Sunday, September 2, 2012

ഷെയ്ക്ക് അല്ബാനിയും യാ ഇബാദല്ലഹ് എന്നാ ഹദീസും -ആരോപണങ്ങള്‍ വസ്തുതകള്‍ PART 2


1)ഷെയ്ക്ക്  അലബാനി യാ ഇബാദല്ലാഹ് എന്നതില്‍ ജിന്നിനെ ഉദ്ദേശിച്ചാല്‍ ശിര്‍ക്കുന്‍ ബയ്യിന്‍ എന്ന് പറഞ്ഞിടില്ലേ ???


വ്യാപകമായി തെറ്റി ധരിപിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഷെയ്ക്ക് അല്‍ബാനി ഇതേ കുറിച്ച് എന്ത് പറഞ്ഞു എന്നത് 

39 .
وقد فَصَّل الكلام عليه الشيخ الألباني في "السلسلة الضعيفة" وقال رحمه الله :
"ومع أن هذا الحديث ضعيف ... فليس فيه دليل على جواز الاستغاثة بالموتى من الأولياء والصالحين ؛ لأنهما صريحان بأن المقصود بـ " عباد الله " فيهما خلقٌ من غير البشر .
بدليل قوله في الحديث الأول : " يا عباد الله " إنما هم الملائكة(فإن لله في الأرض حاضراً سيحبسه عليهم) ، و قوله في هذا الحديث : (فإن لله عبادا لا نراهم) .
وهذا الوصف إنما ينطبق على الملائكة أو الجن ؛ لأنهم الذين لا نراهم عادة.... فلا يجوز أن يُلحَق بهم المسلمون من الجن أو الإنس ممن يسمونهم برجال الغيب من الأولياء والصالحين ، سواء كانوا أحياء أو أمواتا ، فإن الاستغاثة بهم وطلب العون منهم شرك بيِّن ؛ لأنهم لا يسمعون الدعاء ، ولو سمعوا لما استطاعوا الاستجابة وتحقيق الرغبة .
وهذا صريح في آيات كثيرة ، منها قوله تبارك وتعالى : (وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ * إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ ، وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ، وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ، وَلَا يُنَبِّئُكَ مِثْلُ خَبِيرٍ) ". انتهى من "سلسلة الأحاديث الضعيفة والموضوعة" (656)
قال الألباني في " السلسلة الضعيفة و الموضوعة " ( 2 / 109 ) :
قال الألباني رحمه الله في: " السلسلة الضعيفة"( برقم /656) :
"قال الحافظ ابن حجر حديث حسن غريب جداً, وحسنه السخاوي وقال الهيثمي: رجاله ثقات"
وقد رجَّح الألباني وقفه على ابن عباس وقال: " قلت : ورواه البيهقي في " الشعب " موقوفا كما يأتي .
فهذا الحديث - إذا صح - يعين أن المراد بقوله في الحديث الأول " يا عباد الله " إنما هم الملائكة ، فلا يجوز أن يلحق بهم المسلمون من الجن أو الإنس ممن يسمونهم برجال الغيب من الأولياء والصالحين ، سواء كانوا أحياء أو أمواتا ، فإن الاستغاثة بهم وطلب العون منهم شرك بين لأنهم لا يسمعون الدعاء ، ولوسمعوا لما استطاعوا الاستجابة وتحقيق الرغبة ، وهذا صريح في آيات كثيرة ، منها قوله تبارك وتعالى :
( والذين تدعون من دونه ما يملكون من قطمير ، إن تدعوهم لا يسمعوا دعائكم ، ولوسمعوا ما استجابوا لكم ، ويوم القيامة يكفرون بشرككم ، ولا ينبئك مثل خبير ) ( فاطر 13 - 14 ) .
هذا ، ويبدو أن حديث ابن عباس الذي حسنه الحافظ كان الإمام أحمد يقويه ، لأنه قد عمل به ، فقال ابنه عبد الله في " المسائل " ( 217 ) : " سمعت أبي يقول : حججت خمس حجج منها ثنتين [ راكبا ] وثلاثة ماشيا ، أو ثنتين ماشيا وثلاثة راكبا ، فضللت الطريق في حجة وكنت ماشيا ، فجعلت أقول : ( يا عباد الله دلونا على الطريق ! ) فلم أزل أقول ذلك حتى وقعت على الطريق .
أو كما قال أبي ، ورواه البيهقي في " الشعب " ( 2 / 455 / 2 ) وابن عساكر ( 3 / 72 / 1 ) من طريق عبد الله بسند صحيح . وبعد كتابة ما سبق وقفت على إسناد البزاز في " زوائده " ( ص 303 ) : حدثنا موسى بن إسحاق : حدثنا منجاب بن الحارث : حدثنا حاتم بن إسماعيل عن أسامة بن زيد [ عن أبان ] ابن صالح عن مجاهد عن ابن عباس أن النبي صلى الله عليه وسلم قال : فذكره .
قلت : وهذا إسناد حسن كما قالوا ، فإن رجاله كلهم ثقات غير أسامة بن زيد وهو الليثي وهو من رجال مسلم ، على ضعف في حفظه ، قال الحافظ في " التقريب " : " صدوق يهم " .
وموسى بن إسحاق هو أبو بكر الأنصاري ثقة ، ترجمه الخطيب البغدادي في " تاريخه " ( 13 / 52 - 54 ) ترجمة جيدة .
نعم خالفه جعفر بن عون فقال : حدثنا أسامة بن زيد .... فذكره موقوفا على ابن عباس . أخرجه البيهقي في " شعب الإيمان " ( 2 / 455 / 1 ) . وجعفر بن عون أو ثق من حاتم بن إسماعيل ، فإنهما وإن كانا من رجال
الشيخين ، فالأول منهما لم يجرح بشيء ، بخلاف الآخر ، فقد قال فيه النسائي : ليس بالقوي . وقال غيره : كانت فيه غفلة . ولذلك قال فيه الحافظ : " صحيح الكتاب ، صدوق يهم " . وقال في جعفر : " صدوق " . ولذلك فالحديث عندي معلول بالمخالفة ، والأرجح أنه موقوف ، وليس هو من الأحاديث التي يمكن القطع بأنها في حكم المرفوع ، لاحتمال أن يكون ابن عباس تلقاها من مسلمة أهل الكتاب . والله أعلم .
ولعل الحافظ ابن حجر رحمه الله لواطلع على هذه الطريق الموقوفة ، لانكشفت له العلة ، وأعله بالوقف كما فعلت ، ولأغناه ذلك عن استغرابه جدا ، والله أعلم" انتهى.

