ചിലര്‍ അങ്ങിനെയാണ് ...വിമര്ഷിക്കപെടുന്നവര്‍ നമ്മുടെ ആളുകള്‍ ആണ് എന്ഖില്‍ കാടടക്കി പ്രതികരിക്കും ...വസ്തുതകള്‍ പടിക്കാതെയുള്ള ,അല്ലെന്ഖില്‍ അറിഞ്ഞിട്ടും അറിയാതെ പോലെ നടിക്കും ...
അങ്ങിനെയുള്ളവര്‍ ഭുധി ജീവികളും ഭാഷ നിപുനരും മറ്റു മാവുമ്പോള്‍ അതിനൊരു സൈധാന്ധികതയും ,നിപുണ സാഹിത്യവും വരും ...പക്ഷെ കാലം ഞങ്ങള്‍ക്ക് മുന്നോട്ടു എത്രെയോ ഘാദം പറന്നു വന്നു അറിയാതെ പോകുകയും ,മുജാഹിധുകളുടെ പ്രമ്മനങ്ങലോടുള്ള പ്രധിബധത വായികുന്നവന് തിരിയാത്ത സാഹിത്യ പ്രയോഗങ്ങളിലോ ,അവയുടെ അര്‍ത്ഥ തലങ്ങളില്‍ ഉരുണ്ടു മറിഞ്ഞു അവസാനം തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നും കാണാതെ പോകുന്ന കൊമാളിതരങ്ങലോ അല്ല എന്നാ തിരിച്ചറിവ് താങ്കള്‍ക്ക് നല്ല പോലെ ഉണ്ട് ....
എന്നാല്‍ പ്രയോഗങ്ങളിലും പരാമര്ശങ്ങളിലും താങ്കള്‍ ലക്ഷ്യമിട്ടത് ആരെ എന്ന് എനികരിയില്ല എന്ഖിലും ,പലതിലും സ്ഥിരപെട്ട ഹദീസുകളെ പോലും കളവാകുന്ന ചില പ്രയോഗങ്ങള്‍ കടന്നു വന്നു എന്നത് സങ്കടകരമാണ് .....
വാക്കുകള്‍ കൊണ്ട് അമ്മാനമാടുമ്പോള്‍ വാക്കുകളില്‍ ഏറ്റവും നല്ല വാക്ക് അല്ലാഹുവിന്റെ രസൂലിന്റെ വാക്കാണ് എന്നും ,ഭുധിയുടെ തുലാസില്‍ തൂക്കി നോക്കി പ്രയോഗവല്‍കരിക്കുമ്പോള്‍ ,അറിഞ്ഞു വീഴ്ത്തുന്നത് ആ ബുദ്ധിയെ സംവിധാനിച്ച നാഥന്‍ കനിഞ്ഞെകിയ മതത്തെ ആണ് എന്നും ഉള്‍കൊള്ളാനുള്ള വിശാലമായ മനസ്കത -അതാണ് ഉള്‍കാഴ്ച .....
-----------------------------------------------------------------------------------------------------
bdu Rahman Abdullatheef PN
[ആരാണ് ഈ പുതിയ അവതാരം] എന്ന് പരിഹസിച്ചവര്‍ വായിക്കാനായി....
ആരാണ് യാസിര്‍ ബിന്‍ ഹംസ ?
ബഹുമാന്യനായ എം. എം. അക്ബര്‍ സാഹിബ് അദ്ധേഹത്തിന്റെ ലേഖനത്തില്‍ ശൈഖ് യാസിര്‍
ബിന്‍ ഹംസ - യെ കുറിച്ച് സൂചിപ്പിക്കുന്നത് കാണുക.
........... എല്ലാ ക്വിറാഅത്തുകളിലും പ്രാവീണ്യമുള്ളവര്‍ എക്കാലത്തും മുസ്ലിം ലോകത്ത്
........... എല്ലാ ക്വിറാഅത്തുകളിലും പ്രാവീണ്യമുള്ളവര്‍ എക്കാലത്തും മുസ്ലിം ലോകത്ത്
ജീവിച്ചിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ്, പത്തു ക്വിറാഅത്തുകളിലും പ്രാവീണ്യമുള്ളവര്‍
പതിനാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞും ജീവിച്ചിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യമെന്നതില്‍ സംശയമില്ല.
