ഹാജറുള്ള മല്ക്കിനോടോ ജിന്നിനോടോ ചോദിക്കാന്‍ പാടില്ല ...എന്ന് പറയുന്നത് എന്ത് കൊണ്ട് ?...എന്നതില്‍ നിന്ന് ഈ ഉത്തരം തുടങ്ഘാം
-ഹാജറുള്ള സൃഷ്ടിയോട് എന്തും ചോദിക്കാമോ ? പാടില്ല -അല്ലാഹുവിനോട് ചോദിക്കുന്ന കാര്യം ചോദിച്ചാല്‍ -അതില്‍ ശിര്‍ക്ക് വരും -അത് അല്ലാഹുവിനല്ലാതെ ശിര്കിന്റെ ഹുക്മു ഹരം എന്നാണു
-ഹാജറുള്ള ഒരു സൃഷ്ടിയോട് അയാളുടെ കഴിവില്‍ പെട്ട ഒരു കാര്യം ചോധിക്കുന്നതിന്റെ വിധി എന്ത് ??-അവര്‍ക്ക് ഈ വിഷയത്തില്‍ ഉത്തരം ചെയ്യാന്‍ അല്ലാഹു കഴിവ് നല്‍കിയിട്ടുണ്ട് ...???അപ്പോള്‍ അതില്‍ ശിര്‍ക്ക് വരില്ല -കാരണം ശിര്കാകുന്ന സഹായ തെട്ടതിനു അള്ളാഹു മാത്രമേ ഉത്തരം നല്‍കൂ ...
മനുഷ്യന്‍ -പ്രവാചക മാത്രക ഉണ്ട് -ഹലാല്‍ ആണ്
മലക്ക് -അല്ലാഹു കല്പിച്ചതു ചെയ്യുക എന്നാ കാര്യത്തിനു അപ്പുറം മനുഷ്യരുമായി ഒരു ഇടപെടലും ഇല്ല -വിശേഷ ഭുധിയില്ല -അല്ലാഹു നിയോഗിച്ച സ്ഥലത്ത് വരുന്നു -നിയോഗിച്ച കാര്യം ചെയ്യുന്നു
പ്രവാചകന്‍ അല്ലാത്ത ആളുകളുടെ അടുത്ത് നമ്മുടെ ശരീഹത്തില്‍ നേരിട്ട് മലക്ക് വരില്ല ...
മറിയം ബീവിയുടെയും ,ഹാജര ബീവിയുടെയും അടുക്കല്‍ വന്നത് അവരുടെ ശരീഹത് അനുസരിച്ച് ആണ് ....
ഇനി യാ ഇബാധല്ലഹ് എന്നാ ഹദീസും മലക്കിന്റെ പരിധിയും
-ഇവിടെ ഹദീസിന്റെ രണ്ടാം ഭാഗത്ത് അല്ലാഹു സഹായിക്കാന്‍ നിങ്ങള്‍ കാണാത്ത സൃഷ്ടികളെ നിയോഗിച്ചു എന്ന് പറഞ്ഞ്ട്ടുണ്ട്
നമ്മള്‍ കാണാത്ത എന്നാല്‍ ഹാജര്‍ ഉള്ള സൃഷ്ടി ഒന്നുകില്‍ ജിന്നോ അല്ലെങ്കില്‍ മലക്കോ ആകാം -അല്ലാഹുവിന്റെ അടിമ (ഇഭാദല്ലഹ് -എന്നാകുമ്പോള്‍ -മുസ്ലിം ജിന്നും അല്ലാഹു നിശ്ചയിച്ച മലക്കും )-
ഈ ഹധീസു സ്വഹീഹു എങ്കില്‍ -അല്ലാഹു അവിടെ നിശ്ചയിച്ച ഒരു സൃഷ്ടിയോട് അല്ലാഹു ആ സൃഷ്ടിക്കു നല്‍കിയ കഴിവില്‍ നിന്നുള്ള ചോദ്യമാണ് അത് -അതിനു ആ സൃഷ്ടിക്കു ഉത്തരം നല്‍കാന്‍ കഴിഞ്ഞേക്കാം -(ശിര്‍ക്ക് ആണ് എന്ഖില്‍ അല്ലാഹു മാത്രമേ ഉത്തരം ചെയ്യൂ -വിളിക്കുന്നവന് എന്ത് വേണേലും വിളിക്കാം )-സ്വഹീഹാണ് എന്ഖില്‍ അത് അനുസരിച്ച് അമല്‍ ചെയാം -ഒരു കുഴപ്പവും ഇല്ല