ഷെയ്ക്ക് അല്‍ബാനി രഹിമഹുല്ലഹ് -തന്റെ സില്സിളത് ല്വഹീഫയില്‍ പറയുന്നു ....
"ഈ ഹദീസ് ല്വഹീഫു ആണ് ...(എന്ന് പറഞ്ഞു അല്‍ബാനി നിര്‍ത്തിയില്ല ...ല്വഹീഫായ ഹദീസാണ് പിന്നെ മാന്തി നോക്കണോ അഹമ്മെടാ പോക്കരാ എന്ന് എന്നൊക്കെ ചിലര്‍ ചോധിക്കുമായിരിക്കും ...എന്നാല്‍ ഈ ല്വഹീഫായ ഹദീസില്‍ പോലും തര്കത്തില്‍ ഇരിക്കുന്ന സഹായ തെട്ടതിനു തെളിവില്ല എന്ന് അദ്ദേഹം തെളിയിക്കുകയാണ് ....ഇപ്പോഴുള്ള ചിലരുടെ വാദ പ്രകാരം ഇത് സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്തവര്‍ മുശ്രിക്കായാല്‍ നമുക്ക് എന്താ ...നമ്മള്‍ തൌഹീധും ശിര്‍ക്കും പറഞ്ഞാല്‍ പോരെ ....എന്നാല്‍ ഗണ്ടിതമായി മുജാഹിദുകള്‍ പറയുന്നു, ആശയത്തില്‍ തന്നെ ശിര്‍ക്ക് വരുന്ന ഒരു കാര്യം പ്രാമാണികരായ പണ്ഡിതര്‍ പ്രവര്‍ത്തിക്കുകയും അവര്‍ രേഗപെടുതുകയും എന്നിട്ട് ലോക സലഫുകളും ആഹ്ലുസുന്നയും അതില്‍ അയാള്‍ക്ക്‌ തെറ്റ് പറ്റി എന്ന് വിമര്ഷികാതിരിക്കുകയും ചെയ്യില്ല ....എന്നാല്‍ നാം മുന്‍കാല പണ്ഡിതരെ ഉധരികുന്നത് നമ്മള്‍ കൊണ്ട് വന്ന പുതിയ വാദം അല്ല ഇത് എന്ന് തെളിയിക്കാന്‍ ആണ് .....അപ്പോള്‍ ചിലര്‍ പറയുന്നു കിത്താബില്‍ എന്തൊക്കെ ഖോജമാര്‍ പറഞ്ഞിട്ടുണ്ട് ....കബരിന്റെ അരികില്‍ പോയി ഇസ്തിഖാസക്ക് തെളിവ് വരെ പറഞ്ഞവര്‍ ഇല്ലേ ....ചോദ്യം നല്ല ചോദ്യമാണ് ...
എന്നാല്‍ കേട്ടോ ഉത്തരം -ആ വിഷയത്തില്‍ ഒരു സലഫ്ഫും പ്രവര്‍ത്തിച്ചതായി യാതൊരു തെളിവും ഇല്ല ....ഏതോ ഒരു ആഹ്രാബി ചെയ്തു എന്ന കള്ളാ ഹദീസാണ് അത് ...
                                        -മാത്രമല്ല ആഹ്ലുസുന്നയുടെ നിരവധി പണ്ഡിതര്‍ ഇത് നവവിക്കു പറ്റിയ അബദ്ധവും അത് ശിര്‍ക്കും ആണ് എന്ന് പറഞ്ഞിട്ടുണ്ട് 
                                        -ഷാഫി മാധബിലെ തന്നെ നിരവധി പണ്ഡിതര്‍ അതിനെ വിമര്‍ശിക്കുകയും ..ആ ല്വഹീഫായ ഹദീസിന്റെ അടിസ്ഥാനം തന്നെ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞിട്ടുണ്ട് ...
എന്നാല്‍ ഇതിന്റെ(യാ ഇബാദല്ല്ലഹ് എന്ന ഹദീസ് ) ആശയത്തില്‍ ശിര്‍ക്ക് വരുന്നില്ല എന്നതില്‍ ലോക സലഫ്ഫുകള്‍ക്കിടയില്‍ ഇജ്മാഹു ഉണ്ട് ..അതിനാണ് അവര്‍ ന്യായം നിരത്തിയത് ...അതിനാല്‍ ആണ് ഇനി സ്വഹീഹാണ് എന്ന സങ്കല്പം തന്നെ ഉണ്ടായത് ....))
 فليس فيه دليل على جواز الاستغاثة بالموتى من الأولياء والصالحين ؛
"ഔലിക്കാലോ ,സ്വലിഹീങ്ങലോ ആയ മരിച്ചു പോയ ആളുകളോട് ഇസ്തിഖാസ നടത്താന്‍ ഇതില്‍ തെളിവ് ഇല്ല ...."
തര്കതിളിരികുന്ന ഇസ്തിഖാസ തന്നെയാണ് ഈ ഹദീസിലും ഉള്ള്ളത് എന്ഖില്‍ അല്‍ബാനി ഇങ്ങിനെ പറയുമോ .....ബുദ്ധിയുള്ളവര്‍ ചിന്തിക്കുക ....ആശയകുഴപ്പക്കാരുടെ പുകമറകള്‍ അല്ലാഹു നീക്കും ഇന്ഷ അല്ലാഹു ....(ഒരു തമാശ പങ്കു വെക്കാം ജബ്ബാര്‍ മൌലവിയും ,യാ ഇബാടല്ലയും തമ്മില്‍ ആശയ തലത്തില്‍ പോലും ബന്ധമില്ല എന്ന ഗവേഷണം കരുതികൂട്ടി ഉള്ള മറ്റൊരു ആശയ കുഴപ്പമാണ് എന്ന് വായനക്കാര്‍ക്ക് മനസ്സിലാകുന്നില്ലേ ....കാരണം യാ ഇബാടല്ലയില്‍ കൂടിയാല്‍ ഗ്രൂപിസം വളര്‍ത്താന്‍ ഒരു ശൈതാന്റെയും സഹായം കിട്ടില്ല എന്ന് ആരോപകര്‍ക്ക് അറിയാം ...അതിനാണ് പിന്നെ ഈ വെടക്കാക്കി തനിക്കാക്കല്‍....പണ്ട് സദാമിനെ അമേരിക്ക ആക്രമിച്ചു കാരണം എന്തായിരുന്നു ...സദാം ആറ്റം ബോംബു ഉണ്ടാക്കിയിരിക്കുന്നു .....എല്ലാവരും അത് കൊണ്ടാടി ...സദാമിനെ വെറുതെ വിട്ടാല്‍ പറ്റില്ല....അവസാനം ആരോപണം തെരുവില്‍ യുദ്ധമാക്കി ആ രാജ്യത്തിന്റെ അലയും തട്ടും വേറെടുത്തു...എന്നാല്‍ അവസാനം ചിലര്‍ ചോദിച്ചു ആറ്റം ബോംബു എവിടെ ???....ഉടന്‍ വന്നു മറുപടി ''അയാളുടെ രാജ്യത്ത് യുറേനിയം ഇല്ലേ ...ഉണ്ട് ....ടിന്‍ ഫോയിലുകള്‍ ഇല്ലേ ..ഉണ്ട് ...നമ്മള്‍ അക്രമിചിടില്ലായിരുന്നു എങ്കില്‍ അയാള്‍ ഈ സമൂഹത്തെ മുഴുവന്‍ ബോംബിട്ടു കൊല്ലിലെ ...???പണ്ട്  വെണ്ടക്കയും ഫിത്നയും കൊണ്ട് നടന്നവര്‍ മൂക്കില്‍ വിരല്‍ വച്ച് അന്ധാളിച്ചുപോയി ...കാരണം ബോംബും കണ്ടില്ല അത് കൊണ്ട് നടകുന്നവനെയും കണ്ടില്ല ....മരിച്ചു ചരിത്രത്തില്‍ ഒരു രാജ്യം അതപധികുന്നതിനും ...അതികാരത്തിനും എണ്ണക്കും വേണ്ടി നടത്തിയ പൊറാട്ട് നാടകങ്ങള്‍ ഒരു രാജ്യത്തെ ചിന്ന ഭിന്നമാക്കി എന്നും ....മൂല്യങ്ങള്‍ക്കും ആദര്‍ശത്തിനും മുകളില്‍ സ്വാര്തത നിര്തമാടി എന്നും ചരിത്രം പടിപിക്കുമ്പോള്‍ മുജാഹിധുകളെ ഒന്ന് ഓര്‍ക്കുക ...ജബ്ബാര്‍ മൌലവി ഒരു ജിന്നിനെ സഹായം ചോധികുന്നത് ,കണ്ട ,അത് അനുവത്നീയമാണ് എന്ന് അയാള്‍ പറയുന്നത് കേട്ട ,രഹസ്യ ജീവിതത്തിലോ പരസ്യ ജീവിതത്തിലോ ഒരു മനുഷ്യനോടു നിങ്ങള്‍ ജിന്നിനെ വിളിച്ചോ എന്ന് പറയുന്ന മുജാഹിധിനെ കണ്ടിടില്ലാത്തവര്‍ ,ഈ ആരോപണത്തിന് പിന്നാലെ കൂടുമ്പോള്‍ ,നാളെ നിങ്ങള്‍ തിരിച്ചറിയും സ്വെചാതിപത്യതെയും അസത്യങ്ങളെയും പ്രമാണ വിരോധതെയും എതിര്‍ത്ത പാവങ്ങളുടെ നേര്‍ക്ക്‌ ഇല്ലാത്ത ആരോപണം പറഞ്ഞു മുഖാമുഖ ബോംബുകള്‍ വര്ഷികുന്നവര്‍ ,ചിന്നഭിന്നമാക്കുന്നത് നാം ജീവന് തുല്യം സ്നേഹിച്ച ഈ ആധാര്‍ശ്തെ ആണ് ...ഈ അജണ്ട നിങ്ങള്‍ തിരിച്ചറിയുമ്പോള്‍ കാലം വൈകിയിരിക്കും ...അന്ന് അത് ഉണക്കാന്‍ ഈ ആരോപകര്‍ക്ക് കഴിയില്ല .പക്ഷെ ഉറങ്ങാതെ പ്രമാണ ബാധമായി പ്രതികരിച്ചാല്‍ (മറ്റുള്ള സകല പ്രയോഗങ്ങളും ഒഴിവാക്കുക )..അല്ലാഹു നമ്മെ സഹായിക്കും ...നിശ്ചയം അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ് ...))
ഇനി എവിടെനിന്നാണ് ജിന്നും മലക്കും കിട്ടിയത് എന്ന് ചോദിച്ചു ആളുകളെ ചിലര്‍ വട്ടാക്കുന്നു ......ഹിബാരതിനെ മുറിച്ചു വാലും തലയും വെട്ടുന്ന സുല്ലമിമാരെ ഉപേക്ഷിച്ചു വന്ന മുജാഹിടുകളുടെ മുന്നിലാണ് ഈ കൈ  ക്രിയ എന്ന് ഓര്‍ക്കണം ......അല്‍ബാനി തന്നെ മറുപടി പറയട്ടെ ....

