മുജാഹിധു പ്രസ്ഥാനവും സകരിയ്യ സ്വലാഹി പോകുന്ന വഴിയും എന്നാ പേരില്‍ ഈ പോസ്റ്റര്‍ ഉണ്ടാകിയത് ഐക്കരപടിക്കാരന്‍ ഫസല് ആയതുകൊണ്ടാണ് ഫസലുവിനു ഉള്ള മറുപടി എന്ന് എഴുതേണ്ടി വന്നത് ..knm വലിയപറമ്പ് എന്നത് അവിടത്തെ പ്രവര്‍ത്തകരില്‍ പലരും അറിയാതെ kc ബഷീറും ,ഇവനും ചേര്‍ന്ന് ഇര്ക്കിയതാണ് ...അതുകൊണ്ട് ഈ വിഠിതങ്ങളുടെ ഉത്തരവാദി എന്റെ പ്രിയ സുഹ്രത് ഫസല് ആണ് എന്നതുകൊണ്ടാണ് അവനു മറുപടി എഴുതുന്നത് ...
knm നു ഇതില്‍ യാതൊരു ഉത്തരവാധിതീവും ഇല്ല
--------------------------------------------------------------------------
ഈ ഹദീസ് കൊണ്ട് ഒരാള്‍ അമല്‍ ചെയ്‌താല്‍ അത് ശിര്‍ക്കാണ് എന്ന് പറഞ്ഞ കുറച്ചു പണ്ഡിതന്മാരെ നീ ഉദ്ധരിക്ക് ...എന്തെങ്കിലും പാരഞ്ഞിട്ടു അത് മുജാഹിധുകളുടെ പേരില്‍ വെച്ച് കെട്ടിയിട്ടു കാര്യമില്ല ...
മുജാഹിദുകള്‍ അന്നും ഇന്നും പറയുന്നു ഈ ഹദീസിന്റെ മത്നില്‍ ശിര്കില്ല ...ഇത് മുന്നില്‍ നില്‍കുന്ന ഹാജറുള്ള ഒരു സൃഷ്ടിയോടുള്ള ദുഹാഹു അല്ല ..കേവലം നിധാഹു(ഭൌധിക സഹായ തേട്ടം ) മാത്രമാണ് ...
പണ്ട് നമ്മള്‍ ഇയാക്ക നസ്ത്ഹീന്‍ എന്ന് ഒതിയപ്പോള്‍-സുന്നികള്‍ വന്നു ,നിങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോയി സഹായം ചോധികുന്നില്ലേ ,എന്നെ രക്ഷികണം സാര്‍ എന്ന് പറയാറില്ലേ ,ഭാര്യയോടു വെള്ളം ചോധിക്കാരില്ലേ ..അത് സഹായ തെട്ടമല്ലേ ...അപ്പോള്‍ അതും ശിര്കല്ലേ
മുജാഹിദുകള്‍ പറഞ്ഞു മറുപടി ഇത് സൃഷ്ടികള്‍ തമ്മില്‍ ഉള്ള കേവല നിധാഹു (വിളി )മാത്രമാണ് ഇതില്‍ ഇസ്തിഖാസ ഇല്ല ,പ്രാര്‍ത്ഥന ഇല്ല ,ദുഹാഹു ഇല്ല ...അല്ലാഹുവിനോട് ചോധികേണ്ട കാര്ര്യം ഭാര്യയോടു ചോദിച്ചാലും ആരോട് ചോദിച്ചാലും അത് ശിര്‍ക്കാണ് ..
