തിരുപനന്തപുരം സലഫി സെന്റര് ആഖ്ലാനികല്ക്കോ??
പല കവാത്ത് വെടിക്കാരെയും നമ്മൾ കണ്ടിട്ടുണ്ട് ..ലോകത്ത് എന്ത് സംഭവിച്ചാലും സ്വന്തം ACCOUNTIL വരവ് വെക്കും ..എന്നിട്ട് അത് ആഘോഷിക്കും ...പോയാൽ ഒരു വാക്ക് ,കിട്ടിയാൽ ഒരു സുഖം ഇതാണ് പണ്ടേ മുദ്രാവാക്യം ...അതുപോലെ ആണ് മുരീധുകൾ ഇപ്പോഴത്തെ ഹൈ കോടതി ഇടപെടലിനെ കൊണ്ട് നടക്കുന്നത് ...
കേരളത്തിലെ മുജാഹിധുകളുടെ പണം കൊണ്ടും തിരുപനന്തപുറത്തെ മുജാഹിധുകളുടെ അധ്വാനം കൊണ്ടും കുവൈറ്റിലെ ഇഹ്യാവുതുരാസ്സിന്റെ പണം കൊണ്ടും ,സഹായം കൊണ്ടും നിര്മിച്ച ഈ മഹത്തായ വിദ്യാഭ്യാസ -ആരാധന സമുച്ചയം പ്രശനം ഉണ്ടാക്കുകയും ജുമുഹക്ക് വേണ്ടി ഇതിനു വേണ്ടി ഒന്നും ചെയ്യാത്ത ചില ഇറക്കുമതികളെ കൊണ്ട് വന്നു നടത്തുകയും ചെയ്ത കോക്കസ് കളിക്കാർ എന്നും അതിന്റെ നല്ല നടത്തിപ്പിന്നു തടസ്സം നിന്നിട്ടുണ്ട് ...
പണ്ട് പ്രോഫ്കനിനു ഇത് വിട്ടു കൊടുക്കാതിരിക്കാൻ അബ്ദു റഹ്മാൻ സലഫി കളിച്ചപ്പോൾ ധാര്മിക രോക്ഷം അണപൊട്ടി ഒഴുക്കി വാക്കുകൾ കൊണ്ട് അദ്ധേഹത്തെ അഭിഷേകം ചെയ്തിരുന്നത് സാക്ഷാൽ ശുകൂർ ആലപ്പുഴ ആയിരുന്നു ...
അങ്ങിനെ പ്രശനം കലുഷിതമാക്കിയപ്പോൾ RTO ഭരണം ഏറ്റെടുത്തു ..മാസങ്ങൾ രസീവർ ഭരണത്തിൽ അത് നിലനിന്നു ..RTO ഫയൽ പഠിച്ചു ..മാസങ്ങളുടെ അന്വേഷണത്തിന് ഒടുവിൽ യഥാര്ത മുജാഹിധുകളെ ഏല്പിച്ചു ..
കൊക്കാസ് ഇടപെടൽ മൂലം നിർത്തിവെച്ച നിരവധി മത പഠന സംരഭങ്ങൾ പുനര് ആരംഭിച്ചു ..മുജാഹിദ് ബാലുശേരിയുടെ കുതുബ ആയിരങ്ങല്ക്ക് വെളിച്ചം നല്കി ..പഠന ക്ലാസ്സുകളും ഹിഫ്ലു കോളേജ് ,NITCHE ഓഫ് ട്രുത് എന്നിവയും പുനര് ആരംഭിച്ചു ..