ഇനി ല്വഹീഫാണ് എന്ഖില്‍ -ല്വഹീഫായ ഒരു ഹദീസ് കൊണ്ട് അമല്‍ ചെയ്യല്‍ ഹരം ആണ് -ബിധത് ആണ് -അതിനാലും നിഷിദ്ധമാണ്
ഹരം ആയ ഉടന്‍ തന്നെ വസീളത് ഇല ശിര്‍ക്ക് ആകുമോ -ഇല്ല -
ഇവിടെ ജിന്ന് ആണ് എന്ഖില്‍ അതില്‍ രണ്ടു വിഭാഗല്‍ ഉണ്ട് -ഒന്ന് മുസ്ലിം ,ഒന്ന് കാഫിര്‍ -നമുക്ക് ഇവര്‍ അദ്രിശ്യര്‍ ആയതു കൊണ്ട് തന്നെ ചോദിക്കാന്‍ ഏതു വിഭാഗം ആണ് എന്ന് നമുക്ക് പറയാന്‍ കഴിയില്ല -അതുകൊണ്ട് നമ്മെ സഹായികുന്നത് ആര് എന്ന് നമുക്ക് അറിയില്ല (സഹായം കിട്ടാമോ -കിട്ടാം )...ആദ്യം നമ്മള്‍ ചോധികുന്നത് നല്ല കാര്യങ്ങള്‍ ആയിരിക്കും ,അതിലൂടെ നമ്മെ സഹായിച്ചു ,പിന്നീട് ചീത്ത കാര്യങ്ങളില്‍ കാഫിര്‍ ജിന്നുകള്‍ നമ്മെ സഹായിച്ചേക്കും ,പിന്നീട് അഭൌധിക സഹായം ചോധികുന്നിടത് വരെ നമ്മെ എത്തിക്കും (ആ സഹായ തേട്ടം ശിര്‍ക്കാണ് )...അപ്പോള്‍ അവസാനം ശിര്‍ക്കിലേക്ക് എത്താന്‍ സാദ്യത ഉള്ള ഒരു മാര്ഘം ഇതില്‍ ഉണ്ട് -വസീലതുന്‍ ഇല ശിര്‍ക്ക് .....
-----------------------------------------------------------------------------------------------------
ഇനി നാം ഇതും ശിര്‍ക്ക് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ എന്താ എന്ന് ചിലര്‍ ചോധിക്കാരുണ്ട് ??
കാരണം ഭൌധിക സഹായ തേട്ടം കേവലം നിധാഹു (വിളി )മാത്രമാണ് ...അതാണ് സിഹ്രില്‍ സംബവികുന്നത് ,സാഹിരിനെ പിശാചു സഹായിക്കുന്നു ...സാഹിര്‍ന്റെ വിളിയില്‍ പ്രാര്‍ത്ഥന വരുന്നതും കാണും പ്രാര്‍ത്ഥന വരാത്തതും കാണും ...പ്രാരതന ഉള്ള കാര്യത്തിനു ഒരു പിശാചിനും ഉത്തരം ചെയ്യാന്‍ കഴിയില്ല ...അപ്പോള്‍ പിശാചു ഉത്തരം ചെയ്തു കൊടുക്കുന്നതോ -അത് അവന്റെ കഴിവില്‍ പെട്ട കാര്യം മാത്രം -അഥവാ കേവല ഭൌധിക സഹായം മാതം ...സൂറത്തുല്‍ ഫാതിരില്‍ കാണാം ...ധുഹാഹിനു അള്ളാഹു അല്ലാതെ ഉത്തരം ചെയ്യില്ല എന്ന് ....
