Tuesday, September 4, 2012

ആശയ കുഴപ്പം മനപ്പൂര്‍വം ഉണ്ടാക്കി മുജാഹിധുകളുടെ സൌഹൃദത്തെ തകര്കുന്നവര്‍ -വാഴക്കാട് ഗണ്ടനം കാണാതിരികട്ടെ...???!!!

പ്രിയ മുജാഹിധുകളെ ........
കക്ഷിത്വം ഗുണം ചെയ്യില്ല ......സത്യതോടൊപ്പം അടിയുറച്ചു നില്‍ക്കുകയും ...അതിനു വേണ്ടി സംസാരിക്കുകയും ..ആരും കൂടിനില്ലെങ്കിലും ഉറച്ചു നില്‍ക്കുകയും ചെയ്യുക ....സത്യത്തിന്റെ മാര്‍ഗത്തില്‍ നാം നീങ്ങുമ്പോള്‍ പിശാചു നമ്മെ തെറ്റിക്കാന്‍ മറ്റൊരു മാര്‍ഗവും ആയി വരും അതാണ്‌ മോശമായ കമന്റുകളും പോസ്റ്റുകളും നമ്മെ കൊണ്ട് ചെയ്യിക്കുക എന്നത് ..എന്നാല്‍ നമ്മള്‍ ചെയ്യേണ്ടത് അഖീദ ശക്തമായി പറയുകയും ...ദുഷിച്ചു പറയാതിരിക്കുകയും ..അല്ലാഹുവിന്റെ ദീന്‍ പഠിപ്പിക്കുകയും ചെയ്യുക ...ക്ഷമിക്കുക ..അല്ലാഹു നമ്മെ സഹായിക്കും .....പരീക്ഷണത്തില്‍ ഒരിക്കലും എടുത്തു ചാട്ടക്കാര്‍ വിജയിചിടില്ല ...അല്ലാഹുവിന്റെ പരീക്ഷണത്തില്‍ നമുക്ക് ജയിക്കണം ...അതിനു എല്ലാ മേഖലയിലും സല്ഫ്ഫിനെ പിന്തുടരണം ....ഒരു അര്‍ത്ഥത്തില്‍ സലഫിയും മറ്റൊരു അര്‍ത്ഥത്തില്‍ കുള്‍ഫിയും നാം ആവരുത് .....നിഷേധികളോട് കണിശമായി ദീന്‍ പറയുക ....പ്രമാണ ബന്ധിധമായ ഘണ്ടനങ്ങള്‍ അവര്‍ ചിലപ്പോള്‍ സ്വീകരിച്ചില്ലെങ്കിലും മറ്റുള്ളവര്‍ സ്വീകരിക്കും .....പിന്നെ നിഷേധി പഠിക്കാന്‍ വേണ്ടിയല്ല എങ്കില്‍ അവരോടു സംവധികെണ്ടാതില്ല കാരണം അവന്‍ ഓരോ നിഷേധവും അല്ലാഹുവിനും അവന്റെ റസൂലിനും എതിരാണ് ...അവരുടെ ആവര്തിത നിഷേധഗള്‍ക്ക് നമ്മള്‍ കാരണക്കാര്‍ ആയാല്‍ നമ്മളും കുറ്റകാരും ആവും ....അല്ലാഹു സത്യതോടൊപ്പം ജീവിച്ചു മരിക്കാന്‍ അനുഗ്രഹികട്ടെ ....
-----------------------------------------------------------------------------------------------------------
ഒരു ഹദീസിനെ വ്യാക്യാനിക്കുമ്പോള്‍ സച്ചരിതരായ സലഫ്ഫുകള്‍ അതിനെ എങ്ങിനെ മനസ്സിലാക്കി എന്ന് നോക്കണം എന്ന് നാം പണ്ടേ പറയുന്നതാണ് ....ലോകത്ത് ഒരു കുബൂരിക്കും ഒരു ആയതില്‍ നിന്നും ഹദീസില്‍ നിന്നും അല്ലാഹു അല്ലാത്തവരെ വിളിക്കാന്‍ ഒരു തെളിവും കിട്ടില്ല....യാ ഇബാദല്ലഹ് എന്നാ ഹദീസില്‍ നിന്നും അങ്ങിനെ കിട്ടില്ല ..ഇത് ല്വഹീഫായ ഹദീസ് അല്ലെ പിന്നെന്താ കിട്ടിയാല് എന്നാണു ചിലരുടെ ചോദ്യം .....
