Sunday, December 9, 2012

മുവാറ്റുപുഴയില്‍ നിന്നും നാതാപുരം ചെന്നപ്പോള്‍ ഒളിച്ചോടിയത്‌ ആര് ???

പ്രിയ മുജാഹിധുകളെ ,
എന്താണ് വാദം എന്നോ പ്രതിവാദം എന്താണ് എന്നോ മനസ്സിലാക്കാതെ ,നമ്മളില്‍ പലരും കൂടെ കൂടികള്‍ ആയിരിക്കുന്നു ....മുവാറ്റുപുഴയില്‍ നിന്നും നാതാപുരം ചെന്നപ്പോള്‍ ഒളിച്ചോടിയത്‌ ആര് ???എന്നാ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുകയാണ് ഇവിടെ ...ആദര്‍ശം കൂടെയില്ലാത്ത മുക്കൂട്ടു മുന്നണിയുടെ ഈ വട്ടു വാദത്തില്‍ എന്ത് കൊണ്ട് ഇവര്‍ സംവാദം നടത്താതെ പോയി ...
യാ ഇബാടല്ലഹ്യെ കുറിച്ച് ഉള്ള വാദങ്ങള്‍
1)സുന്നികള്‍
ഈ ഹദീസില്‍ ഉധേഷികുന്നത് മരണപെട്ടവരും ജീവിചിരികുന്നവരുമായ സ്വലിഹീങ്ങളുടെ ആത്മാക്കളും രിജാലുല്‍ ഗൈബും (കാണാത്ത മനുഷ്യര്‍ )ആണ് അതിനാല്‍ മരണപെട്ടവരെ വിളിക്കാന്‍ ഈ ഹദീസ് തെളിവാണ്

2)മുജാഹിധു വാദം
ഇതിന്റെ മത്നില്‍ ശിര്‍ക്ക് ഇല്ല ....ഇവിടെ ഹാജറുള്ള നിങ്ങള്‍ കാണാത്ത സൃഷ്ടികള്‍ എന്ന് പറഞ്ഞത് നമ്മുടെ ശബ്ദ പരിധിയില്‍ ഉള്ള ,അല്ലാഹു  നിശ്ചയിച്ച നമ്മള്‍ കാണാത്ത സൃഷ്ടികള്‍ ആണ് ..അവ ജിന്നും മലക്കും ആവാം ..ഇവിടെ കാര്യ കാരണ ബന്ധത്തില്‍ അതീതമായ തേട്ടം ഇല്ല ..അതിനാല്‍ ശിര്‍ക്കും ഇല്ല ..ഹദീസ് ല്വഹീഫാണ് ..അമല്‍ ചെയ്യല്‍ അനുവത്നീയമല്ല ...മരണപെട്ടവരെയോ ഹാജരില്ലാത്ത സ്രിഷ്ടികലെയോ ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് ആണ്


3)മടവൂരി വാദം
ഈ ഹദീസില്‍ മനുഷ്യര്‍ അല്ലാത്ത ഏതു സൃഷ്ടിയെ ഉധേഷിചാലും ശിര്‍ക്ക് ആണ് (തൌഹീധും നവ യാഥാസ്തികരും -സലാം സുല്ലമി -യുവത ബുക്ക്‌ ഹൌസ് -2008)

