Wednesday, July 11, 2012

മടവൂരികളുടെ ചോദ്യങ്ങള്‍ ??വസ്തു നിഷ്ടമായ മറുപടികള്‍ ??Part 2

സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസിച്ചാല്‍ ,പിശാചു ശരീരത്തില്‍ പ്രവേശിക്കും എന്ന് വിശ്വസിച്ചാല്‍ -അബൌതികമായി ,കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി ഗുണമോ ദോഷമോ അല്ലാഹു അല്ലാത്ത ഒരു ശക്തിയില്‍ നിന്ന് പ്രതീക്ഷിക്കുക വഴി ശിര്‍ക്ക് ചെയ്തു ????


(ആരോപകര്‍ അലിമധാനി .അബ്ദുല്‍ ലത്തീഫ് കരുംപിലാക്കള്‍)
 മറുപടി :-ലോകത്ത് അല്ലാഹു വിനല്ലാതെ ഒരു കാര്യത്തിലെ ശിര്‍ക്കും കുഫ്രും ,ഹറാമും ഹലാലും തീരുമാനിക്കാന്‍ അര്‍ഹതയില്ല ..അവ പ്രവാചകനിലൂടെ നമ്മെ അല്ലാഹു പഠിപിച്ചു...ലോകത്ത് കഴിഞ്ഞു പോയ മുഹട്ടിസുകള്‍ക്കും മുഫസ്സിരുകള്‍ക്കും മൊത്തത്തില്‍ ആരോപിക്കുന്ന ഒന്നാണ് ഈ ആരോപണം ...ആഹ്ലുസുന്നയുടെ മുഴുവന്‍ പണ്ഡിതരും ഈ ആരോപണത്തില്‍ നിന്ന് ഒഴിവല്ല ,അവരല്ലാം മേല്‍ പറഞ്ഞ രണ്ടു ആരോപനഗലും വിശ്വസിച്ചിരുന്നവര്‍ ആണ് ...(സിഹ്റിന് ആഖീകത്തു ഉണ്ട് എന്ന് ,പിശാചിന് അള്ളാഹു അങ്ങിനെ ഒരു കഴിവ് നല്‍കിയിട്ടുണ്ട് എന്നും .)ഏതാനും പേരുടെ പേരുകള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കാം
 -ഇമാം  ഭുകാരി,ഇമാം മുസ്ലിഓ,ബൈഹകി,നസാഹി,ഇമാം അഹമ്മദ്‌ ,ഇബ്നു മാജ, ഇബ്നു തൈമിയ്യ ,ഇബ്നുല്‍ ഖയ്യിം, ഖാളി ഇയാള',ഇബ്നുഅബീശൈഭ,ഇമാംധഹ,ത്വബ്രാനി,ഇമാം നവവി, ഇമാം അബൂ ഇസഹാക്ക് അസ്ഫാരായിനി (ഹിജ്ര-418 ),ഇമാം ഇബ്നു സ്സ്വലാഹ് ,
ഖാളി അബൂ യാഹ്ല അല്ഫരാഹു, ഹാഫിള് സ്വലാഹുധീന്‍ അല്‍ അലാഹീ, അല്ലാമ അബ്ദുല്‍ ഫൈല് അല്‍ ഫാരിസി, അല്ലാമ മുല്ല അലിയ്യുല്‍ ഭാരി
ശാഹ് മുഹട്ടിസ് അധഹ്ലാവി, നവാബ് സിദ്ധീക്ക് ഹസ്സന്‍ ഖാന്‍ ,അല്ലാമ അഹമ്മദ്‌ മുഹമ്മദ്‌ ശാക്കിര്‍ ,അല്ലാമ സിജാജുധീന്‍ ബാല്ഖീനി ,ഹാഫില്‍ ഇബ്നു ഹജറുല്‍ അസ്കലാനി
,ഹാഫിള് സഖാവി ,അല്ലാമ ബദൃധീന്‍ ഐനി ,അല്ലാമ ഷൌകാനി, അല്ലാമ ജമാലുദ്ധീന്‍ ഖാസിമി ,അല്ലാമ അബ്ദു റഹ്മാന്‍ മുഭാരക് പൂരി, ഇബ്നു മുഹീന്‍ അലിയ്യിബ്നു അല്‍ മദീനി ,യാഹ്യബ്നു മുഹീന്‍ ഇനിയും നൂറുകണക്കിന് പേരെ ഉദ്ധരിക്കാന്‍ സാതിക്കും 

