മുജാഹിധു പാരമ്പര്യം അറിയാത്ത ചാരന്മാര്‍
+
സ്വന്തം കാര്യത്തിനു സങ്കടന ഉപകാരപെടുമ്പോള്‍ അതിനനുസരിച്ച് കോലം കെട്ടുന്ന ചില ആളുകള്‍ ഉണ്ട് -അവര്‍ എവിടെയും വിഡ്ഢിതനഗല്‍ ഈ സംഘടനയുടെ നെജ്ജത് കൊരിയിട്ടവര്‍ ആണ് ...
സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഇവര്‍ സങ്കടനയെ ഉപയോഗിക്കുന്നു ..അതില്‍ നമുക്ക് പരാതിയില്ല ..പക്ഷെ ഈ ഫസല് റഹ്മാനെ പോലുള്ള വിവര ധോഷികള്‍ ഈ പറയുന്ന ജഹാലതുകളെ പെരേണ്ട ഗതികേട് മുജാഹിധുകല്കില്ല ....
പണ്ട് ഇവന്‍ വേറെ യുനിടിന്റെ പേരില്‍ നോട്ടീസ് ഇറക്കി ...ഇപ്പോള്‍ ഇവന്റെ അടുത്ത നോട്ടീസ് ഇറക്കാന്‍ പോകുന്നത് മലപ്പുറം ജില്ല കമ്മറ്റി ആണ് എന്നാണു പലരോടും ഇവന്‍ വിടുവായത്തം വിടുന്നത് ....നാനി ഹാജി എന്നാ മഹാ പണ്ഡിതനും ഫസല് രഹമാന്‍ എന്നാ ഗവേഷണ പടുവും ചേര്‍ന്നാല്‍ നല്ല ഒരു ഗവേഷണ പ്രബന്ധം ആയിരിക്കും അത് ...നമുക്ക് കാത്തിരുന്നു കാണാം .....kju ചാരന്‍ സിദ്ധീക്ക് സങ്ങാടകാനും ,അബ്ദുറഹ്മാന്‍ സലഫി ഈ പ്രസ്ഥാനത്തിലെ ഏറ്റവും വലിയ പ്രശ്നമാണ് എന്ന് നാട് നീളെ പറഞ്ഞു നടന്നിരുന്ന ഫസല് റഹ്മാന്‍ ആസ്ഥാന ലേഖകനും ആകുന്ന സമയത്ത് ,മുജാഹിധുകളെ നിങ്ങള്‍ അല്ലാഹുവിനോട് അഭയം തേടുക ...ത്യാഗ വര്യന്മാരായ പണ്ഡിതര്‍ അണിയിച്ചൊരുക്കിയ ഈ ആധാരശ കൂട്ടായ്മ ,വിവരമില്ലായ്മ അലങ്കാരമാക്കിയ ഇക്കൂട്ടര്‍ പൊളിച്ചു പലീസാവാതിരിക്കാന്‍ ....
താടിയുടെ വിഷയത്തിലും വസ്ത്ര ധാരണ വിഷയത്തിലും നമ്മുടെ നിഹ്മതുല്ലയുടെ മധ്ഹപ് പിന്‍പറ്റുന്ന ഫസല് റഹ്മാന്‍ ഇറകുന്ന ഓരോന്നും കൊക്കസിന്റെ ശവപെട്ടിയിലെ ആണികലായി മാറുന്നു എന്നത് ഇവന്‍ പ്രസ്ഥാനത്തിന് ചെയ്യുന്ന വലിയ സേവനം ആണ് ....
ഇവന്‍ പണ്ടിരക്കിയ നോടിസിലെ വിഡ്ഢിത്തങ്ങള്‍ കുറച്ചു മാത്രം ചൂണ്ടി കാണിച്ചപ്പോള്‍ തന്നെ കാറ്റ് പോയ ഇവന്‍ പിന്നീട് പറഞ്ഞു നടന്നത്
ഫസല് റഹ്മാന്റെ ജഹാലതുകള്‍ കാണാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക
,യുനിടിന്റെ പേരില്‍ ഇവന് മറുപടി എഴുതണം അത്രേ
2:20pm
Fasalu thengat
2:20pm
ഹോ ഹോ ഹോ ..... തമാശ :
ഞാന്‍ നീ ബ്ലോഗ് എഴുതുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതു.....
ISM periyambalam unitinte പേരില്‍ ഇറക്ക് .... അല്ലാദെ നിന്റെ പോട്ടകിനട്ടില്‍
കൊണ്ടിടാനല്ലല്ലോ... ചുണയുന്ടെല്‍ സ്വന്തം പേരിലോ ISM unitinte പെരിലോ
ഇറക്കൂ കുഞ്ഞാടെ....... അതിനു ഞാന്‍ മറുപടി തരാം.... നാടുകാരെ കാണിച്ചടിനു
ശേഷമാണു ഞാന്‍ പോട്ടകിനടില്‍ ഇട്ടതു..... നിനക്കെന്താ ഒരു പേടി ?
