Wednesday, October 9, 2013

സിഹ്ർ-മധീനു റഹ്മാൻ തെങ്ങാട്ടുമായി ഒരു ഓണ്‍ലൈൻ സംവാദം -അക്ലാനിസം ഒരു പൊളിച്ചെഴുത്ത്

  • Today
  • Shabeel Pn
    Shabeel Pn

    assalamualaikkum
    i will delete this post if u correct your stand
    jazakumullahu khair
  • Madeenu Rahman Thengat
    Madeenu Rahman Thengat

    Am not in system
  • Shabeel Pn
    Shabeel Pn

    ok read it and correct your stand
    may allah bless u
  • Madeenu Rahman Thengat
    Madeenu Rahman Thengat

    same to
    I ask u post this
  • Shabeel Pn
    Shabeel Pn

    did nt get u
  • Shabeel Pn
    Shabeel Pn

    it is already in blog
  • Madeenu Rahman Thengat
    Madeenu Rahman Thengat

    n u can continue
  • Shabeel Pn
    Shabeel Pn

    u posted against kju
    not arkju
  • Madeenu Rahman Thengat
    Madeenu Rahman Thengat

    സിഹൃന്റെ ഹകീകതിനെ ഒരിക്കലും ഞാന്‍ നിഷേധിച്ചിട്ടില അത് നിനക്ക് തെളിയിക്കാനും ആവില്ല
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ഞാന്‍ നിഷേധ്ച്ചത് ???
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു ഒരു മുസ്ലിം വിസ്വസിക്കെന്ടത് ഉണ്ടോ ?
  • Madeenu Rahman Thengat
    Madeenu Rahman Thengat

    നീ അത് FBയില്‍ പോസ്റ്റ്‌ ചെയ്യ്‌ പബ്ലിക്‌ സംസാരിക്കാം എന്താ
  • Shabeel Pn
    Shabeel Pn

    nee paranjathu km moulaviyude okke antha vishwasam enna
    kayari vayichu nokku
    sihril vishwasikkal eaamaan kaaryamaano?
    islaam kaaryam aano?
    ithokke chodhichathu marano
  • Madeenu Rahman Thengat
    Madeenu Rahman Thengat

    എന്ത് സിഹ്ര്‍ എന്ന് കൂടെ വെതം ആകൂ
  • Shabeel Pn
    Shabeel Pn

    amani moulavi paranja sihr
    km moulavi paranja sihr
    nee anthavishwaasam ennu paranjathu athine aanu
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അതെ മുകളില്‍ കൊടുത്ത സിഹ്ര്‍ ല്‍ വിശ്വസിക്കുന്നത് ഇമാന്‍ കാര്യം ആണോ എന്ന് ഞാന്‍ വീണ്ടും ചോദിക്കുന്നു
  • Shabeel Pn
    Shabeel Pn

    km moulavi paranja sihril vishwasichaal antha vishwasam aano
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു ഒരു മുസ്ലിം വിസ്വസിക്കെന്ടത് ഉണ്ടോ ?
    ഇതാണോ km മൌലവി പറഞ്ഞ സിഹ്ര്‍ ??
  • Shabeel Pn
    Shabeel Pn

    nee parayunna sihr engine aanu cheyyuka?
  • Madeenu Rahman Thengat
    Madeenu Rahman Thengat

    പബ്ലിക്‌ ഇല്‍ വാ
  • Shabeel Pn
    Shabeel Pn

    nee parayunna sihr engine aanu cheyyuka
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അങ്ങിനെ ഒന്ന് ഇല്ല
  • Shabeel Pn
    Shabeel Pn

    enthu sihro?\
  • Madeenu Rahman Thengat
    Madeenu Rahman Thengat

    എഴുതാ പുറം വായിക്കരുത്
  • Shabeel Pn
    Shabeel Pn

    sihru cheyyuka enna onnille
    ha ha
    nee parayunna sihr engine aanu cheyyuka
    ????
    nee falikkum ennu parayunna sihr engine aanu cheyyuka
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അത് ഹിഫ്ലുരഹ്മനോടോ അല്ലെങില്‍ ഡോക്ടര്ടോ ചോധികാം
  • Shabeel Pn
    Shabeel Pn

    nee chodyathinu marupadi para
    ??/
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ഖുറാനില്‍ മൂസ നബിക്ക് ബാധിച്ച സിഹ്ര്‍
  • Shabeel Pn
    Shabeel Pn

    നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ??
  • Madeenu Rahman Thengat
    Madeenu Rahman Thengat

    pm ഈ വിഷയം എനിക്ക് താല്പര്യം ഇല്ല
  • Shabeel Pn
    Shabeel Pn

    ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ???
  • Madeenu Rahman Thengat
    Madeenu Rahman Thengat

    നീ അത് എവിടെ എങ്കിലും പോസ്റ്റ്‌ ചെയ്യ്‌
  • Shabeel Pn
    Shabeel Pn

    നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ??
    ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ???
  • Madeenu Rahman Thengat
    Madeenu Rahman Thengat

    നീ അത് എവിടെ എങ്കിലും പോസ്റ്റ്‌ ചെയ്യ്‌
  • Shabeel Pn
    Shabeel Pn

    എന്തെ മറുപടി മുട്ടി പോയോ ??
    നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ???
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അതെ മുട്ടി നില്‍ക്കുന്നു
  • Shabeel Pn
    Shabeel Pn

    എന്തെ മറുപടി മുട്ടി പോയോ ?? നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ???
  • Madeenu Rahman Thengat
    Madeenu Rahman Thengat

    നീ അത് എവിടെ എങ്കിലും പോസ്റ്റ്‌ ചെയ്യ്‌
    എന്നിട്ട് പബ്ലിക്‌ സംസാരിക്കാം
  • Shabeel Pn
    Shabeel Pn

    ഇതാണ് ഒരു അക്ലാനിയുടെ ഗതികേട്
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ബയങ്ങര ഗതികേടില്‍ ആണ്
  • Shabeel Pn
    Shabeel Pn

    പരസ്യമായി ഈ ചർച്ചകൾ അമുസ്ലിങ്ങൾ ധാരാളം ഉള്ള ഫേസ് ബൂക്കിനെക്കാൾ നല്ലത് ഇവിടെ തന്നെ ആണ് ..നീയുമായാനെല്ലൊ ചര്ച്ച ..പിന്നെതിനു നീ ഭയക്കുന്നു
  • Madeenu Rahman Thengat
    Madeenu Rahman Thengat

    എന്റെത് ഞാന്‍ തന്നെ പോസ്റ്റ്‌ ചെയ്യുക എന്ന് വച്ചാല്‍ മോശം ആണ്
    ഭയം ? താല്പര്യം ഇല്ല അതാ
  • Shabeel Pn
    Shabeel Pn

    കായക്കൊടി പറയുന്നു നബിക്ക് സിഹ്രു ബാധിച്ചിട്ടുണ്ട് ..അത് എങ്ങിനെ ആണ് ഭാധിച്ചത് ,,അതവ എന്ത് ചെയ്തിട്ടാണ്
    ??
    നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ???
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ഇതിനൊക്കെ അവിടെ മറുപടി തരാം
  • Shabeel Pn
    Shabeel Pn

    നബി സ സിഹ്രു ബാധിച്ചു എന്ന് സ്വഹീഹു ബുഖാരിയിൽ വന്നത് നീ അന്ഗീകരിക്കുന്നുടോ ??
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു ഒരു മുസ്ലിം വിസ്വസിക്കെണ്ട്ത ഉണ്ടോ ??
  • Shabeel Pn
    Shabeel Pn

    നേരിട്ട് മുട്ടുമ്പോൾ ബ ബ ബ...പറയൂ മറുപടി ...അവിടെ വേറെ കാണാം
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ഇതിനു വല്ല മറുപടിയും നിനക്ക് പറയാന്‍ ഉണ്ടോ ??
  • Shabeel Pn
    Shabeel Pn

    കായക്കൊടി പറയുന്നു നബിക്ക് സിഹ്രു ബാധിച്ചിട്ടുണ്ട് ..അത് എങ്ങിനെ ആണ് ഭാധിച്ചത് ,,അതവ എന്ത് ചെയ്തിട്ടാണ് ?? നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ???
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ബ ബ ബ ആയതു കൊണ്ട് ആണല്ലോ നീ ഈ ഒന്നും അല്ലത്തെ എനെ കുറിചും നിന്‍റെ ബ്ലോഗില്‍ ഇട്ടതു മോശം
    ഇത് ഇത്ര മോശം ആയി ഞാന്‍ കരുതിയിട്ടില്ലയിരുന്നു
  • Shabeel Pn
    Shabeel Pn

    ഈതപനയുടെ തോന്ടിൽ ചെയ്താലോ ...കായക്കൊടി പറയുന്നു ...അതിലാണ് നബി സ ക്ക് ലബീധ്ബ്നു ആഹ്സം ചെയ്തത്
  • Madeenu Rahman Thengat
    Madeenu Rahman Thengat

    വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Shabeel Pn
    Shabeel Pn

    ബ്ലോഗില നിന്റെ ഫസലുവില്ലേ --അവനെക്കാൾ മണ്ടനെ വേറെ നീ കണ്ടിട്ടുണ്ടോ ?
    ഈതപനയുടെ തോന്ടിൽ ചെയ്താലോ ...കായക്കൊടി പറയുന്നു ...അതിലാണ് നബി സ ക്ക് ലബീധ്ബ്നു ആഹ്സം ചെയ്തത്
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അത് നീ ആണല്ലോ എഴുതുന്നത് അത് തന്നെ അതിലും വലിയ മണ്ടത്തരം അല്ലെ മോനെ
  • Shabeel Pn
    Shabeel Pn

    അല്ലാഹു അല്ലാത്ത ആരോട് പ്രാര്തിചാലും അവർ കേള്കില്ല ..ഉത്തരം ചെയ്യില്ല ...
  • Madeenu Rahman Thengat
    Madeenu Rahman Thengat

    വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Madeenu Rahman Thengat
    Madeenu Rahman Thengat

    വിഷയം മാറ്റണ്ട
  • Shabeel Pn
    Shabeel Pn

    അതല്ലേ പണ്ട് നീ കുടുങ്ങുമ്പോൾ എന്നെ എഴുതി ചോദിച്ചിരുന്നത്
    കായക്കൊടി പറയുന്നു നബിക്ക് സിഹ്രു ബാധിച്ചിട്ടുണ്ട് ..അത് എങ്ങിനെ ആണ് ഭാധിച്ചത് ,,അതവ എന്ത് ചെയ്തിട്ടാണ് ?? നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ???
    ഈതപനയുടെ തോന്ടിൽ ചെയ്താലോ ...കായക്കൊടി പറയുന്നു ...അതിലാണ് നബി സ ക്ക് ലബീധ്ബ്നു ആഹ്സം ചെയ്തത്
  • Madeenu Rahman Thengat
    Madeenu Rahman Thengat

    നിന്‍റെ ആ മറുപടികള്‍ കേട്ടിട്ടും ഞാന്‍ കുറെ ചിന്തിച്ചിട്ടുണ്ട് അതാണ് ഒരു ധൈര്യം ഇത്രയേ ഉള്ളോ
  • Madeenu Rahman Thengat
    Madeenu Rahman Thengat

    വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Shabeel Pn
    Shabeel Pn

    നീ പറയുന്ന സിഹ്ര് മൂസാ നബിക്ക് ബാധിച്ച സിഹ്ര് ...ശരി അപ്പോൾ മുഹമ്മദ്‌ നബിക്ക് ബാധിച്ച സിഹ്രോ ?
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ഈത്തപന ഞാന്‍ ആഡ് ചെയ്തിട്ടുണ്ട്
    നീ നിന്‍റെ അധര്‍ഷം പറ ആദ്യം എന്നിട്ടലെ ചര്‍ച്ച
  • Madeenu Rahman Thengat
    Madeenu Rahman Thengat

    വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Shabeel Pn
    Shabeel Pn

    കായക്കൊടി പറയുന്നു നബിക്ക് സിഹ്രു ബാധിച്ചിട്ടുണ്ട് ..അത് എങ്ങിനെ ആണ് ഭാധിച്ചത് ,,അതവ എന്ത് ചെയ്തിട്ടാണ് ?? നീ പറയുന്നു സിഹ്ര് ഫലിക്കും ..ആ സിഹ്ര് ഫലിക്കാൻ എങ്ങിനെ ആണ് സിഹ്ര് ചെയ്യേണ്ടത് ?? ഹദീസിൽ നബിക്ക് ഭാധിച്ച സിഹ്രോ ??? ഈതപനയുടെ തോന്ടിൽ ചെയ്താലോ ...കായക്കൊടി പറയുന്നു ...അതിലാണ് നബി സ ക്ക് ലബീധ്ബ്നു ആഹ്സം ചെയ്തത്
  • Madeenu Rahman Thengat
    Madeenu Rahman Thengat

    കയകൊടി ഒക്ക് അവിടെ നില്‍ക്കാട്ടേ നീയും ഞാനും അല്ലെ
    അപോ നിന്‍റെ വിശ്വാസം പറ
  • Madeenu Rahman Thengat
    Madeenu Rahman Thengat

    വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Shabeel Pn
    Shabeel Pn

    ഭുകാരിയിലെ ഹദീസിൽ ഈത്ത പന തോന്ടിൽ സിഹ്ര് ചെയ്തു എന്നും അത് ഫലിച്ചു എന്നും കാണുംന്ന്...അത് നീ അന്ഗീകരിക്കുന്നുവോ ???
    കയക്കൊടിയെ തള്ളിയോ
    ha ha
    ഗതികേട്
    ഭുകാരിയിലെ ഹദീസിൽ ഈത്ത പന തോന്ടിൽ സിഹ്ര് ചെയ്തു എന്നും അത് ഫലിച്ചു എന്നും കാണുംന്ന്...അത് നീ അന്ഗീകരിക്കുന്നുവോ ???
  • Madeenu Rahman Thengat
    Madeenu Rahman Thengat

    സബീലെ അതൊക്കെ നമുക്ക് ചര്‍ച്ച ആകാം കുഴാപ്പം ഇല്ല
    വീണ്ടു ചോദിക്കുന്നു എന്താ ഇതില്‍ നിന്റെ വിശ്വാസം ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Shabeel Pn
    Shabeel Pn

    ഭുകാരിയിലെ ഹദീസിൽ ഈത്ത പന തോന്ടിൽ സിഹ്ര് ചെയ്തു എന്നും അത് ഫലിച്ചു എന്നും കാണുംന്ന്...അത് നീ അന്ഗീകരിക്കുന്നുവോ ???
  • Madeenu Rahman Thengat
    Madeenu Rahman Thengat

    വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Shabeel Pn
    Shabeel Pn

    ഖുറാനും സുന്നത്തും പറഞ്ഞ സിഹൃന്റെ ഇനങ്ങളേയും അവയുടെ ഹഖീകതിനെയും ഞാൻ അംഗീകരിക്കുന്നു
  • Madeenu Rahman Thengat
    Madeenu Rahman Thengat

    വിശ്വസം പറഞ്ഞിട്ട് അല്ലെ ഹദീസ് പറയേണ്ടത് വാദം പറ ആദം ??
  • Shabeel Pn
    Shabeel Pn

    എന്തൊരു പോട്ടനാടോ നീ ...ഖുറാനും സുന്നത്തും പറഞ്ഞ എന്ന് പറഞ്ഞാൽ പിന്നെ നിന്റെ വാദം എന്ന് ചോദിക്കാൻ പാടുണ്ടോ ഒരു മുസ്ലിമിന് ???
  • Madeenu Rahman Thengat
    Madeenu Rahman Thengat

    വീണ്ടു ചോദിക്കുന്നു ഏതു ഖുറാനില്‍ ആണ് ഇത് ഉള്ളത് ?? നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Madeenu Rahman Thengat
    Madeenu Rahman Thengat

    മനസ്സിലാകുന്നുണ്ട് ആരാ പൊട്ടന്‍ എന്ന്
  • Shabeel Pn
    Shabeel Pn

    ഖുറാനിൽ മൂസാ നബിക്ക് ഭാധിച്ചു എന്ന് പറയുന്ന സിഹൃം ഹദീസിൽ മുഹമ്മദ്‌ നബിക്ക് ബാധിച്ചു എന്ന് പറയുന്ന സിഹൃം ഞാൻ അംഗീകരിക്കുന്നു ...നീയോ ???ഇതിനു ഉത്തരം പറ ധൈര്യം ഉണ്ട് എങ്കിൽ ???
    copy paste
    ഖുറാനിൽ മൂസാ നബിക്ക് ഭാധിച്ചു എന്ന് പറയുന്ന സിഹൃം ഹദീസിൽ മുഹമ്മദ്‌ നബിക്ക് ബാധിച്ചു എന്ന് പറയുന്ന സിഹൃം ഞാൻ അംഗീകരിക്കുന്നു ...നീയോ ???ഇതിനു ഉത്തരം പറ ധൈര്യം ഉണ്ട് എങ്കിൽ ???
    നീ ഖുറാനും സുന്നത്തും അന്ഗീകരിക്കുന്നുവോ ??ഇതാണ് ചോദ്യം ???...
    നീ ഒരു മുജാഹിധിനോട് ചോദിച്ചു നോക്ക് അവൻ ആര്ജവത്തോടെ പറയും രണ്ടും ഞാൻ അന്ഗീകരിക്കും എന്ന് ???നിന്നെ പോലുള്ള നിഷ്ധികൾ ഇപ്പോഴും മിണ്ടാത്ത ഇരിക്കും ഇതുപോലെ പൊട്ടാൻ കളിച്ചു
  • Madeenu Rahman Thengat
    Madeenu Rahman Thengat

    കുരാനില്‍ മൂസ നബിക്ക് ബാധിച്ച സിഹ്ര്‍ ഞാന്‍ അംഗീകരിക്കുന്നു
    പക്ഷെ നബ സ ബാധിച്ച സിഹ്ര്‍ (ഹദീസ് ഇല ഉണ്ട് എന്ന് പറയുന്ന) സിഹ്ര്‍ താഴെ കൊടുത്ത ശിഹ്ര്‍ ആണെങ്കില്‍ എന്‍റെ ശരീരത്തില്‍ അത് ബാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല കാരണം എന്‍റെ ശരീരത്തെ ക്കളും കൂടുതല്‍ ഞാന്‍ സ്നേഹിക്കേണ്ട രസൂളിന്നു ഇത് ബാധിച്ചു എന്ന് വിസ്വസികണ്‍ ബുദ്ധിമുട്ടുണ്ട്
  • Shabeel Pn
    Shabeel Pn