ഭൂമിയില്‍ അല്ലാഹു എന്തിനും നിശ്ചയിച്ച കാരണങ്ങള്‍ ഉണ്ട് ..അല്ലാഹു മുന്‍കൂട്ടി നിശ്ചയിച്ചു എന്നത് കൊണ്ട് തന്നെ അത് കാര്യ കാരണ ഭാന്ധങ്ങള്‍ക്ക് അപ്പുറത്ത് ഉള്ളതല്ല ...അല്ലാഹു നമുക്ക് വിവരിച്ചു തന്നിടില്ലാത്ത കാര്യ കാരണ ഭാന്ധങ്ങള്‍ ഉണ്ട് ..ഉധാഹരനംമായി മഴ വര്ഷിപിക്കുന്നത് അല്ലാഹു മീകയില്‍ എന്നാ മലക്ക് മുഘേന ആണ് ...അതിനെ രൂപമോ രീതിയോ നമുക്ക് അറിയില്ല ...അത് നമ്മള്‍ കേട്ടു ,വിശ്വസിച്ചു..അതിനപ്പുറം മഴ എന്ന ഗുണം വര്ഷികാന്‍ ഉള്ള കാരണക്കാരന്‍ ആയി അല്ലാഹു മീഖയിലിനെ നിശ്ചയിച്ചു എന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അബൌതികമായി ,കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി മഴ എന്ന ഗുണം അല്ലാഹു അല്ലാത്ത ഒരാള്‍ക്ക്‌ ഉണ്ട് എന്ന് വിശ്വസിക്കലാണ് എന്ന് ഇസ്ലാമിന്റെ ബാല പാഠം പോലും അറിയുന്നവര്‍ പറയുമോ 

-അബൌതികം എന്നാല്‍ നാം കാണാത്തത് എന്ന് അര്‍ഥം വച്ചത് കൊണ്ടുദ്ദായ ദുരന്തമാണ് ഇതൊക്കെ
-ഇനി പിശാചിലേക്ക് വരാം ...പിശാചു മനുഷ്യനില്‍ വസുവാസു ഉണ്ടാക്കും ....ഈ വസുവാസ് നിങ്ങളുടെ വാദ പ്രകാരം ബൌധികാമോ അഭൌതികാമോ ???പറയണം നിങ്ങള്‍ ???വ്യത്യസ്ത പ്രക്ര്തിയും സൃഷ്ടിപ്പും ഉള്ള ഒരു സൃഷ്ടി മറ്റുള്ളവന്റെ ജീവിതത്തില്‍ ദോഷകരമായ വസുവാസ് ഉണ്ടാകാന്‍ എങ്ങിനെയാണ് സാധികുന്നത് ???നിങ്ങള്‍ കണ്ടിട്ടുണ്ടോ അങ്ങിനെ ഒരു ദോഷം പിശാചു നിങ്ങള്ക്ക് ഉണ്ടാകുന്നത് ???നിങ്ങള്‍ ഭൌതികം എന്നും അഭൌതികം എന്നും പറയുന്നതിന്റെ മാന്ധണ്ടം എന്ത് ???നിങ്ങളെക്കാള്‍ നിങ്ങളുടെ ഇപ്പോഴുള്ള വാദങ്ങള്‍ കൂടുതല്‍ വിഷധീകരിക്കാന്‍ കഴിയുക ഇസ്ലാമില്‍ നിന്ന് പുറത്തു പോയ പിശാചിനെ അന്ഗീകരികാത്ത  ഖദ്രിയാക്കള്‍ക്ക് ആണ് ..
നിങ്ങള്‍ ഒരു തെറ്റിലേക്ക് പോകുന്നു എന്ന് വിചാരിക്കുക ..പിശാചിന്റെ ഒരു ധുര്മാത്രം അതിന്റെ പിന്നില്‍ ഉണ്ടാവുമല്ലോ ...അതിന്റെ കാര്യ കാരണ ബന്ധം ഒന്ന് വിഷധീകരിക്ക് ???
എന്നെ തെറ്റിലേക്ക് നയികുക്ക എന്ന ഈ ദോഷം ഉണ്ടായത് കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി ഒരു ദോഷം പിശാചില്‍ നിന്ന് നാം പ്രതീക്ഷിച്ചത് കൊണ്ടാണോ ???എന്റെ ഈ ധുശ്പ്രേരണ ഉണ്ടായത് പിശാചില്‍ നിന്നാണ് എന്ന് തിരിച്ചറിവ് ഉണ്ടായി ഒരാള്‍ ഇസ്തിഹാനത് നടത്തിയാല്‍ 

