തയ്ച്ചു വെച്ച കുപ്പായങ്ങള്‍ -യഥാര്‍ത്ഥ അവകാശികള്‍ വരുമ്പോള്‍ ചിലപ്പോള്‍ നല്‍കേണ്ടി വരും ,അതിന്റെ ഈര്ശ്യതയും മറ്റും ഒരാളെ ഇത്രകണ്ട് പരിഹാസ്യ്നക്കരുത് ...
മുജാഹിധു സംസ്ഥാന സംമേള പ്രക്യാപന വേദിയില്‍ പോലും മാന്യതയുടെ അതിര്‍ വരമ്പുകള്‍ വിട്ടു കൊക്കാസ്സു നേതാവിനെ സന്തോഷിപ്പിക്കാന്‍ മുജാഹിധുകളില്‍ ആരോപണത്തിന്റെ ക്രൂരമ്പുകള്‍ എയ്തു തുടങ്ങി ...ഒരാളും കൂടെയില്ലാത്ത സമയത്ത് മുജാഹിദുകള്‍ നെജ്ജിലെട്ടി വളര്‍ത്തിയ വിചിന്തത്തിന്റെ താളുകളെ മലീമസമാക്കി കൊണ്ട് പല ലേഖനഗളിലും ഒളിഞ്ഞും തെളിഞ്ഞും ,മുഖ ലേഖനങ്ങളെ പോലും തയ്ച്ച കുപ്പായത്തിന്റെ വണ്ണം അനുസരിച്ച് വലുതാവാന്‍ ഉപയോഗപെടുത്തുന്ന ,ഇസ്ലാഹി പ്രസ്ഥാനത്തിന് ഊണും ഉറക്കും ഒഴിച്ച് പണിയെടുത്തിരുന്ന ഒരു പണ്ഡിതനെ കുറിച്ച് ,സഹ അട്യാപകനെ കുറിച്ച് മാന്യതയുടെ അതിര്‍ വരംബുകലുടെയോ സാമാന്യ നീതിയുടെയോ പിന്തുണയില്ലാതെ പുതനതാനിയിലെ വിശതീകരണ കാഫിരാക്കള്‍ മാമാങ്കത്തില്‍ പ്രസ്ന്ഗിച്ചു മുജാഹിദുകള്‍ എവിടെ വേദനിച്ചോ അവിടെ ഒരു ചവിട്ടു കൂടി എന്റെ വക എന്നാ ആശാന്റെ അതെ ശിഷ്യന്‍ ,ബഹുമാന്യനായ നമ്മുടെ നേതാവ് ,(അല്ലാഹു അദ്ദേഹത്തിന് സൌക്യം നല്‍കട്ടെ )
എ പിയെ തെട്ടിധരിപിക്കാനും ,മുജാഹിധു കേരളത്തെ തെറ്റിദ്ധരിപ്പിക്കാനും നടത്തിയ പാഴ് വേലയുടെ കാഴ്ചകളിലേക്ക് ....ജാമിയയില്‍ നടന്ന ശിര്‍ക്കക്കള്‍ നാടകത്തിനു എരിവും പുളിയും നല്‍കാന്‍ -കൊഴികൊട്ടെ ട്രാവല്‍സ് മുതലായിയെ കൂട്ടി എ പിയെ തെട്ടിധരിപിച്ചാണ് ഈ അഭിമുഖം തയ്യാര്‍ ആക്കിയത് ..ഏതായാലും ഈ നടത്തിയ പ്രവര്‍ത്തിയെ മുജാഹിദുകള്‍ അഭിനന്ധികുന്നു ....കാരണം എ പിയുടെ ഒപ്പിന്റെ സീല് ഉപയോഗിച്ച് ദിവസവും നാലും അഞ്ചും സര്കുലര്‍ വിട്ടു ,പര്പാടി മുടക്കലും,പുരതാക്കളും മുറ തെറ്റാതെ നടക്കുന്ന ഈ കാലത്ത് മുജാഹിധുകളോട് നിങ്ങള്‍ ചെയ്ത ഒരു നന്മയാണ് ഇത് ...ഇനി എന്ത് ആര് പറഞ്ഞാലും എ പി പറഞ്ഞത് കേള്‍ക്കൂ
ചോദ്യത്തിലെ കാപട്യം നോക്കൂ ...
