Wednesday, August 15, 2012

വഹ് യുമായി വന്നത് ജിബ്രീരീലോ അതൊ ശൈത്താനോ....

വിജന പ്രദേശത്തെ സഹായതേട്ടം----- ശിര്‍ക്കാരോപണം.?!!

വഹ് യുമായി വന്നത് ജിബ്രീരീലോ അതൊ ശൈത്താനോ....??!!!



താഴെ അറ്റാച്ച് ചെയ്ത വിഡിയോകള്‍ ശ്രദ്ധിച്ച് കേള്‍ക്കുക...
സ്വന്തം ബുദ്ധികൊണ്ട് ചിന്തിക്കുക.
എന്തിനാണ് ഈ അനാവശ്യ വിവാദം!!!!????




ഇതുവരെ ശിര്‍ക്കല്ലെന്ന് ആണയിട്ടിരുന്ന ഈ പണ്ഡിതന്മാരുടെ (?) ഹിഡന്‍ അജണ്ട എന്താവും....???

ആര്‍ക്ക് വേണ്ടിയാണ് ഇവര്‍ വാദിക്കുന്നത്..???
എന്നാണ് ഇവര്‍ക്കീ വഹ് യ് ലഭിച്ചത്.?
സാധാരണക്കാര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ട്....
ഇവരുടെ ഈ ശിര്‍ക്കാരോപണത്തെ കെ.കെ സകരിയ്യ സ്വലാഹി പ്രതികരിക്കുന്നത് കേള്‍ക്കുക....


No comments:

Post a Comment