അസ്സലാമു അലൈകും സുഹ്രുത്തുക്കളെ
ജനങ്ങളെ നമ്മുടെ മുക്കൂട്ട് മുന്നണിയുടെ അളുകൾ എത്രത്തോളം തെറ്റിധരിപ്പിക്കുന്നു എന്നതിനുള്ള ഏതാനും ചില തെളിവുകൾ ഞാൻ പോസ്റ്റ് ചെയ്യുന്നു ഈ ഫേസ്ബൂക് ചർച്ചയിലെ സഹോദരൻ അങ്ങനെ തെറ്റിദ്ധരിച്ച ഒരു സഹോദരൻ മാത്രം.അദ്ധേഹത്തിന്റെ പോസ്റ്റൊന്നു കാണൂ
Usaf Pakayil
- Salahudheenibnu Muhammed ആരു പരഞ്ഞു സുഹ്രുത്തെ മുസ്ലിം ജിന്നിനോടാണു സഹായം തേടേണ്തു എന്നു?<<<jinnuvargathil valyapndidanum anubavasambathum ulla alanu iblees avanum kuttarum namude palabagathu kudiyum nammude sharee rathil preveshikukayum palaprayasangalum fithnayum undakum adin muslim jinni nodalla sahayam chodikendath>> ഈ പറഞ്ഞതു പോലെ ആരെങ്കിലും പറഞ്ഞതായി തെളിയിക്കാമോ സുഹ്രുത്തെ?
- Usaf Pakayil nebi salla llahu alihivasallamum aboobakar raliyallahum madeenayileku hijrapoyappol guhayil abayam thedy irikumbol shathrukalude kal padangal kanda abooakarsideekinod rasulullah paranjadALLAHU KUDE und ennanu urumslim jinnondakil ennalla
- Salahudheenibnu Muhammed സുഹ്രുത്തെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മരുപടി പരയുക അല്ലാതെ കാനതപുരം സുന്നികൽ കാനിക്കുന്നതു പോലെ വിഷയം മാറ്റാതിരിക്കുക ,ജിന്നു വർഗത്തിൽ പെട്റ്റ പിശാചുക്കളെ സൂക്ഷിക്കുക എന്ന അവൻ നിങ്ങലുടെ മുഖ്യ ശത്രുവാകുന്നു എന്ന അല്ലാഹുവിന്റെ മുന്നറിയിപ്പിനെ മുസ്ലീംകലിലെക്കെത്തിക്കുന്നതിനു എന്താണു കുഴപ്പം?
- Sabeerali Sabu അതിന്നു ആദ്യം തെന്നെ ഇവരുടെ നോതകന്മാര്‍ അണികളെ പറഞ്ഞു വന്ചിചിരിക്കുകയല്ലേ സകരിയ സ്വലാഹി ജിന്നുനോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്ന്,,,,,യെവിടെയന്നു പറഞ്ഞിട്ടുള്ളത്?????അത് തെളിക്കാന്‍ പറ്റിയിട്ടില്ലഎന്നിട്ടു മേൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാതെ സ്വയം കണ്ണടച്ചിരുട്ടാക്കിയിട്ടു പറയുന്നു കണ്ണടച്ചിരുട്ടാക്കരുത് എന്നു
- Usaf Pakayil KNNADACHU IRTTAKANDAഎന്നിട്ടു ചോദ്യം ചോദിച്ചാൽ മറുപടി പറയാതെ മറ്റു വല്ലതും പോസ്റ്റ് ചെയ്ത് ഖുറാഫികളുടെ തന്ത്രം പയറ്റിയിട്ടു ബാക്കിയുള്ളവരെ അങ്ങനെ ചെയ്തു എന്നു മുദ്ര കുത്തുന്നു മുകളിൽചോദിച്ച ഒരു ചോദ്യത്തിനു പോലും തെളിവു സഹിതം മറുപടി പറയാൻ കഴിഞ്ഞിട്ടില്ല എന്ന വാസ്തവം വായിക്കുന്നവർക്കു മനസ്സിലാകുന്നതാണു
- Salahudheenibnu Muhammed താങ്കൾ ഖുറാഫി തന്ത്രമല്ല പയറ്റുന്നതെങ്കിൽ താങ്കൾ പരഞ്ഞ കാര്യങ്ങൽക്കു തെളിവു പോസ്റ്റ് ചെയ്യൂ ഇല്ലെങ്കിൽ തെളിവില്ല വെരും ദുരാരോപണമാണെന്നു സമ്മതിക്കൂ .സുഹ്രുത്തെ ഖുറാഫികൾ ആണു മുജാഹിദുകളെക്കുറിച്ചു തെളിവില്ലാത്ത ആരോപണങ്ങൾ പറഞ്ഞിറ്രുന്നതു ഇപ്പോൾ നിങ്ങൾ അങ്ങനെ ചെയ്തതു കൊണ്ടാനു അങ്ങനെ പറയേണ്ടി വന്നതു
- Nasir Moorkan jinnu upadravikkum rogam undakkum ennu bayapettal athu valiya shirkkanu ennu shaikh fausan (R) paranjirikkunnu ennu mahathaya KJU pusthakam jinnu pishachu rukahaya sharahiya enna pusthakathii page 35 il ezhuthiyittundu athu prakaram thankal mukalil ezhuthiyathu shirko thauheedo?
