തെറി എന്താണ് എന്ന് അറിയാത്ത എന്നാല്‍ ജിന്നൂരി എന്ന് വിളിക്കാതെ ഒരു ദിവസം പോലും ഉറങ്ങാത്ത മഹാ പണ്ഡിതനും,ഉത്തര പ്രദേശിലെ ജാമിയ സലഫിയ്യയില്‍ രണ്ടാഴ്ച പഠിച്ചു സലഫിയ്യതിന്റെ എല്ലാം മനസ്സിലാക്കി തിരിച്ചു പോന്ന നമ്മുടെ ഫസല് റഹ്മാന്റെ പുതിയ പോസ്റ്റര്‍ ആണ് ഇത് ...

എന്താണ് വിഷയം എന്നോ ..വാദം എന്താണ് എന്നോ അറിയാത്ത ഇവനെ പോലുള്ള ചില ആളുകള്‍ ആണ് ഈ പ്രസ്ഥാനത്തിലെ ശാപം ...പക്ഷെ ഇവനെ പോലുള്ള ആളുകളുടെ ജഹാലത്ത് കാരണം സത്യം മനസ്സിലാക്കിയ കുറെ പേര്‍ ഉണ്ട് എന്നത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ആണ് ....
ജിന്നെ രക്ഷികനെ ,മലക്കെ രക്ഷികനെ ,മനുഷ്യാ രക്ഷിക്കണേ ,അമ്മേ രക്ഷികനെ എന്നാ എല്ലാ വിളിയും ശിര്‍ക്കാണ് ..അതില്‍ പ്രാര്‍ത്ഥന വരുന്നു ...അല്ലാഹുവിനു മാത്രം കൊടുക്കേണ്ട ദുഹാഹു മനുഷ്യന് കൊടുത്താലും ജിന്നിന് കൊടുത്താലും പിശാചിനോ ഫസ്ലുവിണോ കൊടുത്താലും ശിര്‍ക്കാണ് .....
അത് ഭാശാന്തരമില്ലാത്ത കാര്യമാണ് ...എന്നാല്‍ എന്താണ് യാ ഇഭാധല്ല എന്നാ ഹദീസില്‍ ഉള്ളത്
എന്താണ് മുജാഹിദുകള്‍ 2012 നു മുമ്പ് വരെ പറഞ്ഞിരുന്ന വാദം .....
ഈ ഹദീസ് ല്വഹീഫാണ് ..അതിനാല്‍ അതുകൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല ...ഇനി ഹദീസ് സ്വഹീഹാണ് എങ്കില്‍ ...അതുകൊണ്ട് ആരെങ്കിലും അമല്‍ ചെയ്തു എങ്കില്‍ തന്നെ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് യാതൊരു തെളിവും ഇല്ല ...എന്തുകൊണ്ടാണ് തെളിവ് ഇല്ലാത്തത് ...ഹദീസിന്റെ രണ്ടാം പകുതിയില്‍ വാ ഇന്ന ലില്ലാഹി ഇബാധുന്‍ ലാ നരാഹും ...നിങ്ങള്‍ കാണാത്ത സൃഷ്ടി എന്ന് പറഞ്ഞതും ഹദീസ് സ്വഹീഹാണ് എങ്കില്‍ സ്വഹീഹായി വരും ...അപ്പോള്‍ യാ ഇബാദല്ലഹ് എന്നാ വിളിക്കുന്ന ആളുടെ മനസ്സില്‍ അല്ലാഹു നമ്മള്‍ കാണാതെ അവിടെ നമ്മെ സഹായിക്കാന്‍ ഒരു സൃഷ്ടിയെ ഏല്പിച്ചിട്ടുണ്ട് എന്നാ വിചാരമേ ഉണ്ടാകൂ ..അതിനാല്‍ പ്രാര്‍ത്ഥന വരില്ല .....ആ സൃഷ്ടികള്‍ നമ്മള്‍ കാണാത്തവരും എന്നാല്‍ ഹാജരുല്ലാവരും ആണ് ,അതിനാല്‍ അതിനു സാദ്യത ഉള്ള രസൃഷ്ടികളെ ആയിരിക്കാം ഉദ്ദേശം എന്നും ...എന്നാല്‍ മലക്കാണ് എന്നതാണ് കൂടുതല്‍ ശരി എന്നും പണ്ഡിതര്‍ പറഞ്ഞു (അല്‍ബാനിയുടെ സില്സിളത് ല്വഹീഫ നോക്കുക ).....
കേരളത്തിലെ മുജാഹിദുകള്‍ മാത്രം അല്ല ...ലോക പണ്ഡിതന്മാര്‍ മുഴുവന്‍ ഈ വിഷയത്തില്‍ ഈ അഭിപ്രായം ആണ് പറഞ്ഞത് ....
തൌഹീട് 2012 കാരുടെ വാദം ....