4)നവ മടവൂരി വാദം
.ഹദീസ് ല്വഹീഫാണ് ..അമല്‍ ചെയ്യല്‍ അനുവത്നീയമല്ല....ഇവിടെ നാം കാണാത്ത മനുഷ്യര്‍ ആണ് ഉദ്ദേശം ...മനുഷ്യര്‍ അല്ലാത്ത ഹാജറുള്ള ,കഴിവുള്ള ഏതു സൃഷ്ടിയെ ഉധേഷിചാലും ശിര്‍ക്ക് ആണ് (അനസ് മുസ്ലിയാര്‍ തിരുപനതപുരം മുഖാമുഖം )
കേടല്ലോ മൂവര്‍ സന്ഗത്തിലെ മുഖ്യ വാക്മിയും തൌഹീദ് 2012 ന്റെ ബ്രാന്‍ഡ്‌ അമ്ബാസേടോരും ആയ ഒരു മുസ്ലിയാരുടെ വാക്കുകള്‍ -എന്താണ് പറഞ്ഞത് ,ഇവിടെ മനുഷ്യര്‍ എന്ന് ഉദ്ദേശിച്ചാല്‍ ശിര്കല്ല (അബ്ദുള്ള ..യാ അബ്ദുല്ലഹ് എന്ന് അറബികള്‍ )വിളിക്കുന്നു ..മലക്കിനെയോ ജിന്നിനെയോ ഉദ്ദേശിച്ചാല്‍ ശിര്‍ക്ക് കേട്ടല്ലോ
അതാണ്‌ ഞങ്ങള്‍ പറയുന്നത് എന്നാണു ഈ മുസ്ലിയാര്‍ തന്നെ പറയുന്നത് ....
ഇനി മുവാട്ടുപുഴയിലേക്ക് വരൂ -തൌഹീദു 2012 പുതിയ രൂപനങ്ങള്‍  സ്വീകരിച്ചു ആനയിക്കപെട്ട സംവാദത്തില്‍ എന്തായിരുന്നു ചോദ്യവും മറുപടിയും
ഇനി ഞങ്ങള്‍ കട്ട് മുറിച്ചു എന്ന് പറയണ്ട ആസ്ഥാന എഡിറ്റര്‍ വിചിന്തനത്തില്‍ എഴുതുന്ന ജിന്ന് വിവാദത്തില്‍ നിന്ന് തന്നെ എടുക്കാം -ചത്ത പോത്തിന്റെ കുറുമാ തിന്നുന്നവര്‍ എന്ന് kp  യെ,ഉമര്‍ മൌലവിയെ ,മറ്റു നൂറു കണക്കിന് പണ്ഡിതരെ വിളിച്ചു കളിയാക്കിയ സാക്ഷാല്‍ ekm  പന്നൂര്‍  തന്നെ പറയട്ടെ (വിചിന്തനം 2012 നവംബര്‍ -30 )
അഹ്സനിയുടെ ചോദ്യം -വിജനപ്രദേശത്ത് വെച്ച് അവിടെ ഉണ്ടായേക്കാന്‍ ഇടയുള്ള ജിന്നുകളും മലക്കുകളും സാഹായിക്കും എന്നാ വിശ്വാസത്തില്‍ ഒരാള്‍ യാ ഇബാദല്ലഹ് ആഹീനൂനി എന്ന് ,അല്ലാഹുവിന്റെ അടിമകളെ എന്നെ സഹായിക്കണേ എന്ന് വിളിച്ചു പറഞ്ഞാല്‍ അത് അല്ലാഹു അല്ലാത്തവരോട് ചെയ്യല്‍ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ പ്രാര്‍ത്ഥന ആണോ അല്ലെ ??
മറുപടി -ഹനീഫ് കായക്കൊടി
"'യാ ഇബാധല്ലഹി ആഹീനൂനി -അല്ലാഹുവിന്റെ അടിമകളെ എന്നെ സഹായിക്കണേ എന്നാ മലക്കുകളെയും ജിന്നുകളെയും ഉദ്ദേശിച്ചു കൊണ്ട് വിളിച്ചാല്‍ അത് ശിര്‍ക്കാണ്‌ എന്നാ കാര്യത്തില്‍ മുജാഹിധു പ്രസ്ഥാനത്തില്‍ തര്കമില്ല "
ഈ ഉത്തരം കായക്കൊടി പറഞ്ഞില്ലായിരുന്നു എന്ഖില്‍ മുജാഹിധുകളുടെ ആദര്‍ശം ഇളകിപോകുമായിരുന്നു എന്ന് ഘീര്‍വാനം മുഴകുന്ന ഇത്തരം ഖുരാഫി കുട്ടികള്‍ വിഷയത്തിന്റെ മര്‍മ്മാമോ ,വസ്തുതയോ അറിയാത്ത ഔക്കുവും പോക്കരുമാണ് ....