പത്തു മുതവാത്തിര്‍ ക്വിറാഅത്തുകളിലും പ്രാവീണ്യം നേടുകയും അവ്വിഷയകമായി
മദീനാസര്‍വകലാശാലയില്‍ ഗവേഷണപഠനം നടത്തുകയും ചെയ്യുന്ന മലയാളിയാണ്
വയനാട്ടിലെ മീനങ്ങാടിക്കാരനായ പുള്ളിശ്ശേരി യാസിര്‍ ഹംസ മദനി.*68(മദീന മുനവ്വറയിലെ
തൈബാ സര്‍വകലാശാലയില്‍ ഡിപാര്‍ട്ട്മന്റ് ഓഫ് ക്വുര്‍ആനിക് സ്റഡീസില്‍ ലക്ചറര്‍ ആയി
ജോലി ചെയ്യുന്ന യാസിര്‍ ഹംസ മദനി, അതോടൊപ്പം തന്നെ 'മുതവാത്തിറായ പത്തു
ഖിറാഅത്തുകളില്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തീമിയയുടെ ഗവേഷണങ്ങള്‍' എന്ന വിഷയത്തില്‍
മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിക്കു കീഴില്‍ ഗവേഷണവും നടത്തിക്കൊണ്ടിരിക്കുന്നു. പത്തു
ഖിറാഅത്തുകളും ഗുരുനാഥന്മാരില്‍ നിന്ന് നേരിട്ടു പഠിച്ച അദ്ദേഹത്തിന് അവ മറ്റുള്ളവര്‍ക്ക്
പഠിപ്പിച്ചു കൊടുക്കുവാനുള്ള ഇജാസ ലഭിച്ചിട്ടുണ്ട്. )
നമ്മുടെ മലയാളക്കരയില്‍ പോലും പത്തു ഖിറാഅത്തുകളെക്കുറിച്ചും കൃത്യമായി അറിയാവുന്ന
ഗവേഷകര്‍ ജീവിച്ചിരിക്കുന്നുവെന്ന വസ്തുത മലയാളികള്‍ക്കെല്ലാം അഭിമാനകരമായ വസ്തുതയും
ക്വുര്‍ആനിന്റെ അന്യൂനത വ്യക്തമാക്കുന്ന കാര്യവുമാണ്. .................
(സ്നേഹ സംവാദം- 2012 ഏപ്രില്‍ | പുസ്തകം 8 | ലക്കം 10 | 1433 ജമാദുല്‍ അവ്വല്‍ - ക്വുര്‍ആന്‍
ക്രോഡീകരണം വിമര്‍ശകര്‍ ഇരുട്ടില്‍ തപ്പുന്നു!)
______________________________ _________________________
ഇനി ഷെയ്ഖ് യാസിര്‍ ബിന്‍ ഹംസക്കെതിരെ ചിലര്‍ നല്‍കിയ കള്ളക്കേസ് ഒരാരോപണം
ഇനി ഷെയ്ഖ് യാസിര്‍ ബിന്‍ ഹംസക്കെതിരെ ചിലര്‍ നല്‍കിയ കള്ളക്കേസ് ഒരാരോപണം
മാത്രമാണോ
.....അതിന്‍റെ സത്യാവസ്ഥ അദ്ധേഹത്തില്‍ നിന്ന് തന്നെ അറിയാന്‍ സാധിച്ചിട്ടുണ്ട്.
.....അതിന്റെ സത്യാവസ്ഥ അദ്ധേഹത്തില്‍ നിന്ന് തന്നെ അറിയാന്‍ സാധിച്ചിട്ടുണ്ട്.