((ഫസല് ഈ പ്രസ്ഥാനത്തെ ഇയാള്‍ നശിപ്പിക്കും എന്ന് നാട് നീളെ പറഞ്ഞു നടന്നിരുന്ന സലഫിയുടെ വാദം ))
''.യാ ഇബാദല്ലഹ് എന്നതിന്റെ മത്നില്‍ തന്നെ ശിര്‍ക്കുണ്ട് ...വാ ഇന്ന ലില്ലാഹി ലാ നരാഹും എന്ന് പറഞ്ഞതിലെ ലാ നരാഹും എന്ന് പറഞ്ഞത് കാണാത്ത മനുഷ്യര്‍ ആണ് ...അതിനാല്‍ അവിടെ ഹാജറുള്ള സഹായിക്കാന്‍ കഴിവുള്ള മറ്റു സൃഷ്ടിയോട് ചോധികുന്നതും ശിര്‍ക്കാണ് ''
ഈ അടിസ്ഥാനത്തില്‍ താങ്കള്‍ പറയുന്നതും മുജാഹിദുകള്‍ പറയുന്നതും ആശയ കുഴപ്പാകാരുടെ തൌഹീദു 2012 ഉം ഒരു താരതമ്യ പഠനമാണ് ഉധേഷികുന്നത് ...
മുജാഹിധുകളുടെ വാദം ഈ ഹദീസ് ല്വഹീഫും അമല്‍ ചെയ്യാന്‍ പാടില്ലാത്തതും ആണ് ...എന്നാല്‍ ഈ ഹദീസ് മത്നില്‍ തന്നെ ശിര്‍ക്ക് വരുന്ന ഒന്നല്ല ..സൂഫികളും സുന്നികളും നടത്തുന്ന ഇസ്തിഖാസക്ക് ഇതില്‍ തെളിവില്ല .... സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്തവര്‍ ഒരിക്കലും ശിര്‍ക്ക് ചെയ്തിടില്ല ..കാരണം അവിടെ മരിച്ചവരോ ഹാജരില്ലാതവരോ ആയ സൃഷ്ടിയെ അല്ല ഉദ്ദേശം "
മൌലവി അവസാനം പറയുന്നത് ഈ ചര്‍ച്ച തന്നെ ഫിത്നയാണ് ..ശരിയാണ് ആ ഫിത്ന മുജാഹിധുകള്‍ക്കിടയില്‍ ഒരിക്കലും ഇല്ലാത്ത ഒരു വാദം ,അതില്‍ നിന്നും ഉരുത്തിരിഞ്ഞു കിട്ടുന്നു എന്ന് കളവു പറഞ്ഞു സുബൈര്‍ മൌലവിയും പ്രചരിപ്പിക്കുന്നു ...സത്യവും അസത്യവും കൂട്ടി കുഴച്ചുള്ള ഈ അവിയലാണ് ഫിത്ന ..1200 വര്‍ഷങ്ങള്‍ ഈ ഹദീസ് സലഫു ലോകം ചര്‍ച്ച ചെയ്തിട്ട് ഫിത്ന ഉണ്ടായോ ...കുറെ പേര്‍ക്ക് ഇല്ലാത്തത് പറഞ്ഞു വിവാധമുണ്ടാകി,...ചിലര്‍ക്ക് ആശയ കുഴപ്പം ഉണ്ടാക്കി കൊക്കസിനെ രക്ഷിക്കാന്‍ പുകമറ സൃഷ്ടിക്കണം ........
മുജാഹിദുകള്‍ എവിടെയാണ് fasalu rahmaan ,ഈ ഹദീസ് കൊണ്ട് ജിന്നിനെ ഉദ്ദേശിച്ചു വിളിക്കാം എന്ന് പറഞ്ഞത് ...ജിന്നിനെ ഉദ്ദേശിച്ചു യാ ഇബാദ്ല്ലഹ് എന്ന് പറയാം എന്ന് പറയുന്നത് ...മുജാഹിടുകളുടെ വാദം മനുഷ്യനെ ഉദ്ദേശിച്ചു പോലും യാ ഇബാടല്ല എന്ന് പറഞ്ഞു ഒരു സഹായ തേട്ടം പാടില്ല എന്നാണു കാരണം ആ ഹധീസു തന്നെ ദുര്‍ബലമാണ് .......ഈ ഹധീസു ഉദ്ധരിച്ചു ശിര്‍ക്കിന് തെളിവുണ്ടാക്കുനവര്‍ക്ക് അതില്‍ ശിര്‍ക് എപ്പോള്‍ വരും വരില്ല എന്നാ ചര്‍ച്ചയെ ഈ വിധത്തില്‍ വ്യാക്യനിച്ചു ,ഇല്ലാത്ത വാദം വെച്ച് കെട്ടി ,ആ വാദത്തിനു മറുപടി പറഞ്ഞു ..

'ജിന്നുകളോട് സഹായം തേടാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ പിന്നെ ഒരാളുടെ അഭിപ്രായം വ്യക്തമല്ലേ ....പിന്നെ അങ്ങിനെ പറഞ്ഞാല്‍ ഇങ്ങിനെ കിട്ടില്ലേ ,ഇങ്ങിനെ പരജാല്‍ പോയില്ലേ കാര്യം എന്ന് പറഞ്ഞു ആശയകുഴപ്പം ഉണ്ടാക്കാന്‍ മുജാഹിധുകളുടെ ഹൃദയം തുറന്നുനോക്കാന്‍ ആരാണ് ആരാണ് Fasalu rahmaan താങ്കള്‍ക്കു അതികാരം തന്നത് ...ഒരാള്‍ അങ്ങിനെ ഒരു വാദം ഇല്ല എന്ന് പറഞ്ഞാല്‍ പ്രത്യക്ഷമായ കൌല് കൊണ്ട് തന്നെ അങ്ങിനെ ജിന്നിനോട് സഹായം തേടാം എന്നാ വാദം ഒരു മുജാഹിധിനും ഇല്ലാ എന്ന് വന്നില്ലേ ....ഇനി സുബൈര്‍ മൌലവി പറയണം ''യാ ഇബാദല്ലഹ്'' എന്ന് ഒരാള്‍ പറഞ്ഞു അത് ശിര്‍ക്കാണോ ഹരം ആണോ ??
