Saturday, June 23, 2012

ദുബായ് സലഫി (എന്നാ സിദ്ധീക്ക് )വീണ്ടും കളവുമായി പിടിയില്‍

ദുബായ് സലഫി (എന്നാ സിദ്ധീക്ക് )വീണ്ടും കളവുമായി പിടിയില്‍

ഇവന്‍ വീണ്ടും വ്യാജ ആരോപണവുമായി ഇറങ്ങിയിരിക്കുകയാണ്
വസ്തുതകള്‍ നാം പറഞ്ഞതിനൊന്നും ഒരു മറുപടിയും ഇല്ല ...നമ്മുടെ പോസ്റ്റും അവന്റെ മറുപടിയും കണ്ടോള്ളൂ
Our Post
http://www.hadeesnishedham.blogspot.in/2012/06/blog-post_6028.html
Reply of sidheek manjeshwaram (dhubai vyaajan )
1 ) ലോകത്ത് നീ പണ്ഡിതന്മാര്‍ ആയി കാണുന്നത് ചന്ദ്രന്‍ പിളര്‍ന്ന ഖുറാനിലെ സംഭവത്തെ പോലും നിഷേതിക്കുകയും അത് അന്ത്യ നാളില്‍ സംഭവിക്കാന്‍ പോകുന്ന കാര്യമാണ് എന്ന് പറയുകയും ചെയ്ത അബ്ദു സലാം സുല്ലമിയെയും (തെളിവിനു ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttp://www.hadeesnishedham.blogspot.in/search/label/moon%20split)അദ്ദേഹം പറയുന്നത് എന്താണെന്നോ അതിനു ധീനിലുള്ള സ്ഥാനം എന്താണെന്നോ നോക്കാതെ പ്രസംഗിച്ചു നടക്കുന്ന കരുംപിലാക്കളും സലഫി പണ്ഡിതനും ലോകത്ത് ഭുകാരിയടക്കം മുസ്ലിമാടക്കം ഉള്ള സകല മുഹട്ടിസുകലും ഖുരാഫാതിന്റെ ആളുകളും ആയതാണ് നിന്റെ കുഴപ്പം ....ഇത് നിന്റെ മാത്രം അസുഗം  ആയിരുന്നില്ല ...മുജീബ് റഹ്മാന്‍ കിനാലൂര്‍ പുകഴ്ത്തി പറഞ്ഞ സാകഷാല്‍ ചെകനൂരും(http://www.hadeesnishedham.blogspot.in/search/label/mujeeb%20rahman%20kinaloor)
 നിനക്ക് നേതാവാണ്‌ -അഥവാ നിന്നെ പോലുള്ള വ്യാജ സലഫികളുടെ നേതാവ് ആയ ചെകനൂരും ഈ പണ്ടിതന്മാരെയും നമ്മുടെ നേതാക്കളെയും ഖുരാഫി എന്ന് തന്നെയാണ് വിളിച്ചത് ..അതില്‍ വലിയ അട്ഭുതമോന്നും ഇല്ല പേരിനോട് ഒരു കൂറും ഇല്ലാത്ത സിധീകെ ( ദുബായ് സലഫി)...അതുകൊണ്ട് നിന്റെ നേതാവ് ചെകനൂരിനും നിനക്കും നാല് പീടിക കോലായി മുസ്ലിങ്ങളെ കിട്ടും എന്നതില്‍ കവിഞ്ഞു ഒന്നും ഉണ്ടാവാന്‍ പോവുന്നില്ല ...ലോകത്തെ സകല മുഫസ്സിരുകളും പണ്ഡിതരും പറഞ്ഞ മുഴുവന്‍ കാര്യങ്ങളെക്കാള്‍ സലാം സുല്ലമിക്കും അദ്ധേഹത്തിന്റെ മൈകകള്‍ക്കും നിങ്ങള്‍ പ്രതാന്യം നല്‍കി അന്തമായി തക്ലീധു ചെയ്തത് കൊണ്ടാണ് ഈ ഗതികേട് വന്നു ചേര്‍ന്നത്‌ ..മറിച്ചു സലാം സുല്ലമി പറയുന്ന കാര്യത്തില്‍ ഖുരാനുമായും സുന്നതുമായും യോജികുന്നത് സ്വീകരിക്കുകയും അല്ലാത്തത് തള്ളുകയും ചെയ്യലാണ് ആഹ്ലുസുന്നയുടെ രീതി (നിനക്കൊക്കെ എന്ത് അഹ്ലുസുന്നഹ് -)