മദീനക്കാര്‍ക്കും വയനാട്ടുകാര്‍ക്കുമെല്ലാം സംഭവമെന്താണെന്ന് കൃത്യമായി അറിയുകയും ചെയ്യാം. ആ
കേസ് നല്‍കിയവര്‍ തീവ്രവാദ ബന്ധം പോലും അദ്ധേഹത്തിന്റെ പേരില്‍ പോലീസിനെ
അറിയിക്കുകയുണ്ടായി.... അതു കേട്ട പോലീസുകാര്‍ പോലും പറഞ്ഞത്: നിങ്ങളുടെ ഇടയിലുള്ള
ചെറിയ പ്രശ്നങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളൊക്കെ പറയണോ ?! ... അതിന്‍റെ ഗൌരവം
നിങ്ങള്‍ക്കറിയുമോ ?!! ... നിങ്ങളുടെ വാക്കുകള്‍ വച്ച് നിങ്ങളുടെ പള്ളികള്‍ പോലും ഒരുപാട്
കാലത്തേക്ക് പൂട്ടിയിടാന്‍ ഞങ്ങള്‍ക്ക് സാധിക്കും....
കള്ളക്കേസാണ് എന്ന് ബോധ്യപ്പെട്ട പോലീസുകാരുടെ പക്വമായ സമീപനമാണ് കാര്യങ്ങള്‍
കൈവിട്ടു പോകുന്നതില്ലാതാക്കിയത്....
വിമര്‍ശനത്തിനു മുതിരുന്നതിന് മുന്പ് വസ്തുതകള്‍ അന്വേഷിക്കുക.... തൊടുത്തു വിട്ട അമ്പും
വാക്കുകളും ഒരുപോലെയാണ്... ഒരിക്കലും തിരിച്ചെടുക്കാനാവില്ല... സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട
!
-----------------------------------------------------------------------------------------------------------------------------
ബഹുമാന്യ സഹോദരന്‍ ആരിഫ് സൈനിനു,
അസ്സലാമു അലൈകുംവ രഹ്മതുല്ലാഹ്....
ഇത്തരംഒരു കമന്റ്ആരിഫ് സാഹിബില്‍ നിന്നും പ്രതീക്ഷിച്ചില്ല. ആരാണ് ഈ പുതിയ അവതാരം
അസ്സലാമു അലൈകുംവ രഹ്മതുല്ലാഹ്....
ഇത്തരംഒരു കമന്റ്ആരിഫ് സാഹിബില്‍ നിന്നും പ്രതീക്ഷിച്ചില്ല. ആരാണ് ഈ പുതിയ അവതാരം
എന്നൊക്കെ ചോദിച്ചു കൊണ്ട് ഒരാളെ കൊച്ചാക്കാന്‍ ശ്രമിച്ചആ രീതി ശരിയായില്ല. യാസിര്‍ ബിന്‍
ഹംസ മക്ക ഉമ്മുല്‍ ഖുറ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദംനേടുകയും പിന്നീട് അവിടെ തന്നെ
അദ്ധ്യാപകന്‍ ആയി ജോലി ചെയ്യുകയുംഇപ്പോള്‍ മദീനയിലെ ത്വൈബയൂനിവേഴ്സിറ്റിയിലെ
പ്രൊഫസറുംആണ്. അതോടൊപ്പം മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പി. എച്ച്. ഡി.
ചെയ്യുകയുംചെയ്യുന്നു. ഇസ്ലാമിക വിഷയങ്ങളെ സലഫുകള്‍ മനസ്സിലാക്കിയത് പോലെ കൃത്യമായി
വിശദീകരിച്ചു കൊടുക്കുന്ന ഒരു പണ്ഡിതനുമാണ്. മദീന ഇസ്ലാഹി സെന്ററില്‍ ബഹുമാനപ്പെട്ട
ഡോ: മുഹമ്മദ് അഷ്‌റഫ് മൌലവിയുടെ കൂടെ തന്നെ മലയാളികളില്‍ ഇസ്ലാമിക ദഅവ
പ്രവര്ത്തനങ്ങള്നിര്വഹിക്കുക യും ചെയ്യുന്ന വ്യക്തിയാണ്. ഒരു മാസം മുമ്പ് അബ്ദുറഹ്മാന്‍
സലഫി അദ്ദേഹത്തെ സന്ദര്‍ശിക്കുകയുംപല കാര്യങ്ങളുംചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു.
