Tuesday, December 4, 2012

ഹാഷിയത്തു ബൈദാവിയിലേ ഫേസ്ബുക്ക് ഖുബൂരി കാന്ത സമസ്തക്കാർ നടത്തിയ ജൂതായിസം

അവർ ഈ വിഷയത്തിൽ  നൽകിയ അർഥം ഒന്ന് ശ്രദ്ധിച്ച് നോക്കുക:

ഹാശിയത്തുല്‍ ബൈളാവി എഴുതുന്നു:ജനങ്ങള്‍ നാവുകൊണ്ട് അല്ലാഹുവിനെ സമ്മ തിച്ചിരുന്നെങ്കിലും അതില്‍ അവര്‍ ആത്മാര്‍ഥതയുള്ളവരാണെന്ന് സ്വയം നടിച്ചിരുന്നു വെങ്കിലും ഈ സമ്മതം അവരുടെ വാദങ്ങളോട് യോജിച്ചതായിരുന്നില്ല. കാരണം തീര്‍ ച്ചയായും തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം അന്ത്യദിനവും അവര്‍ സമ്മതിക്കുമായിരുന്നു. പക്ഷേ, വിശ്വാസം മറ്റൊന്നായിരുന്നു”(ശൈഖ്സാദ, 1/127).

മക്കയിലെ മുശ്രിക്കുകൾ അല്ലാഹു അല്ലാത്തവർക്ക് സ്വമദിയത്ത് നൽകിയിരുന്നില്ലാ അഥവാ സ്വയം കഴിവ് വക വെച്ച് കൊടുത്തിരുന്നില്ല എന്നതിൻ വേണ്ടി കുബൂരികൾ കൊണ്ട് വന്ന ഇബാറത്ത് ആണിത്

ഇത് മനസിലാകണനെകിൽ ആദ്യം ഈ തഫ്‌സീർ അതിന്റെ പൂർണ രൂപം ഇവരുടേ കക്കൾ , കബളിപ്പിക്കൾ കുട്ടാതെ യഥാർഥ രീതിയിൽ വന്നത് പോലെ നമ്മുക്ക് അത് കൊടുക്കാം

و القوم و ان كانوا يقرون بالله تعالي بألسنتهم و يظنون أنهم مخلصون فيه لكن هذا الاقرار لا يواطئ قلوبهم لان ما اعتقوه ليس ما أقروا به من حيث انهم اعتقدوا في حقه تعالي الشبيه حيث قالوا لموسي عليه الصلاة و السلام : اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ (138)و اعتقدوا أيضاًأنه اتخذ ولدًا حيث قالوا : (وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ و كذا يقرون باليوم الاخر أيضاً ما أقروا به غير ما اعتقدوه

1.      ഇത് ഏത് ആയത്തിലാണു ഇത് കൊണ്ട് വന്നിരിക്കുന്നത്?

അല്ലാഹു തആലാ പറയുന്നൂ:
وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُمْ بِمُؤْمِنِينَ (2:8 )
ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് (യഥാർത്ഥത്തിൽ അവർ വിശ്വാസികളല്ലാ)

2.     ആരേ പറ്റിയാണു ഇത് പ്രതിപാദിക്കുന്നത്??
ഇത് ആരെ പറ്റിയാണെന്ന് ഇതിലേ ആദ്യം ഇവർ കൊണ്ട് വന്ന വാക്ക്   القوم അതിന്റെ ഒരു വരി മുമ്പ് തന്നെ ബൈദാവിയും അത് പോലെ തന്നെ ഷൈഖ് സാദയും വ്യക്തമാക്കുന്നുണ്ട്. നമ്മുക്ക് നോക്കാം

وإيذان بأنهم منافقون فيما يظنون أنهم مخلصون فيه، فكيف بما يقصدون به النفاق، لأن القوم كانوا يهوداً وكانوا يؤمنون بالله وباليوم الآخر إيماناً كلا إيمان، لاعتقادهم التشبيه واتخاذ الولد،

അപ്പോൾ അവർ ആരായിരുന്നൂ?? ഹൂദികളിലേ മുനാഫിക്കുകൾ. മുനാഫിക്കുകളുടേ സ്വഭാവം എന്താണു? അവർ ഉള്ളിൽ ഒന്ന് , നാവിൽ വേറേ ഒന്ന്.
ഇവർ (ഈ ഫേസ് ബുക്ക് കുറാഫികൾ) ഇത് ആരാക്കി മാറ്റി?  മക്കയിലേ മുശ്രിക്കുകൾ സ്വമദിയ്യത്ത് കൽപ്പിച്ചിരുന്നില്ലാ എന്ന് ആക്കിത്തീർക്കാൻ വേണ്ടി..
القوم  എന്ന വാക്ക് എന്ത് എന്ന് മാത്രമാണോ ഇവർ കാണിച്ച ക്രത്രിമത്രം? അല്ലാ അത് നമ്മുടേ അടുത്ത ചോദ്യം
3.     ഇവിടേ ഏതെങ്കിലും വാക്കുകളോ വചങ്ങളോ ഇവർ കട്ട് ചെയ്തോ ഇല്ലേ ??