2 ) സയ്യിട് രാഷീട് റിഥ (ര) വിമര്‍ശിച്ചു എന്നാണു മറ്റൊരു ആരോപണം -ഇസ്ലാഹി പ്രസ്ഥാനം ഒരു നേതാവിനെയും അന്തമായി അനുകരികുന്നില്ല ..അവര്‍ പറയുന്നതില്‍ ഉള്ള സ്കളിതങ്ങളെ വിമര്‍ശിക്കുകയും അവര്‍ പറഞ്ഞ സത്യങ്ങളെ സ്വീകരിക്കുകയും ചെയ്യും ..റഷീദ് രിധയെ അതേഹത്തിന്റെ സേവനങ്ങളെ അനുസ്മരിക്കുന്നതോടൊപ്പം വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് ...ഇത് അഷ്‌റഫ്‌ മൌലവി മാത്രമാണോ ചെയ്തിടുള്ളത് ...ഒരു പാട് സലഫി പണ്ഡിതര്‍ ഇദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട് ...മടവൂരികല്‍ ഇദ്ദേഹത്തെ പരിപൂര്‍ണമായി അംഗീകരിക്കുന്നു എന്നാണോ താങ്കള്‍ പറയുന്നത് ...പോകട്ടെ റഷീദ് റിഥ (ര) പറഞ്ഞ എല്ലാ   കാര്യങ്ങളും താങ്കള്‍ അന്ഗീകരികുന്നുടോ ?അത് പറഞ്ഞാല്‍ അപ്പോള്‍ മറുപടി തരാം  
3 )നീ ആവശ്യമുണ്ടായിട്ടു പറഞ്ഞതാണോ അല്ല വിവരമില്ലാതെ പറഞ്ഞതാണോ കളവു പറഞ്ഞതാണോ എന്ന് നീയല്ല പറയേണ്ടത് -ഇത് വായിക്കുന്നവരാണ് 
നീ ഉള്ളത് പറയുന്ന ആളാണ്‌ എന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ ആണ് ...നിന്റെ ബ്ലോഗും നീ പറയുന്ന കാര്യങ്ങളും സത്യവുമായി ഒരു തരത്തിലും നീതി പുലര്‍ത്തുന്നില്ല ....
4)(("keeping away from ruqya and cauterisation is fullest purification of tauheed"അതായത് മന്ത്രിക്കാതിരിക്കലും ചുട്ടു കുതാതിരിക്കുകയും തൌഹീദിന്റെ പൂര്‍ണതയ്ക്ക് അനിവാര്യം ആണ് എന്ന്.))ഹ ഹ നല്ല കോളായി മോനെ ഈ അധ്യായത്തില്‍ നിന്നും കിട്ടുന്ന 22 പൊയന്റുകള്‍ അദ്ദേഹം എന്നുന്നിടത് എങ്ങിനെയാണ് ഇത് മാത്രം നിനക്ക് കിട്ടിയത് ...മന്ത്രങ്ങള്‍ പലതരം ഉണ്ട് ,അതില്‍ ശിര്‍ക്ക് വരുന്നതും ,ഹരാമായതും ഉണ്ട് ...അവ ജീവിതത്തില്‍ ഇല്ലാതിരിക്കല്‍ തൌഹീദിന്റെ പൂര്നതക്ക് അനിവാര്യമാണ് ...ഒരു സ്ഥലത്ത് മന്ത്രം എന്ന് കാനുംബോഴെക്ക് എല്ലാം എതിര്‍ക്കാന്‍ കുപ്പായം ഇടുന്നത് കൊണ്ടാണ് ഇത്തരം ഭീമാബധം ബടായി ദുബായ് കാരന് വന്നത് ...അതിനെ താങ്കള്‍ എങ്ങിനെ അനുവത്നീയമായ മന്ത്രതിലേക്ക് ചാര്‍ത്തും ....പക്ഷെ സത്യത്തെ താങ്കള്‍ക്കും ഒളിപ്പിക്കാന്‍ കഴിയില്ല ...താങ്കളുടെ ബ്ലോഗില്‍ നിന്ന് തന്നെ പറയട്ടെ ...""വളരെ ശ്രദ്ധിക്കേണ്ട കാര്യം കണ്ണേറ് ,വിഷബാധ ഇവക്ക് മന്ത്രിക്കം എന്ന് ഒരു ഹദീസ്‌ ആ ആദ്യത്തില്‍ തന്നെ ഉദ്ധരിച്ചു കൊണ്ടാണ് ഇബ്നു അബ്ദുല്‍ വഹാബ് പറയുന്നത്.."
