Wednesday, November 28, 2012

ഫേസ് ബുക്കില്‍ നേര്‍ക്ക്‌ നേര്ര്‍ നടന്ന സംവാദത്തില്‍ പോലും -നുണ പ്രച്ചരിപിക്കുന്ന ഫസ്ലുരഹ്മാന്‍

ഫേസ് ബുക്കില്‍ നേര്‍ക്ക്‌ നേര്ര്‍ നടന്ന സംവാദത്തില്‍ പോലും -നുണ പ്രച്ചരിപിക്കുന്ന ഫസ്ലുരഹ്മാന്‍ -ഒരാളുടെ വാധമുഗത്ത്‌ നിന്നും അയാള്‍ സ്വപ്നം പോലും കണ്ടിട്ടില്ലാത്ത കാര്യം പറഞ്ഞു മറുപടി പറഞ്ഞു എന്ന് വരുത്തി ആളാവുന്ന ഈ ഫസ്ലുരഹ്മാണ് ആഖ്ലാനിസതിന്റെ ശവകല്ലറ തോന്ടുന്നതില്‍ മിടുക്കന്‍ ആണ് ...ഇവന്റെ എല്ലാ പോസ്റ്റുകളും ഇവര്‍ക്ക് ഇത്ര അടിയാവും എന്ന് ഇവര്‍ പോലും ചിന്തിച്ചു കാണില്ല
Sabeelillah ForJannath ഉദ്ദേശിച്ച കമ്മന്റിനെ വളച്ചൊടിക്കാന്‍ ഉ ളു പ്പ് എന്നാ മൂന്നക്ഷരം ഇല്ലാണ്ട് പോയല്ലോ ഫസല്‍ താങ്കള്‍ക്കു....കാര്യമായിട്ട് ചോദിക്കുവാ ..താങ്കള്‍ക്ക് ഈ പരലോകത്തിലും അല്ലാഹുവിലും ഒന്നും വിശ്വാസമില്ലേ...കാരണം ഇവി അജ്നിഫ് ഉദ്ദേശിച്ചത് എന്തെന്ന് താങ്കള്‍ക്കറിയാം...ഏതു സലഫി പണ്ടിതരാണോ ഇത് ലഹീഫ് ആണെന്ന് പറഞ്ഞത് അവര്‍തന്നെയാണ് ഇതില്‍ ശിര്‍ക്കില്ലെന്നും പറഞ്ഞത്....
  • Ajnif Shaj അല്ലാഹ് ഇയാള്‍ ഇത് ഇങ്ങനെയൊക്കെ വളചോടിച്ചോ ??? ഞാന്‍ ചോദിക്കാന്‍ തുടങ്ങിയത് മാത്രം എടുത്ത് വളച്ചൊടിച്ചു , മോനെ ഫസല് ത്നെങ്ങാട്ട് , ഞാന്‍ ചോദിച്ചത് ഈ ഹദീസ് ല'ഈഫ് ആണെന്ന് പറഞ്ഞത് ആരാണ് എന്ന് , കാരണം മുന്‍കാല സലഫി പണ്ടിതരാന് ഇത് ല'ഈഫ് ആണെന്ന് പറഞ്ഞത് , അതെ അവര്‍ തന്നെ ഇതില്‍ ശിര്‍ക്കില്ല എന്നും പറഞ്ഞു, പക്ഷെ നിങ്ങള്‍ അത് മാത്രം സ്വീകരിക്കുന്നില്ല , ഒരു അഭിപ്രായം മാത്രം സ്വീകരിക്കുന്നത് വൈരുധ്യമല്ലേ ????? ഇതാണ് ഞാന്‍ ചോദിക്കാന്‍ വിചാരിച്ചത് , നിങ്ങള്‍ വളരെ വിധഗ്തന്‍ തന്നെ Fasalu Thengat
  • Ajnif Shaj ഫസല് തെങ്ങാട്ട് ഇതുമായി നാളെ ഞാന്‍ പരലോകത് വരും , നിങ്ങളെ കൊണ്ട് ഞാന്‍ ഇതിനു സമാധാനം പറയിപ്പിക്കും , എന്റെ വാക്കുകളെ വളച്ചൊടിച്ച നിങ്ങള്‍ നാളെ രബ്ബിന്റെ കോടതിയില്‍ വിചാരണ നേരിടേണ്ടി വരും , പിന്നെ നിങ്ങള്‍ എന്താ എന്നെ വിളിച്ചത് ,പടു ജാഹില്‍ എന്നല്ലേ , ഫസലുക്കാ മരണത്തിനു ശേഷം ഒരു ജീവിതമുണ്ടെന്നത് യാധര്ത്യമാണ് , ഇന്ശഹ് അല്ലഹ് ഇതുമായി നാളെ ഞാന്‍ അവിടെ വരും , അവിടെ ഞാന്‍ എന്താണ് കമ്മന്റ് ചെയ്തപ്പോള്‍ ഉധേഷിച്ചതെന്ന്‍ എന്റെ രബ്ബിനരിയാം Fasalu Thengat
    • hmed Athif Aslam faslu thengat ningal vaashikku vendi ningalude hamalukalanu illadeyakunnad
    • Anees Kodur എന്താ ഫസലൂ ഇങ്ങനെ?ആളെ തെറ്റിദരിപ്പിക്കല്‍ മാത്രമേ കയ്യില്‍ ഉള്ളൂ....ഈ ഹദിസ് ചര്‍ച്ചക്ക് വന്ന ഒന്നാം തീയതി മുതല്‍ അത് ദുര്‍ബലമാണ് എന്ന് പ്രഖ്യാപിച്ചവരാണ് മുജാഹിദുകള്‍(നവമടവൂരികള്‍ അല്ല).....

