ഞാനും അനസും നിഹ്മതുല്ലയും ആയിരുന്നു എങ്കിൽ
മുകളിൽ പറഞ്ഞ കമന്റ് കേരളത്തിലെ അറിയപെടുന്ന തൗബ,ആധ്ര്ഷം മലക്കം മാറിയാൽ എന്നിവയിൽ PHD എടുത്ത ഹനീഫ കായക്കൊടി എന്ന ആളുടെ ഒരു ഫേസ് ബുക്ക് അപ്ഡേറ്റ് കമന്റ് ആണ്
PN അബ്ദുൽ ലത്തീഫ് മദനി പറയുന്നു എന്ന പേരില് ശരതും ഫരളും തികഞ്ഞ ശബീരളി ചെമ്മാട് എന്ന ഒരു ക്ലിപ്പ് വ്യാപകമായി ഇദ്ദേഹം ഷെയർ ചെയ്തിരിക്കുന്നു ..അല്ലെങ്കിലും മുജാഹിധുകൾക്കിടയിൽ രൂപപെട്ട ത്വാഹ-നൂരിഷ അച്ചുതണ്ടും അദ്ദേഹം എങ്ങോട്ട് വളചാലും വളയുന്ന ഹനീഫ-അനസ്സാധികളും ഇപ്പോൾ ഒരു മിച്ചു നില്കുന്ന അപൂർവ്വ കാഴ്ച കൌതുകം നിരയ്കുന്നതാണ്
സുബൈര് മങ്കടയെ മര്ക്സു ദാഹുവയിൽ ആനയിച്ചു ഇരുതിയതിന്റെ മറ്റൊരു പതിപ്പ് ...
നിഹുമാതുല്ലയുടെ പച്ചയായ ഉലുവ്വും,ഹദീസ് നിഷേധവും CD പിൻ വലിക്കലും ഒക്കെ മുജാഹിധു കേരളം കണ്ടതാണ് ...അതിനെതിരെ പുളിക്കളിൽ ഞാൻ സംസാരിക്കാൻ പോകുന്നു എന്ന് PN നെ സോപ്പിടാൻ വിളിച്ചു പറഞ്ഞിരുന്നു സാക്ഷാൽ ഈ ഹനീഫ .ലൈറ്റ് എക്സിഹിബിഷൻ പ്രസങ്ങിക്കാൻ വരുമ്പോൾ ..നിഷേധിക്കാൻ കഴിയുമോ .....
ഇപ്പോൾ ആ നിഹ്മതുല്ലയുടെ തോളിൽ കയ്യിട്ട് നടക്കുന്നു ...(ഈ ഗതികേട് വന്നത് സ്വന്തം വീട് വെക്കാൻ ആരാന്റെ അച്ചാരം വാങ്ങിയത് കൊണ്ടാണ് -വ്യക്തമായി പിന്നീട് പറയാം )...ഹദീസ് നിഷേധി എന്ന് ഈ ഹനീഫ കായക്കൊടി മുകത് നോക്കി വിളിച്ച മുഹമ്മദ് കുഞ്ഞി ഇന്ന് സ്വന്തം പാളയത്തിൽ സംസ്ഥാന സെക്രടറി ആണ് എന്നത് മറന്നുപോയോ ...
ഏതെങ്കിലും പുസ്തകത്തിൽ ഒരു ഹദീസ് കാണുമ്പോൾ ,അത് മുങ്ഖാമികൽ വ്യക്യാനിച്ച രീതിയും അതിന്റെ സബബും,അതിന്റെ പ്രയോഗ വല്കരണവും ചര്ച്ചയിലൂടെ പറയണം..അല്ലാതെ ഒരു കാര്യം കേട്ട് അപ്പാടെ അത് പറഞ്ഞു ,അത് സ്വീകരിക്കാതവാൻ ഒന്നും സലഫിയല്ല എന്ന് പറഞ്ഞു ആള്കാരുടെ ജീവിതത്തിന്റെ മുക്കിലും മൂലയും ചികഞ്ഞു സലഫിയ്യത് അന്വേഷിച്ചു ഫിത്നയുണ്ടാക്കുന്ന ഒരു ന്യുന പക്ഷത്തിനു എതിരെ നടത്തിയ ഒരു പരാമര്ശം ..ഇസ്ലാമിക വേശ് വിധാനഗലെ കളിയാക്കിയും ,താടിയെ പരിഹസിച്ചും നടക്കുന്ന നിഹ്മതുല്ലയെയും ..KV യെയും
...എന്തിനു അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്ക്കും എന്ന പച്ച ശിര്ക്ക് പ്രസന്ഗിച്ച കായക്കൊടി സുല്ലമിയെയും ഒരുമിച്ചു ചേര്ക്കും ..