അപ്പോള്‍ ഇബ്നു അബ്ദുല്‍ വഹാബിനെ പിടിച്ചു ഹുസൈന്‍ സലഫിയെ വെട്ടാന്‍ വന്ന നീ തന്നെ സ്വയം വെട്ടുകയോ ....അല്‍ഹംടുലില്ല ....അപ്പോള്‍ ഇബ്നു അബ്ദുല്‍ വഹാബ് താങ്കളുടെ വാധക്കാരന്‍ അല്ല എന്ന് താങ്കള്‍ തെളിയിച്ചു ....ഇനി വേറെ വല്ല പണിക്കും പോകുന്നതാണ് നിനക്ക് നല്ലത് ....വല്ലാത്ത ഒരു ഗതികേട് ....ഇയാള്‍ ഇബ്നു അബ്ദുല്‍ വഹാബിന്റെ പുസ്തകം കൊണ്ട് വന്നത് ഹുസൈന്‍ സല്ഫിയെ തല്ലാന്‍ ..ഇപ്പോള്‍ ആ പുസ്തകം തലങ്ങും വിലങ്ങും ഇയാളെ ഇട്ടു പൂട്ടിയിരിക്കുന്നു ....അതാണ്‌ ഞാന്‍ പറഞ്ഞത് അവനവനു ആവശ്യമുള്ളത് മാത്രം കിത്താബില്‍ തിരഞ്ഞാല്‍ ഈ ഗതികേട് വരും -ഇനിയെങ്കിലും നന്നാവാന്‍ നോക്ക് 
5)ഇനി വിചാരണ കൂടാതെ സ്വര്ര്ഗത്തില്‍ പോകുന്ന ഹദീസിനെ കുറിച്ച് ഏതു പണ്ഡിതനാണ് ഇത് കാരണം മന്ത്രം നടത്താന്‍ പാടില്ല എന്ന് പറഞ്ഞത് ...".വിവരകെടെ നിന്റെ പേരോ ദുബായ് സലഫി "-ഈ മുകളില്‍ പറഞ്ഞ ഉധരിനിയില്‍ നിന്നും കാര്യം വ്യക്തമാനെല്ലോ ....ഇത് മന്ത്രികാന്‍ (അനുവത്നീയമായ മന്ത്രങ്ങള്‍ )വേണ്ടി മറ്റുള്ളവരെ സമീപിക്കുന്നതിനെ കുറിച്ചാണ് പറയുന്നത് ....ഇതില്‍ നിന്നും മത്രിക്കാന്‍ മറ്റുള്ളവരെ സമീപിക്കുനത് ഹറാം എന്ന് പോലും കിട്ടില്ല ,മറിച്ചു അത് അനുവത്നീയമാണ് ....എന്നാല്‍ അല്ലാഹുവില്‍ ഉള്ള തവക്കുലിന്റെ വിഷയം ആണ് ഇവിടെ പഠിപ്പിക്കുന്നത്‌ ,...
The scholars of the Standing Committee for Issuing Fatwas said: 
Asking others to offer du‘aa’ for one and asking them to perform ruqyah are permissible, but not doing them and doing without people and doing these things for oneself is better. 