ശരി നവ മടവൂരികളും -മുജാഹിധുകളും തമ്മില്‍ ഒരു സംവാദ ചര്‍ച്ച വരികയായിരുന്നു നാധാപുരത്ത്...മുജാഹിധു പക്ഷത് സാലിം പാണ്ടിക്കാടും ,ഫൈസല്‍ നന്ദിയും പോലെ സാധാ രണ്ടു പ്രവര്‍ത്തകര്‍ ..നവ മടവൂരികള്‍ക്ക് വേണ്ടി അനസും കയക്കൊടിയും എന്നാ വന്‍ തോക്കുകള്‍ ...നവ മടവൂരി പാളയത്തിലെ മഹാന്മാരായ ഉലമാക്കള്‍ -kju വിന്റെ ഔദ്യോഗിക പ്രഭാഷകര്‍ എന്ന് സ്വയം അവകാശ്പെടുന്നവര്‍ ,കേരളത്തിലെ ശിര്‍ക്കാരോപന കളിയിലെ കേമന്മാര്‍ ....എന്തുണ്ടായി പ്രിയപെട്ടവരെ ....രണ്ടു കുട്ടികളുടെ മുന്നില്‍ മുട്ട് കുത്തിയ ചരിത്രം ഈ നവ മടവൂരികള്‍ക്ക് അല്ലാതെ മറ്റു ആര്‍ക്കെന്ഖിലും ഉണ്ടോ ....
മുജാഹിദുകള്‍ വാധമായി പറഞ്ഞത് ...ഈ ഹദീസിന്റെ മത്നില്‍ ശിര്കില്ല ...ഈ ഹധീസു കൊണ്ട് ഹാളിരും ഖാദിരുമായ അല്ലാഹു നിശ്ചയിച്ച  മലക്കിനെയോ ,ജിന്നിനെയോ ഉദ്ദേശിച്ചാല്‍ ശിര്കല്ല ...
അത് മുന്കാമികലായ സലഫ്ഫുകളും ,നമ്മുടെ നേതാക്കളും ഉലമാക്കളും ഒന്നിച്ചു പറഞ്ഞതാണ് ...അത് ശിര്‍ക്കാണ്‌ എന്ന് പറയുക വഴി നിങ്ങളാണ് മുജാഹിധുകളുടെ വഴിയില്‍ നിന്ന് വ്യതി ജലിച്ചവര്‍  ...
മറുപടി പറഞ്ഞ അനസ് മുസ്ലിയാര്‍ക്ക് നാവു പൊങ്ങിയില്ല ..നേരത്തെ തിരുപനന്ത്പുരം പറഞ്ഞ വാദം പറയാന്‍ .ജിന്നിനെയോ മലക്കിനെയോ ഉദ്ദേശിച്ചാല്‍ ശിര്‍ക്കാണ്‌ എന്നാ ഗവേഷണം മണിക്കൂറുകള്‍ ഇരുന്നിട്ട് എന്തുകൊണ്ട് എന്ത് കൊണ്ട് വാദം പറയാന്‍ സാധിച്ചില്ല ....പുഴക്കരയിലെ വെള്ളം കുടിച്ചു നടന്നു എന്ത് കൊണ്ട് നേരം വെളുപിച്ചു ....മുവാറ്റുപുഴ സംവാദത്തില്‍ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞവര്‍ എവിടെ പോയി ...ശിര്‍ക്കാണ്‌ എന്ന് പറഞ്ഞോ ..ഇതിന്റെ മത്നില്‍ മലക്കിനെയോ ജിന്നിനെയോ ഉദ്ദേശിച്ചു ശിര്‍ക്കാണ്‌ എന്ന് പറഞ്ഞു നവ മടവൂരിസതിന്റെ മാനം രക്ഷികെണ്ടേ പന്നൂര്‍ സാഹിബു (ഇവര്‍ നിങ്ങളെയും ചതിച്ചിരിക്കുന്നു )അടുത്ത ബടായി വിചിന്തനത്തില്‍ ഇനി എങ്ങിനെ എഴുതും...നാള്‍ക്കുനാള്‍ തൌഹീദു ശിര്‍ക്കും ശിര്‍ക്ക് തൌഹീധും ആകുന്ന മുക്കൂട്ടു അവിയലില്‍ എല്ലാം ചത്ത പോത്തുകള്‍ ആണ് എന്ന് ഈ സംവാദം തെളിയിച്ചു ....

