Thursday, October 11, 2012

യാ ഇബാദല്ലാഹ് അഈനൂനി - സലഫി ഇമാമുമാരും പണ്ഡിതന്‍മാരും ഈ വിഷയത്തില്‍ എന്ത് പറയുന്നു?


 
ബഹു:ശമീര്‍ മദീനി ,സുഹൈര്‍ ച്ചുങ്കതറ,​സിറാജുല്‍ ഇസ്ലാം,യസി​ര്ബിന്‍ ഹംസ ,ജബാര്‍ മദീനി ഇന്നിയും ..ഇന്ഷാ അല്ലഹ്


Subject: യാ ഇബാദല്ലാഹ് അഈനൂനി - സലഫി ഇമാമുമാരും പണ്ഡിതന്‍മാരും ഈ വിഷയത്തില്‍ എന്ത് പറയുന്നു?

 ' يا عباد الله أعينوني ' (യാ ഇബാദല്ലാഹ് അഈനൂനി) വിഷയത്തില്‍ നടന്ന ആധികാരിക പ്രഭാഷണം. 

  • സലഫി ഇമാമുമാരും പണ്ഡിതന്‍മാരും ഈ വിഷയത്തില്‍ എന്ത് പറയുന്നു? 
  • അതില്‍ ശിര്‍ക്ക്‌ ഉണ്ടോ?? 
  • ഈ വിഷയത്തിന്റെ പേരില്‍ മുസ്ലീമ്കളെ ശിര്‍ക്ക്‌ ആരോപിക്കാമോ?
Shameer madeeni..
ബഹു: ശമീര്‍ മദീനി  (Madeena Univerisiyt )
പ്രസ്തത പണ്ഡിതനും എഴുത്തുകാരനുമായ എന്താണ് പ്രസ്തുത വിഷയത്തെ കുറിച്ചും
എന്തിന്നു ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയായി ആരാണ് ഇതിനു പിന്നില്‍   ??
റുഖിയ ശരഹീയ കുറിച്ചും
അബ്ദുറഹിമാന്‍ സലഫിയുടെ കുധന്ദ്രങ്ങളെ കുറിച്ചും വിശദീകരിച്ചു  സംസാരിക്കുന്നു...
............................................................
Jabar Madeeni
http://www.youtube.com/watch?v=coEZI2cyRPM

HADEES CLASS-YAA IBAADULLAHI AEE {PART.1} .HON.ABDUL JABBAR MADEENI DAMMAM ICC {09-12-2011}.flv

 ...........................................................

Jinnukalodulla Sahaya Thettam : Vasthutha Enth ? - Sirajul Islam, Balussery (Ajman Pgm)




...........................................................
ബഹുമാന്യ പണ്ഡിതന്‍ സുഹൈര്‍ ചുങ്കത്തറ നടത്തിയ പ്രഭാഷണം കേള്‍ക്കുക... 
സാധാരണക്കാര്‍ക്ക്‌ വിഷയം വ്യക്തമാകുന്ന തരത്തില്‍ വിഷയം ലളിതമായി വിവരിച്ചിരിക്കുന്നു...:

 ' يا عباد الله أعينوني ' (യാ ഇബാദല്ലാഹ് അഈനൂനി) വിഷയത്തില്‍ നടന്ന ആധികാരിക പ്രഭാഷണം. 
  • സലഫി ഇമാമുമാരും പണ്ഡിതന്‍മാരും ഈ വിഷയത്തില്‍ എന്ത് പറയുന്നു? 
  • അതില്‍ ശിര്‍ക്ക്‌ ഉണ്ടോ?? 
  • ഈ വിഷയത്തിന്റെ പേരില്‍ മുസ്ലീമ്കളെ ശിര്‍ക്ക്‌ ആരോപിക്കാമോ?
 തുടങ്ങി എല്ലാ സംശയങ്ങളെയും ദുരീകരിക്കുന്ന പണ്ഡിതോചിതമായ അവതരണം.
മക്ക ഉമ്മുല്‍ ഖുറ യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസറും ഇപ്പോള്‍ മദീന ത്വൈബ യൂണിവേഴ്സിറ്റി അധ്യാപകനുമായ
  ഡോ. യാസിര്‍ ബിന്‍ ഹംസ വിശദീകരിക്കുന്നു.  PART  1

YASER BIN HAMZA  - 



Subject: പ്രമാണങ്ങളിലെ സത്യം വെട്ടിത്തുറന്ന് പറയുന്ന പണ്ഡിതന്മാര്‍

إِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ ، إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلاَ دِرْهَمًا ، إِنَّمَا وَرَّثُوا الْعِلْمَ ، فَمَنْ أَخَذَ بِهِ أَخَذَ بِحَظٍّ وَافِرٍ“             

പണ്ഡിതന്മാര്‍ അമ്പിയാക്കളുടെ അനന്തരമെടുത്തവരാണ്.....
അവര്‍ അമ്പിയാക്കളിലൂടെ അവര്‍ക്ക്‌ ലഭിച്ച അറിവ്‌ പകര്‍ന്നു കൊടുത്തുകൊണ്ട്  ജനങ്ങളുടെ  തെറ്റിദ്ധാരണകള്‍ അകറ്റി നേര്‍വഴി വിശദീകരിച്ചു കൊടുക്കുന്നവരാണ് ....... 

എതൊരു സാധാരണക്കാരനെയും ആശയക്കുഴപ്പത്തില്‍ ആക്കിയ "വിജന പ്രദേശത്തെ വിളി" യുമായി ബന്ധപ്പെട്ടു ബഹുമാന്യ പണ്ഡിതന്‍ സുഹൈര്‍ ചുങ്കത്തറ നടത്തിയ പ്രഭാഷണം കേള്‍ക്കുക... 
സാധാരണക്കാര്‍ക്ക്‌ വിഷയം വ്യക്തമാകുന്ന തരത്തില്‍ വിഷയം ലളിതമായി വിവരിച്ചിരിക്കുന്നു...:

http://www.dawavoice.com/component/k2/item/4189-prarthana_zuhair.html

എല്ലാ മുജാഹിദുകള്‍ക്കും ഈ ലിങ്ക് എത്തിക്കുക... ജനനിബിഡ കേരളത്തില്‍ വന്നു വിജന പ്രദേശത്തെ വിളിയുമായി ബന്ധപ്പെട്ടു ഇത്രകാലം സ്വീകരിച്ച നിലപാട് മാറ്റാന്‍ തയ്യാറാകാത്തത്തിന്റെ പേരില്‍ ശിര്‍ക്ക്‌ ആരോപിക്കുന്നവരെ ഇത് കേള്‍പ്പിക്കുക...
Inline image 1

അള്ളാഹുവിനെയല്ലാതെ ഒരു സൃഷ്ടിയേയും ഭയക്കാതെ സത്യം വെട്ടിത്തുറന്ന്  പറയുന്നവരാണ്  യഥാര്‍ത്ഥ പണ്ഡിതന്മാര്‍ ..അല്‍ഹമ്ദുലില്ലഹ്..........!!!

അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ നടപടി.) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി.
3.അത്‌, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട്‌ അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) ഗ്രഹിക്കുകയില്ല.
4.നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക്‌ കേട്ടിരുന്നു പോകും. അവര്‍ ചാരിവെച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന്‌ അവര്‍ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്‌? (പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 063 മുനാഫിഖൂന്‍)

No comments:

Post a Comment