അപ്പോള്‍ രുക്യ ശരഹിയ്യ നടത്തിയ സഹാബാക്കളും സലഫ്ഫുകളും വിചാരണ കൂടാതെ സ്വര്‍ഗ്ഗ പ്രവേശം ആഗ്രഹിക്കാത്തവര്‍ ആയിരുന്നോ ...എന്താണ് കോയാ ഒന്ന് ചിന്തിച്ചു കൂടെ വല്ലതും പറയുമ്പോള്‍ -ഇവിടെ മന്ത്രിക്കാന്‍ മറ്റുള്ളവരെ സമീപികുന്നതും തവക്കുലിന്റെ മഹത്വവും ആണ് വിഷയം 
6)ഹുസൈന്‍ സലഫി എന്തിനും മന്ത്രിക്കാം എന്ന് എവിടെയാണ് പറഞ്ഞത് ...എല്ലാത്തിനും ക്ലിപ്പുണ്ടാകുന്ന നീ അതൊന്നു കാണിക്കു -ഖുരാനിലും ഹദീസിലും സ്ഥിരപെട്ട കാര്യങ്ങള്‍ ചെയ്യാം എന്ന് പറഞ്ഞാല്‍ എന്തിനും മന്ത്രിക്കാം എന്നാണോ -എവിടെ നിന്നാണ് നിനക്ക് ഇത് കിട്ടിയത് പ്രസംഗത്തിലെ ആ ഭാഗം ഒന്ന് ഉധാരിക്ക് -അപ്പോള്‍ തരാം മറുപടി ...
7)((((ജിന്ന് സലഫികളുടെ പഴയ കാല നേതാവ്‌ ആയ,അന്ധവിശ്വാസിയായ ഷെയ്ഖ് ഇബ്ന്‍ തെമിയ്യ ഇബ്നു അബ്ബ്സില്‍ നിന്ന് ഉദ്ധരിക്കുന്ന ഈ ഹദീസിനെ ദുര്‍ബലമാക്കാന്‍ ശ്രമം നടത്തിയത്.അദ്ദേഹത്തിന് ഈ ഹദീസിലെ വാക്കുകള്‍ ശരിയല്ലത്രേ.))))
ശൈകുല്‍ ഇസ്ലാം ഇബ്നു തൈമിയയെ കുറിച്ച് ആരാണ് നിന്നെ പോലെ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത് ...നിന്റെ പാളയത്തിലെ ഭൂലോക മുഹധിസ്സുകള്‍ക്ക് പോലും ഇല്ലാത്ത അഭിപ്രായം സ്വയം മെനഞ്ഞു ഉണ്ടാക്കി ,അതില്‍ ആനന്ദം കൊള്ളുന്ന ഘീബല്സിന്റെ അനന്തിരന്മാര്‍ക്ക് എന്താണ് പറഞ്ഞു കൂടാത്തത് ...ആരാനെടോ നീയും പെരോട്ടെ സകാഫിയും അല്ലാതെ ഇബ്നു തൈമിയയെ വിമര്‍ശിച്ച സലഫുകള്‍ ....നീ മുകളില്‍ ഉന്നയിച്ച ആരോപണം (ജിന്ന് സലഫി )അദ്ധേഹത്തിന്റെ പേരില്‍ നീയല്ലാതെ ആരോപിച്ച മറ്റൊരുത്തനെ നിനക്ക് കാണിക്കാന്‍ സാതിക്കുമോ ...നീയോ വ്യാജന്‍ ....നിന്റെ ഏതെങ്കിലും ഒരു ബടായി സത്യം ആയി കാണാന്‍ നിനക്ക് എന്ഖിലും ഒരു ആഗ്രഹം  വേണ്ടേ 
8)((((ഈ ഹദീസ്‌ ഇവര്‍ക്ക് എന്നും തല വേദന സൃഷ്ടിക്കും .!മന്ത്രം ചെയ്യാത്തവര്‍ (സ്വയം മന്ത്രിക്കുകയോ മന്ത്രിപ്പിക്കുകയോ ചെയ്യാത്തവര്‍ ) പെട്ടെന്ന് സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്നാ ഹദീസ്‌ യഥാര്‍ത്ഥത്തില്‍ കണ്ണേറ് ,വിഷബാധ എന്നീ രണ്ടു കാര്യങ്ങള്‍ക്ക് മന്ത്രിക്കം എന്നാ ഹദീസിനെ ദുര്‍ബലമാക്കുന്നു)))അതെ നിനക്ക് ഇപ്പോള്‍ തലവേതന മാത്രമല്ല ഉണ്ടാവുക ..