മറുപടി വളരെ സിമ്പിള്‍ ആണ് ....ഈ ഹദീസ് ല്വഹീഫാണ് എന്ന് നമ്മള്‍ വളരെ കൃത്യമായി മനസ്സിലാക്കി ..കാരണം ഇതിന്റെ വിവിധങ്ങളായ പരമ്പരയില്‍ നിന്ന് എങ്ങിനെ ല്വഹീഫു വന്നു എന്ന് നാം മനസ്സിലാക്കി ...എന്നാല്‍ ഈ ലുഹ്ഫു എത്തി കിട്ടിയിടില്ലാത്ത സലഫ്ഫുകളില്‍ പെട്ടവര്‍ ഈ ഹദീസ് കൊണ്ട് അമല്‍ ചെയ്തു എന്ന് കാണാം ...ശിര്‍ക്ക് വരുന്ന ഒരു ഹദീസ് കൊണ്ട് ഒരിക്കലും അവര്‍ ചെയ്യുമായിരുന്നില്ല എന്ന് നാം ഉറച്ചു വിശ്വസിക്കുന്നു ...മാത്രമല്ല അവരെല്ലാം അല്ലാഹു അല്ലാതവരോടുള്ള സഹായ തെട്ടത്തെ ശക്തമായി എതിര്തവരും ഖുബൂരികളെയും മറ്റും ശക്തമായി എതിര്കുന്നവരും ആണ് ....അഥവാ ഉസൂല് കൊണ്ട് ആഹ്ലുസുന്നയോടു ചേര്‍ന്ന് ജീവിക്കുകയും ...കര്‍മ്മ പഥത്തില്‍ കണിശമായ ആദര്‍ശം മുറുകെ പിടിക്കുകയും ...സ്വകാര്യ ജീവിതത്തില്‍ തക്വയുടെ നിറകുടങ്ങളും....വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി ഉസൂലുകളെ വ്യക്യാനികാതവരും ആയിരുന്നു ......അതിനാല്‍ നമ്മള്‍ മനസ്സിലാക്കുക ....അതുകൊണ്ടാണ് അഥവാ ഈ ഹദീസ് സ്വഹീഹാണ് എങ്കില്‍ ...അല്ലെങ്കില്‍ ഈ ഹദീസ് സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്തവര്‍ ശിര്‍ക്ക് ചെയ്തവരോ ഹദീസ് മത്നില്‍ ശിര്‍ക്ക് വരുന്ന ഒന്നോ ,അല്ല മറിച്ചു ഹാജറുള്ള അല്ലാഹുവിന്റെ അടിമകളാണ് അവിടെ ഉദ്ദേശം .......അതില്‍ ഒരു കുരാഫിക്കും അവരുടെ ശിര്‍ക്കാന്‍ ഇസ്തിഖാസക് ഒരു തെളിവും ഇല്ലാ...ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനും നിങ്ങളുടെ ഈ പച്ച ശിര്‍ക്കിനെ അന്ഗീകരിക്കുകയോ ജീവിതത്തില്‍ ഒരു ആലോചനയില്‍ പോലും അവരുടെ ജീവിതത്തില്‍ അതിന്റെ അംശം വന്നിട്ടോ ഇല്ല ...ഖുബൂരികളെ നിങ്ങളുടെ ഇസ്തിഖാസയുടെ  പാരമ്പര്യം ശിയാക്കളിലും ബാരെല്വികളിലും തുര്‍ക്കിയിലെ ചില പാള കിതാബിലും ..അണ്ണാച്ചി മാലകളിലും ...ഉണ്ടാക്കി പാട്ടിലും ആയിരിക്കും എന്ന് നിങ്ങള്ക്ക് തന്നെ  നന്നായി അറിയാമല്ലോ ...ഇത് സംബന്താമായി knm വിവാധങ്ങള്‍ക്ക് മുമ്പ് വ്യക്തമായി പറഞ്ഞത് കാണുക ..ഇത് വായികുന്നവര്‍ക്ക് ഇപ്പോഴത്തെ വിവാദങ്ങള്‍ സ്വാര്‍ത്ഥ താല്പര്യക്കാര്‍ സൃഷ്‌ടിച്ച പുകമറകള്‍ ആണ് എന്ന് മനസ്സിലാക്കാം ...
