Friday, March 29, 2013

ഇന്നു കേരളത്തിലെ മുജാഹിദുകള്‍ നേരിടുന്ന പ്രതിസന്ധികള്ക്േ ഒരു കാരണമായി ഞാന്‍ കാണുന്നത്-SHIFAS M SHAJAHAN

 SHIFAS M SHAJAHAN
ഇന്നു കേരളത്തിലെ മുജാഹിദുകള്‍ നേരിടുന്ന പ്രതിസന്ധികള്ക്േ ഒരു കാരണമായി ഞാന്‍ കാണുന്നത് ഇല്മ്് നേടുന്നിടത്ത് വന്ന വീഴ്ചയാണ്,എവിടെ നിന്നും ഇല്മ്ല നേടണം?,ആരില്‍ നിന്നും നേടണം..? എങ്ങനെ നേടണം..?എന്നിങ്ങനെ അറിവ് നേടുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഈ സമൂഹം ശ്രദ്ധിച്ചില്ല.
1.നേതാക്കന്മാരെന്നു അവകാശപ്പെടുന്നവര്‍ പറയുന്നത് വേദവാക്യമായി കാണുന്ന ചിലര്‍

2.എന്ത് സംശയം ഉണ്ടെങ്കിലും നേരിട്ടു ഖുറാനിലും,ഹദീസു
ഗ്രന്ഥങ്ങളിലും നോക്കി മനസ്സിലാക്കാം എന്ന് മനസ്സിലാക്കിയ അല്പബുധികള്‍
3.ഖുറാനിലും ഹദീസിലും വന്നാലും ഉള്കൊ ള്ളാന്‍ പ്രയാസപ്പെടുന്നവര്‍
ഇന്നും പല മുജഹിദുകള്കുംല സലഫിയ്യത് എന്തെന്ന് അറിയില്ല , അവര്‍ മനസ്സിലാകിയ സലഫിയ്യത്ത് സുബ്ഹിലെ ഖുനൂതും, കൂട്ടു പ്രാര്ത്ഥ്നയും മാത്രമാണ്
ഖുബൂരികളെയും, ഇഖ്വാനികളെയും വിമര്ശിസക്കുന്ന പ്രഭാഷണങ്ങള്‍ മാത്രം കേട്ട് ‘’ഇത് കൊള്ളാമല്ലോ’’ എന്ന് കരുതി മുജാഹിദുകളായ ഒരു വിഭാഗത്തെയാണ് നേത്രതാല്പര്യം ഇന്നു ദുരുപയോഗം ചെയ്യുന്നത്
തൌഹീദും,ബിദുഅത്തുമൊക്കെ മനസ്സിലാക്കി ഈ സത്യധാരയിലേക്ക് കടന്നു വന്നവര്ക്ബ –അഖീദയിലും,ദഅവയിലുമൊക്കെയുള്ള മന്ഹ്ജ് പഠിപ്പിക്കാന്‍ സംഘടന മറന്നു
ഇന്നു സത്യം മനസ്സിലക്കിയവന്‍ നാളെ മുതല്‍ സനഗാടകനുമായി പണ്ടിതനുമായി..!!!
കേവല പ്രാസങ്ങികരില്‍ നിന്നും lcd പ്രഭാഷണങ്ങളില്‍ നിന്നുമാണ് ഇന്നു കേരളത്തിലെ സലഫികളെന്നു പറയുന്നവര്‍ ഇല്മ്c നേടുന്നത്..
അറിവ് നേടുന്നതിന്റെ് ഒരു മുഖ്യ രീതിയായി പണ്ഡിതന്മാര്‍ പറയുന്നത്‌ ഉലമാക്കളില്‍ നിന്നും അത് നേടണം എന്നാണ്.
അറിവ് നേടുന്നതില്‍ തന്നെ നയിക്കുവനായി അല്ലാഹുവിനെ ഭയപ്പെടുന്ന ഒരാളെ തിരഞ്ഞെടുക്കെണ്ടതാണെന്നു ഉലമാക്കള്‍ പറയുന്നു..