മുജാഹിദുകള്‍ പറയുന്നു ഹദീസ് ല്വഹീഫായതുകൊണ്ട് ഹരം ആണ് ...അതില്‍ ശിര്‍ക്കുണ്ടോ ഇല്ലേ എന്നത് ഇബാടിന്റെ ആ വ്യക്തി എങ്ങിനെയാണ് വിശ്വസിച്ചത് എന്നതിനെ ആധാരമാക്കിയാണ് ......അവിടെ അല്ലാഹു നിശ്ചയിചിടുള്ള ,കഴിവുള്ള അല്ലാഹുവിന്റെ സൃഷ്ടിയാണ് എങ്കില്‍ എങ്ങിനെ ആ വിളിക്കുന്നവന്റെ മനസ്സില്‍ പ്രാര്തനയില്ല ...അതിനാല്‍ അവിടെ ശിര്കില്ല ....
സ്വന്തംആശാന്‍ തന്നെ പറഞ്ഞാല്‍ കൂടുതല്‍ മനസ്സിലാവും

2012 നു മുമ്പ് മടവൂരികള്‍ പറഞ്ഞ ആരോപണത്തിന് അന്നത്തെ ഒരു ജിന്നോരി നല്‍കിയ മറുപടി
ഹദീസ് ല്വഹീഫു തന്നെയാണ് ;-ശരി ,ഇതിന്റെ മത്നില്‍ ശിര്‍ക്ക് വരുന്നത് കൊനാട്ണോ, ഇത് ല്വഹീഫായത് ...അതല്ല സനധില്‍ ലുഹ്ഫു ഉള്ളത് കൊണ്ടോ ....രണ്ടാമതതാണ് ശരി എന്ന് ലോക സലഫ്ഫുകളും 2012 വരെ മുഴുവന്‍ മുജാഹിധുകളും പറഞ്ഞു ...അത് ഞങ്ങള്‍ക്ക് പറ്റിയ തെറ്റാണ് എന്നും ,ഞങ്ങള്‍ കുംബസരികുന്നു എന്നും ..അതിനാല്‍ ഇതിലെ സത്യം ഞങ്ങള്‍ വിവരിക്കുന്നു എന്നും പറഞ്ഞു ..ഇതിന്റെ മത്നു തന്നെ ശിര്‍ക്കാണ് എന്ന് പറഞ്ഞു ചിലര്‍ ഇപ്പോള്‍ താങ്കള്‍ പറഞ്ഞ ഫിത്ന ഉണ്ടാക്കികൊണ്ടിരികുന്നു ..അതിലാണ് താങ്കള്‍ നിലപാട് പറയേണ്ടത് ....അതിന്റെ മത്നില്‍ ശിര്‍ക്കുണ്ടോ ഇല്ലേ ??ഇത് ചെയ്തു എന്ന് പറയുന്ന മുന്കാമികള്‍ ഈ ഹദീസ് കൊണ്ട് അമല്‍ ചെയ്യുക വഴി ശിര്‍ക്ക് ചെയ്തോ ......???..അതാണ് fasalu rahmaan തര്‍ക്കം
അല്ലാതെ കുറെ മഹാന്മാര്‍ ചെയ്തിട്ടുണ്ട് അതുകൊണ്ട് നമുക്കും ചെയ്യാം എന്ന് വാദിക്കുന്ന ഒരു മുജാഹിധിനെ താങ്കള്‍ക്കു കാണിക്കാന്‍ സാധിക്കുമോ ???അത് ഇല്ലാത്തിടത്തോളം കാര്യം വെള്ളാമില്ലാത്ത പുഴയില്‍ തടയിന കെട്ടി ചൂണ്ടയിടുന്ന ആളുകളുടെ ചൂണ്ടയില്‍ ചാടി കൊത്താന്‍ മാത്രം വിഡ്ഢികള്‍ ഒന്നുമല്ല ഞങ്ങള്‍ മുജാഹിദുകള്‍ ...

ഒരു കാര്യം ഒരു പണ്ഡിതന്‍ സ്വഹീഹാണ് എന്ന് കരുതി ചെയ്യുന്നു ...അയാളെ സംമാതിചെടത്തോളം ഉസൂളില്‍ സ്വീകരിക്കാവുന്ന ,ആഹ്ലുല്‍ ഹവയുടെയും ബിധതിന്റെയും ആള്‍ അല്ല എങ്കില്‍ ,നമുക്ക് വന്നു ചെര്‍ന്നിടില്ലാത്ത എന്തെങ്കിലും ദളീലുകള്‍ അദ്ദേഹത്തിന് ലഭിച്ചു കാണും എന്നും ,മറിച്ചു അദ്ദേഹം ഒരിക്കലും ഈ ഹദീസ് ല്വഹീഫാണ് എന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അമല്‍ ചെയ്യില്ലായിരുന്നു എന്നും ,ഹദീസിന്റെ മത്നില്‍ ശിര്കില്ല എന്നതുകൊണ്ടാണ് സനാദ് സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്തത് എന്നും അവരെ പറ്റി നല്ലത് കരുതുകയും ചെയ്യുക ...അതാണ് ഹുസ്നു ല്വന്നു ....