താഴെ ലിങ്കുകള്‍ വായിക്കുക ....
യാ ഇബാടല്ല എന്നാ ഹദീസില്‍ ആഹ്ലുസുന്നയുടെ വാദങ്ങളെ നിരാകരികുന്നവരോട് 
------------------------------------------------------------------------------------------------------------
ഈ ഹദീസ് മാത്രമല്ല മുസ്ലിയാക്കള്‍ അവരുടെ പിഴച്ച വാദത്തിനു തെളിവ് കൊണ്ട് വരാറ് ..നമ്മോടു ഒരു ഖുബൂരി  ചോധികുന്നു ...ആഹൂധു ബി രസോലില്ലാഹ്...എന്ന് പറയാന്‍ പാടുണ്ടോ എന്ന് ചൊധികുന്നു????....
ഗണ്ടിതമായി നാം പറയും പാടില്ല എന്ന് ...അല്ലാഹുവിനോടാണ് ശരണം തേടേണ്ടത് ...അപ്പോള്‍ ഖുബൂരി ഒരു ഹധീസു ഉദ്ധരിക്കും ....ഇസ്ലാഹി കേരളത്തില്‍ ചലനം സ്രിധ്ടിച്ച വാഴാക്കാട് ഗണ്ടനം ത്തില്‍ നിന്ന് ഇതിന്റെ വിശദീകരണം കേട്ടോള്ളൂ ...യാ ഇബാടല്ലയോടും മറ്റു വിവാധതോടും ചേര്‍ന്ന് കേള്‍ക്കുക  ...

ശ്രദ്ധിക്കേണ്ട പോയിന്റുകള്‍ -ഇന്നാണെങ്കില്‍ ആശയകുഴപ്പകാര്‍ക്ക് വലിയ ആയുധം ആകുമായിരുന്നു ...
1 )സുന്നികള്‍ അവരുടെ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് ഈ ഹദീസിനെ തെളിവാക്കുന്നു -ഈ ഹദീസില്‍ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് യാതൊരു തെളിവുമില്ല എന്ന് മുജാഹിദുകള്‍ തെളിവ് കൊടുക്കുന്നു ...
മടവൂരികള്‍ ആയിരുന്നു എങ്കില്‍ -ഹദീസ് തന്നെ തളളും....ഹദീസിലെ സംഭവം എന്ത് എന്ന് നോക്കും മുമ്പേ തള്ളല്‍ നടന്നിട്ടുണ്ടാവും ...