 لأنهما صريحان بأن المقصود بـ " عباد الله " فيهما خلقٌ من غير البشر .
 بدليل قوله في الحديث الأول :" يا عباد الله " إنما هم الملائكة (فإن لله في الأرض حاضراً سيحبسه عليهم) ، و قوله في هذا الحديث : (فإن لله عبادا لا نراهم

""ഇവിടെ ഇബാദല്ല എന്നതിന്റെ താലപര്യം മനുഷ്യര്‍ അല്ലാത്ത മറ്റു സൃഷ്ടികള്‍ ആണ്"" ....
കാരണം വ്യത്യസ്ത സനതുകള്‍ വന്ന റിപ്പോര്‍ട്ടില്‍ ഈ ഇബാദുകള്‍ ആരാണ് എന്ന് പറഞ്ഞിട്ടുണ്ട് ...അതുകൊണ്ടാണ് ഈ ഹദീസ് വിവരിച്ചവര്‍ ഒക്കെ അവിടെ ഹാജറുള്ള ശബ്ദം കേള്‍കുന്ന സൃഷ്ടികളില്‍ മനുഷ്യര്‍ അല്ലാത്തവരെയും എണ്ണിയത്....

അപ്പോള്‍ ഏതാണ് ആ റിപ്പോര്‍ട്ട്‌ ..അല്‍ബാനി തന്നെ പറയട്ടെ ....
മുകളില്‍ പറഞ്ഞ വാജകത്തിനു തെളിവ് താഴെ പറയുന്ന മറ്റ്  ഹദീസിന്റെ ഭാഗങ്ങള്‍ ആണ് 


(فإن لله في الأرض حاضراً سيحبسه عليهم  അല്ലാഹുവിനു ഭൂമിയില്‍ ഹാളിരുള്ള (ഹാജര്‍ ഉള്ള )ചിലര്‍ അവരെ വഴികാണികുന്നവരായി ഉണ്ട് ...
അപ്പൊ ഹദീസില്‍ നിന്ന് തന്നെ സകല സുന്നികളുടെയും വാദം പൊട്ടി ...അവര്‍ വിളിച്ചു പ്രാര്തികുന്നത് ഹാജരില്ലാത്ത ,കാര്യ കാരണ ബന്ധങ്ങള്‍ക്ക് അപ്പുറത്തുള്ള ഔളിയാകളെയും രിജാലുല്‍ ഗൈബിനെയും ആണ് ....ഇനി ഒരാള്‍ ഈ ഹദീസ് സ്വഹീഹാണ് എന്ന് കരുതി അമല്‍ ചെയ്തു എന്ന് സങ്കല്‍പ്പിക്കുക (ഈ ഹദീസ് ല്വഹീഫും തെളിവിനു പറ്റാത്തതും -അമല്‍ ചെയ്യല്‍ ബിടാതും ശിര്കില്ലെക്കുള്ള വസീലയും ഹറാമും ആണ് )അയാള്‍ ഈ ഹദീസ് മുഴുവന്‍ കണ്ടിരികുമല്ലോ ((.فإن لله في الأرض حاضراً سيحبسه عليهم))...ഉണ്ടാകും ...ശരി അപ്പോള്‍ അയാള്‍ ഈ ഹദീസില്‍ നിന്ന് എന്ത് മനസ്സിലാക്കും ..ഞാന്‍ യാ ഇബാദല്ലഹ് എന്ന് പറയുമ്പോള്‍ അത് അവിടെ ഇല്ലാത്ത എന്നെ സഹായിക്കാനോ എന്റെ ശബ്തം കേള്കാണോ കഴിയാത്തവര്‍ എന്നെ വന്നു സഹായിക്കും എന്ന് വിജാരിക്കുമോ  അതോ .അല്ലാഹു ആ സന്ദര്‍ഭത്തില്‍ ഏര്പെടുതിയിരികുന്ന നമ്മുടെ ശബ്ദത്തിന്റെ പരിധിയിലുള്ള കാര്യാ കാരണ ബന്ധങ്ങള്‍ക്ക് അതീനമായ  സൃഷ്ടികള്‍ നമ്മുക്ക് വഴികാണിക്കും എന്നായിരിക്കും അല്ലെ ...എങ്കില്‍ അതിലെവിടെ സഹായ തേട്ടം ,എവിടെ ഇസ്തിഖാസ എന്ന് 2012 നു മുമ്പ് സകല മുജാഹിധുകളും ചോദിച്ചു ...സാക്ഷാല്‍ സലഫി അടക്കം സകല മുജാഹിധുകളും ഇതേ കാര്യം വെച്ച് വിശദീകരിച്ചു ...
ആ തെളിവുകള്‍ കിട്ടാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ...