അല്ലാതെ ശിര്‍ക്കും ബിടതും അവരുടെ പേരില്‍ ആക്ഷേപിക്കല്‍ അല്ല .....അപ്പോള്‍ ഈ ഹദീസിന്റെ മത്നില്‍ ശിര്‍ക്ക് വരാത്തത് കൊണ്ടാണ് അവര്‍ ഇത് ചെയ്താത് എന്ന് ,ഇതിന്റെ മത്നില്‍ ശിര്‍ക്ക് വരും എന്ന് പറയുന്നവര്‍ക്ക് മറുപടി പറഞ്ഞാല്‍ ആദ്യം പറഞ്ഞതും ,പിന്നീട് പറഞ്ഞതും തമ്മില്‍ എന്ത് വരുധ്യമാണ് താങ്കള്‍ കണ്ടത് ....
ഈ ഹദീസ് ല്വഹീഫാണ് ഇത് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല ,എന്നാല്‍ ചിലര്‍ ചെയ്തതോ അവര്‍ ഇതിന്റെ ലുഹ്ഫു മനസ്സിലാക്കാതെ ആണ് ...മനസ്സിലാകിയിരുന്നു വെങ്കില്‍ ചെയ്യില്ല ...മത്നില്‍ ശിര്‍ക്കുണ്ട് എങ്കില്‍ ഏതായാലും ചെയ്യില്ല എന്ന് പറഞ്ഞാല്‍ ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും തമ്മില്‍ വൈരുദ്യം ഉണ്ട് എന്ന് താങ്കള്‍ക്കു കിട്ടിയത് എവിടെ നിന്ന് ....
പിന്നെ ജിന്നിനെ ഉദ്ദേശിച്ചു കൊണ്ട് ഇമാം ഷൌകാനി പറഞ്ഞു മറ്റുള്ളവര്‍ പറഞ്ഞു എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല ...കാരണം അവര്‍ ഇവിടെ ആരെയാണ് ഉദ്ദേശിച്ചത് എന്ന് അവരുടെ ഒരു കൌലിലും വ്യക്തമല്ല ....മനുഷ്യനാണ് എന്നോ ,മലാക്കാന് എന്നോ ,ജിന്നാണ് എന്നോ അവര്‍ പറഞ്ഞിട്ടില്ല ...അവര്‍ യാ ഇബാദല്ലഹ് എന്ന് പറഞ്ഞു ...അത് പറഞ്ഞപ്പോള്‍ അവരുടെ മനസ്സില്‍ ഹദീസിന്റെ ബാക്കി ഭാഗം കൂടിയുണ്ട് ....വാ ഇന്ന ലില്ലാഹി ഇബാഥന്‍ ലാ നരാഹും ...അവര്‍ മനുഷ്യരാണ് ,ജിന്നാണ് ,മലക്കാണ് ,ഔലിയ ആണ് ,എന്ത് വേണമെങ്കിലും ആര്‍ക്കും വ്യാക്യാനിക്കം ....അവര്‍ അത് ചെയ്തപ്പോള്‍ അവര്‍ക്ക് ഫലം കിട്ടി എന്ന് സ്വഹീഹായി വന്നിട്ടും ഉണ്ട് ...മാത്രമല്ല അവര്‍ ഇത് പറഞ്ഞപ്പോള്‍ അവരുടെ വിളി കേട്ട ഒരു മനുഷ്യന്‍ ആ വിളി കേട്ട് ,മുന്നില്‍ വന്നു അവര്‍ക്ക് വഴി കാനിച്ചതായോ ,ആ വഴിയിലൂടെ അവര്‍ പിന്നീട് സന്ജരിച്ചതായോ ഉള്ള ഒരു ഉദ്ധരണി എവിടെയും ഇല്ല ...അങ്ങിനെ അവിടെ മനുഷ്യര്‍ മാത്രമാണ് എന്നാണു ഉദ്ദേശം എന്ന് അവര്‍ പറഞ്ഞു എങ്കില്‍ ,അതില്‍ അസാധാരണമായി എന്താണ് ഉള്ളത് ...എന്തിനാണ് അല്ലാഹുവിന്റെ അടിമകളെ എന്ന് വിളികുന്നത് ...നമ്മള്‍ മനുഷ്യരാണ് എന്ന് പറയുന്നതാണ് ഏറ്റവും നല്ലത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എവിടെ ....അപ്പോള്‍ സുന്നികളുടെ മറ്റൊരു ചോദ്യം കൂടി ''ഇമ്മാം നവവി പറഞ്ഞില്ലേ ...ഞാന്‍ പറഞ്ഞ ഈ വാക്കാണ് എനിക്ക് സഹായകമായത് എന്നാ അര്‍ത്ഥത്തില്‍ ....അപ്പോള്‍ മനുഷ്യര്‍ എന്നത് ഒരു അറിവായി നമുക്ക് പറഞ്ഞു തരേണ്ടത് ഇല്ല ...അത് മനുഷ്യരും ആവാം ..അത് മാത്രമേ ആകാവൂ എന്ന് പറഞ്ഞാല്‍ സൂഫികളുടെ ഈ ചോദ്യത്തിന് ഉത്തരം എവിടെ?...
