Saturday, January 25, 2014

എന്തിനി പൊറാട്ട് നാടകം ഡോ.സുൾഫിക്കർ അലി

നിലവിളക്ക് കൊളുത്തിയ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിലെ ഏക നേതാവും കൊക്കാസ് കൂടാരത്തിലെ നേതാവും ആയ സുൾഫിക്കർ അലിയുടെ തൗബ ഞെട്ടിപിക്കുന്നതു ആണ് ...
ഹംധും സ്വലാതും ചൊല്ലി ഡോക്ടര് തുടങ്ങുന്നത് തന്നെ ജിന്ന് വിഭാഗം എന്നാണു ..എന്നാണു മനുഷ്യര് ജിന്നാവാൻ തുടങ്ങിയത് ...പച്ച കളവു പറഞ്ഞു നാട്ടുകാര് കാനെ വിളക്കും കത്തിച്ചു ..അത് enlightening ആണ് എന്ന് പറഞ്ഞു ന്യായീകരിച്ചു നടന്നു ഇപ്പോൾ രാജി വെച്ച് പുറത്തു പോയി എന്ന് പറഞ്ഞു ..ഇപ്പോൾ വീണ്ടും പൊങ്ങാൻ വേണ്ടി ഒരു തൗബയുമായി ഇറങ്ങിയിരിക്കുന്നു ..കാക്ക തൗബ ചെയ്തു ശീലമുള്ളവരുടെ ഗ്രൂപ്പിൽ ഇത് നന്നായി ഓടും എങ്കിലും ഈ കളവുകൾ മാത്രം നിറഞ്ഞ തൗബ ആരെ പറ്റിക്കാൻ ആണ് ഡോക്ടർ ...
പ്രസ്തുത ദിവസം തന്നെ മാപ്പ് അപെക്ഷിചിട്ടുന്ദൊ -വിലിചവരൊദു മുഴുവൻ മെഡിസിന്റെ പ്രകാശം ലോകത്തിനു പകര്ന്നു നല്കാൻ ഉള്ള സിംബോളിക് ആണ് അത് എന്നാണു താങ്കള് പറഞ്ഞത് ....
പിന്നെ ആരോ വെച്ച വിളക്കിൽ അറിയാതെ താങ്കള് കൊളുതിയതല്ല ...താങ്കള് സങ്ങാദകൻ ആയി താങ്കള് അടക്കമുള്ളവർ തന്നെ വെച്ച വിലക്കാന് കൊളുത്തിയത് ..സാഖാൽ ശൈത്താന്റെ പണി ചെയ്തിട്ട് ഡോക്ടർ സാർ പറയുന്നത് ജിന്ന് വാദികൾ എനിക്ക് എതിരെ പറയുന്നു പോൽ ..ജിന്ന് വാദികളായ ഷൈതാന്മാർ താങ്കളെ മതി മറന്നു പ്രോത്സാഹിപ്പിച്ചു കാണും ..മുജാഹിധ് എന്ന് താങ്കള് പറയേണ്ട ..താങ്കള് അന്ന് പലരോടും ഫോണിൽ പറഞ്ഞ പോലെ എന്റെ ജോലിയുമായി ബന്ധപെട്ടു ഞാൻ കൂടുകയാണ് ..ഇനി മുജാഹിധ് പ്ര്സതനതിലെക്കൊ വിവാധതിലെക്കൊ ഇല്ല എന്ന് പറഞ്ഞു നടക്കുകയാണ് നല്ലത്
കളവു ആയിരം വട്ടം പറഞ്ഞാൽ സത്യം ആവില്ല ..ഏതു ഡോകറെരെ ആണ് താങ്കള് പ്രത്യേകം വിളിച്ചു ചെയ്ത അബദ്ധം അന്ന് തന്നെ ബോദ്യപെടുതിയത്..മിംസ് ഹൊസ്പിറ്റലിലെ പ്രമുഗ ഡോക്റ്റർ പറഞ്ഞത് ഈ കത്തിക്കൽ തന്നെ താങ്കളുടെ ബുദ്ധിയിൽ ഉണ്ടായത് ആണ് എന്നാണ് ..ഏതായാലും കൂടെ സങ്കാദകർ ആയ അവരോടു താങ്കള് ഇത് അബദ്ധമായി പോയി എന്ന് പറഞ്ഞിട്ടില്ല ..താങ്കള് അന്ന് ഏതു ഹാള്ളിൽ ആണ് വ്യ്തിരിയിൽ ഇവരെ വിളിച്ചു കൂട്ടിയത് ..പച്ച കളവു പറയുന്നോ ..ആ പറയുന്നതിന്റെ വീഡിയോ ഒന്ന് പുറത്തു വിടൂ ..താങ്കള് അന്ന് പറഞ്ഞപ്പോൾ ബ്ലോഗില നിന്നും താങ്കളെ പറ്റി പറയുന്നത് remove ചെയ്തിരുന്നു ..ഇന്ന് കളവു പറഞ്ഞു മറ്റൊരു തൗബയൊ ..ഞാൻ വെല്ലു വിളിക്കുന്നു ..രാജി വെച്ച മുന് സംസ്ഥാന സെക്രടറി ആയ ഡോക്ടർ സാറെ "താങ്കള് പ്രത്യേകമായി ഡോക്ടർ മാരെ വിളിച്ചു തെറ്റ് ഏറ്റു പറഞ്ഞു എന്നതിന് ഒരു തെളിവ് ഹാജ്ജര് ആക്കാൻ ധൈര്യം ഉണ്ടോ ?...വാക്ക് പോര തെളിവ് വേണം ...ജിന്നുകളോട് സഹായം   നടത്താൻ തെളിവുണ്ടാക്കുന്നു പോൽ ...??ഡോകറെരെ പച്ച കളവു പറഞ്ഞു ..ഒരു തൗബ നടത്തിയാൽ പടച്ച റബ് സ്വീകരിക്കുമോ ..ആരാണ് ജിന്നിനൊദു തേടാം എന്ന് പറഞ്ഞത് ..തോളിൽ തൂക്കിയ sthethescope വെക്കും മുമ്പ് ഞാനും നിങ്ങളും നടത്തിയ ഒരു പ്രതിഞ്ഞ ഉണ്ട് ..അത് സഹ ജീവികളെ കുറിച്ച് അസംബന്ധവും കളവും പ്രച്ചരിപികില്ല എന്നാണു ..താങ്കള് ഈ നിലവിളക്ക് വിവ്വാധം തന്നെ പലരോടും പറഞ്ഞപ്പോൾ ഈ മെഡിക്കൽ എത്തിക്സ് ഒർമിപിചതും ആണെല്ലോ ...പക്ഷെ സംഭവം നടന്ന അന്ന് തന്നെ അത് ശ്രദ്ധയില്‍ പെടുത്തുകയും, അതെ സദസ്സിന്‍റെ മുന്നില്‍ വെച്ചു തിരുത്തിപ്പറയുകയും ചെയ്യണമെന്നു ഉണര്‍ത്തിയിട്ടും, അത് ചെയ്യാതെ, ഫെയ്സ് ബുക്കില്‍ തൌബ വക്കാലത്ത് ഏല്‍പിച്ചു, ദിവസങ്ങള്‍ കഴിഞ്ഞു സ്വന്തം പേജില്‍ ഒരു ക്ഷമാപണം നടത്തി എന്നത് ശരി തന്നെ.