      മണ്ണാര്ക്കാട് ഇത് വന്നപ്പോള്‍ 'അത് ദുര്‍ബലമാണ്' എന്ന് ആദ്യം വ്യകതമാക്കി കൊടുത്തു...ശേഷം സഖാഫി 'രിജാലുഹു സികാതും' എന്ന് ഹൈതമി പറഞ്ഞതു ഉദരിച്ചപ്പോള്‍ അതിന്റെ ദുര്‍ബലത തെളിയിച്ചിട്ടാണ് മുജഹിദുകള്‍ അവിടെ നിന്നും തിരച്ചു പോന്നത്...
    • Ajnif Shaj മടവൂരികളുടെ അതെ സ്വഭാവമാണ് ഫസലുക്കാ ഇവിടെ കാണിച്ചിരിക്കുന്നത് , എന്റെ കമ്മന്റ് മുപേ ഉള്ളത് വായിക്കാതെയും പിന്നെടുല്ലത് എന്താണെന്ന് ശ്രധിക്കതെയുമാണ് അദ്ദേഹം ഇത് അടര്‍ത്തി മാറ്റി പോസ്റ്റ്‌ ചെയ്തത് , ഉറപ്പാ ഇതിനു ഫസലുക്കാ നാളെ റബ്ബിന്റെ അടുത്ത് സമാധാനം പറയേണ്ടി വരും
      • Abdul Musawwir ഫസലുവിന്റെ പൊട്ടത്തരം ഒന്ന് കൂടി വ്യക്തമാവാന്‍ ഈ പോസ്റ്റ്‌ ഉപയോഗിച്ച്.... ഈ ഹദീസ്‌ ദുര്ബ്ബലമാണ് എന്ന് തെളിയിക്കാന്‍ സംവാദം വരെ ഖുരാഫികളോട് നടത്തിയ ആളുകള്‍ ആണ് മുജാഹിദുകള്‍ , ഈ ഹദീസ്‌ ദുര്ബ്ബലമാണ് എന്ന് പറഞ്ഞത്‌ സലഫി പണ്ഡിതന്മാരാണ്, അതെ പണ്ഡിതന്മാര്‍ തന്നെ ആണ് ശിര്‍ക്കില്ല എന്ന് പറഞ്ഞത്‌...,... അതാണ്‌ അജ്നിഫ്‌ ഉദേശിച്ചത്‌
      • Fasalu Thengat ini ithine engene valachodichaalum... ninte chodiam ! chodiamallade mattonnum aaavilla...
      • Ajnif Shaj നാളെ രബ്ബിന്റെ കോടതിയില്‍ ഉറപ്പിച്ചോ സമാധാനം പറയേണ്ടി വരും
      • Anees Kodur നമ്മുടെ ടി.കെ.അഷ്‌റഫ്‌ സാഹിബ് മഞ്ചേരിയില്‍ പ്രസങ്ങിച്ചപ്പോള്‍ പറഞ്ഞു,'ഇന്ന് ചിലയാളുകള്‍ ഉണ്ട്,അവര്‍ പറഞ്ഞതല്ല കേള്‍ക്കുക,കേട്ടതല്ല മനസിലാക്കുക' എന്ന്...അത് അദേഹം ആരെയാണ് ഉദേശിച്ചത് എന്നെനിക്കറിയില്ല...പക്ഷെ അത് ഇപ്പോള്‍ യോജിക്കുന്നത് ഫസലുവിനാണ്....
      • Ajnif Shaj അദ്ധേഹത്തിന്റെ പോക്ക് ശരിക്കും മടവൂരി പാതയിലേക്ക് തന്നെയാ
        • Sabeelillah ForJannath Fasalu Thengat ഫസല്‍ ജഹാലത്ത് വിവരക്കേടും ഒരു അഹങ്കാരമായി കൊണ്ട് നടക്കുന്നത് താങ്കള്‍ക്ക് ഹരമായി തോന്നിയേക്കാം ,പക്ഷെ ചുറ്റിലുമുള്ളവരെ ഇടക്കൊന്നു തിരിഞ്ഞു നോക്കുന്നത് നന്ന്........
        • Fasalu Thengat ninte manassil enthaanu udheshkkunnad ennu chuzunnu nookanaavumoo ??
