kp മുഹമ്മദ് മൌലവിയുടെ ഇസ്തിഖാസ എന്നാ ബുക്കില്‍ ഉള്ളത് തങ്ങള്‍ക്കു എതിരാണ് എന്ന് കണ്ടപ്പോള്‍ സാക്ഷാല്‍ അഫ്സല്‍ -മുജാഹിദുകള്‍ ചിലത് കട്ട് എന്ന് നുണ പറഞ്ഞു ...
ഇവന്‍ ജിന്നുകള്‍ കട്ട് മുറിച്ചു എന്നാണു പറഞ്ഞത് ..അത് അഫ്സലിന് എങ്ങിനെ മനസ്സിലായി ..ജിന്നുകള്‍ മനുഷ്യര്‍ക്ക് അഭൌധികം അല്ലെ ...ഹ ഹ ..ഇരികട്ടെ ...
ഇവിടെ അഫ്സല്‍ മറ്റൊരു ഭീമാബധത്തില്‍ ആണ് വന്നു ചാടിയത്
എവിടെ നിന്ന് കിട്ടി ഹാളിര്‍ ഖാദിര്‍ എന്ന് പറഞ്ഞു അട്ടഹസിച്ചിരുന്ന ഇക്കൂട്ടര്‍ ഇപ്പോള്‍ kp യുടെ ബുക്കില്‍ അതിനു തെളിവ് കണ്ടെത്തിയിരിക്കുന്നു ...
-വിളി കേള്‍കാന്‍ കഴിയാത്ത വിധത്തില്‍ -മുന്നില്‍ നില്‍കുന്ന ജിന്നിന് നമ്മ്മുടെ വിളി കേള്‍ക്കാന്‍ കഴിയുമോ -കഴിയും കാരണം അത് ഖുരാനിലും സുന്നത്തിലും സ്ഥിരപെട്ടത് ആണ്
-മറഞ്ഞും ധൂരപെടും (ഗായിബ് )-നില്‍കുന്നവരെ വിളികുന്നത് ആണ് ശിര്‍ക്ക് ...
അതവ നമ്മുടെ ചോദ്യത്തിന് ഒരു ജിന്നിന് ഉത്തരം ചെയ്യണം എന്ഖില്‍ ആ ജിന്ന് നമ്മുടെ ശബ്ദ പരിധിയില്‍ ആയിരിക്കണം ,പിന്നെ ആ ജിന്നിന് ചോദിക്കുന്ന വിഷയത്തില്‍ കഴിവും വേണം ...എങ്കിലേ സഹായിക്കാന്‍ പറ്റൂ ...അതുകൊണ്ട് തന്നെ ഹാളിരും ഖാടിരും ആയ ജിന്നിനോട് ഭൌധിക ചോദ്യങ്ങള്‍ ശിര്കിന്റെ പരിധിയില്‍ വരില്ല ...ഇനി അഫ്സലിന്റെ വാദ പ്രകാരം ഇത് ശിര്‍ക്ക് ആണ് എന്ഖില്‍ ..അല്ലാഹുവിന്റെ കഴിവ് ജിന്നിനും ഉണ്ട് എന്ന് വരും ...കാരണം ജിന്നിന് അത് കേള്‍ക്കാം ..സഹായിക്കുകയും ചെയ്യാം (ആ വിഷയത്തില്‍ കഴിവ് ഉണ്ട് എന്ഖില്‍ )...പിന്നീട് മുജാഹിദുകള്‍ മനസ്സിലാക്കിയത് അല്ലാഹുവിന്റെ കഴിവ് എന്ന് പറയുന്നത് ഒരു അവസ്ഥയും ഭാധകം അല്ലാത്ത കഴിവ് ആണ് ...എവിടെ നിന്ന് എപ്പോള്‍ എങ്ങിനെ വിളിച്ചാലും കേള്‍ക്കാം ..അതിനു സ്ഥല കാല പരിധിയില്ല ...
അതുകൊണ്ട് തന്നെ ശിര്കാകുന്ന ഒരു സഹായ തെട്ടതിനു ഉത്തരം നല്‍കാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ

ഇതാണ് kp ഇസ്തിഖാസ എന്നാ ബുക്കില്‍ അടിമുടി സ്ഥാപികുന്നത് ...
അതുകൊണ്ട് അഫ്സല്‍ വിഷയങ്ങള്‍ പഠിക്കുക ...വെറുതെ ലോകത്തുള്ള മുഴുവന്‍ സലഫീ പണ്ഡിതരും നമ്മുടെ കഴിഞ്ഞു പോയ നേതാക്കളും ശിര്‍ക്ക് എന്ത് എന്ന് തിരിച്ചറിയാത്തവര്‍ ആയിരുന്നു എന്നാ ഈ വിധണ്ട വാദം വലിച്ചെറിയുക
-------------------------------------------------------------------------------------------------------------
2)
രണ്ടാമത്തെ ഈ കാര്യം എന്നെ അല്ഭുധപെടുത്തി കളഞ്ഞു ..പണ്ട് മടവൂരികള്‍ പൊക്കി പിടിച്ചു നടന്നിരുന്ന അതെ വാദങ്ങള്‍ ഈ അഫ്സലും പ്രച്ചരിപിക്കുന്നു ...
ജിന്ന് ശാരീരിക രോഗങ്ങള്‍ ഉണ്ടാക്കും ന്നു തീരുമാനമെടുത്ത kju വിനെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരം ആളുകളുടെ ശ്രമം ... kju വിന്റെ പേരില്‍ ചിലര്‍ ഇറക്കിയ പുസ്തകത്തില്‍ ഇതേ വാചകത്തെ മടവൂരികള്‍ ധുര്വ്യാക്യാനിച്ചപ്പോള്‍ സാക്ഷാല്‍ ഹനീഫ് കായക്കൊടി തന്നെ മറുപടി നല്‍കുന്നത് കേട്ടോളൂ ...അല്ലാഹുവിനു മാത്രം കൊടുക്കേണ്ട ഭയവും ,സൃഷ്ടികളോട് ആകാവുന്ന ഭയവും തമ്മില്‍ അന്തരം ഉണ്ട് എന്ന് മനസ്സിലാക്കാത്ത ഇവനൊക്കെ എങ്ങിനെ ആണ് മിമ്ബരില്‍ കയറുന്നത് എന്നാണു അറിയാത്തത് ....
പണ്ട് ഇതേ വാചകങ്ങള്‍ പേറി നടന്നിരുന്ന അലി മദനിക്ക് നല്‍കിയ മറുപടിയില്‍ നിന്ന്
ഇപ്പോള്‍ ഈ അലി മദനിയുടെ വാദം പേറുന്ന അഫ്സലിനെ പോലുള്ള ആളുകള്കുള്ള മറുപടി ...
ഇത്തരം നവ മടവൂരികളില്‍ നിന്നും അല്ലാഹു നമ്മെ കാക്കെട്ടെ.....

നവ മടവൂരികളുടെ ആദര്‍ശ പപ്പരത്വത്തിന്റെ നേര്‍ കാഴ്ചകള്‍ ഇനിയെന്ഖിലും തിരിച്ചറിയുക
No comments:
Post a Comment