ഇനി എന്തെ ഈ മുവാട്ടുപുഴയിലെയും ,തിരുപനന്തപുരതെയും വാദം അനസിനും കായക്കൊടിക്കും ഉന്നയിക്കാന്‍ കഴിയാതെ പോയി ...ജിന്നിനെ ഉദ്ദേശിച്ചാല്‍ ശിര്‍ക്കാണ്‌ ...കല്ല്‌ വെച്ച ശിര്‍ക്കാണ്‌ ....എവിടെ നിന്നാണ്ടോ നീ ഹധീസു പഠിച്ചത് ...എന്നൊക്കെ ഒച്ചയിട്ടവ്ര്‍ എവിടെ പോയി ....
അതിനൊരു കാരണമുണ്ട് ,ചെറിയമുണ്ടം മടവൂരിയാണ് ,ശിര്‍ക്ക് ആരോപിച്ചാല്‍ കുഴപ്പമില്ല ,ജബ്ബാര്‍ മൌലവിയെ മുഷിരിക്കാക്കിയാലെ നവ മടവൂരിസം വളരൂ ..ഈ മുവാട്ടുപുഴയിലെയും ,തിരുപനന്തപുരതെയും വാദം പറയുമ്പോള്‍ ചിത്രത്തില്‍ ഇവര്‍ മാത്രം ആയിരുന്നു ...എന്നാല്‍ സാക്ഷാല്‍ സല്സബീല്‍ അല്ലാഹു പുറത്തു കൊണ്ട് വന്നു ,എഴുതിയതോ സാക്ഷാല്‍ പാലത്ത് മദനിയും ,അവതാരിക ഉമര്‍ മൌലവിയും ....അതാണ്‌ ഈ കേരളത്തിലെ മുക്ക് മൂലകളില്‍ അമിട്ടുകളും നുണ ബോംബുകളും പൊട്ടിച്ചു മുജാഹിധു കേരളത്തെ രണ്ടാക്കിയവര്‍ രണ്ടു കുട്ടികളുമായി ഇരുന്നപ്പോള്‍ എങ്ങിനെ നനഞ്ഞ പടക്കാമായി എന്ന് മനസ്സിലായില്ലേ ....
നവ മടവൂരികളെ ,അനസ് മുസ്ലിയാരുടെ ജഹാലത്ത് കേട്ടവരെ അറിയുക ഞങ്ങള്‍ക്ക് നിങ്ങളെ മുട്ട് കുത്തിക്കാന്‍ ഒരു സ്വലാഹിയും വേണ്ട ...പണ്ട് സമസ്തയുടെ മുസ്ലിയാരെ പൊളിച്ചു ഓടിച്ചു വിടാന്‍,ഈ ഹദീസിന്റെ മത്നില്‍ ശിര്കില്ല എന്ന് പറയാന്‍ , ഞങ്ങളുടെ ഉമര്‍ മൌലവി തിരഞ്ഞെടുത്തത് ഒരു കുട്ടിയെ ,..ആ പാതയില്‍ ഒരു തൌബയുടെ അകമ്പടിയും ഞങ്ങളുടെ തൌഹീധിനു അല്ലാഹുവിന്റെ അനുഗ്രഹത്തോടെ വേണ്ടി വന്നിടില്ലാത്ത ഞങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ മതി നിങ്ങളുടെ വന്‍ മരങ്ങളെ വീഴ്ത്താന്‍
ഇവരെങ്ങാനും ശിര്‍ക്കാണ്‌ പ്രച്ചരിപിച്ചത് എന്ന് പഴയ പോലെ തട്ടി വിട്ടു ,,ആര് മുശ്രിക്കാണോ എന്ന് നോക്കല്‍ അല്ല ഞങ്ങളുടെ പണി എന്ന് അലരിയിരുന്ന സുല്ലമിമ്മാര്‍ ,ഈ ഹദീസിന്റെ മത്നില്‍ ഏതു ഉമര്‍ മൌലവി പറഞ്ഞാലും ശിര്‍ക്ക് ശിര്‍ക്കാണ്‌ എന്ന് പറയണ്ടേ ...പക്ഷെ ഇവര്‍ ഉണ്ടാക്കിയെടുത്ത ഈ വാദ മുഖം സംവാദത്തില്‍ ചര്‍ച്ച വന്നു ഉമര്‍ മൌലവിയില്‍ ശിര്‍ക്ക് ആരോപിച്ചാല്‍ നവ മടവൂരിസം -മാണാതോടി തറവാട്ടിലോ,കായക്കൊടിയിലോ ,കായം കുലതോ ഏതു പുഴ കരയില്‍ മുങ്ങിയാലും കിട്ടാത്ത അനന്ത വിസ്മ്രിതിയിലേക്ക് മടങ്ങി മുജാഹിധു കേരളം കിണ്ണം കട്ട കള്ളനെ തിരിച്ചറിയും എന്നാ ഭയമാണ് ,ഈ സംവാദത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഇവരെ നിര്‍ബന്ധിച്ചത് .....
ആ സല്സബീല്‍ കണ്ടോളൂ

