്നവരാണ് . പരിശ്രമിക്കുന്നവരാണ്.
അടിസ്ഥാനപരമായി ഇതൊക്കെ അംഗീകരിക്കുകയും പാലിക്കുവാന്‍ വേണ്ടി പരാമാവുധി പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ ഓരോരുത്തരുടെ സാഹചര്യങ്ങളും ഈ മാനിന്റെ ഏറ്റക്കുറച്ചിലുകളും കാരണം പലരുടെയും ഗ്രാഫുകളില്‍ വ്യത്യാസം ഉണ്ടാവും .. വിശ്വാസിയായി ജീവിക്കുന്നത് തീക്കട്ട കയ്യില്‍ പിടിച്ചത് പോലെ ഉള്ള അനുഭവമാവും എന്ന് റസൂല്‍ (സ) പറഞ്ഞ വിധത്തിലുള്ള ഒരു കാലഘട്ടത്തിലൂടെ ജീവിതം പോയിക്കൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ അതൊക്കെ സ്വാഭാവികവുമാണ് .. നമ്മളാരും ജീവിക്കുന്നത് ഖലീഫ ഉമര്‍ (റ) ഭരിക്കുന്ന നാട്ടില്‍ അല്ലല്ലോ ...
എന്നാലും നമ്മള്‍ പരമാവുധി പരിശ്രമിക്കുക . പരസ്പ്പരം ഗുണകാംക്ഷയോടെ ഉപദേശിക്കുക .... ഏറ്റക്കുറച്ചില്‍ ഉള്ളവരെ ആരെയും ഈ സലഫീ വൃത്തത്തില്‍ നിന്നും പടിയടച്ച് പിണ്ഡം വെക്കാന്‍ നമ്മളായിട്ട് മെനക്കെടാതിരിക്കുക .
ഈ ഉമ്മത്തിന്‍റെ മുഴുവന്‍ ഈമാനും ഒരു തട്ടിലും അബൂബക്കര്‍ (റ) ഈമാന്‍ മറ്റേ തട്ടിലും വെച്ചാല്‍ അബൂബക്കര്‍ (റ)വിന്‍റെ ഈമാനിന് കൂടുതല്‍ കനം തൂങ്ങും ..
ആ അബൂബക്കര്‍ (റ) സലഫിയാണ് .. ഉമര്‍ (റ) വിനെ കണ്ടാല്‍ ശൈത്താന്‍ വഴിമാറിപ്പോവും.... ഉമര്‍ (റ) സലഫിയാണ് ..
പൂര്‍ണമായും അല്ലാഹുവില്‍ തവക്കുല്‍ ചെയ്തു കൊണ്ട് ജീവിക്കുന്ന വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കുന്ന വിശ്വാസികള്‍ പതിനായിരമാണ് എന്നാണ് റസൂല്‍ (സ) പഠിപ്പിച്ചത് .. ഉക്കാശ (റ) വിനെ അതില്‍ പെടുത്താന്‍ ദു ആ ചെയ്ത റസൂല്‍ (സ) വേറെ സ്വഹാബികളെ അതില്‍ ഉള്‍പ്പെടുത്താന്‍ ദു ആ ചെയ്തില്ല .. അവരെല്ലാം സലഫികള്‍ ആണ് ....
അപ്പോള്‍ ..... നമ്മളും സലഫികള്‍ ആണ് ....
നമ്മളുടെ സലഫിയ്യത്തിന്റെ ഗ്രാഫ് നമ്മള്‍ സ്വയം പരിശോധിക്കുക ....കൂടുതല്‍ നന്നാക്കാന്‍ പരിശ്രമിക്കുക . അല്ലാഹുവില്‍ തവക്കുല്‍ ആക്കുക ..പരസ്പ്പരം ഉപദേശിക്കുക..
لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല...........
അതിനാല്‍ നമ്മുടെ കഴിവിന്‍റെ പരമാവുധി ദീനിന്‍റെ നിയമ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പരിശ്രമിക്കുന്ന നമ്മള്‍ക്ക് , അല്ലാഹു നമുക്ക് നല്‍കിയ ആ ഇളവു ലഭിക്കും എന്ന പ്രത്യാശയോടെ പൂര്‍ണമായ സലഫിയ്യത്തിലെക്കുള്ള പാതയില്‍ മുന്നേറാം .. അല്ലാഹു അനുഗ്രഹിക്കട്ടെ ... ആമീന്‍
لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾
[2:286] അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ
ആമീന്‍ ആമീന്‍ ആമീന്‍ യാ റബ്ബല്‍ ആലമീന്‍

No comments:
Post a Comment