KNM
ജനറല്‍ സെക്രട്ടറി A.Pഅബ്ദുല്‍ഖാദര്‍മൗലവി 2012 തൗഹീദ് പുത്തന്‍
വാദങ്ങള്‍ക്ക് 1992ല്‍ നല്‍കിയ മറുപടി കാണുക - (ചോദ്യങ്ങള്‍ മറുപടികള്‍ -
KNM Publishing Wing)
ജിന്നിന്റെ കഴിവുകള്‍ അഭൌതികമല്ല . അഭൌതികമായ സഹായിക്കുവാനുള്ള കഴിവ് അല്ലാഹുവിന് മാത്രം . അഭൌതികമായ മാര്‍ഗ്ഗത്തില്‍ കാര്യം സാധിച്ചു തരാനുള്ള ആവശ്യപ്പെടലാണ് പ്രാര്‍ത്ഥന . ആ തേട്ടം അല്ലാഹു അല്ലാത്തവരോടാവുമ്പോള്‍ അത് ശിര്‍ക്കാവുന്നു .

No comments:
Post a Comment