ഇതൊക്കെ സഹിക്കാതെ കോക്കസ് ഹൈ കോർട്ട് കേസ് കൊടുത്തു ..കൂടെ രണ്ടു സിവിൽ കേസുകൾ നിലവിൽ ഉണ്ട് താനും ..നിരവധി കള്ളാ വാദങ്ങളും അന്യായനയങ്ങളും ഇവർ കോടതിയിൽ നല്കിയിട്ടുണ്ട് ..തിരഞ്ഞെടുക്കപെട്ട knm തിരുപന്തപുരം ഔദ്യോഗിക കമ്മറ്റിക്ക് എതിരെ യോഗ്യരായ knm സംസ്ഥാന സമിതി എന്നാ പേരില് ചിലര് കൊടുത്ത അന്യായങ്ങൾ വ്യാപകമായി സംസ്ഥാനത്ത് ഉടനീളം പരാജയപെട്ട പോലെ ഇവിടെയും മുമ്പ് പരാജയപെട്ടിരുന്നു ..അതിനാൽ ആയിരുന്നു നമ്മൾ പരിപാലിച്ചു പോന്നാത് ..
എന്നാൽ പ്രശ്ന ഭാധിത സ്ഥലം എന്നാ നിലയില സിവിൽ കേസിൽ തീരുമാനം ഉണ്ടാകുന്നത് വരെ RTO ഭരണം തുടരാൻ കോടതി ഉത്തരവ് ഇട്ടു ..അതിൽ എവിടെ ആണ് കൊക്കാസിനു ജയം എന്ന് മനസിലാവുന്നില്ല ..ആര് ഭരിച്ചാലും മുജാഹിദുകൾ ഭരിക്കരുത് എന്ന് പണ്ട് കാന്ത കുരാഫികൾ കോഴിക്കോട് മുഹിയുധീൻ പള്ളി കേസിൽ ചില കുതിതിരുപ്പ് നടത്തിയിരുന്നു ..അതിന്റെ വേറെ ഒരു പതിപ്പ് ..
കോടതി വിധി കൊക്കാസിനു അനുകൂലം ആണ് എങ്കിൽ നാളെ മുതൽ അവിടെ കൊക്കാസുകാർ കൈകാര്യ കര്താക്കലായി വരുമോ ,കൊക്കസ്സുകാർ ഖുതുബ പറയുമോ ?? ഇതൊന്നും അറിയാതെ അണികളെ പറ്റിക്കാൻ ഉള്ട മീഡിയ നടത്തുന്ന കവാത്തും അത് ഷെയർ ചെയ്തു മണ്ടന്മാർ ആകുന്ന അണികളും ..ഹൈവ ഉഷാർ തന്നെ ....
RTO ഭരണം എന്ന് കോടതി പറഞ്ഞാല തന്നെ നിങ്ങൾ ഒറിജിനൽ അല്ല എന്നുരപ്പായില്ലേ ..അല്ലെങ്കിൽ നിങ്ങള്ക്ക് അല്ലെ തരേണ്ടത് ..
മുജാഹിധുകളെ അല്ലാഹു നമ്മുടെ കൂടെ ഉണ്ട് ..നാം പ്രാര്തിക്കുക ..പ്രവര്ത്തിക്കുക ..ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിൽ നമുക്ക് വിശ്വാസം ഉണ്ട് ...രണ്ടു സിവിൽ കേസിൽ തീരുമാനം വരുന്നത് വരെ ആണ് RTO ഭരണം ..അതിൽ സത്യത്തെ വിജയിപ്പിക്കാനും തൌഹീദിന്റെ സന്ദേശത്തെ തിരുപനന്തപുരത്തിന്റെ മണ്ണിൽ പ്രചരിപ്പിക്കാനും ഏറെ സഹായിച്ച സലഫി സെന്റര് യഥാര്ത സലഫി കൂട്ടായ്മയുടെ കയ്യിൽ ഏതാനും വേണ്ടി ...കൊക്കാസുകാര്ക്ക് ഇതിൽ ഒരു ചുക്കും ഇല്ല ...കോടതിയിൽ നിന്ന് ഒരു അനുകൂല വിധിയും അവര്ക്ക് മാത്രമായി കിട്ടിയില്ല ..
പിന്നെ എട്ടു കാളി മംമൂഞ്ഞിമാർ എന്നും അങ്ങിനെ ആണ് ...എന്ത് കേട്ടാലും കണ്ടാലും മൂപ്പരുടെത് ആക്കുക ....

No comments:
Post a Comment