- Mohammed Nadirshah Rahman Chalara sahodaranmaare,marupadi pratheekhichu chodyam chodikkarauth....thakleed vaadikal ninnidathu ninnu anagilla..purame nadakkunna karyangal manassilaakkan thayyarumalla....ellankil haneef kayakkodiyude thiruvanthapuram prasangam kerttittum ingane pot idunnathu enthinaanu?......ath kondu just ignor......
- Sulthan Mpm Artist Ubaid പരിധിയിലുള്ള ജിന്നിനെ ആരെങ്കിലും വിളിച്ചുപോയാല്‍ അത് ശിര്‍ക്കല്ല. ജബ്ബാര്‍ മൌലവി പറഞ്ഞ, സ്വലാഹി പിന്‍താങ്ങിയ "ഈ തത്വ" ത്തിന് വിശുദ്ധ ഖുര്‍ആനില്‍ നിന്നോ, സ്വഹീഹായ ഹദീസില്‍നിന്നോ ഒരു തെളിവു ഇവിടെ കൊടുക്കാന്‍ ഇവിടെയുള്ള ഇന്റര്‍നെറ്റ് പണ്ഡിതന്മാര്‍ക്ക് കഴിയുമോ??
ഹറാമാണെന്നു തെളിയിക്കുന്ന ഒരു രേഖയെങ്കിലും കാണിക്കുകയും വേണം...
മാത്രമല്ല, KJU,KNM ഏത് ആയത്തിന്, ഏത് ഹദീസിന് എതിരായിട്ടാണ് പ്രവര്‍ത്തിച്ചത്????അപ്പോൾ മറ്റൊരാൾ അദ്ധേഹത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നു വിസ്യം വഴി തിരിച്ചു വിടാനും - Shaheer Ibn Abdullah Puthan tharodayamaya usaf sahibe,pathu nalpathetu vayasayilee...vaakkukal sookshichhu prayogikkuka..illenkil salkarmanga poluml upakarappedillaaa.. manushyanmar tharam thazharudu...munafiq'ukale pole thettiyal theri parayunna swabavam kai vediyuka..maanyamayi samvadhikkuka...karyangal grahikkuka..sathyam manassilakkuka...ALLAHU anugrahikkumarakatte..
- Arshad Panoor യൂസുഫ് സാഹിബിന്റെ ഓരോ കമന്റുകളും ശ്രദ്ദിച്ചാൽ മനസ്സിലാവും അദ്ദേഹത്തിന്റെ പ്രായത്തിന്റെയോ രൂപത്തിന്റെയോ ഒരു പക്വതയും വാക്കുകളിൽ കാണുന്നില്ല.ഒന്നുകിൽ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു അല്ലെങ്കിൽ സകരിയ്യാ സ്വലാഹിയുടെ ഒരു വിശദീകരണം പോലും ഇദ്ദേഹം കേട്ടിട്ടില്ല. ഈ വിഷയകമായി ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രം സംസാരിക്കുകയും ചെയ്യുന്നു...രണ്ടിൽ ഏതായാലും ഒരു നസ്വീഹത്തും ഇല്ലാത്ത ഇത്തരം ആൾക്കാരോട് പ്രതികരിക്കേണ്ടതില്ല എന്ന എന്റെ ഒരു അഭിപ്രായം എന്റെ സഹോദരന്മാരോട് ഉണർത്താൻ വേണ്ടി മാത്രമാണു ഇത്രയും എഴുതിയത്.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ .ആമീൻ
- Mohammed Nadirshah Rahman Chalara usaf mungum....chodyam aruth.......ഇദ്ധേഹം പറഞ്ഞ പോലെ തന്നെ ആദ്ധേഹം മുങ്ങുകയും ചെയ്തുസുഹ്രുത്തുക്കളെ ഇതിങ്ങനെ ബ്ലോഗ് പോസ്റ്റ് ആയി ഇടാൻ തന്നെ കാരണം ജനങ്ങളെ ഇവർ എത്ത്രത്തോളം തെറ്റിധരിപ്പിക്കുന്നു എന്നുകാണിക്കാൻ വേണ്ടി മാത്രമാണു നമുക്കറിയാം യൂസുഫ് സാഹിബ് അവരുടെ ഒരു പ്രതിനിധി മാത്രം അദ്ധേഹത്തെ തെറ്റിധരിപ്പിചതാണു അതും പച്ചകള്ളം .ഒരു ദ്രോഹം ജിന്നുകളിൽ നിന്നുണ്ടായാൽ മുസ്ലിം ജിന്നിനോറ്റു തേടാൻ സലഫീ പ്രസ്ത്ഥാനത്തിലെ ആരെങ്കിലും പരഞതായി ഇവർക്കു തെളിയികാൻ സാധ്യമല്ല അതുപോലെ ജിന്നു രക്ഷിക്കും വ്ന്ന വാദവും ആർക്കെങ്കിലും ഉള്ളതായി അറിയുമോ സോദരങ്ങളെ? തെളിവില്ലാത്ത ഈ ആരോപണം മാത്രമാണു ഇതു ഇങ്ങനെ ആരെങ്കിലും മനസ്സിലാക്കി വെച്ചിട്ടുണ്ടെങ്കിൽ അതു തിരുത്താൻസഹയകമാവട്ടെ എന്നു പ്രതീക്ഷിച്ചാണു ഈ പോസ്റ്റ് ഇടുന്നത്തുടരും
No comments:
Post a Comment