സത്യത്തെ അസത്യവുമായി കൂട്ടി കുഴച്ചാണ് ആഹ്ലുല്‍ ഹവയുടെ ആളുകള്‍ ജീവിക്കുന്നത് ...
നോക്കൂ നിങ്ങള്‍ ...തളിപറമ്പ് കോക്കസ് വിഷധീകരണ സമ്മേളനത്തിലെ ക്ലിപ്പിടല്‍ വീരന്‍

സിദ്ധീക്ക് തളിപറമ്പ് ഇപ്പോള്‍ ഫേസ് ബുക്കില്‍ പ്രച്ചരിപികുന്ന ക്ലിപ്പാനു ഇത് ..
മടവൂരികള്‍ ഒരു സിനിമ ഇറക്കിയപ്പോള്‍ അവരെ ഹദീസ് നിഷേധം തുറന്നു കാട്ടിയ അനസ് മുസ്ലിയാരും ഹനീഫു കയക്കൊടിയും -കാണുക -സ്വന്തം പാളയത്തിലെ പ്രമുഘാ ക്യാമറ മാന്റെ വിക്ര്തികള്‍ ....
അല്ലാഹുവുന്റെ റസൂല്‍ പടിപിച്ച ഹദീസുകളെ നിഷേധിക്കാന്‍ -അതിനോട് ജനങള്‍ക്ക് പുച്ഛം ഉണ്ടാവാന്‍ ഈ മടവൂരി ചാരന് തെളിവ് -ഹിന്ദു ആചാരങ്ങളിലെ പൊട്ടത്തരങ്ങള്‍ തുറന്നു കാണിക്കാന്‍ നിരീശ്വര വാദികള്‍ ഇറക്കിയ ക്ലിപ്പ്
ഇത് നിരീശ്വര വാദികള്‍ നടത്തിയ ഒരു നാടകം ആണ് . ഇത് പ്രചരിപ്പിച്ചാല്‍ വിപരീത
ഫലമാണുണ്ടാവുക. കാരണം ഇത്തരം മാജിക്കും ഒന്നുമില്ലാതെ തന്നെ ജിന്ന് പൂജക്കാര്‍ക്ക്
അവരുടെ കൂട്ടാളികളായ ശൈതാന്മാരിലൂടെ പല സഹായങ്ങളും പരസ്പരം ലഭ്യമാകും .( വിശുദ്ധ
ഖുര്‍ആന്‍ 4 :128) അത് ഇതുപോലെ അഭിനയമല്ല . നമ്മെ സംബന്ധിച്ചിടത്തോളം അദൃശ്യ
ജീവികളായ ശൈതാന്മാരിലൂടെ ആ ജിന്ന് പൂജക്കാര്‍ക്ക് ലഭിക്കുന്ന ചില്ലറ സഹായങ്ങള്‍
കാണുമ്പോള്‍ സാധാരണക്കാരായ വിവരമില്ലാത്ത ജനങ്ങള്‍ ഇവരെ ദിവ്യ പുരുഷന്മാരാക്കാറാണ്
പതിവ് . നിങ്ങള്‍ വരുന്നത് ഇന്ന സ്ഥലത്ത് നിന്നാണല്ലേ. ? മാല കളവ് പോയി
അല്ലെ ..ഇതൊക്കെ കേള്‍ക്കുന്ന പാടെ വിവരമില്ലാത്ത ജനങ്ങള്‍ ആ മൊല്ലാക്കമാരും സ്വാമിമാരും
ജിന്ന് പൂജക്കാരും വലിയ കഴിവുള്ള മഹത്തുക്കളാണെന്ന് കരുതുന്നു .അവരില്‍ വിശ്വസിക്കുന്നു .
അങ്ങിനെ അവര്‍ ശിര്‍ക്കില്‍ അകപ്പെടുന്നു . പിശാച് അവന്റെ ലക്ഷ്യത്തില്‍ വിജയിക്കുന്നു .
എന്നാല്‍ ഞങ്ങള്‍ മുസ്ലിംകള്‍ക്ക് ഇതിനെ കുറിച്ച് മനസ്സിലാക്കാന്‍ ഖുര്‍ആനും സുന്നത്തുമുണ്ട് ..
ജിന്നുകളെ കുറിച്ചും കരീനുകളെ കുറിച്ചും മനസ്സിലാക്കിയിട്ടുള്ള ഞങ്ങള്‍ക്ക് ഈ തട്ടിപ്പുകള്‍
കണ്ടാലൊന്നും ഒരു ഇളക്കവും വരില്ല .. എന്നാല്‍ ഇതിനെ എല്ലാം നിഷേധിക്കുന്ന മടവൂരികള്‍ക്ക്
ഇപ്പോള്‍ എന്തിനും അഭിനയം വേണം .
ജിന്ന് പൂജക്കാരുടെ തട്ടിപ്പുകള്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് ഈ നീരീശ്വര വാദികളുടെ നാടകവും
അഭിനയവും വേണ്ട .. ജിന്ന് ബാധയുടെയും ചികിത്സയുടെയും പേരില്‍ ശിര്‍ക്കും കുഫ്രും
ചെയ്യുന്നവരും ചെയ്യിപ്പിക്കുന്നവരുമായ ഒരു പാട് മോല്ലാക്കമാരും തങ്ങന്മാരും പുരോഹിതരും ഉണ്ട്
. ഇത് പോലെ ജിന്നിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന കള്ളന്മാര്‍ നിരവധി ഉണ്ട് . അതിലൊന്നും
മുസ്ലിംകള്‍ പെടാന്‍ പാടില്ല . ഇങ്ങനെ ഉള്ളവരുടെ അടുക്കല്‍ പോകുന്നത് പോലും പാടില്ല .
ജോല്‍സ്യന്മാരുടെ അടുക്കല്‍ പോയാല്‍ നാല്‍പത് ദിവസത്തെ നിസ്കാരം
അല്ലാഹു സ്വീകരിക്കുകയില്ല .. മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഖുര്‍ആനില്‍ അവിശ്വസിച്ചവനാണ്
... പക്ഷെ ഈ സിദ്ദീഖ് എന്ന ചാരന്‍ ഇവിടെ കൊടുത്ത ഈ ക്ലിപ്പ് കാഫിറുകളായ
നിരീശ്വരവാദികളുടെ ഒരു നാടക സമിതി നടത്തിയ അഭിനയമാണ് .. ഈ
മടവൂരി ചാരന്മാര്‍ക്ക് ദീന്‍ പ്രചരിപ്പിക്കാന്‍ കിട്ടിയ ഒരു കൂട്ട് നോക്കണേ ..!!!
>>>അബ്ദുല്‍ ഹമീദ് & പറപ്പൂര്‍>>
ReplyDelete4:128
ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. ഒത്തുതീര്‍പ്പില്‍ എത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ട് മാറാത്തതാകുന്നു. നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.