കടവതൂരിലെ പരി പാടി മുഴുവനായി കേട്ടാല്‍ മടവൂരികള്‍ കെട്ടി ഉണ്ടാക്കിയ ചീട്ടു കൊട്ടാരം തകരും എന്ന് മനസിലാക്കിയ മടവൂരി മുസ്ലിയാക്കന്മാര്‍ അണികള്‍ അത് കാണാതിരിക്കാന്‍ ആ പരിപാടിയെ വളരെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പല തെറ്റിദ്ധരിപ്പിക്കല്‍ ക്ലിപ്പിലെ ഒരെണ്ണം .
ഏഴ് CD ഉള്ള കടവത്തൂര്‍ പരി പാടിയുടെ CD യില്‍ നിന്നും പല ബാഖത് നിന്നും കട്ട് ചെയ്തു ആളുകളെ തെറ്റി ധരിപ്പിക്കാന്‍ അലി മദനി ഉണ്ടാക്കിയ ക്ലിപ്പിലെ തട്ടിപ്പ്
No comments:
Post a Comment