2007മുമ്പ് മടവൂരികളുടെയും 2012 മുമ്പ് ആശയകുഴപ്പ വിദഗ്തരുടെയും വാദം എന്ത് ???ഇതിനു മുകളില്‍ ക്ലിക്ക് ചെയ്യുക
എങ്ങിനെ ആണ് ഹാളിരുള്ള സൃഷ്ടി എന്ന് കിട്ടിയത് അല്‍ബാനി തന്നെ പറയട്ടെ ...
 و قوله في هذا الحديث : (فإن لله عبادا لا نراهم  ഈ ഹദീസില്‍ തന്നെ പറഞ്ഞിരിക്കുന്നു 'അല്ലാഹുവിനു നിങ്ങള്‍ കാണാത്ത ചില സൃഷ്ടികള്‍ ഉണ്ട് എന്ന് ....
ലോകത്തെ സകല സലഫി പണ്ഡിതരും സൂഫികള്‍ക്കും ബാരെല്വികള്‍ക്കും അന്തം വിട്ടു മറുപടി കൊടുത്തതാണ് എന്നാ ഇവരുടെ വാദത്തിന്റെ ചീട്ടു ഇവിടെ കീറുകയാണ്....അവര്‍ക്ക് ഇത് മനസ്സിലായിടില്ല ....തുടങ്ങി കളവിന്റെ കൂമ്പാരം പേറി മടവൂരികള്‍ പറഞ്ഞു പരത്തിയ ഗള്‍ഫ്‌ സല്ഫിസം എന്നാ ഓമന പേരില്‍ ആക്ഷേപിക്കുന്ന മന്ഹജുണ്ടല്ലോ അതിനെ ചവറ്റു കോട്ടയില്‍ തള്ളിയ അഭിനവ ആശയ കുഴപ്പാകാരുമായി അല്‍ബാനി യഥാര്‍ത്ഥത്തില്‍ യുദ്ധം പ്രക്യാപിക്കുക ആണ് ഇവിടെ ...
നമ്മള്‍ കാണാത്ത സൃഷ്ടികള്‍ അവിടെ ഉണ്ട് എന്നത് ഹദീസിന്റെ ബാക്കി ആണ് ...മനുഷ്യരെ നമ്മള്‍ക്ക്  കാണാം (മനുഷ്യര്‍ ശബ്ദ പരിധിയില്‍ ഉണ്ട് എന്ഖില്‍ അവിടെ സഹായ തെട്ടത്തിന്റെ ആവശ്യം തന്നെ വരില്ലല്ലോ-അതുകൊണ്ടാണ് ചില പണ്ഡിതര്‍ സൃഷ്ടികളില്‍ ഈ മൂന്നു വിഭാഗത്തെയും എണ്ണിയത് ) ....ആരാണ് അപ്പോള്‍ ആ സൃഷ്ടികള്‍ എന്നാ ചര്‍ച്ചയാണ് അത് അവിടെ ഹാജര്‍ ഉള്ള കഴിവുള്ള അല്ലാഹു ഏര്‍പെടുത്തിയ അല്ലാഹുവിന്റെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സൃഷ്ടികള്‍ ആണ് എന്ന് മുന്ഖാമികള്‍ ഒക്കെ പറഞ്ഞത് ..അങ്ങിനെ ആണ് ഒരാള്‍ യാ ഇബാദല്ലഹ് എന്ന് പറയുന്നത് എങ്കില്‍ അതില്‍ ശിര്‍ക്ക് വരില്ല ...എന്നാല്‍ ചില തവസ്സുലുകള്‍ ശിര്കല്ലാതെ ശിര്കിലെക്കുള്ള വസീല ആയ പോലെ നിയ്യതും അവിടെ ഉധേഷികുന്ന ആളുകള്‍ (ഹാജരില്ലാത്ത സൃഷ്ടികള്‍ ,മരിച്ചവര്‍ ,അമ്ബിയാ ഔളിയാകള്‍ എന്നിവരെ ഉദ്ദേശിച്ചു വെങ്കില്‍ വ്യക്തമായ ശിര്‍ക്ക് ആണ് അത് )മറ്റുള്ളവരും ആകാന്‍ സാദ്യത ഉള്ളതിനാല്‍ അത് ശിര്കിലെക്കുള്ള വസീലയും ആണ് ..അഥവാ നിയ്യത് അനുസരിച്ച് ശിര്‍ക്ക് വരും എന്ന് അര്‍ഥം ..അതുകൊണ്ടാണ് ഈ ഹദീസ് വിവരിചെടതൊക്കെ ആരാണ് ഇവിടെ ഉദ്ദേശം എന്ന് പണ്ഡിതന്മാര്‍ പറഞ്ഞത് ...
ഈ കാര്യം അല്‍ബാനി തന്നെ തുടരട്ടെ ....
وهذا الوصف إنما ينطبق على الملائكة أو الجن ؛ لأنهم الذين لا نراهم عادة
ഈ ഹദീസില്‍ നമ്മള്‍ കാണാത്ത സൃഷ്ടി എന്നത് കൊണ്ട് ഉദ്ദേശം -അല്‍ബാനി പറയുകയാണ്‌ 
ഈ വിശേഷണം മല്ക്കുല്‍ക്കോ ജിന്നുകല്‍ക്കോ ആണ് ബാധകമാകുക ..അവരെയാണ് നിങ്ങള്‍ കാണാത്തത് ...
(ഇടയ്ക്കു ഒരു തമാശ പറയാം -നമ്മുടെ ചില ആളുകള്‍ വിഷയം പഠിക്കാതെ കക്ഷികളായി മത്സരിച്ചു കൊണ്ടിരിക്കുകയാണ് ...ഇന്നലെ ഞാന്‍ ഒരു പണ്ടിതനുമായി ഫോണില്‍ സംസാരിച്ചു ..അപ്പോള്‍ അദ്ദേഹം പറഞ്ഞു ..ഒരാള്‍ പറയുന്നു ഞാന്‍ ഉധേഷികുന്നത് മുഹിയുധീന്‍ ശൈക്കിനെ ആണ് ...അയാള്‍ ഹാജറുള്ള മുഹിയുധീന്‍ ഷെയ്ക്ക് എന്ന് പറഞ്ഞാലോ ???ഞാന്‍ ചോധിച്ചു ...നിങ്ങളെ പോലുള്ള വലിയ വലിയ പണ്ഡിതര്‍ വിഷയത്തെ ഇങ്ങിനെ മനസ്സിലാക്കി എങ്കില്‍ പാമരര്‍ ആയ ജനങ്ങളില്‍ ഇവര്‍ ആശയ കുഴപ്പം ഉണ്ടാകുന്നത് പറഞ്ഞിട്ട് കാര്യം ഉണ്ടോ ....മൌലവി മുഹിയുധീന്‍ ഷെയ്ക്ക് ഇന്ന് ജീവിച്ചിരിപ്പുണ്ടോ ഇല്ലേ ??എന്നിടല്ലേ അവിടെ ഉണ്ടോ ഇല്ലേ എന്ന് നോക്കുക ??അപ്പോള്‍ തന്നെ അദ്ദേഹത്തിന് തന്റെ വിഡ്ഢിത്തം മനസ്സിലായി .......ഞാന്‍ ചോദിച്ച്...മുഹിയുധീന്‍ ഷെയ്ക്ക് എപ്പോള്‍ എന്ഖിലും കേള്‍കുന്ന പരിധിയില്‍ വരുമോ ??ഇനി അങ്ങിനെ  ഉധേഷിച്ചു ഒരാള്‍ ചോദിച്ചാല്‍ ശിര്‍ക്കാണോ എന്ന് ഞാന്‍ പറയണോ അതോ നിങ്ങള്‍ പറയുന്നോ ...അപ്പോള്‍ മൂപ്പര്‍ പറഞ്ഞു ശിര്കാന് ....അത്രേ ഉള്ളൂ ....ഇത് മുജാഹിധുകളില്‍ ചേരിതിരിവും പ്രശ്നവും ഉണ്ടാക്കാന്‍ ചിലര്‍ ആവിഷ്കരിച്ച ഒരു അടവാണ് ))അതാണ്‌ അല്‍ബാനി പറഞ്ഞത് ഹാജര്‍ ഉള്ള അല്ലാഹുവിന്റെ സൃഷ്ടികള്‍ (അല്ലാഹു നിയോഗിച്ച സൃഷ്ടികള്‍ )എന്നൊക്കെ ....
ഇനി ആ സൃഷ്ടികള്‍ എന്ന് പറഞ്ഞത് മലക്കുകലാണോ അതോ മറ്റുള്ളതോ എന്നാ ചര്‍ച്ചയിലാണ് ...ഈ ഹദീസ് സ്വഹിഹ് ആണ് എങ്കില്‍ മലക്കുകള്‍ ആണ് ഉദ്ദേശം എന്ന് അല്‍ബാനി പറഞ്ഞത്    
അത് നേരത്തെ തന്നെ അല്‍ബാനി ഉദ്ധരിക്കുകയും ചെയ്തു ....
...في الحديث الأول : " يا عباد الله " إنما هم الملائكة
എന്ത് കൊണ്ട് അല്‍ബാനി ഇവിടെ മലക്കായിരിക്കാം എന്ന് പറഞ്ഞത് ...(മലക്കുകളോട് ചോദിക്കാന്‍ അല്‍ബാനി പറഞ്ഞു എന്ന് പറഞ്ഞു നാളെ അല്ബാനിയും മുശ്രിക്കാകുമോ -ഇതില്‍ ഒരു തെട്ടമോ പ്രാര്‍ഥനയോ ഇല്ല എന്ന് തെളിയ്ക്കാന്‍ ആണ് അത് പറഞ്ഞത് ...)അതിനു അദ്ദേഹം ഉധരികുന്നത് ഇബ്നു അബ്ബാസില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്ത ഒരു ഹദീസില്‍ ഹഫ്ലാതിന്റെത് അല്ലാത്ത മലക്കുകളെ ഏര്പെടുതിയിട്ടുണ്ട് എന്ന് കാണുന്നു ....അതിന്റെ മുന്‍കാല പണ്ഡിതര്‍ ഉധരിച്ചിട്ടും ഉണ്ട് ...അതിനു അദ്ദേഹം ഉധരികുന്നത് ഇബ്നു അബ്ബാസില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്ത ഒരു ഹദീസില്‍ ഹഫ്ലാതിന്റെത് അല്ലാത്ത മലക്കുകളെ ഏര്പെടുതിയിട്ടുണ്ട് എന്ന് കാണുന്നു ....അതിന്റെ മുന്‍കാല പണ്ഡിതര്‍ ഉധരിച്ചിട്ടും ഉണ്ട് ...ആ തെളിവിന്റെ അടിസ്ഥാനത്തില്‍ ഈ ഹദീസ് സ്വഹീഹു ആണെങ്കില്‍ തന്നെ ഇതില്‍ പ്രാര്‍ഥനയോ ശിര്‍ക്കാന്‍ ഇസ്തിഖാസക്കോ യാതൊരു തെളിവും ഇല്ല എന്ന് ഇവിടെ അല്ലാഹു ഏര്പെടുത്തിയ മലക്കുകള്‍ ആകാം ഉദ്ദേശം എന്നാ വരികളോടെ തെളിഞ്ഞു .....എന്നിട്ടും എന്തുകൊണ്ട് ഹദീസ് സ്വീകരികുന്നില്ല എന്നതാണ് പിന്നീടുള്ള ചര്‍ച്ച ...ചിലരുടെ സംസാരം കേട്ടാല്‍ ..ഇവിടെ അല്ലാഹു ഏര്പെടുത്തിയ ഹഫ്ലാതിന്റെത്  അല്ലാത്ത മലക്ക് എന്ന് കരുതിയാലും ശിര്‍ക്ക് വരും എങ്കില്‍ അല്‍ബാനി ശിര്‍ക്ക് പറഞ്ഞു എന്ന് പറയേണ്ടി വരും ....കാരണം ഹദീസ് സ്വഹീനെങ്കില്‍ എന്നാ ചര്‍ച്ചയുടെ മര്‍മ്മ സ്ഥാനത്താണ് ഇത് പറഞ്ഞത് ....
ആശയ കുഴപ്പകാര്‍ കൊണ്ട് നടക്കുന്ന വരികള്‍ -(എല്ലാ പ്രസങ്ങതിലും കേള്‍ക്കാം ശിര്‍ക്കുന്‍ ബയ്യിന്‍ എന്ന് അല്‍ബാനി പറഞ്ഞിട്ടുണ്ട് എന്ന് )

 فلا يجوز أن يُلحَق بهم المسلمون من الجن أو الإنس ممن يسمونهم برجال الغيب من الأولياء والصالحين ، سواء كانوا أحياء أو أمواتا ، فإن الاستغاثة بهم وطلب العون منهم شرك بيِّن ؛ لأنهم لا يسمعون الدعاء ، ولو سمعوا لما استطاعوا الاستجابة وتحقيق الرغبة .


