Tuesday, June 19, 2012

ജിന്നിനോടുള്ള സഹായതേട്ടം--.മടവൂരികളുടെ കുപ്രചരണത്തിന് അനസ് മൌലവിയും ഹനീഫ്‌ കായക്കൊടിയും മറുപടി പറയുന്നു.

ജിന്നിനോടുള്ള സഹായതേട്ടം--.മടവൂരികളുടെ കുപ്രചരണത്തിന് അനസ് മൌലവിയും ഹനീഫ്‌ കായക്കൊടിയും മറുപടി പറയുന്നു.ജിന്നിനോടും മലക്കിനോടുമുള്ള സഹായതേട്ടം..എന്താണ് ഈ ആരോപണത്തിന്റെ സത്യാവസ്ഥ. ബഹുമാന്യരായ ഹനീഫ്‌ കയക്കൊടിയും അനസ്‌ മൌലവിയും വളരെ ആത്മാര്‍ഥമായി തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നത് നിങ്ങള്‍ കാണുക. ഇനിയെങ്കിലും സത്യം ആരുടെ കൂടെയാണെന്ന് മനസിലാക്കുക. എന്താണ് മുജാഹിദ്‌ കളുടെ നിലപാട്‌ എന്ന് മനസ്സിലാക്കുക .മടവൂരികളുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയുക . ഈ വിഷയത്തില്‍ ഉള്ള എല്ലാ സംശയങ്ങളും തീര്‍ക്കുക . ഐക്യത്തോടെ ആദര്‍ശ പ്രബോധന രംഗത്ത്‌ മുന്നേറുക. http://www.youtube.com/watch?v=VJCvwyLH51g

1 comment:

  1. TO KNOW ABOUT TRUE ISLAM, PLS CALL 1800 425 2020(TOLL FREE)

    ReplyDelete