ശുരൂതുകൾ അണികൾ പാലിച്ചു തുടങ്ങി -തൊണ്ട തൊടാതെ തന്നെ
ഒരു വിഭാഗത്തിന്റെ അതപതനതിനു സാക്ഷ്യം വഹിക്കാൻ വെറും മാസങ്ങള വേണ്ടി വരിക എന്നത് കൗതുക കരം തന്നെ ..ജീവിത ക്രമതിലോ വ്യ്വവഹാരതിലോ വാക്കുകളിലോ പ്രവര്തിയിലോ ഒരു ശുരൂതും ഇല്ലാത്ത ചില ആളുകളുടെ ഒരു ഹിസ്ബി ടീം ..അങ്ങിനെ വിശേഷിപിക്കാം
അതാണ് നല്ലതു...
കുവൈറ്റിലെ വൻ വിജയം ആയ ഇസ്ലാമിക് സെമിനാറിൽ MES പ്രതിനിധി പങ്കെടുത്തു പോലും ..ഫസൽ ഗഫൂര് എന്തെങ്കിലും പറഞ്ഞാൽ എങ്ങിനെ കോയാ MES കാര് ഒക്കെ തെറ്റുകാർ ആകുക ..ഈ ഫസൽ ഗഫൂറിനെ സംസ്ഥാന സമ്മേളനത്തിൽ വെച്ച് തന്നെ തൊലി ഉരിച്ചതോ സാക്ഷാൽ ഹുസൈൻ സലഫി ...ഈ ചെമ്മാട്ടെ ഷബീർ അലിയുടെ കൊമാളിത്വം മുഴുവൻ മറ്റു കൂടെയുള്ളവരുടെ ചുമലിൽ കെട്ടാൻ കഴിയുമോ ....പക്ഷെ ലൈക് കണ്ടപ്പോൾ പുതിയ ശുരൂത് സങ്കടനയുടെ പ്രതാനികൾ തന്നെ ഉണ്ട് എന്നത് ആണ് അതുബുധപെടുതിയത് ..കാരണം ഈ ഷബീർ അലിയെ പോലെ ലോകത്ത് ഇനിയും മനുഷ്യര് ഉണ്ട് എന്നാ ഞെട്ടിക്കുന്ന സത്യം ആണ് അത് വെളിപ്പെടുത്തിയത് ...
പിന്നെ കുവൈറ്റിലെ സമ്മേളനവും മറ്റും കണ്ടു കുവൈറ്റ് കണ്ടു മടങ്ങിയ കോക്കസ് നേതാക്കൾക്ക് കലിപ്പ് വരാം അത് ഈ പോസ്റ്റിനു താഴെ അവർ യഥേഷ്ടം നടത്തിയിട്ടുണ്ട് ..ചെമ്പ് പാത്രത്തിലെ ഓട്ട പോലെ അവിടെയും ഇവിടെയും നാല് പേര് മാത്രമുള്ള ചില ഹിസ്ബികളുടെ കമന്റുകളിൽ കയ്യിട്ടു കളിക്കാതെ കുവൈറ്റിൽ ഒരു പരിപാടിയെങ്കിലും വിജയിപ്പിച്ചു കാണിക്കൂ കോക്കസ് കൂടാരത്തിലെ ശേഷിക്കുന്ന വാസികൾ എങ്കിലും .....
ജുനൈധിന്റെയും ഷബീർ അലിയുടെയും മറ്റും പോസ്റ്റുകളിൽ കമന്റ് ഇട്ടു നടന്നാൽ ചെയ്തു കൂട്ടിയ പാപ്പ ഭാരങ്ങൾ ആളുകള് മറക്കും എന്നാ തെറ്റിധാരണ ഒരു കോക്കസ് നേതാവിനും വേണ്ട ...
നവ മടവൂരിസത്തെ അറിയാൻ ഈ ലിങ്ക് ക്ളിക്ക് ചെയ്യുക

No comments:
Post a Comment