എന്തിനെയാണ് അല്‍ബാനി ശിര്‍ക്കുന്‍ ബയ്യിന്‍ എന്ന് പറഞ്ഞത് ....????
((മുകളില്‍ പറഞ്ഞ നിങ്ങള്‍ കാണാത്ത സൃഷ്ടികള്‍)) ..എന്നതുകൊണ്ട്‌ ഉധേഷിക്കള്‍ അനുവത്നീയമല്ല 
((ആരെ  )) മുസ്ലിംകളില്‍ പെട്ട ജിന്നുകാലോ ,മനുഷ്യരോ( المسلمون من الجن أو الإنس ))  ( ചിലര്‍ ഇവിടെ മുസിലിം ജിന്നും രിജാലുല്‍ ഗൈബും എന്ന് പറഞ്ഞു പോകും ,ഇന്സിനെ വിഴുങ്ങും ....(കാരണമെന്താ ആളുകള്‍ ചോദിക്കും മനുഷ്യരോട് ആണ് എങ്കില്‍ ശിര്‍ക്കാണോ എന്ന് ))
  
يسمونهم برجال الغيب من الأولياء والصالحين
((മരിച്ചവരോ ജീവിചിരികുനവോ ആയ ഔലിയാക്കളുടെയും സ്വലിഹീങ്ങളുടെയും ഭൌധിക വിരക്തിയാല്‍ വിദൂരങ്ങളില്‍ ജീവിക്കുന്നുവെന്ന സൂഫി ചിന്തയാണ് രിജാലുല്‍ ഘൈപ്-കൂടുതല്‍ അറിയാന്‍ ദാഹുവ ബുക്സ് ഇറക്കിയ ബരെല്വിസം എന്നാ ബുക്ക് നോക്കുക )) 
ഇവരെ വിളിക്കപെടുന്നു (മുസ്ല്മീങ്ങളില്‍ പെട്ട ജിന്നിനെയും മനുഷ്യനെയും  )രിജാലുല്‍ ഗൈപ്..ഔളിയാക്കളിലും സ്വലിഹീങ്ങളിലം പെട്ട .... 
ഗൈബിയായ ആളുകള്‍ എന്ന് സുന്നികളും സൂഫികളും പറയുന്ന മുസ്ലിംകളില്‍ പെട്ട ജിന്നോ മനുഷ്യനോ അല്ല ഉദ്ദേശം ....ആടിനെ പട്ടിയാക്കുന്നത് എളുപ്പം തിരിയാന്‍ തല്‍കാലം നമുക്ക് മനുഷ്യരെ പിടിക്കാം ....ആശയ കുഴപ്പാക്കാരുടെ വാദ പ്രകാരം ഹജരുള്ള സൃഷ്ടികള്‍ ആണ് ഇവിടെയും ഉദ്ദേശം എങ്കില്‍ ..ഹജാറുള്ള മനുഷ്യനോടു ഒരു കാര്യം പറയുന്നത് ശിര്‍ക്കാണോ ...എന്തെ മനുഷ്യനെ വിട്ടു ജിന്നില്‍ മാത്രം കൂടിയത് ..ഇതാണ് കിത്താബില്‍ നടത്തുന്ന തിരിമറി ...വളരെ കൃത്യമായി ആരാണ് ഇവിടെ ഉദ്ദേശം എന്ന് അല്‍ബാനി പറഞ്ഞു 

وهذا الوصف إنما ينطبق على الملائكة أو الجن ؛ لأنهم الذين لا نراهم عادة

ഈ ഹദീസില്‍ നമ്മള്‍ കാണാത്ത സൃഷ്ടി എന്നത് കൊണ്ട് ഉദ്ദേശം -അല്‍ബാനി പറയുകയാണ്‌ 
ഈ വിശേഷണം മല്ക്കുല്‍ക്കോ ജിന്നുകല്‍ക്കോ ആണ് ബാധകമാകുക ..അവരെയാണ് നിങ്ങള്‍ കാണാത്തത് ...
അതിനു ശേഷമാണ് അലബാനി ഈ വാചകങ്ങള്‍ പറയുന്നത് (തോന്നുന്നത് തോന്നുമ്പോള്‍ മാറ്റി പറയാന്‍ അല്‍ബാനി -തൌഹീദും ശിര്‍ക്കും പഠിക്കാതെ മുവഹ്ഹിധും സലഫിയും ആയ ആള്‍ അല്ലല്ലോ ...ഒരു കാര്യം ശിര്‍ക്കാവാന്‍ ഒരു മാനധണ്ടം ഉണ്ട് -അത് പഠിച്ചവനാണ് മുജാഹിധു ...ആ മനാധണ്ടം ഗ്രൂപിന് വേണ്ടി ആളും അര്‍ത്ഥവും നോക്കി മാറ്റുന്നവര്‍ അല്ല മുജാഹിദുകള്‍ )
അപ്പോള്‍ കാര്യം വ്യക്തമാണ് രിജാലുല്‍ ഗൈപ് (അദൃശ്യ ആളുകള്‍ )എന്നും മരിച്ച സ്വലീങ്ങളുടെയും ഔലിയാക്കളുടെയും എന്നും ,ഹജാരില്ലാത്ത സൃഷ്ടികള്‍ എന്നും (അവരെ രിജാലുല്‍ ഗൈപ് എന്ന് വിളിക്കപെടുന്നു എന്നും )പറഞ്ഞു സുന്നികളും സൂഫികളും നടത്തുന്ന ഇസ്തിഖാസക്ക് ഒരു തെളിവും ഇല്ല എന്ന് സ്ഥാപിക്കുകയാണ് അല്‍ബാനി  ഇവിടെ ചെയ്യുന്നത് ...
മാത്രമല്ല അദ്ദേഹം ഈ ഹദീസില്‍ ഉദ്ദേശം ഇല്ല എന്ന് പറഞ്ഞതില്‍ ഹാജര്‍ ഇല്ലാത്ത ജിന്നിന്റെ കൂടെ മനുഷ്യനെയും എണ്ണി എന്നതും ശ്രദ്ധേയമാണ് .....അഥവാ ഈ ഹദീസ് ഞെക്കി ഞെരങ്ങി സ്വഹീഹാണ് എന്ന് വിചാരിച്ചാല്‍ തന്നെ അല്ലാഹു അല്ലാതവരോടുള്ള ഒരു അര്തനയും ...പ്രാര്‍ഥനയുടെ പരിധിയില്‍ വരുന്ന സഹായ തെട്ടവും അതില്‍ ഇല്ല എന്ന് അര്‍ഥം ....
ഇത്തരത്തില്‍ ഉള്ള അഥവാ ജീവിചിരികുന്നവോ മരിച്ചവരോ ആയ ഗായിബും അബൌധികവുമായ ഒന്നിനോടും തേടാന്‍ തെളിവില്ല അല്‍ബാനി തന്നെ പറയട്ടെ 
، سواء كانوا أحياء أو أمواتا ، فإن الاستغاثة بهم وطلب العون منهم شرك بيِّن ؛
അവര്‍ ജീവിച്ചിരുന്നാലും മരിച്ചവര്‍ ആയാലും ..അവരോടുള്ള (രിജാലുല്‍ ഗൈപ് എന്ന് വിളിക്കപെടുന്ന മുസ്ലിം കളായ ജിന്നും മനുഷ്യനും)ഇസ്തിഖാസയും അവരില്‍ നിന്ന് എന്തെന്ഖിലും കാംക്ഷിക്കലും വ്യക്തമായ ശിര്‍ക്ക് ആണ് ......
എങ്ങിനെയുണ്ട് ..അല്‍ബാനി പറഞ്ഞത് എന്ത് ...ഇവര്‍ വിവരിക്കുന്നത് എന്ത് .....ചര്‍ച്ചയില്‍ വരാത്ത ഒരു കാര്യം ആരോപിച്ചു ...അതില്‍ ആടിനെ പട്ടിയാക്കി ഒടുവില്‍ എറിഞ്ഞു കൊള്ളുന്ന ഈ അടവാണ്  ഗീബല്‍സിയന്‍ സിധാന്ധം (ഒരു നുണ ആയിരം തവണ പറഞ്ഞാല്‍ ,അത് സത്യമെന്ന് കരുതാന്‍ കുറച്ചു പേരെയെങ്കിലും കിട്ടും -ഗീബല്സു )
ഇനി എപ്പോഴാ ഒരു കാര്യം ശിര്‍ക്കാവുക എന്ന് പ്രത്യേകം നിശച്ചയമില്ലാത്തവര്‍ കുമ്പസാരവും മറ്റുമായി ഇറങ്ങിയത്‌ കൊണ്ട് അല്‍ബാനി പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു ജീവിച്ചിരിക്കുന്ന മനുഷ്യനോടു ഉള്ള സംസാരവും ശിര്കാകുന്ന കാലം വിദൂരമല്ല(അതിലും അബൌധികവും ബൌദ്ധികവും ഇല്ല എന്ന് ഗവേഷണം വരും ) .....സുന്നികളുടെ ഇസ്തിഖാസക്ക്  ഒരു തെളിവും മുങ്ങി തപ്പിയാല്‍ പോലും ആഹ്ലുസുന്നയില്‍ കാണില്ല എന്ന് അറിയാവുന്ന ഖുബൂരികള്‍ക്ക് ,ആഹ്ലുസുന്നയില്‍ മഹാന്മാര്‍ ശിര്‍ക്ക് ചെയ്തു എന്ന് തെളിവുണ്ടാക്കി കൊടുക്കാന്‍ വിഷയം പഠിക്കാതെ ഇറങ്ങിപുരപെട്ടവര്‍ അറിയുക ....അല്ലാഹു അല്ലാത്ത ഒന്നിനോടും പ്രര്തനയാകുന്ന സഹായ തേട്ടം പാടില്ല എന്ന് ഉറച്ചു പറയുന്ന മുജാഹിധുകള്‍ക്ക് നേരെ കുരച്ചു ചാടുന്നവരുടെ ,അവരില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞു സ്വയം മുശ്രികാകുന്ന ആളുകള്‍ അല്ലാഹുവിനെ ഓര്‍ത്തു ഈ ഫിത്നയില്‍ നിന്ന് പിന്തിരിയുക ...
لأنهم لا يسمعون الدعاء ، ولو سمعوا لما استطاعوا الاستجابة وتحقيق الرغب
അല്‍ബാനി തുടരുന്നു ...
അവര്‍ ((രിജാലുല്‍ ഗൈപ് എന്ന് വിളിക്കപെടുന്ന മുസ്ലിം കളായ ജിന്നും മനുഷ്യനും)നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍കില്ല ...ഇനി കേള്‍ക്കും എന്ന് സങ്കല്പിച്ചാല്‍ തന്നെ  ഉത്തരം ചെയ്യില്ല ....
എന്താണ് യാ ഇബാദ് എന്നതിനെ കൊണ്ടുള്ള ഉദ്ദേശം എന്ന് വ്യക്തമായി ആ ഹദീസില്‍ പറഞ്ഞ ബാഗതിനെ (നിങ്ങള്‍ കാണാത്ത സൃഷ്ടികള്‍ ഭൂമിയില്‍ അല്ലാഹുവിനുണ്ട് എന്ന് പറഞ്ഞ ഭാഗം )...യാതൊരു വ്യാക്യാങ്ങള്‍ക്കും പഴുതില്ലാത്ത വിധം പറഞ്ഞു നിര്‍ത്തി ...വിശുദ്ധ ഖുറാനിലെ ആയത്തുകള്‍ നിരത്തി(وهذا صريح في آيات كثيرة ، منها قوله تبارك وتعالى : (وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ * إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ ، وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ، وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ، وَلَا يُنَبِّئُكَ مِثْلُ خَبِيرٍ) ". انتهى من "سلسلة الأحاديث الضعيفة )) അതിന്റെ ഉദ്ദേശം രിജാലുല്‍ ഗൈബോ,ഹജ്ജരില്ലാത്ത ,കേള്‍ക്കാന്‍ കഴിയാത്ത മരിച്ചവരോ ജീവിചിരിക്ക്ന്നവരോ ആയ ആളുകള്‍ അല്ല ഉദ്ദേശം എന്ന് അദ്ദേഹം സമര്തിക്കുകയാണ് ചെയ്യുന്നത്‌.....
ഇമാം ആഹ്മ്മെടും ഈ ഹദീസും 