കോക്കസ് ഗ്രൂപും ,ത്വാഹ സാഹിബിനെയും മുമ്പ് മങ്ങലാപ്പുറത്തു കച്ചോടം നടത്തി കൂടെ കൂട്ടിയ നസീരുധീൻ രഹ്മാനിയും തുടങ്ങി വെച്ച ഈ പൊറാട്ട് കച്ചവടം തിരിച്ചറിഞ്ഞു മുജാഹിദുകൾ അഭിനവ ചാരന്മാരെ പടിക്ക് പുറത്തു നിർത്തിയപ്പോൾ ..താവഹാ സാഹിബിനു സലഫിയ്യത്തിനു എതിരായ സെക്ടർ ടഹുവത് ,അതും ഫോട്ടോക്ക് പോസ് ചെയ്തു എരനകുളത് കോക്കസ് പ്രോഫോകനിൽ എത്തിയപ്പോൾ ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ ജനം ഈ അഭിനവ പിന്നണി നാടകത്തെ തിരിച്ചറിഞ്ഞ അമര്ഷ്മാണ് ശബീരുമാരും ,ജുനൈധുമാരും ആവര്തിക്കുന്നത് ...അത് ഷെയർ ചെയ്തു നടക്കുന്ന കായക്കൊടി സുല്ലമിക്ക് PN ന്റെ സലഫിയ്യത്തിൽ ഒരു സംശയവും ഉണ്ടാകാൻ ഇടയില്ല ...അഥവാ സംശയം ഉണ്ട് എങ്കിൽ 1996 MSM സംസ്ഥാന സമ്മേളനത്തിൽ MUSIC സ്റ്റേജിൽ ആടിയപ്പോൾ PN ഇടപെട്ടത് അക്കാലത്ത് എങ്ങിനെ എന്ന് അന്നത്തെ സങ്ങാടകരോട് ചോദിച്ചു നോക്കിയാൽ മതി ...
ജാമിയ സലഫിയ്യയുടെ പരിപാവന ക്യാമ്പസിൽ എങ്ങിനെ ആണ് ഓണാഘോഷവും ക്രിസ്തുമാസ്സും നിന്നത് എന്ന് ചോദിച്ചാൽ മതി ...
കുവൈറ്റിൽ മുമ്പ് സന്ദർശിച്ചപ്പോൾ ഹനീഫ കയക്കൊടിക്ക് തന്നെ അത് നേരിട്ട് ഭോധ്യപെട്ട അനുഭവം വേണമെങ്കില പിന്നീട് ആകാം .....
ആശയവും അര്തവും ആളും നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടഞ്ഞു നടക്കുന്ന കൂറ് മുന്നണിയുടെ ജീവിചിരിപുള്ള വായാടികളിൽ ഒരാള് എന്ന നിലയില ഫേസ് ബുക്കിൽ ഗോസിപ്പുകൾ പടച്ചു വിടാനും ,ശിര്ക്കാരോപിച്ചു പടിക്ക് പുറത്തു നിരത്തിയ സ്വലഹിയുടെ അദ്ദേഹം പോലും അന്ഗീകരിക്കാത്ത സലഫിയ്യതിന്റെ ബാലപാഠം പോലും അറിയാത്ത ഒരു ഷബീർ അലിയുടെ ഒരു മുറിയാൻ ക്ലിപ്പ് ഷെയർ ചെയ്യാനും ഈ കായക്കൊടി സുല്ലമിക്ക് സമയം കിട്ടി എങ്കിൽ പഴയ വോളി ബോൾ കളി വീണ്ടും ടിയാൻ തുടങ്ങി എന്ന് നിസംശയം പറയാം
പച്ചയായി ഖുറാൻ കട്ട് മുറിച്ചു അർഥം നല്കിയ KV എന്ന ആളെ വെള്ള പൂശാൻ എന്താണ് ആ ക്ലിപ്പിൽ നിങ്ങള്ക്ക് കിട്ടിയത് അതാണ് പറയേണ്ടത് .."പണ്ട് പുളിക്കളിൽ സ്വ്ലഹിക്കും ബാലുശേരിയും തെറ്റ് പറ്റാത്തവർ ആണ് എന്ന് ഞാൻ പറയുന്നില്ല .പക്ഷെ ഇപ്പോൾ അവര്ക്ക് തെറ്റ് പട്ടിയിടില്ല എന്നും അവരുടെ മേൽ എടുത്ത നടപടികൾ അനാവശ്യവും അനവസരത്തിലും ആണ് എന്ന് പ്രസന്ഗിച്ച എക്സിക്യൂട്ടീവ് പ്രസംഗത്തിൽ നിന്ന് "സ്വ്ലഹിക്കും ബാലുശേരിയും തെറ്റ് പറ്റാത്തവർ ആണ് എന്ന് ഞാൻ പറയുന്നില്ല "എന്ന് കട്ട് മുറിച്ച ക്ലിപ്പാക്കി ഇട്ട സുല്ലമിയാനു ഈ ഹനീഫ കായക്കൊടി ...