മന്ത്രം ചെയ്യാത്തവര്‍ (സ്വയം മന്ത്രിക്കുകയോ മന്ത്രിപ്പിക്കുകയോ ചെയ്യാത്തവര്‍ )എന്ന് എവിടെ നിന്നാണ് കോയാ അര്‍ഥം കിട്ടിയത് 
ഹദീസ് ഞാന്‍ ഇവിടെ ഉദ്ധരിക്കാം 
Al-Bukhaari (6472) and Muslim (220) narrated from Ibn ‘Abbaas (may Allah be pleased with him) that the Messenger of Allah (blessings and peace of Allah be upon him) said: “Seventy thousand of my ummah will enter Paradise without being brought to account; they are the ones who did not ask for ruqyah or believe in omens or use cautery and they put their trust in their Lord.”
നീ കൊടുത്ത ബ്രാകെറ്റുകള്‍ നിന്റെ സ്വയം വകയാണ് ...സ്വയം മന്ത്രികാത്തവന്‍ എന്ന് ആ ഹദീസില്‍ എവിടെ ആണ് ഉള്ളത് നീ അതിന്റെ അറബിക്ക് ടെക്സ്റ്റ്‌ കൊടുത്തു ഒന്ന് അര്‍ഥം വെച്ച് കാണിക്കു ....(ഇവന്റെ അവസ്ഥ നമ്പൂരി പിടിച്ച പുലിവാല്‍ പോലെ ആണ് )...നിന്നെ വിടാന്‍ ഞങ്ങള്‍ ഉധേഷിചിട്ടില്ല ....തോന്നിയടത് തോന്നിയത് അര്‍ഥം വെക്കാന്‍ ആരാണ് നിനക്ക് അതികാരം തന്നത് 
ഈ ഹദീസ് ഇബ്നു അബ്ദുല്‍ വഹാബു കൊടുത്ത സ്വഹീഹായ ഹദീസിനെ ദുര്‍ബലമാക്കുന്നു ,....എന്താ തെളിവ് ...ആലിമുല്‍ അല്ലാമ മുഹധിസുല്‍ ആലം ദുബായ് സലഫി എന്നാ വ്യാജ പേരില്‍ അറിയപെടുന്ന മഞ്ചേശ്വരം സിധീകിന്റെ' 'തൊള്ള ' തന്നെ ..ഇതിലും വലിയ തെളിവ് ഏതായാലും മുസ്ലിംകള്‍ക്ക് വേറെ വേണ്ടതില്ല .....സിധീകെ ഒന്നുകില്‍ വല്ലതും പഠിക്കു അല്ലെങ്കില്‍ നിനക്ക് പറ്റിയ വല്ല ചൊറിച്ചില് തീരാനുള്ള പണിയും ചെയ്യ് ....
8)(((മാത്രവുമല്ല കണ്ണേറ് ഫളികില്ല.,അതിനു മന്ത്രിക്കേണ്ട ആവശ്യവും ഇല്ല..നമുക്ക് പ്രാര്‍ഥിക്കാം, ))
എന്താ തെളിവ് -മേല്പറഞ്ഞ തെളിവ് തന്നെ ...നീയെതായാലും നേരെ രണ്ടാതാനിയിലോട്ടു വണ്ടി കയറണം അവിടെ പണ്ഡിത സഭയുടെ നേതാവായ ,പ്രാര്‍ഥനകള്‍ നിത്യ ജീവിതത്തില്‍ എന്നാ പുസ്തകത്തിന്റെ കര്‍ത്താവായ cp ഉമര്‍ സുല്ലമിയോടു പോയി ഒന്ന് പഠിപ്പിക്കണം ...കാരണം നിന്റെ അത്ര വിവരമില്ലാത്ത അനേകം പേരില്‍ ഈ ഹദീസ് ഉദ്ധരിച്ച ഇബ്നു അബ്ദുല്‍ വഹാബ് മാത്രമല്ല ..പാളയത്തില്‍ തന്നെ അനേകം പേരുണ്ട് ...