    ശരി അത് ഭാധിച്ചു എന്ന് റസൂൽ പറഞ്ഞാലോ ??
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ഇതാണ് നിങ്ങള്‍ വിശ്വസിക്കുന്ന സിഹ്ര്‍ എങ്കില്‍
    വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Shabeel Pn
    Shabeel Pn

    അത് റസൂൽ തന്നെ നേരിട്ട് പറഞ്ഞാലോ ?
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അത് രസൂലിന്റെ പേരില്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകം
  • Shabeel Pn
    Shabeel Pn

    ഈ ഹദീസിൽ റസൂൽ തന്നെ ആണ് നേരിട്ട് ആയിഷ ഭീവിയോടു പറയുന്നത് ???അപ്പോഴോ ?
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ഇനി എന്‍റെ ചോദ്യത്തിനു ഉത്തരം തരാമോ ??
    വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Shabeel Pn
    Shabeel Pn

    ആര് പറഞ്ഞു ??രസൂലിന്റെ പേരില് ???
    ഈ ഹദീസിൽ റസൂൽ തന്നെ ആണ് നേരിട്ട് ആയിഷ ഭീവിയോടു പറയുന്നത് ???അപ്പോഴോ ?
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അപ്പോ ആറു മാസം ബാധിച്ചു എന്നാ ഹദീസ് എന്ത് ചെയ്യും ??
  • Shabeel Pn
    Shabeel Pn

    ഇത് റസൂൽ പറഞ്ഞിട്ടില്ല എന്നതിന് നിന്റെ തെളിവ് എന്ത് ??
    ഇത് മുതഫഖുൻ അലൈഹി ആയ ഹധീസു ആണ് ...
  • Madeenu Rahman Thengat
    Madeenu Rahman Thengat

    കാരണം ഗുരവ ആണ് ഉദ്ധരിച്ചത് അദ്ദേഹത്തെ കുറിച്ച് അവസാന നാളുകളി അത്ര നല്ല അഭിപ്രായം അല്ല
    അപ്പോ ആറു മാസം ബാധിച്ചു എന്നാ ഹദീസ് എന്ത് ചെയ്യും ??
  • Shabeel Pn
    Shabeel Pn

    ഇമാം ഭൈഹഖി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് അഹമ്മെധിന്റെ സുനനിൽ കാണാം
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അത് തല്ലമോ ??
  • Madeenu Rahman Thengat
    Madeenu Rahman Thengat

    ഇനി എന്‍റെ ചോദ്യത്തിനു ഉത്തരം തരാമോ ??
    വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
    ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
    സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അത് കൊണ്ട് ?? ബൈഹകി മഹ്സൂം ആണ് എന്ന് വിസ്വിക്കിക്കണോ ??
  • Shabeel Pn
    Shabeel Pn

    ഹിഷാം ആണ് ഉദ്ധരിച്ചത് ...അദ്ദേഹം അവസാന കാലത്ത് ആണ് ഉദ്ധരിച്ചത് എന്നതിന് താങ്കല്കുള്ള തെളിവ് എന്ത്
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അതിന്റെ പരമ്പര എടുത്തു നോക്ക്
  • Shabeel Pn
    Shabeel Pn

    ഹിശാമിൽ നിന്നല്ലാതെ സഹാബികളിൽ നിന്ന് നേരിട്ട് വന്ന പരമ്പരകൾ എന്ത് ചെയ്യും
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അതും അല്ല ഇത് ഖബര്‍ വാഹിദ് ആണ് വിശ്വാസ് കര്യങ്ങ്ക്ക് കൊല്ലുകയും ഇല്ല
    അപ്പൊ ഈ ഹദീസ് വിട്ടോ??
  • Shabeel Pn
    Shabeel Pn

    ഖബര് വാഹിധു വിശ്വാസ കാര്യങ്ങള്ക്ക് സ്വീകാര്യമാണോ അല്ലെ?
  • Madeenu Rahman Thengat
    Madeenu Rahman Thengat

    അല്ല എന്നാണ് എന്റെ അറിവ്
  • Shabeel Pn
    Shabeel Pn

    എങ്കിൽ ഖബര് ശിക്ഷ സിറാത് പാലം നീ വിശ്വസിക്കുന്നുണ്ടോ ???
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഇത് വിസ്വസികുന്നത് കൊണ്ട് ഒരു മുസ്ലിമിന്നു ഒരു നഷ്ടവും വരുന്നില്ല സിഹ്ര്‍ പോലെ അല്ല ഇത്
      എന്‍റെ ചോദ്യം ബാകി കിടക്കുന്നു
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഇനി എന്‍റെ ചോദ്യത്തിനു ഉത്തരം തരാമോ ??
      വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
      ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
      സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
    • Shabeel Pn
      Shabeel Pn

      അല്ലാഹു മുസ്ലിമിന് നഷ്ടമുള്ള എന്തെങ്കിലും പ്രവാചകനിലൂടെ പഠിപ്പിക്കുമോ ??
      ഹിശാമിൽ നിന്നല്ലാതെ സഹാബികളിൽ നിന്ന് നേരിട്ട് വന്ന പരമ്പരകൾ എന്ത് ചെയ്യും
    • Madeenu Rahman Thengat
      Madeenu Rahman Thengat

      കാരണം സിഹൃന്റെ ഹദീസ് ഖുറാന്റെ നസ്സ്ന്ന്‍ എതിരാണ്
      ഹിഷമിന്റെ എന്ത് ചെയ്യും അപ്പൊ
    • Shabeel Pn
      Shabeel Pn

      അത് kju നിങ്ങളെ പടിപ്പിച്ചുവോ ...kju പറഞ്ഞല്ലോ അത് ഖുരന്നിനു എതിരല്ല എന്ന്
    • Shabeel Pn
      Shabeel Pn

      a ) ഖുറാന്‍ ആയതിന്റെ അവതരണ പശ്ചാത്തലം നബിയുടെ മക്ക ജീവിത കാലഘട്ടത്തിലും ,ഈ ഹദീസില്‍ പരാമര്ഷിക്കപെട്ട സംഭവം നബിയുടെ (സ )മദീന കാലഘട്ടതിലുമാണ് എന്നത് എന്തിനാണ് ഇവര്‍ മൂടി വെക്കുന്നത്
      b )ഖുറാന്‍ ആയതിന്റെ അവതരണ പശ്ചാത്തലം നബി സ യില്‍ നിന്ന് ഖുറൈശികള്‍ ഖുറാന്‍ കേള്‍ക്കുകയും ,അതില്‍ ജനങ്ങള്‍ ആക്രിഷ്ടര്‍ ആകുന്നതു തടയാന്‍ എന്ത് ചെയ്യാം എന്ന് ഖുറൈശികള്‍ ഗൂഡാലോചന നടത്തുകയും ചെയ്തതിന്റെ ഫലമായി അവിടെ ഉരുത്തിരിഞ്ഞു വന്ന തീരുമാനമാണ്, പ്രവാചകന്‍ സിഹ്രു ബാധിച്ചവനാണ് എന്ന് ആരോപിക്കുകയും ,അതുമുഖേന സ്വന്തതെയും മറ്റുള്ളവരെയും ഖുറാനില്‍ നിന്ന് അകറ്റാന്‍ അവര്‍ ശ്രമിച്ച കാര്യത്തിനെ ആണ് അല്ലാഹു ഖുരാനിലൂടെ (സൂറത്ത് ഇസ്രാഹു ,സൂറത്ത് ഫുര്‍ഖാന്‍ )വിമര്ഷികുന്നത് .ഇതേ വിശ്ധീകാരം ഖുര്തുബിയിലും ഇബ്നു കസീരിലും കാണാവുന്നതാണ് ...
      c )ഈ ആയത്തിന് തൊട്ടു മുമ്പുള്ള (സൂറത്ത് ഫുര്‍ഖാന്‍ 7 )ആയത്തില്‍ സത്യനിഷേധികള്‍ ,പ്രവാചകന്‍ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തതിനെ ,വിമര്‍ശിച്ചിരിക്കുന്നു എന്ന് കരുതി നബി സ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തിടില്ല എന്ന് ഏതെങ്കിലും ബുദ്ധിയുള്ള ആള്‍ പറയുമോ
      d )ഖുരാനിനു എതിരായി ഒരിക്കലും ഒരു സ്വഹീഹായ ഹദീസ് വരില്ല എന്ന ,ഉസൂലുല്‍ ഹദീസിന്റെ അടിസ്ഥാന തത്വത്തെ പോലും ഇവര്‍ പരസ്യമായി നിഷേധിക്കുകയാണ് ,
      e )മൂസ നബി അ സിഹ്രു ബാധിച്ചവനാണ് എന്ന് ഫിരൌന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ വിശുദ്ധ ഖുറാന്‍ (17 :10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിഥ്യ ധാരണയും ഭയവും ഉണ്ടായതായി സൂറത്ത് ത്വാഹയില്‍ വിവരിക്കുന്നു ,ഇവരുടെ വാതപ്രകാരം ഖുറാനില്‍ വൈരുദ്യം ഉണ്ടെന്നു വരില്ലേ ,നഹൂധു ബില്ലാഹ്
    • Madeenu Rahman Thengat
      Madeenu Rahman Thengat

      kju മഹ്സൂം അല്ല എന്ന് സകരിയ സലാഹി വരെ പറഞ്ഞിട്ടുണ്ട്
    • Shabeel Pn
      Shabeel Pn