പിന്നെ കൌണ്‍സിൽ CD ഇറങ്ങിയപ്പോൾ അതിനെ തിക്കൊടിയിലും പരപ്പങ്ങാടിയിലും ശൈക്കിനു വേണ്ടി ഹനീഫ ന്യായീകരിക്കുമ്പോൾ PN നെ വിളിച്ചു മണിക്കൂറുകൾ സംസാരിച്ചു തെമ്മാടിത്വം ആണ് ആ ചെയ്തത് എന്ന് പറഞ്ഞു പ്രതിഷേധിക്കുയായിരുന്നു അനസ് മുസ്ലിയാർ ..അതുകൊണ്ട് ഇന്നലെ പറഞ്ഞതും ഇന്നും പറയുന്നതും നാളെ പറയാൻ പോകുന്നതും എന്ത് എന്നറിയാത്ത ജാമിയയിലെ ഓഫീസി മുറിയും കോഴിക്കോട്ടെ ഹോട്ടൽ റൂമുകളിലും ഇരുന്നു എഴുതി തയ്യാര് ചെയ്ത പുസ്തക ശകലങ്ങൾ KJU ഔധോയോഗിക പുസ്തകം എന്ന് കളവു പറഞ്ഞു ഇറക്കി അല്ല ഞങ്ങളുടെ പണ്ഡിതന്മാർ വിഷയത്തെ കൈകാര്യം ചെയ്യുന്നത് ..അവിടെ ചര്ച്ച ചെയ്യാൻ ഒരു കാര്യം പറയുന്നത് ,ആ കാര്യമാണ് ശരി എങ്കിൽ അത് ഒരുമിച്ചു ചെയ്യുവാനും അബദ്ധ മുക്ത്മാക്കാനും വേണ്ടിയാണ് ..അതിനെ ആവിപാറുന്ന ചായയുടെ ചൂടിൽ ജാമിയ നധുവിയയിലെ കട്ടിലിൽ മലര്ന്നു കിടന്നു കമ്പ്യൂട്ടറിൽ "ജിന്ന് "എന്ന് ടൈപ്പ് ചെയ്യുമ്പോൾ കാണുന്നതിലെ ഭാഗങ്ങൾ കട്ട് -പേസ്റ്റ് ചെയ്തു ജാമിയയിലെ പഠിക്കുന്ന വിധ്യാര്തികളെ കൊണ്ട് ടൈപ്പ് ചെയ്യിച്ചു ,അരീകൊട്ടെ ബസൂക്ക പ്രസ്സിൽ കൊടുത്തു ,KJU പുസ്തകം എന്ന് കള്ളം പറഞ്ഞു ഇറകുന്ന പോലെ അല്ല ..അത് അബ്ദുറഹ്മാൻ സുല്ലമിക്കും വാലാട്ടികൾ ആയ ഹനീഫ സുല്ലമിക്കും അനസ് മുസിലാര്ക്കും അവരുടെ മുരീധന്മാര്ക്കും വേണ്ടുവോളം അറിയാവുന്ന അരമന രഹസ്യം അങ്ങിനെ പലതുമാണ് പണ്ഡിത സഭ എന്ന് പറഞ്ഞു വരുന്നത് ..