പക്ഷെ, മദ്രസ്സയില്‍ 3 ആം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് പോലും അറിയുന്ന, കേരളത്തിലെ രാഷ്ട്രീയക്കാര്‍ പോലും ചെയ്യാന്‍ വിസമ്മതിച്ച ബഹുദൈവാരാധനയുടെ മകുടോദാഹരണമായ നിലവിളക്ക് തന്നെ, ഹൈന്ദവ പാരമ്പര്യ ആരാധനാ സമ്പ്രദായ മനുസരിച്ചു, ഇടതു വിരല്‍ തുമ്പുകള്‍ വലതു കയ്യിന്‍റെ മധ്യത്തില്‍ വെച്ചു കത്തിക്കാന്‍, മുവഹ്ഹി ദുകളെ ഇല്ലാത്ത ശിര്‍ക്കാരോപിച്ചു ആനന്ദിക്കുന്ന ഇയാള്‍ക്ക് ഒരു മന: സാക്ഷി ക്കുത്തും ഉണ്ടായില്ല?

അടിസ്ഥാന വിശ്വാസമായ തൌഹീദില്‍ അബദ്ധം സംഭവിക്കുന്ന ഇയാളെയാണോ കെ എന്‍ എം സെക്രട്രറി ആക്കി ''യാ കൌം'' വാഴിച്ചത്?

എന്നിട്ട്, ഇത് പറയുന്നവര്‍ ജിന്നിനോട് തേടാന്‍ തെളിവാക്കുകയാണ് എന്ന ടി പി അടക്കമുള്ളവര്‍ പഠിപ്പിച്ച ഒന്നാം നമ്പര്‍ കളവു മേമ്പോടിയായും...

സുബ് ഹാനല്ലാഹ്...'' നിങ്ങള്‍ ഒരു വിഭാഗത്തിന്‍റെ മേല്‍ ശിര്‍ക്കാരോപിക്കുകയും ആരോപിതരില്‍ അതില്ലാതിരിക്കുകയും ചെയ്‌താല്‍ ആരോപകനിലേക്ക് അത് തിരിച്ചു വരും

No comments:

Post a Comment