      അപ്പോൾ നീ kju വിനു എതിരാണ് എന്ന് കിട്ടി ..ഈ സംവാദം കുറെ സത്യം പുറത്തു കൊണ്ട് വന്നു

      ഖുരാനിനു എതിരാണ് എന്നാ നിന്റെ വാദത്തിനു മറുപടി
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഇതൊക്കെ ഞാനും കുറെ കണ്ടത
    • Shabeel Pn
      Shabeel Pn

      കണ്ടിട്ട് എന്ത് കാര്യം പറയൂ മറുപടി ...വീണ്ടും ബ ബ ബ
      ഖുരാനിനു എതിരാണ് എന്നാ നിന്റെ വാദത്തിനു മറുപടി
    • Shabeel Pn
      Shabeel Pn

      a ) ഖുറാന്‍ ആയതിന്റെ അവതരണ പശ്ചാത്തലം നബിയുടെ മക്ക ജീവിത കാലഘട്ടത്തിലും ,ഈ ഹദീസില്‍ പരാമര്ഷിക്കപെട്ട സംഭവം നബിയുടെ (സ )മദീന കാലഘട്ടതിലുമാണ് എന്നത് എന്തിനാണ് ഇവര്‍ മൂടി വെക്കുന്നത്
      b )ഖുറാന്‍ ആയതിന്റെ അവതരണ പശ്ചാത്തലം നബി സ യില്‍ നിന്ന് ഖുറൈശികള്‍ ഖുറാന്‍ കേള്‍ക്കുകയും ,അതില്‍ ജനങ്ങള്‍ ആക്രിഷ്ടര്‍ ആകുന്നതു തടയാന്‍ എന്ത് ചെയ്യാം എന്ന് ഖുറൈശികള്‍ ഗൂഡാലോചന നടത്തുകയും ചെയ്തതിന്റെ ഫലമായി അവിടെ ഉരുത്തിരിഞ്ഞു വന്ന തീരുമാനമാണ്, പ്രവാചകന്‍ സിഹ്രു ബാധിച്ചവനാണ് എന്ന് ആരോപിക്കുകയും ,അതുമുഖേന സ്വന്തതെയും മറ്റുള്ളവരെയും ഖുറാനില്‍ നിന്ന് അകറ്റാന്‍ അവര്‍ ശ്രമിച്ച കാര്യത്തിനെ ആണ് അല്ലാഹു ഖുരാനിലൂടെ (സൂറത്ത് ഇസ്രാഹു ,സൂറത്ത് ഫുര്‍ഖാന്‍ )വിമര്ഷികുന്നത് .ഇതേ വിശ്ധീകാരം ഖുര്തുബിയിലും ഇബ്നു കസീരിലും കാണാവുന്നതാണ് ...
      c )ഈ ആയത്തിന് തൊട്ടു മുമ്പുള്ള (സൂറത്ത് ഫുര്‍ഖാന്‍ 7 )ആയത്തില്‍ സത്യനിഷേധികള്‍ ,പ്രവാചകന്‍ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തതിനെ ,വിമര്‍ശിച്ചിരിക്കുന്നു എന്ന് കരുതി നബി സ ഭക്ഷണം കഴിക്കുകയും,അങ്ങാടിയിലൂടെ നടക്കുകയും ചെയ്തിടില്ല എന്ന് ഏതെങ്കിലും ബുദ്ധിയുള്ള ആള്‍ പറയുമോ
      d )ഖുരാനിനു എതിരായി ഒരിക്കലും ഒരു സ്വഹീഹായ ഹദീസ് വരില്ല എന്ന ,ഉസൂലുല്‍ ഹദീസിന്റെ അടിസ്ഥാന തത്വത്തെ പോലും ഇവര്‍ പരസ്യമായി നിഷേധിക്കുകയാണ് ,
      e )മൂസ നബി അ സിഹ്രു ബാധിച്ചവനാണ് എന്ന് ഫിരൌന്‍ ആരോപിച്ച കാര്യം എടുത്തു പറഞ്ഞ വിശുദ്ധ ഖുറാന്‍ (17 :10 )തന്നെ മൂസ നബിക്ക് ജല വിദ്യക്കാരുടെ സിഹ്രു നിമിത്തം മിഥ്യ ധാരണയും ഭയവും ഉണ്ടായതായി സൂറത്ത് ത്വാഹയില്‍ വിവരിക്കുന്നു ,ഇവരുടെ വാതപ്രകാരം ഖുറാനില്‍ വൈരുദ്യം ഉണ്ടെന്നു വരില്ലേ ,നഹൂധു ബില്ലാഹ്
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഇനി എന്‍റെ ചോദ്യത്തിനു ഉത്തരം തരാമോ ??
      വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
      ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
      സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
    • Shabeel Pn
      Shabeel Pn

      ഹിശാമിബ്നു ഉര്‍വ (ര)ഒരു തബിഹും , നൂറുകണക്കിന് ഹദീസുകള്‍ ഇധേഹതിലൂടെ നിവേദനം ചെയ്തിട്ടുള്ളതും തെളിവിനുദ്ധരിക്കാന്‍ പറ്റിയ വ്യക്തിയാണെന്ന് സര്‍വരാലും അന്ഗീകരിക്കപെട്ട ആളുമാണ്.ഫത്‌ഹുല്‍ബാരിയില്‍ ഇബ്നുഹജര്‍ പറയുന്നു "ഇദ്ദേഹം ആഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഐക്യകണ്ടെനെ അനഗീകരിക്കുന്ന റാവി ആണ്".ഇധേഹത്തില്‍ നിന്നുള്ള ഹദീസുകള്‍ സിഹാഹുസ്സിത്തയില്‍ ആവര്‍ത്തിച്ചു തെളിവെടുതിട്ടുണ്ട്.ബുഖാരിയില്‍ തന്നെ ഹിശാമില്‍ നിന്ന് 250 ഓളം ഹദീസുകളും ഹിഷാം അന്‍ അബീഹി എന്ന രിവയത്തില്‍ 139 തവണയും കൂടാതെ മുസ്ലിമില്‍ 67 ഹദീസുകളും കാണാം.ഇനി പറയൂ ഹിശാമില്‍ നിന്നുള്ള ഹദീസുകള്‍ മുഴുവന്‍ തള്ളണോ അതോ സ്വീകരിക്കണോ ?ഉദാഹരണമായി റസൂല്‍(സ) യുടെ രോഗവും മരണവുമായി ബന്ധപ്പെട്ട ഹദീസുകള്‍,ഗ്രഹണ നമസ്കാരവുമായി ബന്ധപ്പെട്ട ഹദീസ് തുടങ്ങി ഹിശാമില്‍ നിന്ന് മറ്റു വിഷയങ്ങളില്‍ വന്ന ഹദീസുകളുടെ എല്ലാം മതത്തിലെ വിധിയെന്താണെന്ന് ഈ നിഷേധികള്‍ പറയട്ടെ.ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കു എടുത്തു ചാടി സമൂഹ മധ്യത്തില്‍ പ്രവാചന്റെ ഹദീസുകളെ കൊഞ്ഞനം കുത്തുന്ന ഈ ദുരവസ്ഥ നമുക്ക് ഉണ്ടായിക്കൂടാ .ഇനി നബി സ ശേഷം ജനിച്ച hishaam പിതാവില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ സ്വീകാര്യ യോഗ്യമല്ല എന്ന് ആരാണ് പറഞ്ഞത് .ഇനി ഹിശാമില്‍ നിന്നല്ലാതെ വന്ന റിപ്പോര്‍ട്ടുകള്‍ ഇവര്‍ സ്വീകരിക്കുമോ .?.ചുരുക്കത്തില്‍ ഹിശാമോ ,ഭുകാരിയോ ഒന്നുമല്ല പ്രശ്നമെന്നും അന്തമായ സങ്കടനാ വിരോധവും ,ഹദീസുകലോടുള്ള ലാഘവ സമീപനവുമാണ് എന്ന് നിക്ഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് .'അത് ഹദീസല്ലേ നീ ഖുരാനിലുന്ടെങ്കില്‍ പറ 'എന്ന് പറഞ്ഞു നബിയുടെ ഘണ്ടിതമായ വാക്കുകളെ പുചികുന്ന ആളുകള്‍ക്ക് ഇസ്ലാമിനെയും പ്രവാചകനെയും സ്നേഹികുന്നവര്‍ പുല്ലു വില കല്പികില്ല തന്നെ ..
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഹിഷമുബിനു ഹൂര്‍വാ മഹ്സൂം ആണോ ?
    • Shabeel Pn
      Shabeel Pn

