Sunday, March 3, 2013

പ്രിയപ്പെട്ട മുജാഹിദ് സഹോദരങ്ങളെ ..ഇനിയെന്നാണ് നിങ്ങളുടെ കണ്ണുകള്‍ തുറക്കുക ?


Assalamu Alaikum, 

പ്രിയപ്പെട്ട  മുജാഹിദ് സഹോദരങ്ങളെ ..ഇനിയെന്നാണ്  നിങ്ങളുടെ കണ്ണുകള്‍ തുറക്കുക ?


Inline image 1
Inline image 1Inline image 2Inline image 3

http://www.youtube.com/watch?v=g8J6PMTo9lk               JAI HOO

കെ. എന്‍. എം. വൈസ് പ്രസിഡന്റ്റ്  പി.കെ.അഹമദ്  മൗദൂദികളുടെ  ടി.വി.ചാനലിനും മാധ്യമം ദിനപത്രത്തിനും വേണ്ടി  ടി.പി.യുടെ നിര്‍ദ്ദേശ [പ്രകാരം ദു ആ ചെയ്യുന്നു. നേരത്തെ ജമാഅത്തുകാരന്‍  www.islamonlive.com   എന്നാ വെബ്സൈറ്റ് തുടങ്ങിയപ്പോഴും  ഇതേ ജോഡികള്‍  (ടി.പി. & പി.കെ )  ഉത്ഘാടന ച്ഛടങ്ങില്‍  ആശംസകള്‍ നേരാന്‍ സന്നിഹിതരായിരുന്നു.


സംഗീതവും ഡാന്‍സും സിനിമയും മറ്റുള്ള എല്ലാ ഹറാമു കളും ഇസ്ലാമിന്റെ പേരില്‍ പ്രചരിപ്പിക്കാന്‍ സമ്പൂര്‍ണ ഇസ്ലാമിക്കാര്‍ വാശിയോടെ തുടങ്ങിയ ചാനലിനു  ആശംസ അറിയിച്ചു  ദു ആ ചെയ്യാന്‍ പോയ  മുജാഹിദ്‌ നേതാക്കള്‍ ആരായാലും അവര്‍  മുജാഹിദുകളുടെ  ആദര്‍ശം അറിയാത്തവര്‍ ആണ് . ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്തതിനാല്‍   തന്റെ വൈസ് പ്രസിഡണ്ടിനോട്   ഹറാമിനു തുടക്കം കുറിക്കാന്‍ പോയി  ആശംസിച്ചു ദുആ   ചെയ്യണം എന്ന്  വസിയ്യത്ത്  ചെയ്തു ഉമ്രക്ക് പോയ  ബഹു: പ്രസിഡണ്ട്     വിഷയത്തില്‍ ഇസ്ലാമിന്റെ നിലപാടുകള്‍ അറിയാത്തവരാണ് . നാടോടുമ്പോള്‍ നടുവേ ഓടണം എന്ന   ആദര്‍ശക്കാര്‍ക്ക്  നാട്ടിലെ സ്ഥാനങ്ങള്‍ വേണമെങ്കില്‍  ഈ തരം ഹറാമുകള്‍ക്ക്‌  പിന്തുണ നല്‍കേണ്ടി വരും . പക്ഷെ  ആദര്‍ശത്തെ സ്നേഹിക്കുന്ന  ദഅവത്ത്  നടത്തുന്ന  മുജാഹിദ്‌ കള്‍ക്ക്‌  ഈ തരം ഹറാമു കള്‍ക്ക്  കൂട്ട് നില്‍ക്കാന്‍ പറ്റില്ല .
കാരണം ഇത് ഇസ്ലാമികമായ ആദര്‍ശങ്ങള്‍ക്ക്  വിരുദ്ധമായ  നിലപാടാണ് .  .. മൌലാന അബുല്‍ ഹസന്‍ അലി നദ് വി സാഹിബ് ഒരിക്കല്‍ പറഞ്ഞു : നമ്മുടെനഗരങ്ങളിലെ അഴുക്ക് ചാലിലൂടെ മാലിന്യങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസം കുറച്ചു പാല്‍ ഒഴുകി വന്നാല്‍ നമ്മള്‍ അത് കോരിയെടുത്ത് കുടിക്കുമോ..? ഇല്ല .. അത് പോലെയാണ് ചാനല്‍ ടി വികള്‍ ..ഇടക്കൊക്കെ ചില നല്ല കാര്യങ്ങളൊക്കെ കടത്തി വിട്ടു ബാക്കി  എല്ലാ ഹറാമുകളും നമ്മുടെ വീട്ടിനുള്ളിലേക്ക് നമ്മളുടെ അനുവാദമില്ലാതെ കടത്തി വിടുന്ന ഈ ചാനലുകാരുടെ ശൈതാന്‍ പെട്ടി ഒഴിവാക്കുക .. സംഗീതവും ഡാന്‍സും സിനിമയും മറ്റുള്ള എല്ലാ ഹറാമു കളും ഇസ്ലാമിന്റെ പേരില്‍ പ്രചരിപ്പിക്കാന്‍ സമ്പൂര്‍ണ ഇസ്ലാമിക്കാര്‍ വാശിയോടെ തുടങ്ങിയ ചാനലിനു  ആശംസ അറിയിച്ചു  ദുആ ചെയ്യാന്‍ പോയ  മുജാഹിദ്‌ നേതാക്കള്‍ ആരായാലും അവര്‍ തെറ്റ് തിരുത്തി  തൌബ  ചെയ്തു മടങ്ങുക

****************

No comments:

Post a Comment