ഏതു കുട്ടിയാണ് സ്വലാഹീ നിങ്ങളോട് ജിന്നിനോട് അവന്റെ കഴിവില്‍ പെട്ടത് ചോദിച്ചാല്‍ കുഴപമില്ല എന്ന് പറഞ്ഞത് ...ഈ നുനയിലാണ് കാലങ്ങളായി ഇവര്‍ ജീവിച്ചു കൊണ്ടിരികുന്നത് ...
(അല്ലാഹുവിനോട് ചോദിക്കുന്നത് ജിന്നിനോടും ചോദിക്കാം എന്നും ,ജിന്നിനോട് പ്രാര്തികുന്നത് അനുവദനീയം ആണ് എന്നും ചിലര്‍ പറയുന്നു എന്നാ പച്ച കള്ളം പ്രസന്ദിച്ചു നടക്കുന്ന tp യും ബഷീര്‍ ഡോക്ടറും പറയുന്നത് കേട്ട് കണ്ണ് മഞ്ഞളിച്ച മുജാഹിധുകള്‍ക്ക് എന്ത് ഇത് അല്ലെ )
ഹറാമും ,ശിര്കിലെക്കുള്ള വസീല ആകാന്‍ സാധ്യത ഉള്ളതും ആയ ഒരു കാര്യത്തെ കുഴപ്പമില്ല എന്ന് പറയാന്‍ ആരുടേയും ഒശാരത്തില്‍ കയറികൂടി ,പ്രസിടന്റിന്റെ കുപ്പായം തയിച്ചു കാതികുന്നവരല്ല മുജാഹിദുകള്‍
................ഈ മജീദു സ്വലാഹിയെ വെല്ലു വിളിക്കുന്ന കിട്ടുന്ന വേദികളിലും വിചിന്തനതിലും ഈ കളവു ആവര്‍ത്തിച്ചു നടക്കുന്ന താങ്കള്‍ തെളിയിക്കൂ ,താങ്കളുടെ വാദം ....എവിടെയാണ് മുജാഹിധിലെ ഒരു കുട്ടിയെങ്കിലും ജിന്നിനെ വിളിച്ചു തേടാം ,അതിനു കുഴപ്പമില്ല എന്ന് പറഞ്ഞത് ....
ഒരു തെളിവിന്റെ തുണ്ട് എന്ഖിലും ഈ സ്വലാഹിക്ക് കാണിക്കാന്‍ കഴിയുമോ ...
ഇല്ല എന്ഖില്‍ പിന്നെ ...ലെറ്റര്‍ പാടും സീലും റാന്‍ മൂളികള്‍ക്ക് പരവതാനിയും ഉള്ള കാലത്തോളം ക്ഷമിക്കുക മുജാഹിധുകളെ ...അല്ലാഹു കാനുനുണ്ട് ...അത് പോരെ
-----------------------------------------------------------------------------------------------------------------------------
എ പിയുടെ മറുപടി കേട്ടോള്ളൂ ;-
ഈ ചോദ്യത്തിലെ വാദം വേണ്ടാതാരത്തിന്റെ ഭാഗമാണ് (ചോദ്യം വേണ്ടാതരം എന്നും വേണമെങ്കില്‍ പറയാം )...കാരണം മജീദ് സ്വലാഹി ചോദിച്ചത് തന്നെ കല്ല് വെച്ച കളവു ...ഇതുപോലെ ആണ് ഇവര്‍ പ്രായമായ മുജാഹിധുകളെ മുഴുവന്‍ തെട്ടിധരിപിക്കുന്നത് ...
-------------------------------------------------------------------------------------------------------
ജിന്നിനോട് കൊടുത്ത കഴിവില്‍ നിന്നുള്ള ഒരു ചോദ്യത്തിന് തേടുക എന്ന് പറയാന്‍ പറ്റുമോ എന്നാ എ പിയുടെ ചോദ്യം ...പൊട്ടിയില്ലേ സ്വലാഹീ ബോംബ് ...കേവലം നിധാഹു മാത്രമായി എന്നിയ ഒരു സംഗതിയെ ധുഹാഹിന്റെ പരിധിയില്‍ പെടുത്തി നാട് നീളെ നടക്കുന്ന ക്യംപൈനുകള്‍ ഇനി എന്തിനു വേണ്ടി ...