----എന്നാല്‍ ഇതിലെ ആഹൂട് ബി രസോലില്ലാഹ് എന്ന് പറഞ്ഞതില്‍ ഈ ഹദീസിന്റെ ആശയ പ്രകാരം ശിര്‍ക്ക് വരില്ല എന്ന് പറഞ്ഞാല്‍ ...കണ്ടില്ലേ ഇതാ ഒരുത്തന്‍ വന്നിരിക്കുന്നു രസോലുല്ലഹ് യോട് തേടാന്‍ പറയുന്നു....ദിവസവും നൂറു കണക്കിന് തവണ അല്ലാഹുവിനോട് തേടുന്ന മനുഷ്യരെ ഇതാ ഒരാള്‍ ശിര്‍ക്കിലെക്ക്ക് കൊണ്ട് പോകുന്നു എന്ന് പൊടിപ്പും തൊങ്ങലും കുറച്ചു ഒച്ചയും അതികാരവും ഉപയോഗിച്ച് എനിക്ക് പ്രസ്ഗിക്കാം ...എന്നെ വിശ്വസിച്ച പാവങ്ങളെ ..പ്രത്യേകിച്ച് ശിര്‍ക്കിനെ ജീവിതത്തില്‍ വരുന്നത് സഹിക്കാത മുജാഹിധുകളില്‍ ആശയ കുഴപ്പം ഉണ്ടാക്കാന്‍ ഇത് തന്ന ധാരാളം മതി ....ഒരു പത്തു മുഖാമുഖം നടത്താന്‍ ഈ ഒറ്റ ഹദീസും പ്രസംഗവും മതി .....ആളിലാത്ത പോസ്ടാനു എങ്കില്‍ നൂറു മുഖാമുഖം വരെ പോവാം ....വസ്തുതകളെ നേരെ ചൊവ്വേ മനസ്സിലാക്കുന്ന ഒരു മുജാഹിധിനു ഈ ഹദീസില്‍ നിന്ന് എന്ത് മനസ്സിലാക്കാം
ഹാജറുള്ള ,മുമ്പിലുള്ള മുഹമ്മദ്‌ നബിയോട് കാര്യ കാരണ ബന്ധങ്ങള്‍ക്ക് അതീനമായ ഒരു സഹായം ചോദിക്കല്‍ ആണ് അത് ..അവിടെ നബി ഹാജരുണ്ട് ...നബിക്ക് സ  ഇബ്നു മശൂദിനെ (ര )തടയാനും സാധിക്കും .അതിനാലാണ് നബി വിളിച്ചു പറഞ്ഞത് ....അതിനാല്‍ ഇതില്‍ പ്രാര്‍ത്ഥന ഇല്ല 
2)ഇമാം നവവി ഈ ഹദീസിനെ മരിച്ചു പോയ ആളുകളോട് പ്രാര്‍ഥിക്കാന്‍ ഉള്ള തെളിവായി ഉധരിച്ചതായി കാണിക്കാമോ ....അങ്ങിനെ വ്യക്യാനിച്ചതായി തെളിയിക്കാമോ ???
മഹാന്മാരായ പണ്ഡിതര്‍ ഈ ഹദീസ് എങ്ങിനെ മനസ്സിലാക്കി (മന്ഹാജു സലഫു ),അങ്ങിനെയാണ് വ്യാക്യാനിക്കേണ്ടത് ..അല്ലാതെ നിങ്ങളുടെ തൊള്ള ബടായി അല്ലാ എന്ന് പേരോടിനു താഖീധു ....
  3)അഹോദുബില്ലാഹ് എന്ന് ഇബ്നു മശൂദ് കോപത്തിന്റെ ആദിക്യതാല്‍ .കേട്ടിരുന്നില്ല -ഹുസ്നു ല്വന്നു (നല്ല ഊഹം )എന്നാല്‍ ഉസൂളില്‍ സ്ഥിരപെട്ട മുസ്ലിമിനെ കുറിച്ച് നല്ലത് വിചാരിക്കുക ,
രസോലുല്ലഹ് നിന്നും നേരിട്ട് ദീന്‍ പഠിച്ച സഹാബത് ഒരിക്കലും അങ്ങിനെ ഒന്ന് ചെയ്യില്ല എന്നത് കൊണ്ടാണ് ..അഹോദുബില്ലാഹ് കേടില്ല ഇബ്നു മശൂദ് എന്ന് ശരഹു മുസ്ലിമില്‍ പറഞ്ഞത് ....