 

ജീവിതത്തില്‍ ഉമര്‍ മൌലവിയെ കേട്ടു കേള്‍വി മാത്രം ഉള്ള അനസ് മുസ്ലിയാര്‍ക്ക് എന്ത് ഉമര്‍ മൌലവി ...പക്ഷെ മുജാഹിധു കേരളത്തില്‍ ആളെ നോക്കാതെ തെളിവ് നോക്കാന്‍ പറഞ്ഞ ,പടിപിച്ച ഉമര്‍ മൌലവിയുടെ തൌഹീധില്‍ ശിര്‍ക്ക് കണ്ടാല്‍ ശിര്‍ക്കാണ്‌ എന്ന് പറയണ്ടേ കായക്കൊടീ നിങ്ങളുടെ വാദ പ്രകാരം ....ഇതൊരു താഖീധാനു ,ഉമര്‍ മൌലവി കള്ളാ ഹധീസു ചര്‍ച്ച ചെയ്ത മുഹധിസാണോ??പറയണം നവ മടവൂരികള്‍ ...ഇതിന്റെ കോപിയെടുത്തു പോസ്റെരുണ്ടാക്കി വിട്ടു ഞങ്ങള്‍ ഉമര്‍ മൌലവിയുടെ തൌഹീധില്‍ ആണ് എന്ന് പറഞ്ഞാല്‍ പോര ....
സംവാദത്തില്‍ കേട്ട ചില കാര്യങ്ങള്‍ 
1)ഒരു ദുര്‍ബല ഹദീസിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ ഒരു ചര്‍ച്ച കൂടി എന്ന് പറഞ്ഞാല്‍ തന്നെ നാണക്കേട്‌ ആണ് :-അനസ് മുസ്ലിയാര്‍
സ്വന്തം സീറ്റിനടുത്ത്‌ ഇരിക്കുന്ന ഹനീഫ് സുല്ലമിയോടു പറയണമായിരുന്നു താങ്കള്‍ ,,,ഇപ്പോഴല്ല ..kju വില്‍ ഈ ഹദീസ് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു കത്ത് കൊടുക്കുന്നതിനു മുമ്പ് ...അധെഹമല്ലേ പരിപാവനമായ kju ഈ ഹദീസ് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു കത്ത് കൊടുത്തത് ...അന്ന് തോന്നാത്തത് ഇന്ന് തോന്നാന്‍ കാരണം ..സംവാദം നടന്നാല്‍ ചീട്ടു കൊട്ടാരം ,അനസിയന്‍ തൌഹീദു പൊളിയും എന്നാ ഭയമാണ് ...മുജാഹിധു കേരളം ഈ ഹദീസ് ചര്‍ച്ച ചെയ്യാന്‍ കാരണം ആ ഹനീഫ് സുല്ലമിയുടെ നിഗൂഡമായ കത്താണ് ...പറയൂ കള്ളാ ഹധീസുമായി വന്ന ആ മുഹധിസ് ഹനീഫ് സുല്ലമി ആണോ ???/
ഈ ഹദീസ് ചര്‍ച്ചക്ക് പറ്റില്ലെന്ഖില്‍ എന്തിനാണ് മുസ്ലിയാര്‍ മുവാറ്റുപുഴയില്‍ മറുപടി പറയാന്‍ പോയത് ...വിചിന്ത്നതില്‍ ചത്ത പോത്തിനെ വീണ്ടും കൊന്നു തിന്നാന്‍ പോയത് ....
അറിയുക പ്രമാണം കയ്യില്‍ ഇല്ലാത്തവന്റെ കൊള്ളരുതായ്മ ...
2)പുഴക്കരയിലെ ജിന്നും ,പ്രാര്‍ത്ഥന ഇല്ലാത്ത വിളിയും ,ഹാളിരും ഖാധിരും ഒക്കെ ഈ ഹധീസിലെ വിഷയവുമായി ബന്ധപെട്ട ചര്‍ച്ചയാണ്  ...മഞ്ചേരിയില്‍ പുഴക്കരയിലെ ജിന്ന് വരും എന്നറിഞ്ഞു സ്വലാഹിയെ പുറത്താക്കാന്‍ നിങ്ങള്ക്ക് വഹ്യുണ്ടായിരുന്നോ മുസ്ലിയാരെ ...അതിനു എത്രയോ മുമ്പ് പുരതാക്കിയില്ലേ നിങ്ങള്‍ ...നിങ്ങള്‍ തന്നെ അല്ലെ യാ ഇബാദല്ലഹ് എന്നാ ഹദീസിന്റെ ആശയത്തില്‍ മനുഷ്യന്‍ അല്ലാത്ത എന്തിനെ ഉധേഷിചാലും ശിര്‍ക്ക് എന്ന് പറഞ്ഞത് ....അങ്ങിനെയെങ്കില്‍ നിങ്ങള്‍ പറയണ്ടേ ഈ ഹദീസിന്റെ മതിനില്‍ ഉമര്‍ മൌലവി പറഞ്ഞ കാര്യം പറഞ്ഞാല്‍ ശിര്കല്ല എന്ന് തുറന്നു പറയണ്ടേ ....നിങ്ങള്‍ക്കും ഉമര്‍ മൌലവിയുടെ വാദം തന്നെ ആണ് എന്ഖില്‍ എന്തിനാണ് സാക്ഷാല്‍ അബ്ദു റഹ്മാന്‍ സലഫി ജാമിയയിലും ,ജിധയിലും ഞാന്‍ മനുഷ്യരെ മാത്രമാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞത് ....നിങ്ങള്ക്ക് എന്റെ മനസ്സ്രിയുമോ ,ഞാനല്ലെടോ ജീവിചിരികുന്നത് എന്നൊക്കെ ചോദിച്ചത് ....അപ്പോള്‍ വിഷയം കൃത്യമാണ് ....