സൂഫികള്‍ പറയുന്നു നമ്മള്‍ കാണാത്ത സൃഷ്ടികള്‍ എന്ന് ഹദീസില്‍ ഉണ്ട് ..(അല്ലാഹുവിനുണ്ട് നിങ്ങള്‍ കാണാത്ത സൃഷ്ടികള്‍ എന്നാണു ഹദീസിന്റെ രണ്ടാം ഭാഗം ).....അപ്പോള്‍ മനുഷ്യരെ നിങ്ങള്‍ കണ്ടിടില്ലേ എന്ന് അവര്‍ ചോധികുന്നു ...അപ്പോള്‍ അവര്‍ തേടിയത് കാണാത്ത ഔലിയാക്കളുടെയും അമ്ബിയാക്കളെയും അല്ലെ .....അല്ലെങ്കില്‍ അവര്‍ തേടിയത് രിജാലുല്‍ ഗൈബിനെയും മഹാതുക്കളെയും അല്ലെ ...??അപ്പോള്‍ അതുകൊണ്ട് തന്നെ ഇത് പ്രവര്‍ത്തിച്ച മഹാന്മാര്‍ ഒക്കെ ഇതിനു തെളിവ് കാണിച്ചിടില്ലേ..അതൊക്കെ ശിര്‍ക്ക് ആണ് എന്നാണോ വാഹാബി നീ പറയുന്നത് ???....
ഈ ചോദ്യത്നു താങ്കള്‍ പറഞ്ഞ പ്രകാരം നമുക്ക് ഉത്തരം പറഞ്ഞു നോക്കാം
''ഇവിടെ നിങ്ങള്‍ കാണാത്ത സൃഷ്ടി എന്നാല്‍ പറയാന്‍ ഏറ്റവും നല്ലത് മനുഷ്യന്‍ ആണ് ...അത് നമ്മള്‍ കാണാത്ത നമ്മുടെ ശബ്ദ പരിധിയില്‍ ഉള്ള മനുഷ്യര്‍ മാത്രം ആണ് ...അവരാണ് നമ്മെ സഹായിക്കുക ""
അപ്പോള്‍ സൂഫികള്‍ ഇതിനു മറുപടി പറയുന്നു "വ ഇന്ന ലില്ലാഹി ഇബാധുന്‍ ലാ നരാഹും "എന്ന് പറഞ്ഞാല്‍ നമ്മള്‍ കാണാത്ത നമ്മുടെ ദ്രിഷ്ടിക്കു ഗോചരമല്ലാത്ത സൃഷ്ടി എന്നല്ലേ അര്‍ഥം ,മനുഷ്യര്‍ വന്നാല്‍ നമുക്ക് കണ്ടു കൂടെ ....മനുഷ്യന്‍ കാണാന്‍ കഴിയാത്ത സൃഷ്ടിയാണോ ...അങ്ങിനെ മരുഭൂമിയില്‍ മനുഷ്യനെ സഹായിക്കാന്‍ മാത്രം എല്പിക്കപെട്ട ആ മനുഷ്യന്റെ പേര് എന്താണ് ??...പിന്നെ ചെയ്തു ഫലം കണ്ടു എന്ന് മഹാന്മാര്‍ പറയുന്ന ഒരു ഇബാരത്തിലും ഇത് പറഞ്ഞപ്പോള്‍ ഒരു മനുഷ്യന്‍ അപ്പോള്‍ വന്നു സഹായിച്ചതായി പറഞ്ഞിട്ടുണ്ടോ ??അഹമ്മദ് ഇബ്നു ഹംബളിനെയോ ഇമാം നവവിയെയോ ഇത് പറഞ്ഞപ്പോള്‍ അത് കേട്ട് ഒരു മനുഷ്യന്‍ വരികയും എന്നിട്ട് സഹായിക്കുകയും ചെയ്തതായി ആ ഇബാരത്തില്‍ എവിടെ എങ്കിലും ഉണ്ടോ ???ഇല്ല എങ്കില്‍ അതുകൊണ്ട് ഉദ്ദേശം അവര്‍ തേടിയത് കാണാത്ത ഔലിയാക്കളുടെയും അമ്ബിയാക്കളെയും അല്ലെ .....അല്ലെങ്കില്‍ അവര്‍ തേടിയത് രിജാലുല്‍ ഗൈബിനെയും മഹാതുക്കളെയും അല്ലെ ...??അപ്പോള്‍ അതുകൊണ്ട് തന്നെ ഇത് പ്രവര്‍ത്തിച്ച മഹാന്മാര്‍ ഒക്കെ ഇതിനു തെളിവ് കാണിച്ചിടില്ലേ..അതൊക്കെ ശിര്‍ക്ക് ആണ് എന്നാണോ വാഹാബി നീ പറയുന്നത് ???....