ഒന്ന് കൂടിയും യഥാർഥ ഇബാറത്തും അതിൽ ഇവർ നൽകിയ അർഥവും നമ്മുക്ക് നോക്കാം

و القوم و ان كانوا يقرون بالله تعالي بألسنتهم و يظنون أنهم مخلصون فيه لكن هذا الاقرار لا يواطئ قلوبهم لان ما اعتقوه ليس ما أقروا به من حيث انهم اعتقدوا في حقه تعالي الشبيه حيث قالوا لموسي عليه الصلاة و السلام : اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ (138)و اعتقدوا أيضاًأنه اتخذ ولدًا حيث قالوا : (وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ و كذا يقرون باليوم الاخر أيضاً ما أقروا به غير ما اعتقدوه
ഇവർ ഇതിനു നൽകിയ അർഥം ഒന്നു കൂടിയും ഇടുന്നൂ

ഹാശിയത്തുല്‍ ബൈളാവി എഴുതുന്നു:ജനങ്ങള്‍ നാവുകൊണ്ട് അല്ലാഹുവിനെ സമ്മ തിച്ചിരുന്നെങ്കിലും അതില്‍ അവര്‍ ആത്മാര്‍ഥതയുള്ളവരാണെന്ന് സ്വയം നടിച്ചിരുന്നു വെങ്കിലും ഈ സമ്മതം അവരുടെ വാദങ്ങളോട് യോജിച്ചതായിരുന്നില്ല. കാരണം തീര്‍ ച്ചയായും തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം അന്ത്യദിനവും അവര്‍ സമ്മതിക്കുമായിരുന്നു. പക്ഷേ, വിശ്വാസം മറ്റൊന്നായിരുന്നു”(ശൈഖ്സാദ, 1/127).

അവരുടെ തർജ്ജമയിൽ നമ്മുക്ക് കാണാം :(തങ്ങള്‍ പറഞ്ഞതായിരുന്നില്ല അവരുടെ വിശ്വാസം. ഇപ്രകാരം)

. ഇനി ഇവർ കട്ട ഭാഗങ്ങൾ നമ്മുക്ക് പരിശോദിക്കാം
1.   من حيث انهم اعتقدوا في حقه تعالي الشبيه حيث قالوا لموسي عليه الصلاة و السلام اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ (138)
2.   و اعتقدوا أيضاًأنه اتخذ ولدًا حيث قالوا : (وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ

ഇപ്പോൾ ഇത് ആരെക്കുറിച്ച് ആണേന്ന് അറിയാമല്ലോ ??? നാം മുമ്പ് പറഞ്ഞ ബൈദാവിയും ഷൈക് സാദയും വ്യക്തമാക്കിയ മുനാഫിക്കുകളായ യഹൂദികൾ

4.     കട്ട് ചെയ്തെങ്കിൽ എന്തിനു വേണ്ട്?

ഇത് ഇവരുടെ പാരമ്പര്യം ആണു അഥവാ നേരത്തെ പറഞ്ഞാ ആ കൂട്ടർ (യഹൂദികൾ) ചെയ്യുന്ന അതേ പണി ഇവർ ചെയ്തൂ

യഥാർത്തിൽ മുനാഫിക്കുകൾ അവർ ഖൽബിൽ ഒന്നും , നാക്കിൽ വേറേ ഒന്നും ആണെന്ന് എല്ലാവർക്കും അറിയാം അതാണിവിടേ ഷൈക് സാദാ പറഞ്ഞത്

പക്ഷേ തങ്ങളുടേ സ്വമദിയ്യത്ത് വാദം സ്വതാപിക്കാൻ വെണ്ടി , അവരുടെ ശിർക്കിനെ ന്യായിക്കരികാൻ വേണ്ടി അവർ എന്തും ചെയ്യും കാരണം ഇബ്ലീസിന്റെ  ആളുകൾ ആണീക്കൂട്ടർ/

അത് കൊണ്ട് ആളുകളേ കബളിപിച്ച ഇത് മക്കയിലേ മുശ്രിക്കുകളേ കൂറിചാണെന്ന് നിങ്ങൾ വരുത്തിത്തീർത്ത , കിത്താബുകളിൽ കട്ട് അർഥം വെച്ച് നിങ്ങൾ  ഇവിടേ പരസ്യമായി മാപ്പ് പറയുക ,  

No comments:

Post a Comment