അതെ പോലെ ശിര്‍ക്കിനെതിരെ പട വെട്ടാന്‍ ജീവിതം ഉഴിഞ്ഞു വെച്ചവരെ അവര്‍ ശിര്‍ക്കിലേക്ക് പോയി എന്ന് ആക്ഷേപിക്കും മുമ്പ് അക്ഷേപകര്‍ ഒന്ന് ചിന്തിച്ചിരുന്നു എങ്കില്‍,ഈ ഗതികേട് നമുക്ക് ഉണ്ടാകുമായിരുന്നില്
4)നമ്മള്‍ തമ്മിലുള്ള(സുന്നികളും മുജാഹിധുകളും ) തര്കതിന്റെ മര്‍മ്മം എന്ത്
ഒന്ന് കൂടി കേട്ടോള്ളൂ മണ്ണാര്‍ക്കാട് സംവാദത്തില്‍ നിന്ന് ...


See Another




5)അങ്ങിനെ ഹദീസിന്റെ വ്യാക്യാനത്തില്‍ ആര് പറഞ്ഞു മുസ്ലിയാരെ ?? ഫ്രെയിം ചെയ്തു സൂക്ഷിക്കേണ്ട വാചകം .(മന്ഹാജു സ്സലഫ്ഫു )
ബുദ്ധിയുള്ളവര്‍ ചിന്ധിക്കുക ..യാ ഇബാധല്ലഹ് വിഷയത്തില്‍ ഈ ചോദ്യം അനസ് മുസ്ലിയാരോടോ ,സലാം സുല്ലമിയോടോ ,ആശയ കുഴപ്പക്കാരോടോ ഇതേ ചോദ്യം നാം ആവര്‍ത്തിക്കുന്നു ....യാ ഇബാദല്ലഹ് എന്നാ ഹദീസിന്റെ മത്നില്‍ ശിര്‍ക്ക് വരുന്നുണ്ട് എന്ന് പറഞ്ഞ ആഹ്ലുസുന്നയുടെ ഒരു പണ്ഡിതനെ ഉധരിക്കാമോ ????അങ്ങിനെ ഹദീസിന്റെ വ്യാക്യാനത്തില്‍ ആര് പറഞ്ഞു മുസ്ലിയാരെ ?????
അല്‍ബാനി ഉണ്ട് എന്ന് ആദ്യമൊക്കെ പറഞ്ഞു നോക്കിയിരുന്നു ....അതില്‍ കൂടുതല്‍ അറിയേണ്ടവര്‍ താഴെ ലിങ്ക് വായിക്കുക ....
albaani's view
ആരും അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് പേരോടിനു തിരിഞ്ഞു എങ്കില്‍ ..ആ ചോദ്യത്തിനു ഉത്തരം ആരുമില്ല എന്നാണെങ്കില്‍ ..പിളരാന്‍ കാരണം കണ്ടെത്തി അണ്ടിയോ മാങ്ങയോ മൂത്തത് എന്ന് നോക്കി കക്ഷികളായി പ്രശ്നം സൃഷ്ടിക്കാന്‍ മുജാഹിധുകളെ നിങ്ങളെ കിട്ടരുത് .........നമ്മളെ ഭിന്നിപ്പിക്കാന്‍ ഈ ആശയ കുഴപ്പ നാടകം ഇനി വേണ്ട എന്ന് ഓരോ മുജാഹിധും തീരുമാനിച്ചാല്‍,,ഒരു ആശയ കുഴപ്പകാരനെ മുവഹ്ഹിടുകള്‍ക്ക്  പിന്നെ ആശയ കുഴപ്പം ഉണ്ടാക്കാന്‍ ഉണ്ടാകൂ ...അയാളുടെ പേരാണ് ശൈത്താന്‍ ....അവനെ ശത്രുവായി പ്രക്യാപിക്കുക ....
അല്ലാഹുവിന്റെ ഖുരാനിനെ ,ഹദീസുകളെ ,,അവയെ മനസ്സില്ലാക്കിയ സലഫ്ഫിന്റെ രീതിയെ മുറുകെ പിടിക്കുക ...അല്ലാഹു അനുഗ്രഹിക്കട്ടെ ....

No comments:

Post a Comment