ഈ സര്‍വ വശങ്ങളും ഈ ഹദീസിനെ പറ്റി പഠിച്ച മഹാന്മാര്‍ ആയ സലഫി പണ്ഡിതര്‍ പറഞ്ഞ വാക്കുകളാണ് നമ്മള്‍ ഇതിനു മറുപടിയായി പറയുന്നത് ...അല്ലാതെ നമ്മുടെ ഭുധിയില്‍ വെച്ച് തൂക്കി ഒരു വ്യാക്യാനം പറഞ്ഞു ..അവസാനം ഉത്തരം മുട്ടുമ്പോള്‍ ആ മഹാന്മാര്‍ ശിര്‍ക്ക് ചെയ്തു എങ്കില്‍ എനിക്ക് അതിന്റെ ഉത്തരവാതിത്വം ഇല്ല ...ജാതി സര്ടിഫികാട്ടു കൊടുക്കാന്‍ ഇത് താലൂക് ഓഫീസി അല്ല എന്ന് പറയണോ ?
അതോ ഉസൂളില്‍ ക്ലിയര്‍ ആയ പണ്ഡിതര്‍ ഇത് പ്രവര്‍ത്തിച്ചത് ഒരിക്കലും അവിടെ ഹാജരോ ,കഴിവോ ഇല്ലാത്ത ..അല്ലാഹു നിശ്ചയിചിടില്ലാത്ത ഒരു അടിമയെ ഉദ്ദേശിച്ചു അല്ല ...അതിനാല്‍ അവര്‍ ശിര്‍ക്ക് ചെയ്തിടില്ല ...മാത്രമല്ല ഈ ഹദീസിനെ മനസ്സിലാകിയ മുഴുവന്‍ സലഫി പണ്ഡിതരും ഇതിനെ വ്യാക്യാനിച്ച പോലെ വ്യാക്യാനിക്കണം എന്ന് പറയുന്നതാണോ ശരി ....അതാണ് ശരി ....ഒരു സൂഫിക്കും ഖുബൂരിക്കും ഇതില്‍ യാതൊരു തെളിവും ഇല്ല ....ഒരു ശിര്‍ക്കാന്‍ ഇസ്തിഖാസയെയും ന്യായീകരിക്കാന്‍ മുങ്ങി തപ്പിയാല്‍ തെളിവ് കിട്ടില്ല .....

യാ ഇബാദല്ലഹ് -എന്നാ വിഷയത്തില്‍ ലിജ്നത് ദ്ടാഹിമയുടെ അമീറായിരുന്ന ഷെയ്ക്ക് ഇബ്നു ബാസിന്റെ ഫതവ-പറയൂ ഫസല് ഇബ്നു ബാസ് ജിന്നൂരിയോ -
കുറെ ജിന്നൂരികളെ കൂടി തരാം
താങ്കള്‍ പറഞ്ഞ മനുഷ്യന്‍ എന്ന് മാത്രമേ ഉധേഷിചിട്ടുല്ലോ എന്ന് പറയുന്നതാണോ അബദ്ധം അല്ല മുകളില്‍ പറഞ്ഞ സലഫീ പണ്ഡിതര്‍ മുഴുവന്‍ പറഞ്ഞതാണോ അബദ്ധം ...ശിര്‍ക്കിന്റെ ഇനങ്ങളില്‍ ആളുകള്‍ വസുവാസ്സു ഉണ്ടാക്കുമ്പോള്‍ ആണ് ഹാളിരും ഖാടിരും ..ഭൌധികവും അഭൌധികവും ചര്‍ച്ചക്ക് വരുന്നത് തന്നെ ...അവര്‍ ചോദിച്ചത് ജിന്നിനോടോ ,മലക്കിനോടോ ,മനുഷ്യരോടോ എന്നത് ഒരു ചര്‍ച്ചയും അല്ല ...അവര്‍ക്ക് അതിനു ഉത്തരം കിട്ടി എങ്കില്‍ ..അങ്ങിനെ ഒരു ഹദീസ് സ്വഹീഹായി വന്നു എങ്കില്‍ ...പ്രാര്‍ത്ഥന ആ തെട്ടത്തില്‍ ഉണ്ട് എങ്കില്‍ ,ആ തേട്ടം തന്നെ ശിര്‍ക്ക് എങ്കില്‍ അതിനു ഉത്തരം കിട്ടുക ഇല്ല ...കാരണം പ്രാര്‍ഥനക്ക് ഉത്തരം അല്ലാഹു അല്ലാതെ മറ്റാരും ചെയ്യില്ല ..ദുഹാഹിന്റെ പരിധിയില്‍ വരുന്ന ഒരു സഹായം ഏതൊരു സ്രിസ്ടിയോടു ചോദിച്ചാലും ഉത്തരം കിട്ടില്ല (സൂറത്തുല്‍ ഫാതിര്‍ വായിക്കുക )....അവര്‍ക്ക് ഉത്തരം കിട്ടി എങ്കില്‍ അതില്‍ അഭൌധികമായി ഒന്നും തന്നെ ഇല്ല ...അതാണ് മുകളില്‍ കൊടുത്ത സലഫി പണ്ഡിതര്‍ എല്ലാവരും പറഞ്ഞത് ....ഇനി Fasalu rahman വ്യക്തമാക്കേണ്ടത് അവിടെ ഹാളിര്‍ ആയ ഖാദിര്‍ ആയ മനുഷ്യനെ ഉധേഷിച്ചാണ് അവര്‍ അമല്‍ ചെയ്തത് എങ്കില്‍ ശിര്കല്ല മറ്റു അത്തരത്തിലുള്ള സൃഷ്ടികളെ ആണ് ഉദ്ദേശിച്ചത് എങ്കില്‍ ശിര്‍ക്കാണ് എന്ന് പറഞ്ഞ ഒരു ഏതാനും പണ്ഡിതരെ ഉധരിക്കാമോ ....