        • Fasalu Thengat kaariangal vekthamaakaade vakrada kaanikkarud !
        • Ajnif Shaj ഞാന്‍ നിങ്ങളെ പോലെ ചെയ്യില്ല എന്തായാലും , എനിക്ക് പടച്ചോനെ പേടിയുണ്ട്
        • Anees Kodur മനസ്സില്‍ ഉദേശിച്ചത് അറിയാന്‍ ഗൈബ് ഒന്നും അറിയണ്ട...ആ പോസ്റ്റ്‌ മുഴുവന്‍ വായിച്ചാല്‍ മതി...'ആ ദുര്‍ബലമായ ഹദീസില്‍ പണ്ഡിതന്മാര്‍ ആരും അതില്‍ ശിര്‍ക്കുന്ടെന്നു പറഞ്ഞിട്ടില്ല' എന്നതിന് ഓചിറക്കാരന്‍ പറഞ്ഞു 'അത് ഞങ്ങള്‍ സ്വീകരിക്കില്ല,ഞങ്ങള്‍ ഖുര്‍ആണും സുന്നത്തും മാത്രമേ സ്വീകരിക്കൂ എന്ന് പറഞ്ഞു'...അതിനാണ് ആ പറഞ്ഞ 'അത് ദുര്‍ബലമാണ് എന്ന് പറഞ്ഞതും പണ്ഡിതന്മാര്‍ തന്നെ അല്ലെ' എന്ന ചോദ്യം.
          • Sabeelillah ForJannath ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്പ് ഒചിരക്കാരന്‍ നിന്റെ ഭാഷയില്‍ (പടു ജാഹില്‍)) ).,) മുന്പ് മുങ്ങി...പിന്നീട് അവന്‍ വന്നതേയില്ല...മറുപടി പറഞ്ഞാല്‍ കുടുങ്ങുമെന്ന് തോന്നുമ്പോള്‍ മുങ്ങല്‍ നിങ്ങളുടെ സ്ഥിരം പണിയാണല്ലോ....ഇതേ അജ്നിഫ് തന്നെ മുന്പ് പല തവണ ദുര്‍ബ്ബലമായ ഹദീസ് എന്ന് ഉപയോഗിച്ചിട്ടുണ്ട്...അതൊക്കെ കണ്ടില്ലെന്നു വെച്ച് സ്വന്തം വൈകല്ല്യം മറച്ചു വെക്കാന്‍ ശ്രമിക്കുന്ന തെങ്ങാട്ടുകാരാ....നിങ്ങള്‍ക്ക് ഏറ്റവും നല്ല പണി അനസിനു പ്രസങ്ങിക്കാന്‍ നോട്സ് ഉണ്ടാക്കിക്കൊടുക്കുന്നവരുടെ പിന്നില്‍ പോയി ക്യു നില്‍ക്കലാ......കാരണം രണ്ടിനും ഒരേ തരം വെപ്രാളം ഒരേ ഫുദ്ധി ഒരേ ഉ ളു പ്പ് ....അയാളുടെ വാലും പിടിച്ചു നടന്നാല്‍ അല്പം കൂടി മെച്ചമുണ്ടാവും.....
          • Ajnif Shaj അതെ , ഏതു ഗ്രൂപ്പിലും എന്റെ പോസ്റ്റ്‌ എടുത്ത് നോക്കിയാല്‍ കാണാം , ഞാന്‍ ഇന്ന് facebook ഇല്‍ കയറി വന്നവനല്ല , എന്റെ ഏതു പോസ്റ്റും എടുത്ത് നോക്കാം , ഞാന്‍ എങ്ങനെയുള്ള പോസ്ടുകലാണ് ചെയ്യുന്നതെന്ന് , അത് ഫസലുവിനും അറിയാം , അത് അറിയാതെയോന്നുമല്ല , ഇത് മടവൂരിയന്‍ തന്ത്രമാണ് വാക്കുകളെ സന്തര്‍ബതില്‍ നിന്നും അടര്‍ത്തി മാറ്റി
          • Fasalu Thengat ini kidannu urundittu yadoru kaariavumilla !!!!"
          • Ajnif Shaj ഞാന്‍ എന്തിനു ഉരുളണം , അതും നിങളെ പെടിചിട്റ്റ്
             