ജിന്നിനോട് ചോദിക്കാന്‍ (ഭൌധികവും അഭൌധികവും )നമ്മോടു പറഞ്ഞിട്ടില്ല ...അതുകൊണ്ടാണ് അത് നിഷിദ്ധമായത് മജീദു സ്വലാഹി ...അറബി പത്രങ്ങളിലെ വാര്‍ത്തകളിലെ നിജസ്ഥിതി അറിയാതെ ലോക വാര്‍ത്തകളും മുല്ലാപ്പൂ വിപ്ലവവും കോപ്പി അടിച്ചു വിചിന്തനത്തില്‍ മുഖലേഖനം എഴുതി ചോദിക്കുമ്പോള്‍ ഞാന്‍ ഇന്ന അറബി പുസ്തകം കണ്ടപ്പോള്‍ ശരിയാണ് എന്ന് കണ്ടു എഴുതിയതാണ് എന്ന് പറയുന്ന ലാഘവം ആഖീധ വിഷയങ്ങളില്‍ കാനിക്കാതിരിക്കുന്നതാണ് മാന്യത ....
-------------------------------------------------------------------------------------------------------
കേട്ടോളൂ മടവൂരികളും നവ മടവൂരികളും
എ പിയുടെ ഉത്തരം -പടപ്പിനോട് ചോദിക്കാന്‍ ,പ്രാര്‍ഥിക്കാന്‍ പാടില്ല ജിന്നായാലും ഇന്സായാലും ശരി
ഒരു കാര്യത്തില്‍ പ്രാര്‍ത്ഥന വരുമ്പോള്‍ (ദുഹാഹിന്റെ പരിധിയില്‍ )വരുമ്പോള്‍ ആണ് ഒരു കാര്യം ശിര്‍ക്കാകുന്നത് ...അത് മനുഷ്യനോടും ശിര്‍ക്കാണ് എന്നാ പരാമര്‍ശം ഇവിടെ ശ്രദ്ധേയമാണ് ...ഒരു കാര്യം ചെയ്യാന്‍ പാടില്ല എന്ഖില്‍ അത് ഹറാം ആകും ...അതില്‍ പ്രാര്‍ഥനയുടെ പരിധി ഉണ്ട് എങ്കില്‍ ശിര്‍ക്ക് ആകും ...പ്രാര്‍ത്ഥന ഉള്ള ഒരു തേട്ടം (ദുഹാഹിനു )ഉത്തരം ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ .....അഭൌധികമായി നമ്മെ സഹായിക്കാന്‍ ,ഉപദ്രവിക്കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ ...ഏതെന്ഖിലും സൃഷ്ടിക്കു നമ്മെ ഉപദ്രവിക്കാന്‍ കഴിവുണ്ട് എങ്കില്‍ അത് ഭൌധികമായിരിക്കും ....അള്ളാഹു നിശ്ചയിച്ച ഒരു കാര്യവും കാരണവും അവിടെ ഉണ്ടാകും ...അതാണ് സിഹ്രിലും പിശാചു ഭാധയിലും വസ്സുവാസ്സിലും ഉള്ള ഉപദ്രവങ്ങള്‍ .....അതാണ് കട്ട് കേള്‍വിയില്‍ ജ്യോത്സ്യനും സിഹ്രില്‍ സാഹ്രിരിനും ലഭിക്കുന്ന പൈശാചിക സഹായങ്ങള്‍ .....അത് പ്രാര്തന്ക്ക് കിട്ടുന്ന ഉത്തരം അല്ല ...പിശാചു അവന്റെ കഴിവില്‍ പെട്ട സഹായം ചെയ്തു കൊടുക്കുന്നു ....ഈ തിരിച്ചറിവ് നഷ്ട പെട്ടത് ആണ് ...ജിന്നിനും മലക്കിനും അഭൌധിക കഴിവുണ്ട് എന്ന് സുന്നികള്‍ തെട്ടിധരിപിക്കുന്നതും,അത് പോലെ മഹാന്മാര്‍ക്കും ഉണ്ട് എന്ന് വാധികുന്നതും ..
എന്നാല്‍ അഭൌധിക കഴിവ് അല്ലാഹുവിനു മാത്രമേ ഉള്ളൂ ..കാരണം പതാര്താതീതമായി അല്ലാഹു മാത്രമേ ഉള്ളൂ ..അവനു ഒരു മീഡിയവും ആവശ്യം ഇല്ല ....അതുകൊണ്ടാണ് അല്ലാഹു അല്ലാത്ത ആളുകള്‍ക്ക് അഭൌധിക കഴിവുണ്ട് എന്ന് വിശ്വസികുന്നത് തന്നെ ശിര്‍ക്കാണ് ...