ഈ ഹദീസിന്റെ തത്വത്തിന്റെ ഉപോല്‍ബലകമായ മുഴുവന്‍ ചര്‍ച്ചകളും പിന്നീട് വന്നതും കേട്ടിച്ചംച്ചതും സാങ്കല്‍പ്പികവും ആണ് ...ഈ ഹദീസിന്റെ ആശയത്തില്‍ മുന്നില്‍ നില്‍കുന്ന ഹാളിരും ഖാടിരും ആയ മലക്കിണ്ടോ ജിന്നിനോടോ ആരെങ്കിലും കരുതിയാല്‍ അത് ശിര്‍ക്കാണോ അല്ലെ ???ആ മര്‍മ്മത്തില്‍ നിന്ന് ഒളിച്ചോടി പുറത്താക്കി ,വിശധീകരണങ്ങള്‍ ഏറെ നടത്തി കഴിഞ്ഞുടായ കാച്ചി തുരുംബുകള്‍ ആണോ അടിസ്ഥാന വിഷയം
എന്തെ മുവാറ്റുപുഴയിലെ ശിര്‍ക്കാക്കള്‍ ഉഷാര്‍ നധാപുറത്ത് കട്ടപുറത്തു കയറിയത് ....മുവാറ്റുപുഴയിലെ ശിര്‍ക്ക് നാധാപുരത്ത് തൌഹീദു ആയോ (വീണ്ടും ഒരു തൌബ കേള്‍ക്കേണ്ടി വരുമോ )....മുജാഹിധുകളെ ഈ ഹദീസിന്റെ പേരില്‍ കത്ത് കൊടുപിച്ചു ,ചര്‍ച്ച ഉണ്ടാക്കിയെടുത് ..പിളര്തിയവര്‍ ...ചെരിയമുണ്ടാവും ജബ്ബാര്‍ മൌലവിയും ഒരു നാണയത്തിന്റെ ഇരു വശം എന്ന് പറഞ്ഞ ആളുകള്‍ ഉമര്‍ മൌലവിയെ ഏതു വശത്ത് ചേര്‍ത്തു ....
പറയൂ മറുപടി ,
3)ഈ ഹധീസു ല്വഹീഫാണ് എന്ന് കണ്ടെത്തിയതും പറഞ്ഞതും ഈ അനസ്സും കയക്കൊടിയും ആണോ ??അല്ല ഈ ഹദീസിന്റെ മത്നില്‍ ശിര്കില്ല എന്ന് പറഞ്ഞ അതെ പണ്ഡിതര്‍ ...അല്ലെ...പിന്നെ എങ്ങിനെ നിങ്ങള്ക്ക് ഒന്ന് കൊള്ളാനും മറ്റേതു തള്ളാനും സാധിക്കും ...അതാണ്‌ അനസേ പറഞ്ഞത് നിങ്ങളുടെ വാദം നാളിതുവരെ ഒരു ആഹ്ലുസുന്നയുടെ പണ്ഡിതനും ഇല്ല ....
4)എന്തുകൊണ്ട് മക്കാ മുശ്രിക്കുകളുടെ ശിര്‍ക്കാണ്‌ എന്ന് നിങ്ങള്‍ പറയുന്ന ഈ ശിര്‍ക്ക് 1980 കളില്‍ ശബാബില്‍ പ്രസ്ഥാനത്തിന്റെ നയമായി വന്നിട്ട് (kp ജീവിച്ച കാലത്ത് ),പിന്നീട് 1990 കളില്‍ യുവത പുസ്തകത്തില്‍ വന്നിടു ചര്‍ച്ച ആയില്ല ...എന്തുകൊണ്ട് പാലം പണി മുതല്‍ ആശയ സമന്ന്വയത്തിലെ അശ്ലീലത വരെ വന്നിട്ട് ...ചര്‍ച്ച ആയില്ല ...അടി പൊളിയുമ്പോള്‍ തട്ടിന്റെ ബലം നോക്കുന്ന വിഡ്ഢികള്‍ ആയിരുന്നോ kju പണ്ഡിതര്‍ എന്ന് സാലിം എന്നാ സാധാരണക്കാരന്റെ കാമ്പുള്ള ചോദ്യത്നു മുന്നില്‍ നവ മടവൂരികള്‍ കുടുങ്ങി പാളീസായി ?
അപ്പോള്‍ അനസ്സിന്റെ മറുപടി -പലതും ചര്‍ച്ച ചെയ്തിടില്ലപിളര്പിന്റെ  അന്ന് എന്ന് ...അതിനു ഈ മുസ്ലിയാര്‍ ഉദാഹരണം പറഞ്ഞതോ സലാം സുല്ലമിയുടെ ഹദീസ് നിഷേധം (മടവൂരികള്‍ പറയുന്ന അതെ ന്യായം )....അന്ന് അത് ചര്‍ച്ച ചെയ്തിടില്ലായിരുന്ന്നു അത്രേ ...അന്ന് മുജാഹിധുകളുടെ ചിത്രത്തില്‍ മുങ്ങിയാല്‍ കാണാതെ കാന്തപുരത്തിന്റെ മര്കാസ്സില്‍ മീസാന്‍ ഓതുന്ന കാലതായിരിക്കാം മുസ്ലിയാരെ ...തൊട്ടടുത്തുള്ള കായക്കൊടി സുല്ലമിയോടു ചോദിച്ചിട്ട് പോരെ മടവൂരി ചര്ധിച്ചത് വാരി തിന്നാന്‍ ....
സലാം സുല്ലമിയുടെ വ്യതിയാനം അന്ന് തന്നെ ചൂണ്ടി  കാണിച്ചത് കാണൂ ...ഏതോ ചില മുതലാളിമാര്‍ പഴുപിച്ചു വെച്ച കമ്പിയാണ് ഇന്ന് ഈ മുസ്ലിയാര്‍ ...അവര്‍ വളക്കുന്നെടതെക്ക് വലയുന്ന കമ്പി ...(അല്ലാഹു അദ്ദേഹത്തിന് ഹിദായത് നല്‍കട്ടെ )..അദ്ദേഹം പറഞ്ഞ ബാലിശമായ കാര്യത്തിന് അന്നത്തെ പ്രബന്ധത്തില്‍ നിന്ന് മുജാഹിധുകളുടെ മറുപടി ..


