Wednesday, July 4, 2012

ശിര്‍ക്ക് ആരോപണം വസ്ത്തുത എന്ത് .? ശിര്‍ക്ക് ആരോപകര്‍ക്കുള്ള മറുപടി

ശിര്‍ക്ക് ആരോപണം വസ്ത്തുത എന്ത് .? ശിര്‍ക്ക് ആരോപകര്‍ക്കുള്ള മറുപടി :

ബഹുമാനപ്പെട്ട പണ്ഡിതന്‍ അബ്ദുല്‍ ജബ്ബാര്‍ മദീനി ' يا عباد الله أعينوني ' (യാ ഇബാദല്ലാഹ് അഈനൂനി) വിഷയത്തില്‍ നടന്ന ആധികാരിക പ്രഭാഷണം. ഇസ്ലാമിക്‌ കള്‍ച്ചറല്‍ സെന്റെര്‍ ദമ്മാമില്‍ നിന്നും ,
സലഫി ഇമാമുമാരും പണ്ഡിതന്‍മാരും ഈ വിഷയത്തില്‍ എന്ത് പറയുന്നു? 
അതില്‍ ശിര്‍ക്ക്‌ ഉണ്ടോ?? 
ഈ വിഷയത്തിന്റെ പേരില്‍ മുസ്ലീമ്കളെ ശിര്‍ക്ക്‌ ആരോപിക്കാമോ?
തുടങ്ങി എല്ലാ സംശയങ്ങളെയും ദുരീകരിക്കുന്ന പണ്ഡിതോചിതമായ അവതരണം.
കേള്‍ക്കുക.... സംശയങ്ങളുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുക .................
കുപ്രചരണങ്ങളെ തിരിച്ചറിയുക..........
അല്ലാഹു എല്ലാ ഫിത്‌നകളെയും നമ്മില്‍ നിന്നും അകറ്റുമാരാവട്ടെ........... ആമീന്‍

No comments:

Post a Comment