അതുകൊണ്ട് തെളിവ് ഒരു ജാഹിലിന്റെ വാക്കല്ല മറിച്ചു പ്രമാണമാണ്‌ എന്ന് നിന്നെ അവര്‍ പഠിപിച്ചു കൊള്ളും....
9)ഇനി താങ്കളുടെ ചോദ്യം രോഗത്തിന് പ്രാര്‍ഥിച്ചാല്‍ പോരെ എന്നാണു ...ഹുസൈന്‍ സലഫിയുടെ പ്രസംഗം ഒന് കേള്‍ക്കനമായിരുന്നു താങ്കള്‍ ...തെറ്റ് കാണാന്‍ അല്ല ..പഠിക്കാന്‍ വേണ്ടി ..അപ്പോള്‍ തിരിയുമായിരുന്നു ...
മന്ത്രം എന്ന് പറഞ്ഞാല്‍ ഹറാമായ മുഴുവന്‍ മന്ത്രങ്ങളുടെ (രുക്യ ശിര്കിയ്യ )രൂപങ്ങളും സമൂഹ മദ്യത്തില്‍ എടുത്തു കാണിച്ചു ആടിനെ പട്ടിയാക്കുന്ന രീതിയാണ് താങ്കളെ പോലുള്ള ആഹ്ലുല്‍ ഹവയുടെ മുഴുവന്‍ ആളുകളും കൊണ്ട് നടന്നിട്ടുള്ളത് ...
എന്നാല്‍ ഹലാല്‍ ആയ രുക്യ എന്ന് പറയുന്നത് (രുക്യ ശരഹിയ്യ )-രോഗ ശമനത്തിന് വേണ്ടി ഖുരാനിലും സുന്നത്തിലും വന്നിടുള്ള ദിക്റുകളും ,ഖുറാനും പാരായണം ചെയ്തു ഹദീസുകളില്‍   പറഞ്ഞ രീതിയില്‍ നിര്‍വഹികുന്നതിനാണ്.അത് രോഗ ശമനത്തിന് വേണ്ടി ഉള്ള പ്രാര്‍ഥനയുടെ ഒരു രൂപമാണ് ....

ഈ ആയതു ""നിന്നോട്‌ എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌ (2:18)
അതെ രുക്യ പ്രാര്‍ഥനയുടെ ഒരു ഇനമാണ് ,അതിനു ചില രീതികളും നാം പടിപ്പിക്കപെട്ടിട്ടുണ്ട് ...ഇനി ഈ ആയതു പടിപിച്ച പ്രവാചകന്‍ ,പ്രഥമ സംഭോധിതരായ സഹാബാക്കള്‍ ഇവരെല്ലാം ഹലാലായ മന്ത്രങ്ങള്‍ നടത്തിയിട്ടുണ്ട് ...അത് (((മന്ത്രിക്കതിരിക്കാം ഖുറാന്‍ പറഞ്ഞപോലെ-പച്ച കള്ളം -എവിടെയാണ് ഖുറാന്‍ മന്ത്രിക്കരുത് എന്ന് പറഞ്ഞത് ))എന്നാ പച്ച കള്ളം പറഞ്ഞു നടക്കുന്ന നീ പറയുന്നത് സ്വീകരിക്കണോ ..ഈ ആയതു നമ്മെ പടിപിച്ച പ്രവാചകനും അതിനെ നേരിട്ട് മനസ്സിലാകിയ സഹാബത് പറഞ്ഞത് സ്വീകരിക്കണോ ???
വ്യാജന്‍ ദുബായിക്ക് ഞങ്ങള്‍ പുല്ലു വില കല്പികുന്നില്ല ..