ഇത്ര സൂക്ഷ്മമായി ഓരോ വിഷയവും കൈകാര്യം ച്യ്തിട്ടു എന്തെ ചെരിയമുണ്ടാതിന്റെ നൂറു ശതമാനം ശിര്‍ക്ക് എന്ന് നിങ്ങള്‍ വാദിക്കുന്ന ഈ കാര്യം വ്യതിയാന ചര്ച്ചയിലോ ,പിന്നീടുള്ള നീണ്ട 12 വര്‍ഷകാലമോ ഉന്നയിച്ചില്ല ...അറിയുക നിങ്ങള്ക്ക് ഈ 2012 വല്ല വഹയും വന്നോ അത് ശിര്‍ക്കാണ്‌ എന്ന് ...അന്ന് നിങ്ങള്‍ ഓതിയിടില്ലാത്ത,ഏതു ആയതും ഹദീസും ആണ് ഇന്ന് കിട്ടിയത് എന്നാ മുജാഹിധുകളുടെ കുട്ടികളുടെ മുന്നില്‍ അജ്യ്യംമാണ് തൌഹീദു എന്ന് പറഞ്ഞു കാമ്പൈന്‍ നടത്താന്‍ മുടി സുന്നികള്‍ക്ക് അവസരം നല്‍കിയ മുവാറ്റുപുഴയിലെ പുതിയ ശിര്‍ക്കിന് ,അഭൌധിക കഴിവുകള്‍ അല്ലഹുവിനല്ലാതെ മറ്റു സ്രിഷ്ടിക്ലക്കും ഉണ്ട് (ജിന്നും മലക്കും അഭൌധികം )എന്നാ സമസ്ത മതം നെജ്ജിലെട്ടിയ ഈ പിളര്പ്പന്‍ കോക്കസ് മൌനം വെടിഞ്ഞില്ല .....
-------------------------------------------------------------------------------------------------------------
തുടരും
-----------------------------------------------------------------------------------------------------
അറിയുക മുജാഹിധുകളെ ,മുവാറ്റുപുഴയില്‍ ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ ഒരു കാര്യം മുജാഹിധുകളിലെ സാധാ രണ്ടു കുട്ടികളുടെ മുന്നില്‍ ഉത്തരം മുട്ടി അത് ശിര്‍ക്കാണ്‌ എന്ന് പറയാന്‍ ധൈര്യം കാട്ടാതെ പോയ ...സലാം സുല്ലമിയല്ലാതെ ,മുമ്പ് ഈ വാദം പറഞ്ഞ ഒരു മുന്കാമിയെ ചൂണ്ടി കാണിക്കാന്‍ ഇല്ലാത്ത ഈ കൊക്കാസ് ഉണ്ടാക്കിയെടുത്ത ഈ നവ വാദത്തിനു വേണ്ടി പോരാടി നാം ഇനിയും തമ്മില്‍ തെറ്റി രണ്ടും മൂന്നും ആവണോ ....വേണ്ട ..വേണ്ടേ വേണ്ട ...നമ്മള്‍ ഒന്നാണ് ആല്ലാഹു അല്ലാതെ അഭൌധികമായി കഴിവുള്ള ഒരാളും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഉമര്‍ മൌലവിയുടെ ,kp യുടെ ,അലവി മൌലവിയുടെ ആദര്‍ശം ഉള്ള ,സലഫു സ്വാളിഹുകളുടെ പിന്‍ബലമുള്ള മുജാഹിധു ...
ഇല്ല ഇല്ല നമ്മള്‍ പിരിയില്ല ...നമ്മെ തെറ്റിക്കാന്‍ ആര്‍ക്കും കഴിയരുത്‌ ...അവര്‍ ലക്‌ഷ്യം ഇട്ടതു അതാണ്‌ ...അതിനാണ് മുവാറ്റുപുഴയില്‍ അവര്‍ പ്രാരംഭം കുറിച്ചത് ..അത് നാധാപുരത്ത് ...തകര്‍ന്നു വാധ്മുഖത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു ...അല്ലാഹു അക്ബര്‍


