 هذا ، ويبدو أن حديث ابن عباس الذي حسنه الحافظ كان الإمام أحمد يقويه ، لأنه قد عمل به ، فقال ابنه عبد الله في " المسائل " ( 217 ) : " سمعت أبي يقول : حججت خمس حجج منها ثنتين [ راكبا ] وثلاثة ماشيا ، أو ثنتين ماشيا وثلاثة راكبا ، فضللت الطريق في حجة وكنت ماشيا ، فجعلت أقول : ( يا عباد الله دلونا على الطريق ! ) فلم أزل أقول ذلك حتى وقعت على الطريق .
أو كما قال أبي ، ورواه البيهقي في " الشعب " ( 2 / 455 / 2 ) وابن عساكر ( 3 / 72 / 1 ) من طريق عبد الله بسند صحيح . وبعد كتابة ما سبق وقفت على إسناد البزاز في " زوائده " ( ص 303 ) : حدثنا موسى بن إسحاق : حدثنا منجاب بن الحارث : حدثنا حاتم بن إسماعيل عن أسامة بن زيد [ عن أبان ] ابن صالح عن مجاهد عن ابن عباس أن النبي صلى الله عليه وسلم قال : فذكره .
قلت : وهذا إسناد حسن كما قالوا ، فإن رجاله كلهم ثقات غير أسامة بن زيد وهو الليثي وهو من رجال مسلم ، على ضعف في حفظه ، 