യാസര്‍ ബിന്‍ ഹംസ മീനങ്ങാടി സ്വദേശിയാണ്. അദ്ദേഹംനാട്ടില്‍ പോയപ്പോള്‍ സ്വാഭാവികമായും
യാസര്‍ ബിന്‍ ഹംസ മീനങ്ങാടി സ്വദേശിയാണ്. അദ്ദേഹംനാട്ടില്‍ പോയപ്പോള്‍ സ്വാഭാവികമായും
അവിടെയുള്ള ആളുകള്‍ക്ക് ദീനീ വിഷയത്തില്‍ (ഇപ്പോള്‍ വിവാദമായിട്ടുള്ള വിഷയങ്ങള്‍
ഒന്നുമല്ല)ഒരു ക്ലാസ്സ് നടത്തി എന്നത് ഒരു വലിയ പാതകമായി അവതരിപ്പിക്കുന്നത് അത്രത്തോളം
ശരിയാണോ?
മെയിലുകളില്‍ പ്രചരിപ്പിക്കുന്നത് കണ്ടു. അതിന്റെ ഭാഗമായി ഉത്തരവാദപ്പെട്ട ഒരാള്‍ നില്‍ക്കുന്നത്
അരോചകമായി തോന്നുന്നു.
മീനങ്ങാടി സലഫി മസ്ജിദ് വൈകുന്നേരം 6:30നു അടച്ചിട്ട സന്ദര്‍ഭത്തില്‍ ഇവരൊക്കെ മതില്‍
ചാടി പൂട്ടിയ പള്ളിയുടെ പൂട്ട് പൊളിച്ചു ആരും കാണാതെ ആ പള്ളിയില്‍ അതിക്രമിച്ചു കയറി
എന്നും ഇയാള്‍ അപൂര്‍വമായി ഇന്ത്യയില്‍ വരുന്ന ആളുംസമൂഹവുമായി ബന്ധമില്ലാത്ത
ആളുംആയത് കൊണ്ട് ഇതില്‍ "ദുരൂഹത" ഉണ്ട് എന്നും പോലീസിനു പരാതി കൊടുത്താല്‍ ആ
പരാതിയെ എങ്ങനെയാണ് വിലയിരുത്തേണ്ടത്? ഒന്നാമത്പരാതി തന്നെ സത്യമല്ല. പിന്നെ,
നിലവിലുള്ള സാഹചര്യത്തില്‍ ഇത്തരം ഒരു വിഷയം പോലീസിനു മുന്നില്‍ വന്നാല്‍ പോലീസ് ആ
പരാതിയെ ഏതുരൂപത്തില്‍ ആണ് കാണുക എന്നത്ബുദ്ധിയുള്ള
ഏതൊരാള്‍ക്കുംമനസ്സിലാവുമല്ലോ. ഈപരാതിയില്‍ ഒപ്പിട്ട അബ്ദുല്‍ സലീമിന്
കൃത്യമായുംയാസരിനെ അറിയാം എന്ന്മാത്രമല്ല നല്ല ബന്ധവുമുള്ള ഒരാളാണ്.
ഒരു വിഭാഗത്തിനെതിരെ ശിര്‍ക്ക് ആരോപണംനടത്തിയപ്പോള്‍ ആ വിഷയത്തില്‍
ആധികാരികമായ ഒരു വിശദീകരണംമദീനയില്‍ വെച്ച് നടത്തി എന്ന ഒരൊറ്റ കാരണത്താല്‍
അയാളെ ഏതു വിധേനയുംനശിപ്പിക്കാന്‍ ഞങ്ങള്‍ മടിക്കില്ല എന്ന സൂചനയാണ്ഇതിലൂടെ
ബോധ്യപ്പെടുന്നത്. ഇതിനെ ന്യായീകരിച്ചോയാസര്‍ ബിന്‍ ഹംസയെ പരിഹസിച്ചോരക്ഷപ്പെടാന്‍
നിങ്ങള്‍ക്ക്‌സാധിക്കില്ല. ആദര്‍ശത്തെ ആദര്‍ശംകൊണ്ട് നേരിടാന്‍ പ്രയാസം ഉണ്ടാവുമ്പോള്‍ ഉള്ള
ഈ കൊപ്രായങ്ങള്‍ക്ക് അല്പായുസ്സേ കാണൂ എന്ന്എല്ലാവരുംഓര്‍ക്കുന്നത് നന്ന്.
റഷീദ് പി. പി. ദോഹ
-------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------------------------
No comments:
Post a Comment