      ഈ ഹധീസു സ്വഹീഹാണ് എന്ന് പറഞ്ഞ ,ഖുരാനിനു എതിരാണ് എന്ന് പറയാത്ത നൂറുകണക്കിന് പണ്ഡിതന്മാരില്‍ ചിലര്‍ -ഇമാം ഭുകാരി -ഇമാം മുസ്ലിo -ബൈഹകി -നസാഹി, ഇമാം അഹമ്മദ്‌ ഇബ്നു മാജ ഇബ്നു തൈമിയ്യ ഇബ്നുല്‍ ഖയ്യിം ഖാളി ഇയാള' ഇബ്നു അബീശൈഭ ഇമാം ധഹബി ത്വബ്രാനി ഇമാം നവവി ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 ) ഇമാം ഇബ്നു സ്സ്വലാഹ് ഖാളി അബൂ യാഹ്ല അല്ഫരാഹു ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ അല്ലാമ അബ്ദുല്‍ ഫൈല് അല്‍ ഫാരിസി അല്ലാമ മുല്ല അലിയ്യുല്‍ ഭാരി ശാഹ് മുഹട്ടിസ് അധഹ്ലാവി നവാബ് സിദ്ധീക്ക് ഹസ്സന്‍ ഖാന്‍ അല്ലാമ അഹമ്മദ്‌ മുഹമ്മദ്‌ ശാക്കിര്‍ അല്ലാമ സിജാജുധീന്‍ ബാല്ഖീനി ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി ഹാഫിള് സഖാവി അല്ലാമ ബദൃധീന്‍ ഐനി അല്ലാമ ഷൌകാനി അല്ലാമ ജമാലുദ്ധീന്‍ ഖാസിമി അല്ലാമ അബ്ദു റഹ്മാന്‍ മുഭാരക് പൂരി ഇബ്നു മുഹീന്‍ അലിയ്യിബ്നു അല്‍ മദീനി യാഹ്യബ്നു മുഹീന്‍ -ഈ ലിസ്റ്റു അനന്തമായി നീളുകയാണ് ..വേണമെങ്കില്‍ ഒരു പാട് ഇനിയും തരാം .ഇവരൊക്കെ ഖുറാനും ഹദീസും തിരിയാത്തവര്‍ ആയിരുന്നോ ???
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ``ഞങ്ങള്ക്ക്.‌ (പിശാചുക്കള്ക്ക്ന‌) നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നതുമില്ല. പക്ഷെ നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.'' (സ്വാഫ്‌ഫാത്‌ 30)
    • Shabeel Pn
      Shabeel Pn

      ഈ ഹധീസു സ്വഹീഹാണ് എന്ന് പറഞ്ഞ ,ഖുരാനിനു എതിരാണ് എന്ന് പറയാത്ത നൂറുകണക്കിന് പണ്ഡിതന്മാരില്‍ ചിലര്‍ -ഇമാം ഭുകാരി -ഇമാം മുസ്ലിo -ബൈഹകി -നസാഹി, ഇമാം അഹമ്മദ്‌ ഇബ്നു മാജ ഇബ്നു തൈമിയ്യ ഇബ്നുല്‍ ഖയ്യിം ഖാളി ഇയാള' ഇബ്നു അബീശൈഭ ഇമാം ധഹബി ത്വബ്രാനി ഇമാം നവവി ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 ) ഇമാം ഇബ്നു സ്സ്വലാഹ് ഖാളി അബൂ യാഹ്ല അല്ഫരാഹു ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ അല്ലാമ അബ്ദുല്‍ ഫൈല് അല്‍ ഫാരിസി അല്ലാമ മുല്ല അലിയ്യുല്‍ ഭാരി ശാഹ് മുഹട്ടിസ് അധഹ്ലാവി നവാബ് സിദ്ധീക്ക് ഹസ്സന്‍ ഖാന്‍ അല്ലാമ അഹമ്മദ്‌ മുഹമ്മദ്‌ ശാക്കിര്‍ അല്ലാമ സിജാജുധീന്‍ ബാല്ഖീനി ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി ഹാഫിള് സഖാവി അല്ലാമ ബദൃധീന്‍ ഐനി അല്ലാമ ഷൌകാനി അല്ലാമ ജമാലുദ്ധീന്‍ ഖാസിമി അല്ലാമ അബ്ദു റഹ്മാന്‍ മുഭാരക് പൂരി ഇബ്നു മുഹീന്‍ അലിയ്യിബ്നു അല്‍ മദീനി യാഹ്യബ്നു മുഹീന്‍ -ഈ ലിസ്റ്റു അനന്തമായി നീളുകയാണ് ..വേണമെങ്കില്‍ ഒരു പാട് ഇനിയും തരാം .ഇവരൊക്കെ ഖുറാനും ഹദീസും തിരിയാത്തവര്‍ ആയിരുന്നോ ???
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഇമാം ഖുര്ത്വു ബി രേഖപ്പെടുത്തുന്നത്‌ ഇപ്രകാരമാണ്‌: ``യാഥാര്ഥ്യുമോ സാധുതയോ ഇല്ലാത്ത പൊടിപ്പും തൊങ്ങലും വെച്ച എല്ലാ കാര്യങ്ങള്ക്കുംത സിഹ്‌ര്‍ എന്ന്‌ പറയപ്പെടും''
    • Shabeel Pn
      Shabeel Pn

      ഹിഷാം മഹ്സൂം അല്ല ..പക്ഷെ അദ്ദേഹത്തിന് തെറ്റ് പറ്റി എന്ന് നീ തെളിയിക്കണം ..
    • Madeenu Rahman Thengat
      Madeenu Rahman Thengat

      സാഹിറിന്‌ അവന്റെ ലക്ഷ്യം അത്‌ നന്മയാകട്ടെ, തിന്മയാകട്ടെ നേടാന്‍ സാധ്യമല്ലെന്ന്‌ വ്യക്തമാക്കുന്നു'' (തഫ്‌സീറുല്‍ കബീര്‍). സിഹ്‌റിന്‌ അടിസ്ഥാനമില്ലെന്നും സാഹിറിന്‌ തന്റെ സിഹ്‌റുകൊണ്ട്‌ നന്മയോ തിന്മയോ വരുത്താന്‍ സാധ്യമല്ലെന്നും അഹ്‌ലുസ്സുന്നയുടെ പ്രമുഖരായ മുഫസ്സിറുകള്‍ രേഖപ്പെടുത്തിയതാണ്‌ നാം കണ്ടത്‌. അല്ലാഹുവിന്റെ വചനവും അപ്രകാരം തന്നെ: ``സാഹിര്‍ എവിടെ ചെന്നാലും വിജയം കൈവരിക്കുന്നവനല്ല.'' (ത്വാഹാ 69)
    • Shabeel Pn
      Shabeel Pn

      ഇല്ല എന്നര് പറഞ്ഞു ..അതുകൊണ്ട് മുകളിലെ കാര്യം ഇല്ലാതാവുമോ
    • Madeenu Rahman Thengat
      Madeenu Rahman Thengat

      സിഹ്‌ര്‍ അടിസ്ഥാനരഹിതമായ വഞ്ചനയാണ്‌ എന്ന അഭിപ്രായക്കാരാണ്‌.'' (ഫത്‌ഹുല്ഖനദീര്‍ 6:153)
    • Madeenu Rahman Thengat
      Madeenu Rahman Thengat

      സൂറത്തുല്‍ മാഇദയിലെ 110-ാം വചനം വിശദീകരിച്ചുകൊണ്ട്‌ മുശ്‌രിക്കുകള്ക്കു പോലും സിഹ്‌റില്‍ വിശ്വാസമുണ്ടായിരുന്നില്ല എന്നും അവര്‍ വിശുദ്ധ ഖുര്ആംന്‍ സിഹ്‌റാണെന്ന്‌ പ്രസ്‌താവിച്ചിരുന്നതായും അതുകൊണ്ട്‌ അവര്‍ ഉദ്ദേശിച്ചിരുന്നത്‌ ഖുര്ആ‌ന്‍ സിഹ്‌റു പോലെ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു എന്നും ഇബ്‌നുജരീറുത്ത്വബ്‌രി തന്റെ തഫ്‌സീര്‍ 7:138ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌
    • Shabeel Pn
      Shabeel Pn

      വിഷയവുമായി വല്ല ബന്ധവും ഉള്ളത് പോസ്റ്റു ചെയ്യൂ ..മുകളില നീ ഉദ്ധരിച്ച ഏതു പണ്ടിതാൻ ആണ് ഈ ഹദീസ് സ്വീകാര്യമല്ല എന്ന് പറഞ്ഞത്
    • Madeenu Rahman Thengat
      Madeenu Rahman Thengat

      സൂറത്തുല്‍ മാഇദയിലെ 110-ാം വചനം വിശദീകരിച്ചുകൊണ്ട്‌ മുശ്‌രിക്കുകള്ക്കു പോലും സിഹ്‌റില്‍ വിശ്വാസമുണ്ടായിരുന്നില്ല എന്നും അവര്‍ വിശുദ്ധ ഖുര്ആംന്‍ സിഹ്‌റാണെന്ന്‌ പ്രസ്‌താവിച്ചിരുന്നതായും അതുകൊണ്ട്‌ അവര്‍ ഉദ്ദേശിച്ചിരുന്നത്‌ ഖുര്ആ‌ന്‍ സിഹ്‌റു പോലെ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു എന്നും ഇബ്‌നുജരീറുത്ത്വബ്‌രി തന്റെ തഫ്‌സീര്‍ 7:138ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌
    • Shabeel Pn
      Shabeel Pn

      ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ...
    • Madeenu Rahman Thengat
      Madeenu Rahman Thengat

      സബീല്‍ എന്റെ ചോദ്യം ബാക്കി കിടകുനുണ്ട് ??
    • Shabeel Pn
      Shabeel Pn

      ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
      ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു
    • Madeenu Rahman Thengat
      Madeenu Rahman Thengat

      സിഹ്‌ര്‍ പഠിക്കല്‍ അനുവദനീയമാണെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ വല്ലവനും അത്‌ പഠിക്കുകയോ അല്ലെങ്കില്‍ സിഹ്‌ര്‍ പ്രയോജനം ചെയ്യുമെന്ന്‌ വിശ്വസിക്കുകയോ ചെയ്യുന്ന പക്ഷം അവന്‍ കാഫിറായി'' (ഇബ്‌നുകസീര്‍ 1:196).
    • Shabeel Pn
      Shabeel Pn

      ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
      ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഇനി എന്‍റെ ചോദ്യത്തിനു ഉത്തരം തരാമോ ??
      വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
      ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
      സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
    • Shabeel Pn
      Shabeel Pn

      ദുബൈ സലഫിയുടെത് കോപ്പി പേസ്റ്റ് ചെയ്യാൻ വരട്ടെ ..നീ ആദ്യം ത്വബ്രി കാണിക്കു ഇബ്നു കസ്സീർ പറഞ്ഞത് നിനക്ക് എതിരാണ് ...സിഹ്രു ചെയ്യുന്നവാൻ കാഫിര് ആകും എന്ന് ആര്ക്കാ മോനെ തര്ക്കം
      ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
      ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഇനി എന്‍റെ ചോദ്യത്തിനു ഉത്തരം തരാമോ ??
      വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
      ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
      സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
    • Shabeel Pn
      Shabeel Pn

      ഈ ഹധീസു സ്വഹീഹാണ് എന്ന് പറഞ്ഞ ,ഖുരാനിനു എതിരാണ് എന്ന് പറയാത്ത നൂറുകണക്കിന് പണ്ഡിതന്മാരില്‍ ചിലര്‍ -ഇമാം ഭുകാരി -ഇമാം മുസ്ലിo -ബൈഹകി -നസാഹി, ഇമാം അഹമ്മദ്‌ ഇബ്നു മാജ ഇബ്നു തൈമിയ്യ ഇബ്നുല്‍ ഖയ്യിം ഖാളി ഇയാള' ഇബ്നു അബീശൈഭ ഇമാം ധഹബി ത്വബ്രാനി ഇമാം നവവി ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 ) ഇമാം ഇബ്നു സ്സ്വലാഹ് ഖാളി അബൂ യാഹ്ല അല്ഫരാഹു ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ അല്ലാമ അബ്ദുല്‍ ഫൈല് അല്‍ ഫാരിസി അല്ലാമ മുല്ല അലിയ്യുല്‍ ഭാരി ശാഹ് മുഹട്ടിസ് അധഹ്ലാവി നവാബ് സിദ്ധീക്ക് ഹസ്സന്‍ ഖാന്‍ അല്ലാമ അഹമ്മദ്‌ മുഹമ്മദ്‌ ശാക്കിര്‍ അല്ലാമ സിജാജുധീന്‍ ബാല്ഖീനി ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി ഹാഫിള് സഖാവി അല്ലാമ ബദൃധീന്‍ ഐനി അല്ലാമ ഷൌകാനി അല്ലാമ ജമാലുദ്ധീന്‍ ഖാസിമി അല്ലാമ അബ്ദു റഹ്മാന്‍ മുഭാരക് പൂരി ഇബ്നു മുഹീന്‍ അലിയ്യിബ്നു അല്‍ മദീനി യാഹ്യബ്നു മുഹീന്‍ -ഈ ലിസ്റ്റു അനന്തമായി നീളുകയാണ് ..വേണമെങ്കില്‍ ഒരു പാട് ഇനിയും തരാം .ഇവരൊക്കെ ഖുറാനും ഹദീസും തിരിയാത്തവര്‍ ആയിരുന്നോ ??
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ദുബായ് സലല്ഫി ??
    • Shabeel Pn
      Shabeel Pn

      നീ ആദ്യം ത്വബ്രി കാണിക്കു ഇബ്നു കസ്സീർ പറഞ്ഞത് നിനക്ക് എതിരാണ് ...സിഹ്രു ചെയ്യുന്നവാൻ കാഫിര് ആകും എന്ന് ആര്ക്കാ മോനെ തര്ക്കം
      ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
      ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഹ ഹ ഹ നിനക്ക് ഉരണം അല്ലെ
      ??
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഇനി എന്‍റെ ചോദ്യത്തിനു ഉത്തരം തരാമോ ??
      വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
      ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
      സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
    • Shabeel Pn
      Shabeel Pn

      നീ ആദ്യം ത്വബ്രി കാണിക്കു ഇബ്നു കസ്സീർ പറഞ്ഞത് നിനക്ക് എതിരാണ് ...സിഹ്രു ചെയ്യുന്നവാൻ കാഫിര് ആകും എന്ന് ആര്ക്കാ മോനെ തര്ക്കം
      ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
      ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു
    • Madeenu Rahman Thengat
      Madeenu Rahman Thengat

      അപ്പൊ ബാകി ഒക്കെ പറഞ്ഞത ശരി ആണ് അല്ലെ ??
    • Shabeel Pn
      Shabeel Pn

      ഊരലൊ ഹ ഹ ..ഇങ്ങിനെ നിന്നെ കുടുക്കിയിട്ടോ ???
      ha ha
    • Madeenu Rahman Thengat
      Madeenu Rahman Thengat

      വിഷയത്തില്‍ ഇബ്‌നുകസീറിന്റെ(റ) ഒരു പ്രസ്‌താവന ഇപ്രകാരമാണ്‌: ``സിഹ്‌ര്‍ പഠിക്കല്‍ അനുവദനീയമാണെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ വല്ലവനും അത്‌ പഠിക്കുകയോ അല്ലെങ്കില്‍ സിഹ്‌ര്‍ പ്രയോജനം ചെയ്യുമെന്ന്‌ വിശ്വസിക്കുകയോ ചെയ്യുന്ന പക്ഷം അവന്‍ കാഫിറായി'' (ഇബ്‌നുകസീര്‍ 1:196).
      അല്ലെങ്കില്‍ സിഹ്‌ര്‍ പ്രയോജനം ചെയ്യുമെന്ന്‌ വിശ്വസിക്കുകയോ ചെയ്യുന്ന പക്ഷം അവന്‍ കാഫിറായി'' (ഇബ്‌നുകസീര്‍ 1:196).
    • Shabeel Pn
      Shabeel Pn

      ബാക്കി ഒക്കെ വിഷയവുമായി ബന്ധം ഇല്ല ...അപ്പോൾ നീ ത്വബ്രിയെ പറ്റി പരനത് കല്വാണോ അല്ലെ ?? നീ ത്വബ്രി ഇത് വരെ വായിച്ചിട്ടുണ്ടോ ??
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഇനി എന്‍റെ ചോദ്യത്തിനു ഉത്തരം തരാമോ ??
      വീണ്ടു ചോദിക്കുന്നു നിനക്ക് ഈ സിഹ്രില്‍ വിശ്വാസം ഉണ്ടോ ?? ??
      ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
      സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ
    • Shabeel Pn
      Shabeel Pn

      സിഹ്രു പടിക്കലും ചെയ്യലും കുഫ്രാനു ചങ്ങാതി
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഇത് ബന്ധം ഉടോ ??
    • Shabeel Pn
      Shabeel Pn

      .അപ്പോൾ നീ ത്വബ്രിയെ പറ്റി പരനത് കല്വാണോ അല്ലെ ?? നീ ത്വബ്രി ഇത് വരെ വായിച്ചിട്ടുണ്ടോ ?
      നീ ആദ്യം ത്വബ്രി കാണിക്കു ഇബ്നു കസ്സീർ പറഞ്ഞത് നിനക്ക് എതിരാണ് ...സിഹ്രു ചെയ്യുന്നവാൻ കാഫിര് ആകും എന്ന് ആര്ക്കാ മോനെ തര്ക്കം
      ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
      ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഹ ഹ ഹ ഹ
      അല്ലെങ്കില്‍ സിഹ്‌ര്‍ പ്രയോജനം ചെയ്യുമെന്ന്‌ വിശ്വസിക്കുകയോ ചെയ്യുന്ന പക്ഷം അവന്‍ കാഫിറായി'' (ഇബ്‌നുകസീര്‍ 1:196).
      തല്ക്കാലം ഞാന്‍ പോകുന്നു നാളെ ദുട്ടി ഉണ്ട്
      അസ്സലാമു അലൈകും
    • Shabeel Pn
      Shabeel Pn