താങ്കളുടെ വാദ പ്രകാരം ആഹ്ലുസുന്നയുടെ പണ്ടിതര്‍കെല്ലാം ഈ വിഷയത്തില്‍ അബദ്ധം പറ്റിയോ .....ഇമാമീങ്ങള്‍ എന്തിനെ ഉദ്ദേശിച്ചു എന്ന് ഹദീസില്‍ നിന്ന് വ്യക്തമല്ല ...പിന്നെ മനുഷ്യനെ മാത്രമാണ് എന്ന് പറയല്‍ സന്ഗീര്നമായ നിരവധി ചോദ്യങ്ങള്‍ നിരത്താനും ,അത് വഴി സൂഫികള്‍ക്ക് അവരുടെ ശിര്‍ക്കിനെ ന്യായീകരിക്കാനും നാം വഴി ഒരുക്കി കൊടുക്കലാണ് എന്നതിനാലാണ് ...സലഫു ലോകം ഇതില്‍ കൃത്യമായ ഒരു മന ധണ്ടം സ്വീകരിച്ചത് ...
അതാണ് മുകളില്‍ നിങ്ങള്‍ നിരവധി ഇബാരതിലൂടെ വായിച്ചത് ...
നമ്മള്‍ തമ്മിലുള്ള തര്‍ക്കം അങ്ങിനെ ചെയ്യാമോ ഇല്ലേ എന്നത് അല്ല ??ചെയ്യാന്‍ പാടില്ല എന്നതില്‍ എല്ലാവരും യോജിക്കുന്നു ??എന്നാല്‍ അതില്‍ ശിര്‍ക്കുണ്ടോ ??ശിര്കില്ല എന്ന് ഒരു കൂട്ടര്‍ പറയുന്നു ??ശിര്‍ക്കുണ്ട് എന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു ??
ആഹ്ലുസുന്നയുടെ മുഴുവന്‍ പണ്ഡിതരും ചോധികുന്നവരുടെ വിശ്വാസത്തെയും ഈ ഹടെസിന്റെ മത്നിനെയും എങ്ങിനെ വിലയിരുതിയോ അങ്ങിനെ ഞങ്ങള്‍ വിലയിരുത്തുന്നു ...അതാണ് ശരി
.....................................................................................................................................................
ജിന്നിനെ സംബന്ധിച്ചേടത്തോളം നമുക്ക് അദ്രിശ്യം എന്നാ വാക്കാണ് ശരി ..ജിന്നുകള്‍ ഉപദ്രവിക്കും എന്നും വിശ്വസിച്ചാല്‍ ,അവര്‍ രോഗവും വസുവാസ്സും ഉണ്ടാക്കും എന്ന് വിശ്വസിച്ചാല്‍ ...നമ്മുടെ തൌഹീടില്‍ വെള്ളം കോരി ഒഴിക്കല്‍ ആണ് എന്ന് പണ്ട് മടവൂരികള്‍ പറഞ്ഞു ..അതിനു അവര്‍ കാരണം പറഞ്ഞത് അഭൌധികമായി (നമുക്ക് അറിയാന്‍ കഴിയാത്ത )രീതിയില്‍ നമുക്ക് ഒരു ദോഷം ഉണ്ടാക്കാന്‍ അല്ലാഹുവിനെ കഴിയൂ ...സിഹ്രു ഫലിച്ചാല്‍ അബൌധികാംയി നമുക്ക് ഒരു ദോഷം വന്നു എന്ന് നമ്മള്‍ വിശ്വസിച്ചു ...അതിനാല്‍ ശിര്‍ക്ക് ചെയ്തു .അന്ന് നമ്മള്‍ അതിനു മറുപടി കൊടുത്തു ..അല്ലാഹു ബൌദ്ധികമായി നമ്മുടെ ജീവിതത്തില്‍ നിശ്ചയിചിടുള്ള സബബുകളില്‍ ഒന്നാണ് ജിന്ന് ഭാധയും ,ഉപദ്രവവും ഒക്കെ ...അതില്‍ അബൌധികതത ഒന്നും ഇല്ല ....മുസ്ലിമിന്(സിഹ്രു ബാധിച്ചവന് ഉണ്ടാകുന്ന ഉപദ്രവം സാഹിരിനു പിശാചു (ജിന്ന് )ചെയ്യുന്ന ഉപകാരമാണ് ...ആ ഉപകാരം ഭൌധികമായ മനടണ്ടാങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളത് ആണ് ..അതിനാല്‍ പിശാചിനെ ഉപയോഗിക്കുന്ന സാഹിരുകള്‍ക്ക് ഭൌധികമായ സഹായം ആ ജിന്ന് ചയ്തു കൊടുക്കുന്നു ,ജ്യോല്സ്യര്‍ക്ക് ചെയ്തു കൊടുക്കുന്നു എന്ന് പറഞ്ഞാല്‍ അത് പിശാചിന്റെ ഭൌധികമായ കഴിവ് എന്നതില്‍ അപ്പുറം ഒന്നും തന്നെ അതില്‍ ഇല്ല ..