---------------------------------------------------------------------------------------------------------
മുജാഹിധുകളെ നിങ്ങളുടെ ഭാട്യത അവസാനികുന്നില്ല ...കളവില്‍ ഉണ്ടാക്കിയ ഈ വിധണ്ട വാദം വെച്ചാണ് ഇവര്‍ പ്രായ മായ ആളുകളെ തെട്ടിധരിപിക്കുന്നത് ..അതുകൊണ്ട് നിങ്ങള്‍ പരമാവധി ആളുകളെ നേരിട്ട് കണ്ടു വസ്തുതകള്‍ സംസാരിക്കുക ...അവര്‍ മനസ്സിലാകിയത് ജിന്നിനോട് തേടുന്ന അതിനു വേണ്ടി വാദിക്കുന്ന മുജാഹിദുകള്‍ ഉണ്ട് എന്നാണു ..അടുത്ത സംഘടന തിരഞ്ഞെടുപ്പ് ലക്‌ഷ്യം കണ്ടു നടത്തുന്ന ഈ പ്രചാരങ്ങളെ പക്വമായും പ്രാര്‍ത്ഥന നിര്‍ഭരമായ മനസ്സോടും കൂടി നേരിടുക ....മുജാഹിധുകളെ തമ്മില്‍ തെറ്റിക്കാന്‍ ഇറങ്ങി തിരിച്ച ഈ കൊക്കസ്സിന്റെ അധപതനവും തമ്മില്‍ തല്ലും വൈകാതെ നാം കാണും ..ഇന്ഷ അള്ളാഹു ...
അല്ലാഹുവില്‍ തവക്കുലാക്കി മുന്നേറുക ....നാളെയുടെ സൂര്യോദയം സ്വപനം കാണാതെ ഇന്നിന്റെ പകലിനെ കര്‍മ നിരതമാക്കുക ...ദാഹ്വത് നമ്മുടെ അമാനത് ആണ് ...പതറിയ മനസ്സും കലങ്ങിയ കണ്ണുകളുമായി ,കട്ടിലിന്റെ മൂലയിലോ ,നിരാശയുടെ തോളിലോ അഭയം പ്രാപിക്കാതെ മുന്നേറുക നാം .....അറിയുക ആള്‍കൂട്ടത്തിന്റെ ഒഴുക്കിനെതിരെ നീന്താന്‍ പഠിച്ച ,നാടും നകരവും ഓടുമ്പോള്‍ നടുവേ ഓടാതെ വഴിമാറി നിന്ന ,നമക്ക് വേണ്ടി നിലകൊണ്ട ,തിന്മ വിരോധിച്ച ,ആദര്‍ശത്തില്‍ മായം കലര്തുന്നവരോട് അടരാടിയ നാം അറിയാതെ ജിഹാദ് ചെയ്തു ..സ്വന്തത്തോട് , കുടുംബത്തോട് സമൂഹത്തോട് ...അങ്ങിനെ സമൂഹം നമ്മെ വിളിച്ച പേരാണ് ..അല്ല അങ്ങിനെ വിളികേണ്ട പേരാണ് മുജാഹിധു ....അല്ലാതെ 5 രൂപയുടെ കടലാസ് തുണ്ടില്‍ ചെര്കപെടുന്ന ആളിന്റെ ബലാബലം നോക്കി ആദര്‍ശം തീരുമാനിക്കപെടുന്ന ,സ്വന്തം താല്‍പര്യവും ധീനും ഒന്നിച്ചു വരുമ്പോള്‍ ദീനിനെ മൂലയില്‍ തള്ളുന്ന ,അതില്‍ കനിഷതയുള്ളവര്‍ പുറം കാലു കൊണ്ട് തള്ളിമാട്ടപെടുന്ന കേവല രാഷ്ട്രീയം ഇന്നിന്റെ സ്രിഷ്ടിയ്യാണ് ...അത് ഞങ്ങള്‍ മുജാഹിധുകള്‍ക്ക് അപരിചിതവും
അതെ ഞങ്ങള്‍ മുജാഹിദുകള്‍ അപരിചിതരാണ് ..പ്രവാചകന്‍ മംഗളമോതിയ അപരിചിതര്‍ ...
എ പി ക്ക് അല്ലാഹു ആരോഗ്യവും ധീര്‍ഗായുസ്സും നല്‍കട്ടെ
No comments:
Post a Comment