      ഇബ്നു കസീരിൽ എവിടെ ആണ് സിഹ്ര് ഫലിക്കും എന്ന് വിശ്വസിച്ചാൽ കാഫിരായി എന്നുള്ളത് ..ആ ലഫ്ലു ഒന്ന് പോസ്റ്റു ചെയ്യൂ കാണട്ടെ
      പോകല്ലേ ..അയ്യേ ..ഇതൊന്നു കാണിച്ചിട്ട് പോകൂ
    • Shabeel Pn
      Shabeel Pn

      habeel Pn
      .അപ്പോൾ നീ ത്വബ്രിയെ പറ്റി പരനത് കല്വാണോ അല്ലെ ?? നീ ത്വബ്രി ഇത് വരെ വായിച്ചിട്ടുണ്ടോ ?
      നീ ആദ്യം ത്വബ്രി കാണിക്കു ഇബ്നു കസ്സീർ പറഞ്ഞത് നിനക്ക് എതിരാണ് ...സിഹ്രു ചെയ്യുന്നവാൻ കാഫിര് ആകും എന്ന് ആര്ക്കാ മോനെ തര്ക്കം
      ഇബ്നു ജരീരിന്റെ ത്വബ്രിയിൽ സിഹ്റിന് ഹകീകതില്ല ഈനു പറഞ്ഞത് നീ കാണിക്കു ..
      ഞാൻ പറയുന്നു ത്വബ്രിയെ കുറിച്ച് നീ പച്ച കള്ളം പറഞ്ഞു ഇനി അത് എടുത്തു കാണിക്കു
    • Shabeel Pn
      Shabeel Pn

      ഇബ്നു കസീരിൽ എവിടെ ആണ് സിഹ്ര് ഫലിക്കും എന്ന് വിശ്വസിച്ചാൽ കാഫിരായി എന്നുള്ളത് ..ആ ലഫ്ലു ഒന്ന് പോസ്റ്റു ചെയ്യൂ കാണട്
    • Madeenu Rahman Thengat
      Madeenu Rahman Thengat

      എന്ത് കാണിച്ചാലും നീ വിസ്വ്സികാന്‍ പോകുന്നില്ല അതാണ് ഞാന്‍ പറഞ്ഞത് പബ്ലിക്‌ വാ എന്ന്
    • Madeenu Rahman Thengat
      Madeenu Rahman Thengat

      ഓക്കേ സലാം
    • Shabeel Pn
      Shabeel Pn

      ഏതെങ്കിലും ഒരു തെളിവ് നീ കൊണ്ട് വന്നോ ഇല്ല
      innaa pidicho
    • Shabeel Pn
      Shabeel Pn

      ഹിഷാം അന്‍ അബീഹി എന്ന പേരില്‍ മാത്രമാണ് ഈ ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്തു വന്നത് എന്ന അക്ഞ്ഞത യാണ് ഈ വിഡ്ഢിത്വതിലെക്ക് ഇവര്‍ പെട്ട് പോവാന്‍ കാരണം. സഹീഹുല്‍ ബുഖാരിയില്‍ മാത്രമല്ല, അതും ഹിശാമിലൂടെ മാത്രവുമല്ല ഈ ഹദീസ് ഉദ്ധരിച്ചത് ."സുനനുല്‍ കുബ്രയില്‍ ഇമാം നാസാഇ ഹദീസ് നമ്പര്‍ 3543 ഇല്‍ സൈദ്ബിനുഅറ്കം എന്ന സഹാബിയില്‍ നിന്നും ഉദ്ധരിക്കുന്നു,മുസന്നഫ് ഇബ്നുഅബീ ശയ്ബയില്‍ ഹദീസ് നമ്പര്‍ 435 ആയും 'മുഹ്ജമുല്‍ കബീരില്‍ -ത്വബ്രനിയില്‍"ഹദീസ് നമ്പര്‍ 5016 ആയും ഇതേ ഹദീസ് ഉദ്ധരിച്ചിരിക്കുന്നു.ഇമാം ബൈഹകി ദാലായില് ന്നുബുവ്വ എന്ന ഗ്രന്ഥത്തില്‍ ഹദീസ് നമ്പര്‍ 3018 ആയി ആയിഷ ബീവിയില്‍ നിന്ന് നേരിട്ടും ഇത് ഉദ്ധരിക്കുന്നു.കൂടാതെ പതിമൂന്നോളം താബിഹുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസാണ് ഇത്, കൂടാതെ ഇബ്നു അബ്ബസില്‍നിന്നും(റ) അനസ്ബ്നുമാലിക്(റ) എന്നീ സഹാബികളില്‍ നിന്നുള്ള പരമ്പരകള്‍ കൂടി ഇതിനുണ്ട് .ഇവയെല്ലാം ഈ ഹദീസിന്റെ സിഹ്ഹതിനെ ഊട്ടിയുരപ്പിക്കുന്നത് ആണ് .എന്നാല്‍ വാരോലകളിറക്കി അതില്‍ ആയിഷ ബീവിയോ സഹാബതോ ഇത് അറിഞ്ഞില്ല എന്ന് കളവു പറഞ്ഞവര്‍ ,ഹദീസ് ആരില്‍ നിന്നൊക്കെ ഉദ്ധരിച്ചു വന്നിട്ടുണ്ട് എന്ന് പോലും അറിവില്ലാത്ത വിവരദോഷികള്‍ ആണ് എന്ന് പറയുന്നതില്‍ വലിയ സങ്കടമുണ്ട്
    • Shabeel Pn
      Shabeel Pn

      ഇനി ഈ സഹാബികളെ കൂടി നീ തള്ളുമോ....
      മദീനു പ്രമാനതോട് കളിച്ചാൽ ഇത് പോലെ വാലും ചുരുട്ടി ഓടേണ്ടി വരും ....അതുകൊണ് അക്ലാനിസം വിട്ടു ഇസ്ലാമിന്റെ യഥാര്ത പാതയിലേക്ക് തിരിച്ചു വരിക
    • Madeenu Rahman Thengat
      Madeenu Rahman Thengat

      Am in bb now no maylm. U send I will read 2moro
    • Shabeel Pn
      Shabeel Pn

      ഇനി ധീനിൽ നിന്നെ പോലുള്ള നിഷേധികല്ക്കുള്ള സ്ഥാനം കൂടി തെളിവ് നിരത്തി ഞാൻ അവസാനിപ്പിക്കുകയാണ്
    • Shabeel Pn
      Shabeel Pn

      സുപ്രസിദ്ധ മുഹധിസ്സായിരുന്ന ഖാദി ഇയാധ് ,"അഷിഫ ബി തഅരീഫി ഉകൂകില്‍ മുസ്തഫ" എന്ന ഗ്രന്ഥത്തിന്‍റെ പേജ് 375 ഇല്‍ മറുപടി പറയുന്നു."ചില ആളുകള്‍ ചോദിക്കുന്നു, 'പ്രവാചകന്‍ മൌസൂമായിരിക്കെ അവ്യക്തത ഉണ്ടാക്കുന്ന കാര്യം എങ്ങനെയാണു ഉണ്ടാവുക'.എന്നാല്‍ അറിയുക, ഈ ഹദീസ് സ്വഹീഹാനു എന്ന് ഐക്യകണ്ടേനെ അന്ഗീകരിച്ചിട്ടുണ്ട്. ഇതിനെ മത നിഷേധികള്‍(മുല്‍ഹിധുകള്‍)ആണ് നിഷേധിച്ചത്.അവര്‍ ഈ ഹദീസ് കൊണ്ട് ബുധിമുട്ടിയിട്ടുണ്ട്.അവരുടെ ബുദ്ധി കുറവായത് കൊണ്ടും , ഇത് പോലെ ശരഹില്‍ ഉള്ള കാര്യങ്ങള്‍ സംശയമുണ്ടാക്കി മനസ്സിലാക്കുന്നത്‌ കൊണ്ടും ആണ് ഇങ്ങനെ സംഭവിച്ചത്.അല്ലാഹു മതത്തെയും നബിയേയും അവ്യക്തതയുണ്ടാക്കുന്ന കാര്യത്തില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്.രോഗങ്ങളില്‍ പെട്ട ഒരു രോഗമാണ് സിഹിറ്.മറ്റു രോഗങ്ങള്‍ സംഭവിക്കുന്നത്‌ പോലെ സിഹിരും ഉണ്ടാകാം.ഇത് റസൂല്‍(സ)യുടെ നുബുവ്വത്തില്‍ ഒരു കുറവും വരുത്തുന്നില്ല , മാത്രമല്ല ദുന്യവിയായ വിഷയത്തില്‍ മാത്രമാണ് അവ്യക്തതകള്‍ ഉണ്ടായിട്ടുള്ളത്.റസൂല്‍(സ)യെ ഏത് കാര്യത്തിന് നിയോഗിച്ചുവോ അതിലല്ല .മറിച്ചു ബൌധിക വിഷയത്തില്‍ പ്രവാചകന്‍ ഏതൊരു മനുഷ്യനെയും പോലെയാണ്".
    • Shabeel Pn
      Shabeel Pn

      ഈ ഒരു ചെറിയ സംവാധതിലൂടെ നിന്നെ പോലെ പുറത്തു വലിയ സങ്കട വാദിയും അകത്തു തനിച്ച അക്ലാനിസം പേറി നടക്കുന്ന ആളുകളെ സമൂഹ മധ്യത്തിൽ തുറന്നു കാണിക്കാൻ അവസരം നല്കിയ അല്ലാഹുവിനു സര്വ്വ സ്തുതിയും ...