فاسألوا اهلاديكري إن كنتم لا تألمون(قران الكريم)

‘നിങ്ങള്റിيവില്ലെങ്കില്‍ അറിവുള്ളവരോട് ചോദിക്കുക’
‘’ആര്‍ അറിവിലേക്ക് തനിയെ പ്രവേശിച്ചുവോ ; അവന്‍ തനിയെ ആയിരിക്കും’’ എന്ന് ഇമാം സഖാവി അദ്ധേഹത്തിന്റെ ജവാഹിര്‍ വ ദുരര്‍’ല്‍ പറയുന്നു,
ഇതിനെ വിശദീകരിച്ചു കൊണ്ട് ഷെയ്ഖ് ബക്കര്അപബുസൈദ് അദ്ധേഹത്തിന്റെ ഹില്യത് ത്വാലിബുല്‍ ഇല്മില്‍ പറയുന്നത്;’’അതായതു ഒരു ശൈഖിന്റെ സഹായമില്ലതെആര്‍ ഇല്മുമായി ബന്ടപ്പെട്ടുവോ , അവന്‍ ഇല്മില്ലാതെ തനിച്ച് ആയവനെ പോലെയാണ്,അറിവ് നേടല്‍ ഒരു തൊഴിലാണ്-ഏതൊരു തൊഴിലിനും അതില്‍ മികച്ചവര്‍ ഉണ്ടാകും അതിനാല്‍ ഇല്മ്ത നേടുന്നവര്ക്ക് ഒരു മികച്ച അധ്യാപകന്‍ ഉണ്ടകല്‍ അനിവാര്യമാണ്’’
ഒരു ഗുരുവിന്റെ സഹായമിലാതെ ഇല്മ്യ നേടിയ ചിലരെ പണ്ഡിതന്മാര്‍ വിമര്ശിുച്ചതിന് ഉദാഹരണം പറഞ്ഞുകൊണ്ട് അദ്ദേഹം തുടരുന്നുണ്ട്..
ഒരുപാട് തെളിവുകള്‍ ഈ വിഷയത്തില്‍ ഉധരിച്ചതായി കാണാന്‍ കഴിയും.
സ്വന്തം ബുധിക്കോ യുക്തിക്കോ യോജിക്കാത്തത് കൊണ്ട്-
അത് ആലങ്കാരികമല്ലേ..?അങ്ങനെയൊക്കെ നടക്കുമോ..?ഇസ്ലാം ബുദ്ധിക്ക് പ്രധാന്യം നല്കുോന്നില്ലേ ..? എന്നോക്കെ ചോദിക്കുന്നവര്‍ അറിവിന്റെ ഈ പാരമ്പര്യത്തെ കുറിച്ച് അജ്ഞരാണ്‌.

പലപ്പോഴും പണ്ടിതന്മാര്ക്കിടയില്‍ ഖിലാഫ്‌ ഉള്ള വിഷയങ്ങളില്‍ പോലും സാധാരണക്കാരായ മുജാഹിദുകള്‍ തര്കി്കെക്കുന്നത്‌ കാണാം, ഒരു തവണ ഇഖാമത്തില്‍ വാചകങ്ങള്‍ രണ്ടു തവണ ചൊല്ലിപ്പോയതിനു അദ്ധേഹത്തെ ഖുറാഫി എന്ന് വിളിച്ച മുജഹിടുകളെ എനികറിയം..

