Thursday, March 20, 2014

ദുര്ബല ഹദീസ് ചര്ച്ച ചെയ്ത് KNM ഭിന്നിപ്പിച്ച കോക്കസുകാര്-Islah-March



2014 മാര്ച്ച് അല് ഇസ്ലാഹ് മാസികയില് പ്രസിദ്ധീകരിച്ച  ദുര്ബല ഹദീസ് ചര്ച്ച ചെയ്ത് KNM പ്രസ്ഥാനത്തെ ഭിന്നിപ്പിച്ച കോക്കസുകാര്'' എന്ന ലേഖനം അറ്റാച്ച് ചെയ്തിരിക്കുന്നു.

 പ്രസ്തുത ലേഖനത്തില് പരാമര്ശിച്ച വിഷയങ്ങള് :
1."യാ ഇബാദല്ലാഹിയില് മലക്കും ജിന്നും പെടുമെന്നതില് സമസ്തക്കാരുമായി തര്ക്കം നിലനില്ക്കുന്നില്ല
2.മലക്കും ജിന്നും പെടുമെന്ന് സല്സബീലും ശബാബും എഴുതിയപ്പോള് സമസ്തക്കാര് എതിര്ത്തില്ല
3.  മണ്ണാര്ക്കാട് വെച്ച് ജിന്ന് പെടുമെന്ന് പറഞ്ഞതിനെ എ.ആര്.സലഫി ശരിവെച്ചപ്പോഴും സമസ്തക്കാര് എതിര്ത്തില്ല
4. സലാം സുല്ലമിയുടെ  തൗഹീദ് 2006ഉം ലോക സലഫി പണ്ഡിതരില് ശിര്ക്കാരോപിക്കലും
5.പിശാചിന്റെ കഴിവ് അഭൗതികമാണെന്ന് വിശ്വസിക്കുന്ന കോക്കസുകാര് സിഹ്ര് ഫലിക്കുമെന്നും വിശ്വസിക്കുന്നു
6.2007ല് ഇസ്ലാഹിനെതിരെ ശിര്ക്കാരോപിച്ചപ്പോള് ശബാബ് കൊണ്ട് മറുപടി പറഞ്ഞാല് മതിയായിരുന്നു
7. 2011ന് മുമ്പ് ഹാജര് ജിന്നും ഖാദിര് ജിന്നും മുജാഹിദ് പണ്ഡിതര്ക്ക് വിശദീകരിക്കേണ്ടി വന്നിട്ടില്ല
8. യാ ഇബാദല്ലാഹ് ചര്ച്ചയും ശിര്ക്കാരോപണവും 2011 ലെ കാന്തപുരം സമസ്ത സംവാദ വ്യവസ്ഥകളും
9.ജിന്നിനെ വിളിച്ചാല് ശിര്ക്കാകുമോ എന്ന സസ്തക്കാരുടെ ചോദ്യവും സംവാദത്തില് നിന്ന് രക്ഷപ്പെടകലും
10.  യാ ഇബാദല്ലാഹ് ചർച്ച ചെയ്യണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഹനീഫ് കായക്കൊടിയാണ്
11.2012ല് ഹനീഫ് കായക്കൊടി സമര്പ്പിച്ച പ്രബന്ധത്തില് ജിന്നിനോടുള്ള ചോദ്യം വസീലത്ത് ശിര്ക്കാണ്
12.ജിന്നിനോടുള്ള ചോദ്യം വിഡിത്തവും വസീലത്ത് ശിര്ക്കുമാണെന്ന് 2011 ജൂണില് എ.ആര്.സലഫി പറയുന്നു
13.യാ ഇബാദല്ലാഹ് സമസ്തക്കാര്  സംവാദത്തിലേക്ക് വലിച്ചിഴക്കുമ്പോള് മുജാഹിദുകള് പരിഗണിക്കാറില്ല
14. ജിന്ന് പ്രാര്ഥന കേള്ക്കുകയില്ല എന്ന് പറയാതിരുന്നതിന് കായക്കൊടിയെ തെറി പറയുന്ന സലാം സുല്ലമി
15. മൂവാറ്റുപുഴ സംവാദത്തില് ഇമാം നവവിയില് ശിര്ക്കാരോപിക്കലും തൗഹീദ് 2012.ന്റെ അപകടവും
16.ഇമാം നവവിയില് ശിര്ക്കാരോപിച്ചതിലൂടെ ഹനീഫ് കായക്കൊടി പരിഹാസ്യനാകുന്നു
17. തൗഹീദ് 2012 കൊണ്ട് സംവാദത്തില് കോക്കസുകാര്ക്ക് യാതൊരു ഗുണവും കിട്ടിയില്ല
18. അനസ് മൗലവിയെ പേടിച്ച് വലിയ ശിര്ക്കായ കാര്യം KNM പ്രസിഡന്റ് 5 വര്ഷം മറച്ച് വെച്ചുവത്രെ!
19.  ദുര്ബല ഹദീസ് ചര്ച്ച ചെയ്യരുത് എന്ന് പറഞ്ഞ ഹുസൈന് സലഫി ഇപ്പോള് ചര്ച്ച ചെയ്യണമെന്ന് പറയുന്നു.
20.  ദുര്ബല ഹദീസ് ചര്ച്ച ചെയ്ത് ഐക്യമുണ്ടാക്കണമെന്നാണ് ഹുസൈന് സലഫി സമ്മേളനത്തില് പറഞ്ഞത്.
21.  KJU ദീനിനെതിരെ പറഞ്ഞത് നമ്മള് അംഗീകരിച്ചാല് അതിന്റെ പാപ ഭാരം TP ഏറ്റെടുക്കുമോ?
22. യാ ഇബാദല്ലാഹ് ശിര്ക്കല്ലെന്ന് പറയുന്നവരുമായി ഐക്യമില്ല എന്ന് മുജാഹിദ് സമ്മേളനത്തില് എ.ആര്.സലഫി
23.  സംഘടനക്ക് വേണ്ടി ഇമാമുമാരില് ശിര്ക്കാര്ക്കാരോപിക്കാന് തയ്യാറാകാത്ത പണ്ഡിതന്മാര്
24.  ജിന്നിനോടുള്ള തേട്ടം വസീലത്ത് ശിര്ക്കാണെന്ന് 2014 ലും ആവര്ത്തിച്ച എ.ആര്.സലഫിയെ പുറത്താക്കുമോ? അനസ് മൗലവിക്ക് വീണ്ടും തൗബ ചെയ്യേണ്ടി വരുമോ?
യാ ഇബാദല്ലാഹിയില്  ശിര്ക്ക് വരുന്നില്ല എന്ന് വിശദീകരിച്ചതിന്റെ പേരില് സംഘടനയില് നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കാന്, പുതിയ തൗഹീദ് 2014ന്റെ അടിസ്ഥാനത്തില് KNM തയ്യാറാകുമോ?
ലേഖനത്തിന്റെ ലിങ്ക്:


ജസാക്കല്ലാഹ് ഖൈര്
നാസര് ഒലവക്കോട് (Jubail)


No comments:

Post a Comment