അതിൽ നിന്നും വ്യത്യസ്തമായി ഖുറാനും സുന്നത്തും സച്ചരിതരായ സലഫ്ഫിന്റെ മാര്ഗം സ്വീകരിക്കുന്ന പണ്ഡിതരും അവരുടെ കൂടിയാലോച്ചനകളും സദാ നടക്കുന്ന ഒരു പണ്ഡിത സഭ ഞങ്ങള്ക്കുണ്ട് ..ജനങ്ങൾക്ക് മുന്നിലേക്ക് ഒരു കാര്യം പറയും മുമ്പ് ഒരു വിഷയത്തിൽ ഉള്ള അഭിപ്രായം ആണ് എങ്കിൽ ,അതിൽ ലോകത്തിലെ സലഫി ഉലമാക്കൽക്കു വ്യതസ്ത വീക്ഷണം ഉണ്ട് എങ്കിൽ (YAA ഇബാധല്ലയെ പോലെ ഒരാള്ക്കും സംശയം പോലുമില്ലാത്ത വിഷയങ്ങൾ അല്ല )ചര്ച്ചയുടെ ഫലമായി രൂപപെടുന്ന പൊതുവായ തീരുമാനം പറയുമ്പോൾ ജനങ്ങൾക്കിടയിൽ ഇഷ്കാളുകൾക്ക് സാധ്യത കുറാവാണ് എന്ന് സൂചിപിച്ചതും ,കായക്കൊടി സുല്ലമിയുടെ ജിന്നിന്റെ പ്രാര്ത്ഥന കേൾക്കലും,നിഹ്മതുല്ലയുടെ പാന്റ്സിന്റെ വലിപ്പവും ,ഉലുവ്വും താടിയും ,സലഫിയുടെ പിശാചിനെ പേടിക്കേണ്ടാത്ത ആയതും ,KV യുടെ സിഹ്രു ഫലിക്കില്ല എന്ന ഖുരാനിന്റെ നസ്സും ,നസ്സാഫ്ഫിന്റെ ഒരു കാര്യ കാരണവും ഇല്ലാതെ സിഹ്രു ഫലിക്കുമെന്ന 2014 വെളിപാടുകളും അതിനു അനസ്സിന്റെ തിരുത്തും ,തൗബയും ,TP ഗ്രൂപ്പിന്റെ ലയനവും ,നൂരിഷ ഗ്രൂപ്പിന്റെ ലയന വിരുദ്ധതയും ,ഇപ്പോൾ വിജിലന്സ് കേസ്സിൽ മാനേജ്‌മന്റ് നടപടി വേണം എന്നാവശ്യപെട്ടു ഉത്തരവ് കിട്ടിയ സാക്ഷാൽ സലഫിയുടെ പതപ്പിരിയാതെ പതിമടക്കളും ,എല്ലാം ഒന്ന് മറന്നു കിട്ടാൻ ,സ്വലഹിയുടെ ആളുകള് എന്ന് പറഞ്ഞു ക്ലിപ്പുകൾ മുറിച്ചു സലഫിയ്യത് പ്രയോക വല്കരിക്കുന്ന ശുരൂതികളുടെ ക്ലിപ്പുകൾ കൊണ്ട് കഴിയില്ല എന്ന് ഒര്മാപെടുതുന്നു ..
KNM മുമായി നിലനിന്നിരുന്ന എല്ലാ വിയോജിപ്പും ആവശ്യ ഗട്ടത്തിലെ യോജിപ്പായി പ്രയോജനപെടുത്തി പുത്‌മനവാട്ടം സ്വീകരിച്ച ഫേസ് ബുക്ക് മുരീധുകളും ,ആശാൻ തന്നെ അവസാന അടവ് പുരതിരകുന്ന കയക്കൊടിയാൻ കുബുദ്ധിയും തിരിച്ചറിയാതിരിക്കാൻ മാത്രം മണ്ടന്മാർ അല്ല മുജാഹിദുകൾ ...
നിര്ത്തും മുമ്പ്
നമ്മുടെ ജാബിര്ക്ക മരിക്കും മുമ്പ്(10 ദിവസം എങ്കിലും മുമ്പ് ) ഞാൻ അദ്ദേഹവുമായി സംസാരിക്കവെ ,ഞാൻ ചോദിച്ചു ഹനീഫ്കക്ക് ,എന്ത് പറ്റി,അദ്ദേഹം പറയുന്ന വാക്കുകൾ ഒരു സലഫി പ്രബോധകനിൽ നിന്ന് എന്തിനെയും ഏതിനെയും ആളുകളെ നോക്കി ന്യായീകരിക്കുന്ന ഒരു അവസ്ഥയിലേക്ക് അദ്ദേഹം അതപതിചിരികുന്നുവേല്ലോ
"അപ്പോൾ അദ്ദേഹം പറഞ്ഞു "ഹനീഫ്കക്ക് കുറെ കടം ഉണ്ട് .നിങ്ങൾ പ്രാര്തിക്കണം "
ആമാശയവും ആശയവും സംഗട്ടണം വരുമ്പോൾ ആശയത്തെ നെജ്ജിലെട്ടുന്നവാൻ ആണ് മുജാഹിധു ..ആ ഇസ്സത് നഷ്ടപ്പെട്ട് ഏതോ മുതലാളിയുടെ കയ്യിലെ ചട്ടുകങ്ങൾ ആയിപോയ കയക്കൊടിമാരെയും ,ശുരൂതുകൾ പറഞു അത് ജീവിതത്തിന്റെ ഒരു മേഖലയിലും ഇല്ലാതെ പോയ ശബീരുമാരെയും അര്ഹിക്കുന്ന അവഞ്ഞയോടെ ഞങ്ങൾ തള്ളി കളയുന്നു

താങ്കളെ മുഹ്സിണ്‍ ഐധീധ് തന്നെ തള്ളിയ സ്ഥിതിക്ക് -തലക്കു സുഖം ഇല്ലാത്തവർക്ക് മറുപടി എഴുതി സമയം കളയുന്നില്ല
ReplyDelete