ല്വഹീഫായ ഹദീസുകൊണ്ട് അമല്‍ ചെയ്ത ഇമാം ..ഇവന്റെ വാക്ക് കേട്ടാല്‍ തോന്നും ...ഏതു ഇമാം ഖുറാനും സുന്നത്തും മനസ്സിലാക്കിയ ഇമാമിന് ഒരു ല്വഹീഫായ ഹധീസു കിട്ടി ..ഉടന്‍ ആ ഇമാം ചാടി കേറി അമല്‍ ചെയ്തു ...എന്നിട്ട് പറഞ്ഞു ഖുറാനും സുന്നത്തും ആണ് എന്റെ മധ്ഹാബ് എന്ന് പറയുകയും ചെയ്യും ....
ല്വഹീഫായ ഹദീസ് കൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല ...അപ്പോള്‍ ഇമാമീങ്ങള്‍ അമല്‍ ചെയ്തുവെങ്കില്‍ -അത് അവര്‍ക്ക് ഒന്നുകില്‍ സ്വഹീഹായി വന്നു കിട്ടിയിട്ടുണ്ടാകും ,അല്ലെന്ഖില്‍ അതിന്റെ ന്യുനത അവര്‍ക്ക് വന്നു കിട്ടി കാണില്ല ...
ഒരു ഹദീസ് ല്വഹീഫാണ് എന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഇമാമീങ്ങള്‍ അതുകൊണ്ട് അമല്‍ ചെയ്യില്ല ....അതുകൊണ്ട് തന്നെ ല്വഹീഫായ ഹദീസുകൊണ്ട് അമല്‍ ചെയ്ത ആളുകളുടെ ഹുക്മു അവര്‍ക്ക് ഭാധകം അല്ല ..അതുകൊണ്ട് തന്നെ അവര്‍ ചെയ്തത് വിരോധിക്കപെട്ടത്തിന്റെ പരിധിയില്‍ വരില്ല ...
നല്ല പോലെ മനസ്സിലാക്കിക്കോ ...ഒരു ഹധീസിനു രണ്ടു ഭാഗം ഉണ്ട് ..മത്നും,സനധും ...
ഒരു ഹദീസിന്റെ മത്നില്‍ ശിര്‍ക്ക് ഉണ്ട് എന്ഖില്‍ പിന്നെ ഹദീസ് സ്വഹീഹാണോ ല്വഹീഫാണോ എന്നൊന്നും അന്വേഷിച്ചു പോകുന്ന പ്രശ്നം ഇല്ല ...അത് വലിച്ചെറിയും ...
എന്നാല്‍ സനധില്‍ പ്രശനം ഉള്ള ഹദീസുകള്‍ ആളുകള്‍ക്ക് എത്തുന്ന ഉറവിടവും അതിലുള്ള വിശ്വാസ്യതയും അനുസരിച്ചാണ് ഉണ്ടാവുക ..സനധില്‍ ഉള്ള പ്രശനം ഒരാള്‍ക്ക് എതികിട്ടിയില്ല എന്ഖില്‍ അദ്ദേഹം അത് സ്വഹീഹയി കാണുകയും അതുകൊണ്ട് അമല്‍ ചെയ്യുകയും ചെയ്‌താല്‍ അവിടെ ഹരം എന്നാ ഹുക്മു പറയില്ല ...