അങ്ങനെ എത്രയെത്ര സംഭവങ്ങള്‍//
ഉലമാക്കളുമായുള്ള ബന്ദം ഇന്നു കേരള മുജാഹിദുകള്ക്കു അന്യമാണ് ..ഒരു വല്യ(?) സമ്മേളനം നടത്തിയിട്ടു പോലും അഹലുസ്സുന്നയുടെ ഒരു അറിയപ്പെട്ട പണ്ഡിതന്റെ നസീഹത് എങ്കിലും എത്തിക്കാന്‍ ഇവര്ക്സ കഴിഞ്ഞില്ല..
നേരെ തിരിച്ചു അഹലുസ്സുന്നയുടെ പണ്ടിതന്മാരിലേക്ക് തര്ക്കക വിഷയങ്ങള്‍ മടക്കണം എന്ന് പറഞ്ഞ ഒരു ബഹുമാന്യ വ്യക്തിയെ ആക്ഷേപിക്കാനും,അപമാനിക്കാനുമാണ
് അവിടെ വേദിയൊരുങ്ങിയത്..
ഒരു ഫത്വ വായിക്കുമ്പോള്‍ പോലും തന്നെ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കരുത് എന്ന് പണ്ഡിതന്മാര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്, കാരണം ഉലമാക്കള്‍ അവടെ ഒരു വാക് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാന്‍ സാധാരണനക്കാരന് കഴിയണമെന്നില്ല..
ഇന്നു മുജാഹിദുകള്ക്ക് ആവേശം കൊള്ളിക്കുന്ന പ്രഭാഷണങ്ങളാണ് ആവശ്യം,10 ഡിസ്കുകള്‍ കാണാന്‍ കൊടുത്താല്‍ അതില്‍ ക്ലിപ്പിംഗ് ഉള്ളത് എടുക്കാനാണ് അവനു താല്പര്യം..

ഉസൂലുകള്‍ മനസ്സിലാക്കാത്ത തര്ക്കക വിദഗ്തരെയും അവരുടെ ലോഗിച്നെയും അന്ദമായി സ്നേഹിക്കുകയും അനുകരിക്കുകയും ചെയ്യുകയാനിന്നു യുവാക്കളില്‍ ഒരു ഭാഗം..

ഒരു ശുദ്ധീകരണത്തിന് കളമൊരുങ്ങുന്ന ഈ അവസരതിലെങ്ങിലും ഈ കാര്യങ്ങള്‍ പരിഗനിക്കനമീ എന്ന് അപേക്ഷിക്കുന്നു..
ഗുണകരമായ ഒരു വിചിന്തനത്തിന് എല്ലാവരും മുതിരുക, ഇതൊക്കെ അറിഞ്ഞവര്‍ പോലും സ്വതാല്പര്യങ്ങള്കുപ വേണ്ടി മറവിലാണ്, ഇസ്തിഖാമത്തോടു കൂടെ ഈ സലഫിയ്യത്ത് തുറന്നു പറയാന്‍ നമ്മള്‍ ഒരുങ്ങിയില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഇനിയും ഒരുപാടു നമ്മള്‍ അറിയേണ്ടി വരും..നമ്മളല്ലാതെ മറ്റാരും അതിനു ഇവിടെയില്ല..
വലിയ ഫിതനകള്‍ കടന്നു വരാനിരിക്കുന്നു, ഇവടെ ശരിയായ ഇല്മും,ഉലമാകളും അന്യമാണെങ്കില്‍ ആ ഫിതനകള്‍ നമ്മെ കൂടെ കൊണ്ട് പോകും..
ഫിതനകള്‍ കൂലംകുതി ഒഴുകാന്‍ പോകുന്ന വരും നാളുകളില്‍ ഒരു ശുദ്ധ സലഫിയായി ജീവിക്കുക എന്നത് വലിയ ജിഹാദ്‌ തന്നെയാണ്..
ആഗോള തലത്തില്‍ സലഫികള്ക്ഹ എതിരില്‍ നടന്നു വരുന്ന പ്രൊപ്പഗന്ടകള്‍ വെള്ളവും,വളവും നല്കിം വളര്ത്താ്ന്‍ ചില ഇസ്ലാമികള്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്..

നാട്ടിലും,വീട്ടിലും,സമൂഹത്തിലു
ം,കാമ്പസിലും,ഓഫീസിലും എല്ലാം ഒരു അപരിചിതനെ പോലെ നാം മാറും......
بعدال إسلام غريبة فاسايااود كما بدء، فاتوباليل غرباء
‘അപരിചിതര്ക്കാ കുന്നു മംഗളം’
തഖ്‌വയും നല്കിത നാമേവരെയും അള്ളാഹു ഇല്മും
ي,അനുഗ്രഹിക്കട്ടെ..أمين

No comments:

Post a Comment