ഇപ്പോഴത്തെ ഇവരുടെ വാദത്തിന്റെ കുഴപ്പവും ഇതാണ് ...ഇവര്‍ പറയുന്നു ..ജിന്നിനോട് ഭൌധികവും അഭൌധികവും ശിര്‍ക്കാണ് -
ശരി .അപ്പോള്‍ സാഹിരിന്റെ ഏതു കാര്യത്തിനാ പിശാചു ഫലം ഉണ്ടാക്കിയത് ...അപ്പോള്‍ ശിര്‍ക്കാകുന്ന സഹായ തെട്ടതിനു പിശാചിനും ഉത്തരം ചെയ്യാന്‍ കഴിയും എന്നാ വാദം വന്നു ...അല്ലാഹുവിനെ പോലെ പിശാചിനും അഭൌധിക കഴിവുണ്ട് എന്ന് പറയുന്നത് ശിര്‍ക്ക് ആണ് .....
എന്നാല്‍ സിഹൃന്റെ എല്ലാ ഇനങ്ങളും -മൊത്തത്തില്‍ ഹറാമും സമീപിക്കാന്‍ പാടില്ലാത്തതും ശിര്കിലെക്കുള്ള വസീലയും ആണ് ...
ചില സിഹൃകള്‍ അഭൌധിക തലതിലുള്ളത് ഉണ്ട് -കുട്ടിയുണ്ടാവാന്‍ സിഹ്ര്‍ (അമാനി തഫ്സീര്‍ ബകര 102 ),തുടങ്ങിയവ -ശിര്‍ക്കും കുഫ്രും ആണ്
-----------------------------------------------------------------------------------
ഇനിയും ക്ലിയര്‍ ആയില്ല എങ്കില്‍ -ആ ഭാഗം താഴെ കമന്റ് ചെയ്യുക
Assalamu alaikkum,
ReplyDeleteOru samshayam, Ee hadees Laheef aanenkil thanne, Haalir ulla Jinninodo malakkinodo bauthika vishayathil thedunnathu enthukondu haraam aakunnu. Sunnathaya oru kaaryathinalle namukku pravachaka maathruka vendathulloo, ithu oru halaal aaya kaaryam maathramalle aakunnulloo.
Baarakkallahu Feek.
wa alaikkumussalam
ReplyDeletebrother niyaas asked a good question
i will clarify it with a simple answer
''if u ask muhiyudheen shaikk with his hakk jaahu barkathu -it is shirk
if u ask allah with hakk jaahu of muhiyudheen shaikk-it is haraam,
why keeping similar people in allah's ruboobiyyah,uloohiyya,asmaahu va siffaathu is shirkk-hope u get it
--------------------------------------------------------------------------------------------------------
if the hadees is lwaheef -in this hadees it is a common term used to seek help -so it is not shirk
why it is haraam
1)hadees is lwaheef
2)we are not assure that who is going to help us-may be a muslim or a kaafir(in case of jinn).as u know kaafir ppl take help of shaithaan jinn...so it is not an authentic method..u may mis guided to evil things...or may be in to shirk-ie haraam or waseelathu shirk
3)jinns are there in profets period also-profet or sahabah do not ask them anything
4)u can order a haalir jinn-to take out from human body(as profet says uhrujj yaa aduvallah)...or u can say them to keep away from us(as profet asked sahaabh to say to jinn who is in form of certain snakes in madheenah
it is halaal ...we are not seeking any help in first case ...in second case sahabha are sure that they are muslims..as profet told them
may allah guide me and you to right path-jazakallah