-------------------------------------------------------------------------------------------------------
ഈ ഫസല് എവിടെ നിന്നാണ് മുജാഹിധുകളുടെ രീതി ശാസ്ത്രം പഠിച്ചത് എന്നാണു നമുക്ക് മനസ്സിലാവാത്തത് ..kp മുഹമ്മദ് മൌലവി അതവസ്സുല്‍ എന്നാ പുസ്തകത്തില്‍ നിരവധി ല്വഹീഫായ -സുന്നികള്‍ തെളിവായി ഉധരികുന്ന ഹദീസുകളെ ഉദ്ധരിക്കുകയും അവയില്‍ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് തെളിവില്ല എന്ന് സ്ഥാപിക്കുകയും ചെയ്യുന്നുണ്ട് ...അതൊക്കെ ല്വഹീഫായ ഹദീസിനെ പ്രോത്സാഹിപ്പിക്കാന്‍ അല്ല ..ആ ഹദീസില്‍ പോലും നിങ്ങള്ക്ക് തെളിവില്ല എന്ന് സ്ഥാപിക്കുവാന്‍ ആണ് ...അല്ലെന്ഖിലും എണ്ണം തികകാന്‍ ആരോപണം ഉന്നയിക്കുന്ന ഇത്തരം നവ മടവൂരിസ്ടുകള്‍ക്ക് എന്ത് അറിയാം ...ഇനി 2012 നു മുമ്പ് സാക്ഷാല്‍ സലഫി പറഞ്ഞ വാക്കുകള്‍ ഒന്ന് കേട്ടോള്ളൂ ...ല്വഹീഫായ ഹദീസും കൊണ്ട് പോടാ അവിടെ നിന്ന് എന്നാണോ മറുപടി -ഫസ്ളൂ നീ വീണത് ചളികുണ്ടില്‍ ആണ് ...ആ ചെളിവെള്ളം കുടിച്ചു വയറു വല്ലാതെ ചീത്ത ആക്കേണ്ട ...

മുജാഹിധുകളുടെ വാദം മുജാഹിദുകള്‍ പണ്ടും പറഞ്ഞിട്ടുണ്ട് ...ഇപ്പോള്‍ പറയുന്നു ...അത് തിരുത്താന്‍ തെളിവ് തരാത്ത കാലത്തോളം മൂവര്‍ കൊക്കാസ്സും ഓശാന പാടുന്ന ചില ആളുകളും ഉണ്ടാക്കുന്ന പുകമറയില്‍ ജീവികുന്നതാണ് തന്റെ രൂപത്തിനും ,രീതിക്കും നല്ലത് എന്ന് ചിലര്‍ തീരുമാനിച്ചാല്‍ നമുക്ക് അവരെ കുറ്റം പറയാന്‍ പറ്റില്ല ...തെളിവില്ലാത്ത കാലത്തോളം സ്ഥാനം പക്ഷെ ചവറ്റുകൊട്ടയില്‍ ആയിരിക്കും എന്ന് മാത്രം ....
ഈ ഹദീസിന്റെ മത്നില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞ -ഇവിടെ മനുഷ്യരാണ് അവര്‍ മാത്രമാണ് ഉദ്ദേശം എന്നും ,ഇവിടെ ജിന്നിനെയോ മലക്കിനെയോ ആണ് ഉദ്ദേശം എന്ഖില്‍ ശിര്‍ക്കാണ് എന്ന് പറഞ്ഞ കുറച്ചു പണ്ഡിതരെ മുജാഹിദുകള്‍ അവരുടെ വാദത്തിനു തെളിവ് ഉദ്ധരിച്ച പോലെ ,സലാം സുല്ലമിക്ക് പണ്ട് ഉത്തരം മുട്ടിയ അതെ ചോദ്യം ,ആളിമുല്‍ അല്ലാമ ഫസല് തെന്ഘാട്ടിനോടും ആവര്‍ത്തിക്കുന്നു ...മുജാഹിധു പ്രസ്ഥാനം പോയ വഴി സലഫു സ്വലിഹീങ്ങളുടെ വഴിയാണ് ...അതാണ് സിരാതുല്‍ മുസ്തഖീം ...എന്നാല്‍ 1200 വര്‍ഷത്തിലധികം സലഫു ലോകം ചര്‍ച്ച ചെയ്ത ഒരു ഹദീസില്‍ ശിര്‍ക്ക് കണ്ടെത്തിയ ഈ ബഹുമുഖ പ്രതിഭയോട് നമുക്ക് പറയാന്‍ ഉള്ളത് ...താന്ഖല്‍ താങ്കളുടെ വാദത്തിനു തെളിവ് കൊണ്ട് വരൂ -ഹാതൂ ഭുര്‍ഹാനക്കും -
തുടരും
No comments:
Post a Comment