------------------------------------------------------------------------------------------------
ഇവനൊക്കെ ആരാണ് എന്നാണു ഇവനൊക്കെ വിചാരിചിരികുന്നത് ...ഇവന്‍ ഏതോ
ഉനിടിന്റെ പേരില്‍ ഇറക്കിയതിനു നമ്മള്‍ മറുപടി പരസ്യമായി സംഘടനയുടെ
പേരില്‍ ഇറക്കണം പോലും ...സംഘടന ഫണ്ടും ,പേരും നിന്നെ പോലെ ഉള്ള ആളുകള്‍ക്ക് തോന്നിയ പോലെ കൊണ്ട് നടക്കാന്‍ ഉള്ളതല്ല ..നിന്നെ പോലുള്ള ഒരു
ആള്‍ക്ക് മറുപടി എഴുതി ,ആ കാശ് വല്ല ദാഹ്വതിനും ഉപയോഗിക്കുന്നതിനു പകരം
,ഉപയോഗിച്ചിട്ടു മണ്ടന്മാരാകാന്‍ ഞങ്ങള്‍ ഫസല് രഹ്മാന്മാര്‍ അല്ലെല്ലോ ..designing
വര്‍ക്ക് തരുന്ന ആളിന്റെ നിറത്തിന് വേഷം കെട്ടുന്ന സ്വന്തം കക്ഷിയില്‍ പെട്ടവര്‍
പോലും അബദ്ധം എന്ന് പറഞ്ഞ ഒരു നോടിസിനു മറുപടി എഴുതണം പോല്‍ ...ഒരു
ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ കഴിയാത്ത നീയാണോ ആയിരം പോസ്റ്റുകള്‍
ഉണ്ടാക്കി വിടുന്നത്
ഇവന്റെ ഓരോ പോസ്റ്റുകള്‍ക്കും മുജാഹിധുകളോട് ചുട്ട മറുപടി കിട്ടുമ്പോള്‍ വാലും പൊക്കി ഓടും പിറ്റേന്ന് വേറെ പോസ്റ്റുമായി വരും...ഇവനും സിധീകും ആണ് പ്രധാന പോസ്റ്റര്‍ നിര്‍മാതാക്കള്‍ ..എന്നാല്‍ ഒന്നിലെന്ഖിലും പിടിച്ചു നില്‍ക്കാന്‍ സാധികണ്ടേ ...
ഇങ്ങിനെ എത്ര തവണ ഇവന്‍ കുടുങ്ങി ....പണത്തിനു വേണ്ടി ആദര്‍ശം ബാലിയാടാക്കിയപ്പോള്‍ വന്ന ഗധികേട് ആണ് ഇത് ...
2)ഇനി എന്തും പ്രാരതനയാണ് എന്നാ ഇവന്റെ ജഹാലത്തിനു ഉള്ള മറുപടി -kp മുഹമ്മദ് മൌലവി
3)വിജനപധേശത്തെ ഹധീസിനെ കുറിച്ച് kp
4)ഫസല് തെന്ഘാട്ടിനെ പോലെ കൊക്കസ്സിനെ -മറ്റൊരു നെട്ടുലമ(കടപ്പാട് -ഹനീഫ് കായക്കൊടി )സിധീകിന്റെ പോസ്റ്റു -അതിനു നമ്മുടെ പ്രവര്‍ത്തകര്‍ നല്‍കിയ മറുപടി -ഈ പോസ്റ്റു കണ്ടിട്ട് ക മ എന്ന് ഈ ഫസല് റഹ്മാന്‍ മിണ്ടിയിടില്ല -പുളിക്കളില്‍ പണ്ട് ഇതേ വാദം മടവൂരികള്‍ ഇതേ വാദം പറഞ്ഞപ്പോള്‍ ഇറക്കിയ നോടിസു dtp ചെയ്ത ഈ മഹാന്റെ മൌനം അതമായ വിധേയത്വവും ,ഇസ്ലാമിക ചര്യകളെ കൊചാക്കുന്നവരോടുള്ള ഈ മൃദു സമീപനവും അന്തമായ ഗ്രൂപിസതിന്റെ വലയില്‍ കുരുങ്ങിയ ഫസല് രഹ്മാന്മാര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ഗതികേടാണ് ..അതിന്റെ നേര്‍ കാഴ്ചയിലേക്ക്
നമ്മുടെ കൂടെ സജീവമായിരുന്ന ആളുകള്‍ അതികാരത്തിന്റെ സ്വാപാനങ്ങള്‍ തേടിയുള്ള യാത്രക്ക് മേനെഞ്ഞുണ്ടാക്കിയ ചിന്തകളും പ്രശ്നങ്ങളും ചിലരുടെ യാത്രക്കും ഹിഡന്‍ അജണ്ടാകള്‍ക്കും വേണ്ടി ഓശാന പാടുന്നത് കണ്ടപ്പോള്‍ ഉള്ള സ്വാഭാവിക പ്രതികരണം മാത്രം
അല്ലാഹു ഫസല് രഹ്മാനെയും ,സിധീക്കിനെയും നമ്മെയും സത്യത്തില്‍ ഉറപിച്ചു നിര്‍ത്തട്ടെ
No comments:
Post a Comment