 قال الحافظ في " التقريب " : " صدوق يهم
ഇബ്നു അബാസ്സില്‍ നിന്നും ഉദ്ധരിച്ച ഹദീസ് (ഹഫ്ലാതിന്റെത് അല്ലാത്ത മലക്കുകള്‍ സംബന്ധിച്ച ഹദീസ് )ഹാഫില്‍ ഇബ്നു ഹാജ്ജര്‍ ഹസന്‍ ആക്കിയിട്ടുണ്ട് ....അതിനെ ശക്തിപെടുതുന്ന ഒരു റിപ്പോര്‍ട്ട്‌ ഇമാം അഹമ്മദ്‌ ഹജ്ജിനു പോയപ്പോലുണ്ടായ്തായി  പയുന്നും ഉണ്ട് ...അതാണ്‌ മുകളില്‍ കൊടുത്തത് ...
" سمعت أبي يقول : حججت خمس حجج منها ثنتين [ راكبا ] وثلاثة ماشيا ، أو ثنتين ماشيا وثلاثة راكبا ، فضللت الطريق في حجة وكنت ماشيا ، فجعلت أقول : ( يا عباد الله دلونا على الطريق ! ) فلم أزل أقول ذلك حتى وقعت على الطريق
അബ്ദുല്ലാഹ് പറയുന്നു ...ഞാന്‍ ഉപ്പയില്‍ നിന്നും കേട്ടു...
ഞാന്‍ അഞ്ചു തവണ ഹജ്ജു ചെയ്തിട്ടുണ്ട് ...രണ്ടു നടന്നും മൂന്നു വാഹനാതിലും (അല്ലെങ്കില്‍ തിരിച്ചു-vice versa )..എനിക്ക് വഴി അവ്യക്തമായി ..ഞാന്‍ നടക്കുകയായിരുന്നു ..അപ്പോള്‍ ഞാന്‍ ഇപ്രകാരം   പറഞ്ഞു ...അല്ലാഹുവിന്റെ അടിമകളെ എനിക്ക് വഴി വ്യക്തമാക്കി തരണേ ....ഞാന്‍ വഴിയില്‍ എത്തുന്നത്‌ വരെ അങ്ങിനെ പറഞ്ഞു കൊണ്ടിരുന്നു (വഴി വ്യക്താമായി എന്ന് സാരം )(ഹദീസിന്റെ ആശയം )
ഈ സംഭവം സ്വഹീഹയി നിരവധി ഗ്രന്ഥങ്ങളില്‍ കാണാം
ഈ ഹദീസ് ഇമാമു സുന്നയായ അഹമ്മദ്‌ ഇബ്നു ഹമ്പല്‍ ചെയ്തു എന്ന് കേട്ടാല്‍ -അദ്ദേഹം അങ്ങിനെ എന്തൊക്കെ ചെയ്തിട്ടുണ്ടാവും എന്നല്ല ഹുക്മു എടുക്കേണ്ടത് ....
-ഈ ഹദീസിന്റെ മത്നില്‍ ശിര്‍ക്ക് ഉണ്ടായിരുന്നില്ല -കാരണം അദ്ദേഹം ഇത് പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു
-ഈ ഹദീസില്‍ ന്യുനത (ലുഹ്ഫു )ഉള്ള അറിവ് അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല ....അതിനാല്‍ അദ്ദേഹം ല്വഹീഫായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അമല്‍ ചെയ്തു എന്നോ ...അതിനാല്‍ ഹരം ചെയ്തു എന്നോ ..ഹുക്മു പഠിച്ച ആരും പറയില്ല -കാരണം അദ്ധേഹത്തെ സംബതിചെടത്തോളം ഇതിന്റെ ന്യുനത വന്നു കിട്ടിയിടില്ല ...അതിനാല്‍ അദ്ദേഹം ഹറാം ചെയ്തിടില്ല ....ശിര്‍ക്ക് എന്നാ ചര്‍ച്ച തന്നെ അദ്ധേഹത്തിന്റെ കാര്യത്തില്‍ വരുന്നില്ല ...
അതില്‍ നമ്മള്‍ ഉന്നയിക്കുന്ന പോയിന്റുകള്‍
a)ഈ ഹദീസിന്റെ മത്നില്‍ തന്നെ ശിര്‍ക്ക് ഉണ്ടായിരുന്നു എങ്കില്‍ ഒരിക്കലും തന്നെ ആഹ്ലുസുന്നയുടെ പണ്ഡിതര്‍ ഇത് സ്വഹീഹോ ല്വഹീഫോ എന്ന് പരിശോധിക്കുമായിരുന്നില്ല ....
b) മത്നില്‍ (ആശയത്തില്‍ തന്നെ )ശിര്കുള്ള ഒരു ഹദീസ് സ്വഹീഹാണോ ല്വഹീഫാണോ എന്ന് നോക്കെണ്ടാതില്ലല്ലോ ...ഉധാഹരണമായി ""യാ അഹലാല്‍ ഖബര്‍ ആഹീസൂനി "എന്ന് ഒരു ഹദീസ് ഉണ്ട്
എന്ന് സങ്കല്പിക്കുക ..എങ്കില്‍ അതിന്റെ സനത് നോക്കാന്‍ പോലും പണ്ഡിതന്മാര്‍ നില്കില്ല ..കാരണം അത് ശിര്‍ക്കാണ്‌ ...പിന്നെ എന്ത് സനത് ....
എന്ത് കൊണ്ട് മത്നില്‍ ശിര്‍ക്ക് വരുനില്ല ???
അതിനു പണ്ഡിതര്‍ പറഞ്ഞ കാരണം -ഈ ഹദീസില്‍ ഉറക്കെ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട് -അത് കേള്‍കുന്ന സൃഷ്ടികള്‍ കേള്‍ക്കാന്‍ വേണ്ടിയാണ് ...അതവ  ശബ്തം കേള്‍ക്കുക എന്നാ കാര്യ കാരണ ബന്ധം അവിടെ വിശ്ധീകരിചിരികുന്നു ..അതവാ അല്ലാഹു മനുഷ്യരെ സഹായിക്കാന്‍ ചുമതല ഏല്‍പിച്ച നമ്മുടെ വിളി കേള്‍കുന്ന പരിധിയിലുള്ള ,അല്ലാഹുവിന്റെ അടിമകള്‍ ആണ് ഉദ്ദേശം ...അല്ലാതെ കേള്‍വിയുടെ പരിധിയില്‍ വരാത്ത മരിച്ചു പോയവരോ ജീവിചിരികുന്നവരോ അല്ല ...മാത്രമല്ല കേള്കുന്നവര്‍ സ്സഹായികട്ടെ എന്ന് മാത്രമേ അവിടെ ഉധേഷമുള്ളൂ ....
പിന്നെ നമുക്ക് അവിടെ എന്തും വ്യാക്യാനിക്കാം -മുസ്ലിയാകള്‍ അവിടെ സൃഷ്ടി എന്നാല്‍ മഹാന്മാരും ഔലിയാക്കളും ആണ് അവരെ ആണ് ഈ ഹദീസുകൊണ്ട് ഉണ്ധേഷികുന്നത് എന്നും പറഞ്ഞു -മാത്രമല്ല ഈ ഹദീസ് സ്വഹീഹാണ് എന്ന് ധരിച്ചു അമല്‍ ചെയ്തവര്‍ ഉദ്ദേശിച്ചതും ഇതാണ് എന്ന് വ്യാക്യാനിച്ചു ...
അപ്പോള്‍ നമ്മള്‍ അതിനു മറുപടി പറഞ്ഞു ...ഈ ഹദീസ് സ്വഹേഹ് അല്ല ...സല്ഫ്ഫുകളില്‍ ആരെന്ഖിലും ഇത് ചെയ്തു എങ്കില്‍ ഇതിന്റെ ലുഹ്ഫിനെ പറ്റി അവര്‍ക്ക് വേണ്ട അറിവ് കിട്ടിയിട്ട് ഇല്ല ....അതിനാലാണ് അവര്‍ അമല്‍ ചെയ്തത് ....അതിനാല്‍ അവര്‍ ഹരം ചെയ്തോ ...ഇല്ല (കാരണം ഹദീസ് ല്വഹീഫാണ് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു ).മാത്രമല്ല നിങ്ങള്‍ പറയുന്ന ഇസ്തിഖാസ ഇതില്‍ വരില്ല ....കാരണം നിങ്ങള്ക്ക് ഇത് മരിച്ചവരെ ആണ് ,അമ്ബിയാ -ഔലിയാക്കളെ ആണ് ,മലക്കിനെ ആണ് ,ജിന്നിനെ ആണ് ,മനുഷ്യനെ ആണ് എന്നൊക്കെ വ്യക്കയാനിക്കാം ...എന്നാല്‍ യാ ഇബാദ്ല്ലഹ്  പറയുന്നവന്‍ എന്റെ വിളി കേള്‍കുന്ന ആരെങ്കിലും അവിടെ ഉണ്ട് എങ്കില്‍ എന്നെ സഹായികട്ടെ എന്നെ നേര്‍ക്ക്‌ നേരെ അതിനു അര്‍ഥം ഉള്ളൂ ..
  വലിയ ഒരു ആശയ കുഴപ്പം  കൂടി 
ചിലര്‍ വലിയ കൊട്ടി മാറ്റലുകള്‍ ആണ് അല്‍ബാനി പറഞ്ഞു എന്ന് പറഞ്ഞു നടകുന്നത് ..എന്നാല്‍ അല്‍ബാനി വായിക്കാതെ ചിലര്‍ അത് റീ ബ്രോഡ്‌ കാസ്ടിംഗ് ചെയ്യുന്നു എന്നത് ഗെതകരമാണ്.....
അല്‍ബാനി ജിന്നും ഇന്സും എന്നത് ശിര്‍ക്കുന്‍ ബയ്യിന്‍ ആക്കി എന്നത് നേരത്തെ നമ്മള്‍ പോളിച്ചിട്ടുണ്ട്......ശരി പിന്നീട് ഇവര്‍ പറയുന്നത് മലക്കുകള്‍ എന്നത് ഇബ്നു അബ്ബാസിന്റെ ഹദീസാണ് അല്‍ബാനി തെളിവ് പിടിച്ചത് അത് മൌകൂഫു ആക്കി എന്നതിനാല്‍ ...മലക്കുകള്‍ എന്നാ വാദവും തീര്‍ന്നു ....
മനസ്സിലാക്കാന്‍ കുറച്ചു പ്രയാസ മുള്ള വലിയ ഒരു ആശയ കുഴപ്പം ആണ് ഇത് ....
വളരെ ലളിതമായി നമ്മള്‍ക്ക് നോക്കാം ....
"""നമ്മുടെ വാദം ഈ ഹദീസ് ല്വഹീഫാണ് എന്നും അമല്‍ ചെയ്യാന്‍ പാടില്ലാതും ..ല്വഹീഫായ ഹദീസ് കൊണ്ട് അമല്‍ ചെയ്യല്‍ ഹറാം ആണ് എന്നാണു ..ഇനി സ്വഹീഹാണ് എന്ന് ആരെങ്കിലും സ്ഥാപിക്കുന്ന പക്ഷം
ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് അതില്‍ യാതൊരു തെളിവും ഇല്ല ""
അപ്പോള്‍ ഒരു ചോദ്യം തിരിച്ചു വരും നിങ്ങള്‍ പിന്നെന്തിനാണ് ഇമാം അഹമ്മദ്‌ ചെയ്തതും മറ്റുള്ളവര്‍ അമല്‍ ചെയ്യാം എന്ന് പറഞ്ഞതും ഉധരികുന്നത് ....അതിന്റെ ഉത്തരം ഈ ഹദീസിന്റെ മത്നില്‍ ശിര്കില്ല എന്ന് അവര്‍ ഒക്കെ മനസ്സിലാക്കി ...പിന്നെ അവര്‍ ഈ ഹദീസ് സ്വഹീഹാണ് എന്ന് ധരിച്ചാണ് അങ്ങിനെ ചെയ്തത് ...മത്നില്‍ ശിര്‍ക്ക് വരുന്ന കാര്യം ആയിരുന്നുവെങ്കില്‍ അതിന്റെ പ്രവര്‍ത്തി പഥത്തില്‍ അവര്‍ കൊണ്ടുമായിരുന്നില്ല ....

ശരി അല്‍ബാനി ആദ്യമേ പറഞ്ഞത് ഇത് ല്വഹീഫാണ് എന്നാണു ....അവസാനം മൌകൂഫാണ് എന്ന് പറഞ്ഞിടല്ല ല്വഹീഹു എന്ന് പറഞ്ഞത് ...ഹദീസ് ഉധരികുന്നത് തന്നെ സില്സിളത് ല്വഹീഫയില്‍ ആണ് ....അപ്പോള്‍ സ്വഹീഹാണ് എങ്കില്‍ അല്ലാഹു ഏര്പെടുത്തിയ  മലക്ക് ആയിരിക്കാം   ഉദ്ദേശം എന്ന് അദ്ദേഹം പറഞ്ഞത് ..അഥവാ സ്വഹീഹാണ് എന്ന് സങ്കല്പിച്ചാല്‍  തന്നെ എന്ന് പറഞ്ഞിട്ട  ഈ വാചകം  പറയുന്നത് ..ആ ചര്‍ച്ച കഴിഞ്ഞു  ..അതവ ഇതില്‍ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് തെളിവില്ല എന്ന് അല്‍ബാനി തെളിയിച്ചു .എന്നാല്‍ ഈ ഹദീസിന്റെ എന്തുകൊണ്ട് നമ്മള്‍ ല്വഹീഫു  എന്ന് പറയുന്നു ...അഥവാ ഹാഫില്‍ ഇബ്നു ഹാജര്‍ ഹസനായി ഒരു റിപ്പോര്‍ട്ട്‌ ഉധരിച്ചിട്ടും എന്തുകൊണ്ട് അമല്‍ ചെയ്യാന്‍ പാടില്ല എന്ന് പറയുന്നു .....
അതിന്റെ കാരണം അല്‍ബാനിയുടെ പഠനത്തില്‍ അദ്ദേഹത്തിന് ഇബ്നു അബ്ബാസ്സില്‍ നിന്ന് മൌകൂഫായി (നബി സ വരെ എത്താത്ത പരമ്പര -ആദ്യ ആള്‍ സഹാബി )വന്ന ഒരു റിപ്പോര്‍ട്ട്‌ കിട്ടി ..എന്നിട്ട് അദ്ദേഹത്തിന് ആ പരമ്പരയാണ് കൂടുതല്‍ ശരി എന്ന് ബോദ്യപെട്ടു ...അതിന്റെ അടിസ്ഥാനത്തില്‍ ഇബ്നു ഹാജര്‍ ഈ പരമ്പര കണ്ടിരുന്നു എങ്കില്‍ ഈ ഹദീസിനെ ഹസന്‍ എന്ന് പറയുന്നതിന് പകരം അലാബാനി പറഞ്ഞപോലെ മൌകൂഫു എന്ന് പറയുമായിരുന്നു ...