10.(((ഒരു കണ്ണേറ് ഹദീസ്‌ മാത്രം(Note:.മുഹമ്മദ്‌ ഇപ് അബ്ദുള വഹാബിന്റെ എല്ലാ കാര്യത്തിലും ഉള്ള നിലപാട് കീറി മുറിച്ചു നോക്കല്‍ എന്‍റെ പണി അല്ല.)))


ഹ ഹ നല്ല പെടലാണ് കുട്ടാ നീ പെട്ടത് ...ഇബ്നു അബ്ദുല്‍ വഹാബു എന്നാ തൌഹീദിന്റെ പടവാള്‍ ,മക്ക മണലാരണ്യത്തില്‍ നിന്ന് കെട്ടിപൊക്കിയ കബരുകളെ തുടച്ചു നീക്കിയ മഹാന്‍ ,അദ്ദേഹം ഹുസൈന്‍ സല്ഫിക്ക് എതിരായി പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു വെണ്ടയ്ക്ക നിരത്തിയ താങ്കള്‍ അവസാനം ഇബ്നു അബ്ദുല്‍ വാഹാബിനെയും തള്ളിയിരിക്കുന്നു ....അതാണ്‌ ഞങ്ങള്‍ പറഞ്ഞത് ലോകത്ത് ഒരാളെയും നിന്റെ വിതണ്ട വാതങ്ങള്‍ക്ക് തെളിവായി കിട്ടില്ല ....നിന്റെ ആകെ ഉള്ള തെളിവ് നിന്റെ ഓട്ടയുള്ള ഭുധിയാണ് ..അതിനെ അര്‍ഹിക്കുന്ന അവജ്ഞ യോടെ ഞങ്ങള്‍ വലിച്ചെറിയുന്നു ....
നീ തെളിവിനു കൊണ്ട് വന്ന, വഹാബികള്‍ എന്ന് നമ്മെ ശത്രുക്കള്‍ ആക്ഷേപിക്കാന്‍ കാരണക്കാരനായ ഇബ്നു അബ്ദുല്‍ വഹാബു പോലും നവ യാതാസ്ഥികാനും ജിന്ന് സലഫിയും ആയ സ്ഥിതിക്ക് ഇനി നിനക്ക് ഇനി വേറെ പണി വല്ലതും നോക്ക് ...വെറുതെ മടവൂരികള്‍ക്കും നിന്റെ മണ്ടത്തരം ഒരു തലവേതന ആവണ്ട ...അല്ലെങ്കിലും ആളില്ല പാര്‍ടിക്ക് മൈക്ക് നന്നാക്കുന്നവനും ഒരു അനുയായി ആണ് 

അല്ലാഹു ഇവന് തിരുത്താനും ,സത്യം മനസ്സിലാകി ഖേദിച്ചു മടങ്ങാനും തൌഫീക്ക് നല്‍കട്ടെ ..അല്ല അവന്‍ ഈ ശൈതാനിയത് തുടരുകയാണെങ്കില്‍ ഇവന്റെ ശര്രില്‍ നിന്ന് മുസ്ലിങ്ങളെ അല്ലാഹുവേ നീ കാക്കേണമേ ...ഞങ്ങള്‍ക്കും സ്സിധീക്കിനും നീ പൊരുതു തരേണമേ .......
-പ്രിയ സിദ്ധീക്ക് മുന്‍ധാരണകള്‍ അപകടം ചെയ്യും -തഹജ്ജുദ് നമസ്കരിച്ചു ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുക -പടച്ചവന്‍ ഹിദായത് നല്‍കട്ടെ  ആമീന്‍ 


1 comment:

  1. "തഹജ്ജുദ് നമസ്കരിച്ചു ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുക -പടച്ചവന്‍ ഹിദായത് നല്‍കട്ടെ ആമീന്‍"........WHAT IS THIS?? SOME MUJAHID MOULAVEES ARE NOT READY TO DO THIS METHOD. BECAUSE THIS SYSTEM NORMALLY USING BY AHMADIYYA MUSLIM JAMA-ATH!!!!!!!!

    ReplyDelete