അയാള്‍ കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമായി ഒരു ഉപദ്രവം ഉണ്ടാകും എന്ന് പേടിച്ചു അല്ലാഹുവിനോട് തെടിയതോ ???അതോ അല്ലാഹു നിശ്ചയിച്ച ഈ കാരണത്തില്‍ നിന്ന് എനിക്ക് രക്ഷയും ശിക്ഷയും തരാന്‍ അല്ലാഹു മാത്രമേ ഉള്ളൂ എന്ന് കരുതി തെടിയതോ ???മുസ്ലിംകള്‍ രണ്ടാമത് പറഞ്ഞിടതാണ് ..

എന്നാല്‍ ഒരു മുസ്ലിമിന്റെ ഉത്തരം അല്ലാഹു നിശ്ചയിച്ച ഒരു കാരണമാണ് ഇത് .ഇത് അല്ലാഹു അവന്റെ റസൂല്‍ മുഖേന പഠിപ്പിച്ചു തനാത് ആണ് 
അതുകൊണ്ട് പിശാചിന്റെ സകല ഉപദ്രവത്തില്‍ നിന്നും ഉള്ള രക്ഷ അല്ലാഹുവിനോടുള്ള അല്ലാഹിവിനോട് മാത്രമുള്ള പ്രാര്‍ഥനയും സഹായ തെട്ടവും ആണ് ...

ഇനി സിഹൃലേക്ക് വരാം ..അതിനു ദോഷകരമായ ചില ഫലങ്ങളുണ്ട് എന്ന് അല്ലാഹു നിശ്ചയിച്ചതാണ് ,അത് പ്രവാചകന്‍ പഠിപ്പിച്ചതും ആണ് ...അവിടെ അല്ലാഹു നിശയിച്ച കാര്യകാരണ ബന്ധങ്ങള്‍ക്ക് അപ്പുറം ഉള്ള ഒരു ധോഷതെയും ആര് പ്രതീക്ഷികുന്നില്ല 
അമാനി മൌലവി പറയട്ടെ 

ഇതിലും വ്യക്തമായി ഒരു കാര്യം ഇനിയെങ്ങിനെ പറയണം എന്ന് അറിയില്ല ....കാര്യക്കാരന ബന്ധത്തിന് അപ്പുറം എന്ന് പറഞ്ഞാല്‍ അല്ലാഹു നിശ്ചയിച്ച കാരണഗള്‍ക്കും രീതികള്‍ക്കും അപ്പുറം എന്നാണു ...അല്ലാതെ കാരണങ്ങള്‍ നമ്മള്‍ നിശചയിച്ചു ഒന്നിനെ ഹലാലും ഹറാമും ആക്കുക ജൂത പാരമ്പര്യമാണ് ....
ഇസ്ലാമിക ലോകത്ത് ഇത് സലാം സുല്ലമി ഫാന്‍സിന്റെ ഒറ്റപെട്ട നിര്‍വചനവും വാദവും ആണ് .വായിക്കുക 
ഇതൊക്കെ വിഷയം വേണ്ടത്ര പഠിച്ചിടില്ലാത്ത മുജാഹിദു സാതാരനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ കുബുദ്ധികള്‍ മെനെഞ്ഞെടുത്ത വേലകള്‍ മാത്രം 
പ്രമാനഘളുടെ ഒരു ബലവും ഈ മടവൂരി -ചേകന്നൂരി മുന്നണിക്ക്‌ ഇല്ല തന്നെ 

No comments:

Post a Comment