എന്നാല്‍ സിഹ്രിനെ സമീപികുന്നതും അത് ചെയ്യാം എന്ന് വിശ്വസികുന്നതും ഹറാമും കുഫ്രും ശിര്‍ക്കിലെക്കുള്ള വസീലയും ആണ് .....അതുപോലെ ഒരു മുസ്ലിമിന് ഭൌധിക്മായ ഒരു ഉപകാരവും ജിന്ന് ചെയ്യും എന്ന് ഖുറാന്‍ കൊണ്ടും സുന്നത് കൊണ്ടും സ്ഥിരപെടാത്ത കാലത്തോളം അങ്ങിനെ ഒരു സഹായ തേട്ടം പാടില്ലാത്തതും ഹറാമും ശിര്‍ക്കിലെക്കുള്ള വസീലയും ,ആണ് ...അതിനാല്‍ അതിന്റെ വാതിലുകള്‍ തന്നെ കൊട്ടി അടക്കേണ്ടത് ആണ് ,അതില്‍ ഒരു മാറ്റവും ഒരു മുജാഹിധും പറഞ്ഞിട്ടില്ല
---------------------------------------------------------------------------------------------------------

കേവലം വൈജ്ഞാനികമായ ഒരു ചര്‍ച്ചയെ ,ആഹ്ലുസുന്നയുടെ ഒരു പണ്ഡിതനും ഇത് വരെ മനസ്സിലാക്കിയിട്ടില്ലാത്ത രീതിയില്‍ വ്യാക്യാനിച്ചു ...എട്ടും പൊട്ടും തിരിയാത്ത സാധാരണക്കാരന് മുമ്പില്‍ അത് സ്ഥാപിച്ചു ...പണ്ടിതരെയും ആഹ്ലുസുന്നയെയും പരിഹസിച്ചു നടക്കുന്ന ചില ആശയ കുഴപ്പക്കാര്‍ ഫിത്നയാണ് എന്നാണു Fasalu rahmaan സ്ഥാപികുന്നത് എങ്കില്‍ ...ഈ പുകമാരകള്‍ മാറി യഥാര്‍ത്ഥം തിരിച്ചു വരുന്ന കാലം വിദൂരമല്ല ....ഞങ്ങള്‍ ആരും ഒരു കാടും കയറുന്നില്ല ...അല്ലാഹുവിന്റെ ധീനിന്റെ കൃത്യമായ പ്രകാശത്തില്‍ മാത്രമേ സത്യം ഉള്ളൂ എന്ന് ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ തിരിച്ചറിയും
----------------------------------------------------------------------------------------------------------------------------------
അവസാനിപ്പിക്കും മുമ്പ്
മുജാഹിധുകളെ തകര്‍ക്കാന്‍ 2011 അവസാനകാലത്ത് kju വിനു യാ ഇബധല്ലഹ് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു കത്ത് കൊടുത്തതും കായക്കൊടി -പ്രബന്ധത്തില്‍ ശിര്‍ക്കാകുന്നതും അല്ലാത്തതും ഉണ്ട് എന്ന് പറഞ്ഞതും കായക്കൊടി -ആ പ്രബധം അനുസരിച്ച് kju തീരുമാനിച്ചു എന്ന് പറഞ്ഞു വിഷധീകരികുന്നതും കായക്കൊടി -അപ്പോള്‍ ശിര്കാകാത്ത എന്നാല്‍ ഹറാമും വസീളത് ശിര്‍ക്കുമാകുന്ന കാര്യമുണ്ട് എന്ന് പറഞ്ഞത് കായക്കൊടി തന്നെ -ആ കായക്കൊടിക്ക് പ്രബന്ധം കൊടുത്തു കഴിഞ്ഞു തീരുമാനം എന്ന് പറഞ്ഞു സര്കുലര്‍ വരും ഇടയ്ക്കു കിട്ടിയാ ആ വലിയ തെളിവ് എന്ത് -അതാണ് കേരള മുജാഹിധുകള്‍ക്ക് അറിയേണ്ടത് ....
ഇതൊന്നും അറിയാതെ ആശാന്‍ തൊടിയിലാവാം എന്ഖില്‍ എനിക്ക് അടുപ്പിലും ആയിക്കൂടെ എന്ന് കരുതി ..കുറെ സമയം അനാവശ്യ പോസ്ടുകലുണ്ടാക്കി പരിഹാസ്യരാവുന്ന ഇത്തരം ഫസല് രഹ്മാന്മാര്‍ ,മുജാഹിധുകളെ നിങ്ങള്ക്ക് പരലോകത്തേക്കുള്ള ഒരു മുതല്‍ കൂട്ടാനു ...
No comments:
Post a Comment