എന്താ ചെയ്യുക -ദയവായി വായക്കാര്‍ എന്നോട് ക്ഷമിക്കുക -ഈ ജഹാലത്തിനു മറുപടി പറയുന്നതിന് ...
വാസീളത് ശിര്‍ക്കും ശിര്‍ക്കും രണ്ടും രണ്ടാണ് ..ഒരാള്‍ ശിര്‍ക്ക് ചെയ്‌താല്‍ ആണ് ശാശ്വത നരകത്തില്‍ പോവേണ്ടി വരിക ...
ശരി ഇവന്റെ ഈ വരികള്‍ക്ക് എന്ത് മറുപടി പറയണം -കാരണം ഇവിടെ രണ്ടു കോളത്തിലും ഉസൂളില്‍ വിവരമില്ലാത്തത് കൊണ്ട് ഇവന് പറ്റിയ അബദ്ധം ഉണ്ട് എന്ഖിലും രണ്ടു കോളവും തമ്മില്‍ ഉള്ള വ്യത്യാസം ഒന്ന് പറഞ്ഞു തരിക ആരെന്ഖിലും പ്ലീസ്....
വസീളത് ശിര്‍ക്കും ഹറാമും ആയ കാര്യം വിലക്കപെട്ടതല്ലേ ??..ആണ് എന്നാണു നമ്മള്‍ പഠിച്ചത് ...
പിന്നെ ഇവനെതാണ് പറയുന്നത് -അത് അവനു തന്നെ നിശ്ചയം ഉണ്ടായിരുന്നു എന്ഖില്‍ സ്വന്തം പേരില്‍ നോടിസ് ഇറക്കില്ലേ ...
അതിലും വല്ല മാറ്റവും നടന്നിട്ടുണ്ട് എന്ഖില്‍ ഒന്ന് അറിയിക്കണേ
നമ്പര്‍ തികക്കാന്‍ കിട്ടാതെ വന്നപ്പോള്‍ പാവം എഴുതിയത് ആവും
plz read
No comments:
Post a Comment