           
         
       
     
 

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. കളവു പറയല്‍ മത്സരം നടത്തിയ ഒരു കൂട്ടരുണ്ടായിരുന്നു നമ്മുടെ കൂട്ടത്തില്‍ കുറച്ചു മുന്‍പ് അവര്‍ പിരിഞ്ഞു പോയി. എന്നാല്‍ അതേ മനസ്ഥിതിയുള്ള കുറേ ആള്‍ക്കാര്‍ പല കാരണങ്ങള്‍ കൊണ്ടും ഈ പ്രസ്ഥാനത്തില്‍ തന്നെ നിലനിന്നിരുന്നു. ഒരവസരം കിട്ടുമ്പോള്‍ ഈ പ്രസ്ഥാനത്തെ എന്ത് വില കൊടുത്തും നശിപ്പിക്കും എന്നു ദൃഢപ്രതിജ്ഞ എടുത്തവരായിരുന്നു അവര്‍. നിങ്ങള്‍ എത്ര പരലോകം ഓര്‍മിപ്പിച്ചാലും അവര്‍ക്ക് ഓര്‍മ വരുന്നത് അവരുടെ ആ ദൃഢനിശ്ചയമാണ്‌ -ഈ പ്രസ്ഥാനത്തെ നശിപ്പിക്കും എന്ന നിശ്ചയം. അതിപ്പോള്‍ അവര്‍ നടപ്പാക്കുന്നു എന്നു മാത്രം. 1924ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അഹലുസ്സുന്നത്തു വല്‍ ജമാഅത്ത് എന്ന് കൂടി അതിന്റെ കൂടെ ചേര്‍ത്തിരുന്നു. അന്നത്തെ ജംഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ തന്നെയാണ് പിന്നീട് 1950ല്‍ കേരള നദുവത്തുല്‍ മുജാഹിദീന്‍ രൂപീകരിച്ചത്. അതായത്, കേരള നദുവത്തുല്‍ മുജാഹിദീന്‍ എന്നാ സംഘടനയിലുള്ളവര്‍ അഹ് ലുസ്സുന്നത്തു വല്‍ ജമാഅത്താണെന്നര്‍ത്ഥം . അങ്ങനെയുള്ളവര്‍ ദീനീ പ്രശ്നങ്ങളിലെങ്കിലും മര്യാദ പാലിക്കും, കളവു പറയാതിരിക്കും, കൃത്രിമങ്ങള്‍ കാണിക്കാതിരിക്കും. എന്നാല്‍ ഇവിടെ അതൊന്നുമില്ല. പച്ചക്കള്ളങ്ങള്‍ ഒരു നാണവുമില്ലാതെ തട്ടിവിട്ടുകൊണ്ടിരിക്കയാണ് നേതാക്കന്മാര്‍. 1157 വര്‍ഷക്കാലം ആരും കണ്ടു പിടിക്കാത്ത കാര്യങ്ങള്‍ ഇന്നത്തെ മഹാപണ്ഡിതന്മാര്‍ കണ്ടു പിടിക്കുന്നു. അഹമദ് ഇബ്നു ഹമ്പല്‍ മരിച്ചിട്ട് 1157 കൊല്ലമായി. ഈ വര്‍ഷം പകുതി വരെ നമുക്കെല്ലാം ഇമാമുസ്സുന്ന ആയിരുന്ന ഇമാം പെട്ടെന്ന് ശിര്‍ക്ക് ചെയ്തവനായി മാറി. കാത്തിരുന്ന് കൊള്ളൂ , നബി (സ)യെ വരെ ഇവര്‍ ചിലപ്പോള്‍ ഉപദേശിച്ചു എന്ന് വരും. ഇത് ഖിയമത്തിന്റെ ഒരടയളമാണോ എന്ന് തോന്നിപ്പോകുന്നു.

    ReplyDelete