എന്നാല്‍ നമുക്ക് അതിന്റെ ലുഹ്ഫു ഭോദ്യപെട്ടാല്‍ ആ ഹദീസ് നമ്മള്‍ സ്വീകരിക്കുവാണോ അമല്‍ ചെയ്യുവാനോ പാടില്ല ...പക്ഷെ മത്നില്‍ ശിര്‍ക്കാന്‍ ആശയം ഉണ്ട് എന്ഖില്‍ അതുകൊണ്ട് അഹല് സുന്നയുടെ ഒരു ഇമാമും അമല്‍ ചെയ്യില്ല എന്നത് തീര്‍ച്ചയാണ് ..അതുകൊണ്ടാണ് ലോകത്ത് ഈ ഹദീസ് ചര്‍ച്ച ചെയ്ത മുഴുവന്‍ പണ്ഡിതരും ഇവിടെ ഹാജറുള്ള സൃഷ്ടികളാണ് എന്നും ,ശിര്‍ക്ക് വരില്ല എന്നും പറഞ്ഞത് ..കൂടുതല്‍ പഠിക്കാന്‍ kp മുഹമ്മദ് മൌലവിയുടെ അതവസ്സുല്‍ എന്നാ പുസ്തകം വായിച്ചു നോക്ക് ...
നിന്നെ പോലെ ഒരാളും ഈ മുക്കൂട്ടു മുന്നണിയും kp യെയും വലിച്ചെറിയുന്ന കാലം വിദൂരമല്ല ...
ഇതില്‍(ഈ ഹദീസില്‍ ) ഇസ്തിഖാസക്ക് തെളിവുണ്ട് എന്ന് പറഞ്ഞു കുമ്പസരിച്ചു ഏതു കൊജ പരജാലും ഞങ്ങളുടെ കൊജ ഇതാണ് പറഞ്ഞത്. അത് തൊണ്ട തൊടാതെ വിഴുങ്ങണം എന്ന് പറഞ്ഞു നടക്കുന്ന ,അങ്ങിനെ സുന്നികള്‍ക്ക് തെളിവുണ്ടാക്കി കൊടുക്കുന്ന ,ആഹ്ലുസുന്നയുടെ പണ്ടിതരില്‍ ശിര്‍ക്ക് ആരോപിക്കുന്ന ,നിങ്ങളാണ് മുജാഹിധുകളുടെ തൌഹീദു പൊളിഞ്ഞു എന്ന് പറഞ്ഞു നാടകം കളിക്കുന്ന ആഹ്സനിമ്മാര്‍ അനസ് മൌലവിയുടെ തൌബയുമായി ഊരുതെണ്ടുമ്പോള്‍ ,അതിനു ഒഅശാന പാടി വീണ വായിക്കുന്ന ഫസല് റഹ്മാന്റെ പോലുള്ളവര്‍ മകന്‍ മരിച്ചാലും വേണ്ടിയില്ല മരുമോളുടെ കണ്ണീര്‍ കണ്ടാല്‍ മതി എന്നാ നാടന്‍ അമ്മായിമാരുടെ നിലവാരത്തിലേക്ക് താഴരുത് എന്നാണ് പറയാന്‍ ഉള്ളത് ...
ഈ വിഷയത്തില്‍ ഇമാമീങ്ങള്‍ക്ക് യാതൊരു തെറ്റും പറ്റിയിടില്ല..കാരണം അവര്‍ ഈ ഹധീസിനെ സ്വഹീഹായി മനസ്സിലാക്കി ,ഹദീസ് ല്വഹീഫാണ് എന്ന് അറിഞ്ഞു എന്ഖില്‍ അവര്‍ അമല്‍ ചെയ്യുമായിരുന്നില്ല ..ആ വിചാരത്തെ ആണ് ഉസൂളില്‍ ഹുസ്നു ല്വന്നു എന്ന് പറയുന്നത് ..അതുപോലും അറിയാതെ വായില്‍ തോന്നിയത് സങ്കടനയുടെ പേരില്‍ അടിച്ചു വിട്ടു കേമത്വം നടികുന്നത് ....അതുകൊണ്ട് ഫസ്ളൂ നീ മുജാഹിധു ആദര്‍ഷതിലേക്ക് തിരിച്ചു വരണം ...നീ 2012 നു മുമ്പേ മുജാഹിധു ആയ ആള്‍ ആണല്ലോ
മറുപടി എഴുതുമ്പോള്‍ നിന്റെ ശൈക്കുന പറഞ്ഞ കാര്യങ്ങള്‍ കൂടി മറക്കണ്ട

No comments:
Post a Comment