      assalaamualaikkum
      --------------------------------------------------------------------------------------------------------------
      ഇനി മദീനു  ചോദിച്ച ആ ചോദ്യത്തിന് കൂടി ഉത്തരം പറയാം ..ആകെ കൂടി അവൻ ചോദിച്ച ഏക ചോദ്യവും ഇതായിരുന്നു ..ലെറ്റർ പാടും സീലും ഉള്ള ആള്ക്കാരുടെ അവസ്ഥ ആണ് മുകളിൽ നിങ്ങൾ വായിച്ചത് 
      Question OF madeenu thengatt

      ഒരു മനുഷ്യന്‍ (ജോത്സ്യന്‍, മരണക്കാരന്‍) കുറച് മുടിയും കോഴിമുട്ടയും എല്ലിന്‍ ക്ഷണവും ഈത്ത പനയുടെ ഓലയും വച്ച് ജിന്നിനെ പുജിച്ചാല്‍ ജിന്ന് ഉത്തരം നല്കു്മെന്നും അതു മുഖേന മറ്റുല്ലവര്ക്ക്ു
      സിഹ്ര്‍ ഫലിക്കും എന്നും മറ്റുള്ളവര്ക്ക്ി‌ ഉപദ്രവം ഉണ്ട്കാന്‍ സാദിക്കും എന്ന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ

      Answer
      സിഹ്ര് എന്നത് വൻ പാപ്പമാണ് ,അതിനെ സമീപിക്കാനോ പരീക്ഷിക്കാണോ ഒരു മുസ്ലിമിന് പാടില്ല അത് കുഫ്രാനു ..ആരെങ്കിലും സാഹിരിനെ സമീപിച്ചാൽ പോലും അവൻ കുര്ഫിൽ എത്തിപെടും ..സിഹ്ര് ചെയ്യുന്ന രീതികളോ ,അവർ ഉപയോഗിക്കുന്ന മനധണ്ടാങ്ങലോ എനിക്ക് അറിയില്ല ...കാരണം ഞാൻ അതിനെ സമീപിച്ചിട്ടു പോലും ഇല്ല ..ഖുറാനും സുന്നത്തും സിഹ്രിനെ കുറിച്ച് എന്ത് പറഞ്ഞോ അത് ഞാൻ വിശ്വസിക്കുന്നു ,ഒന്ന് കൂട്ടാതെയും കുറക്കാതെയും...

      നബി സ ക്ക് സിഹ്രു ബാധിച്ചു എന്നാ സ്വഹീഹായ ഹദീസിൽ താങ്കള് പറഞ്ഞ മുടിയുടെയും ഉണങ്ങിയ ഈത്ത പ്പനയുടെയും വിഷയം വന്നിട്ടുണ്ട് ..അത് ഉപയോഗിച്ചാണ് സിഹ്ര് ചെയ്തത് എന്ന് ...
      പിന്നെ എന്ത് വസ്തുവിൽ ചെയ്യുന്നു എന്നത് വിഷയമേ അല്ല ..കാരണം അല്ലാഹു നിശ്ചയിച്ച ഒരു സബബു സിഹ്രിൽ ഉണ്ട് ...അത് അല്ലാഹു ഫലിക്കണം എന്ന് നിശ്ചയിക്കുമ്പോൾ ഫലിക്കുന്നു ..അല്ലാത്തപ്പോൾ ഒരു ചുക്കും അത് ഉണ്ടാക്കുകയും ഇല്ല ...സിഹ്രിനെ മനുഷ്യര്ക്ക് ഉപദ്രവം ഉണ്ടാക്കുന്ന ഒരു കാരണം ആയി അല്ലാഹു നിശ്ചയിച്ചു ...ആ കാരണം ഫലിക്കേണ്ട ഒരു കാര്യം ഉണ്ടാവുമ്പോൾ അല്ലാഹു നിശ്ചയിച്ച പ്രകാരം അത് ഫലിക്കുന്നു ...അത്രേ ഉള്ളൂ
      പിന്നെ പിശാചിനെ പൂജിക്കുന്ന്വര്ക്ക് അവരുടെ പ്രാര്ത്ഥന ശൈത്താൻ കേട്ട് അതിനു ഉത്തരം ലഭിക്കുകയില്ല ..അത് തീര്ച്ചയാണ് ...പിശാചിന്റെ ഏറ്റവും വലിയ ജോലി ആളുകളെ ശിര്ക്കിലേക്ക് എത്തിക്കുക ,തെറ്റിലും കുഫ്രിലും എത്തിക്കുക എന്നത് ആണ് ...
      അതിനു വേണ്ടി അവൻ അവന്റെ കഴിവിൽ പെട്ട ചില ഉപകാരങ്ങൾ ചെയ്തു കൊടുക്കുന്നു ..ഇത് ഒരിക്കലും പ്രാര്തനക്ക് കിട്ടുന്ന ഉത്തരം അല്ല ..ആയിരുന്നു എങ്കിൽ എന്ത് ചോദിച്ചാലും കൊടുക്കാൻ പിശാചിന് കഴിയണമായിരുന്നു ...അതില്ല എന്ന് മാത്രമല്ല അവന്റെ കഴിവിന് അപ്പുറം ഒന്നും ചെയ്യാൻ അവനെ കൊണ്ട് സാധിക്കുകയും ഇല്ല ..ഇതേ കാര്യം ഉസ്മാൻ സാഹിബിന്റെ മുഖ്യ ശത്രു എന്നാ പുസ്തകത്തിൽ കാണാം ..പിശാചിന് പ്രാര്ത്ഥന കേള്ക്കുവാണോ അതിനു ഉത്രം ചെയ്യുവാനോ കഴിയില്ല ...ഒരിക്കലും ...മനുഷ്യനെ വഴി പിഴപ്പിക്കാൻ അവൻ സതാ ശ്രമിച്ചു കൊണ്ടിരിക്കുന്നു അതിന്റെ ഭാഗം ആയി അവൻ എടുക്കുന്ന എന്ത് പണികളും അവന്റെ കഴിവിന്റെ പരിധിയിൽ പെട്ടത് മാത്രം ആയിരിക്കും ..അതിനപ്പുറം ഒരു ചുക്കും ,ഒരു മനസ്സില് ഗോപ്യമാക്കി വെച്ചതും അവൻ അറിയില്ല ...അല്ലാഹു മാത്രമേ മനസ്സില് ഗോപ്യമാക്കി വെച്ചത് അറിയൂ ...അള്ളാഹു നിശ്ചയിച്ച കാര്യ കാരണ ബന്ധങ്ങളെ സിഹ്രിൽ നമുക്ക് അറിയില്ല എങ്കിലും അല്ലാഹു അതിൽ കാര്യ കാരണ ബന്ധം നിശ്ചയിച്ചിട്ടുണ്ട് ..അത് മുഖേന ആണ് അത് ഫലം ഉണ്ടാക്കുന്നത്‌ ..അമാനി മൌലവിയുടെ തഫ്സീറിൽ ഇത് കാണാം 

1 comment:

  1. ഈ ചര്‍ച്ച ഖുറാന്‍ നിഷ്ടികളെയും മുഹ്ജിസത്ത് നിഷേധികളെ തുറന്നു കാണിക്കാനും ..സത്യത്തെ പുറത്തു കൊണ്ടുവരാനും ഉധേഷിച്ചാണ് ...ആയതില്‍ വരുന്ന തെറ്റുകള്‍ക്ക് അതാതു ലേഖകര്‍ മാത്രമാണ് ഉത്തരവാദി ...തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ മാന്യ വായനക്കാര്‍ ശ്രമിക്കുക ...ഏതു തരത്തിലുള്ള പ്രതികരണങ്ങളും സ്വാഗതാര്‍ഹമാണ്

    .

    ...

    Madeenu Rahman Thengat

    13:02

    Madeenu Rahman Thengat

    ഇതും കൂടി എഴുതി ചേര്‍ക്കുക ബ്ലോഗില്‍ എന്നാല്‍ പൂര്‍ണം ആകും

    .

    നിന്‍റെ ഈ പബ്ലിസിറ്റിക്ക് വളരെ അധികം നന്ദി

    .

    thank you very much

    .

    ...

    Madeenu Rahman Thengat

    13:06

    Madeenu Rahman Thengat

    ഈ ജിന്ന് സിഹ്ര്‍ വിഷയത്തില്‍ സകരിയ സലാഹിക്ക് ഇത് പ്രസങ്ങിക്കാന്‍ എവിടെ നിന്നാണോ തെളിവ് കിട്ടയത് അവിടെ നിന്നും തന്നെ എനിക്കും കിട്ടി

    http://www.youtube.com/watch?v=MTPYJuYSm5Q

    .

    zakariya swalahi 1
    www.youtube.com

    ...

    Madeenu Rahman Thengat

    13:07

    Madeenu Rahman Thengat

    ഇതിനെ എത്രിക്കുന്നതിനെ ആണോ നിങ്ങള്‍ അകലാനി എന്ന് വിളിക്കുന്നത്‌ എങ്കില്‍ നിങ്ങള്‍ ഒരു ആയിരം വട്ടം വിളിച്ചാല്‍ ഞങള്‍ കേള്‍ക്കാന്‍ റെഡി ആണ്

    ReplyDelete