( ولعل الحافظ ابن حجر رحمه الله لواطلع على هذه الطريق الموقوفة ، لانكشفت له العلة ، وأعله بالوقف كما فعلت ، ولأغناه ذلك عن 
(استغرابه جد
 ഇവര്‍ പറയുന്ന വാധപ്രകാരം എന്ത് പറയണം ഇബ്നു ഹാജര്‍ ശിര്‍ക്ക് പറഞ്ഞിരിക്കുന്നു ....ഏതു കൊജ പറഞ്ഞാലും ശിര്‍ക്ക് വരുന്ന ഒരു കാര്യം സ്വീകരിക്കരുത് ....(ആ പറഞ്ഞത് ശരിയാണ് ശിര്‍ക്ക് പറഞ്ഞിട്ടുണ്ട് എങ്കില്‍ സ്വീകരിക്കരുത് )എന്നാല്‍ ശിര്‍ക്ക് പറഞ്ഞിട്ടില്ല ....അത് കൊണ്ടാണ് ഇബ്നു അബാസ്സില്‍ നിന്നും ഹസനായി ഹാഫില്‍ ഇബ്നു ഹാജര്‍ ഉദ്ധരിച്ച ഹദീസിനെ വേറെ പരമ്പര ഉദ്ധരിച്ചു മൌകൂഫാണ് എന്ന് അല്‍ബാനി പറഞ്ഞത് ....അത് അദ്ദേഹം കണ്ടിരുന്നു എങ്കില്‍ ഇബ്നു ഹാജരും മൌകൂഫു എന്ന് പറയുമായിരുന്നു എന്നും പറഞ്ഞത് ..ആശയ കുഴപ്പ വിദഗ്തരുടെ വാദ പ്രകാരം അല്‍ബാനി ഇബ്നു ഹാജര്‍ പറഞ്ഞത് നോക്കണ്ട ശിര്‍ക്കാണ്‌ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു ....മരിച്ചു ഹദീസ് ല്വഹീഫ് ആണ് എന്നും അതിനാല്‍ അമല്‍ ചെയ്യല്‍ അനുവദനീയമല്ല എന്നുമാണ് അല്‍ബാനി തെളിയിക്കുന്നത് ..അല്ലാതെ ഹാജറുള്ള അല്ലാഹു ഏര്പെടുത്തിയ കഴിവുള്ള സൃഷ്ടിയെ ഉദ്ദേശിച്ചാല്‍ ശിര്‍ക്കാണ്‌ എന്നല്ല .....സ്വഹീഹാനെങ്കില്‍ എന്താണ് ഉദ്ദേശം എന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു ...

(بدليل قوله في الحديث الأول : " يا عباد الله " إنما هم الملائكة(فإن لله في الأرض حاضراً سيحبسه عليهم) ، و قوله في هذا الحديث(((فإن لله عبادا لا نراهم) .
وهذا الوصف إنما ينطبق على الملائكة أو الجن ؛ لأنهم الذين لا نراهم)

ഇനി ഇബ്നു അബാസ് എന്നാ സഹാബി അഹല് കിത്താബില്‍ നിന്ന് ഇസ്ലാം സ്വീകരിച്ചതിനാല്‍ അധേഹത്തില്‍ നിന്ന് മൌകൂഫായി ഉധരികുന്ന ഹദീസുകള്‍ സ്വീകരികില്ല ....കാരണം അദ്ദേഹം അഹല് കിതാബിന്റെ ശരീഅത് ആണോ ഉധരികുന്നത് അതല്ല നബിയില്‍ നിന്നും കേട്ടത് ആണോ എന്ന് സംശയം ഉള്ളത് കൊണ്ട് ആണ് ഇത് ....അല്ലാഹു ആഹ്ലം  .....
അപ്പോള്‍ നമ്മള്‍ എന്തുകൊണ്ട് ഇത് ല്വഹീഫാണ് എന്നും അമല്‍ ചെയ്യാന്‍ പാടില്ല എന്നും പറയുന്നു എന്നതിനെ ...ഇനി സ്വഹീഹാണ് എന്ഖില്‍ തന്നെ ശിര്‍ക്കാന്‍ ഇസ്തിഖാസക്ക് യാതൊരു തെളിവും ഇല്ല പറയുന്നതിനെ ...അല്‍ബാനി പൂര്‍ണമായി ശരിവെക്കുകയും വിവരിക്കുകയും ചെയ്ത ഭാഗങ്ങള്‍ വാസ്തവത്തെ മറച്ചു വെച്ചും ചിലത് കട്ടും മുറിച്ചും ആശയ കുഴപ്പക്കാര്‍ അവതരിപിക്കുമ്പോള്‍ അറിയുക ലോകത്തെ ഒരു സലഫ്ഫും ഈ ഹദീസിന്റെ മത്നില്‍ ശിര്‍ക്കുണ്ട് എന്ന് പറഞ്ഞിട്ടില്ല .... 
  യാ ഇബാദല്ലഹ് എന്നാ ഹദീസ് ല്വഹീഫും അമല്‍ ചെയ്യാന്‍ പാടില്ലാത്തതും ആണ് ...ല്വഹീഫായ ഒരു ഹദീസ് കൊണ്ട് അമല്‍ ചെയ്യല്‍ ഹറാമും ....ആണ് ....ഇത് സ്വഹീഹാനെന്നോ അങ്ങിനെ പ്രവര്‍ത്തിക്കാം എന്നോ ഉള്ള ഒരു വാദം നമുക്കില്ല ...മാത്രമല്ല സ്വജന പ്രധേഷമായാലും വിജന പ്രധേഷമായാലും അള്ളാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ മതത്തില്‍ യാതൊരു തെളിവും ഇല്ല ....
അല്‍ബാനി എന്തിനെ കുറിച്ച് ശിര്‍ക്കും ബയ്യിന്‍ ഈനു പറഞ്ഞോ അതിനെ വ്യക്തമാക്കാതെ ...എന്തിനെ കുറിച്ച് സ്വഹീഹാണ് എങ്കില്‍ തന്നെ ഉദ്ദേശം എന്ന് പറഞ്ഞോ അതിനെ വക വ്യക്കാതെ ആളുകളുടെ മുമ്പില്‍ ആശയ കുഴപ്പവും നാടകവും കളിക്കുന്ന ആളുകള്‍ അറിയുക നാളെ ഒരു ലോകം വരാനുണ്ട് ...നിങ്ങളുടെ വായക്കു സീല്‍ വെച്ച് ആശയകുഴപ്പാക്കാരെ കൊണ്ട് വരുമ്പോള്‍ ...പീഡിതരും ഒരു ആക്ഷേപകന്റെ ആക്ഷേപന്കളെയും ഭയപെടാതെ സത്യതോടൊപ്പം ആഹ്ലുസുന്നയോടു ചേര്‍ന്ന് നിന്ന നമ്മെ കൊണ്ട് വരുമ്പോള്‍ ..റസൂല്‍ മങ്കലമോധിയ ആ ഫിര്കത്തു നമ്മള്‍ ആകണം ....
തളരില്ലടോ ഞങ്ങള്‍ ..എന്ത് ആശയകുഴപ്പം നിങ്ങള്‍ ഉണ്ടാക്കിയാലും ..അണ പല്ലുകൊണ്ട് ചേര്‍ത്ത് പിടിക്കും ഞങ്ങള്‍ ഈ ആദര്‍ശത്തെ ...പുകമറകള്‍ ഇസ്ലാഹി ആദര്‍ശത്തിന്റെ തന്ധായ കാറ്റില്‍ പറന്നു അകലുമ്പോള്‍ ആശയ കുഴപ്പമില്ലാതെ ..പച്ചയായ സത്യം പറഞ്ഞ നമ്മുടെ മുന്ഖമികളുടെ പാത അല്ലാഹു നമുക്ക് തുറന്നു തന്നിരിക്കയാണ് ..മടവൂരിസതിന്റെയും നിഷേധികളുടെയും ആദര്‍ശ പാപ്പരത്തം ചൂണ്ടി കാട്ടി ഞങ്ങളുടെ നേതാവ് നടത്തിയ ആദര്‍ശ വിശദീകരണം കേട്ടു നമുക്ക് നിര്‍ത്താം
 




No comments:

Post a Comment