5 comments:

  1. First of all i will tell you one thing..the words or slang you used here not belongs to a muslim. if you want to pray to jinnh or any other creations of Allah, do it but dont misguide normal peoples. you are trying to challenge Allah..be careful...

    ReplyDelete
  2. we are trying to guide people about truth...it is not allowed to ask anything from jinn if it is infront of u...we are saying allah can only answer to dua...
    but this stupid 2012 thouheed says-jinn can here athing..and he answer to it..it is also shirkk
    it is against khuraan -allah can only answer to dua....
    study the matter first dont spread this utter shirkk of haneef kayakkodi

    ReplyDelete
  3. “but this stupid 2012 thouheed says-jinn can here athing..and he answer to it..”. I haven’t heard such words from any salafi, but heard from you peoples that asking help from any creations of Allah imagining jinn and malakh will be there will not be a sirk and it will only a waseelath shirk or haram. You have put forwarded a hadeed to prove it. It’s only a weak hadeed according to ijmah. Your leader k k zakariya salahi had taught us how to consider a weak hadeed. So we can neglect this hadeed as per his words. The portion from salsabeel you have given here itself crossing your arguments. As per those words it’s only a weak hadeed. In order to justify his statement he has given the theme of that hadeed here in malayalam.See the word “ithanu hadeesile upadesham”(not according to him according to hadeed only). So cannot be considered this hadeed to seek help from Mohyudheen since he only want to cross the above given words from a sunny musliar. It’s not indicating any proof to seek help from jinn or malak. So think, you are not guiding to the true path. Miss using the words from Umar moulavi. So study well and then try to teach me. It’s all about our akhir. So be careful.

    ReplyDelete
  4. "I haven’t heard such words from any salafi "
    oho, it's ur pblm brother, go n study

    ReplyDelete
  5. വിശുദ്ധ ഖുര്ആആന്‍ രണ്ടാം അധ്യായത്തില്‍ അഞ്ച്‌ വചനങ്ങളാണ്‌ വ്രതാനുഷ്‌ഠാനത്തെക്കുറിച്ചുള്ള പരാമര്ശംണ (183-187). നോമ്പിന്റെ ദൗത്യവും ലക്ഷ്യവും ധര്മടമൂല്യങ്ങളും അതില്‍ പ്രതിപാദിക്കുന്നു. അവയെല്ലാം ആദ്യാവസാനം ഭക്തികേന്ദ്രീകൃതമാണ്‌. ഭക്തിയുടെ സൂക്ഷ്‌മതലങ്ങളിലേക്ക്‌ ശരീരത്തെയും മനസ്സിനെയും ഈ വചനങ്ങള്‍ ചലിപ്പിക്കുന്നു. ``നീ നോമ്പെടുക്കുക, കാരണം അതിന്‌ സമാനമായി മറ്റൊന്നില്ല'' (നസാഈ) എന്ന നബിവചനവും റമദാനിന്റെ ദൗത്യം ജീവിതത്തെ എങ്ങനെ പരിവര്ത്തി്പ്പിക്കുന്നു എന്ന്‌ വ്യക്തമാക്കുന്നു. ജീവിതത്തില്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവഭക്തിയും ആരാധനാ താല്പ്ര്യവും വീണ്ടെടുക്കാനുള്ള ആത്മപരിശോധനയുടെ ദിനങ്ങളാണ്‌ ഓരോ വര്ഷാവും ആവര്ത്തി ച്ചുകൊണ്ടിരിക്കുന്ന റമദാനിലുള്ളത്‌. വ്യക്തി-കുടുംബ-സമൂഹ തലങ്ങളില്‍ റമദാനിന്റെ സ്വാധീനം ഈ വീണ്ടെടുപ്പിലൂടെ പ്രതിഫലിക്കേണ്ടതുണ്ട്‌.
    ആത്മീയതലത്തില്‍ റമദാനിന്റെ പ്രതിഫലനം
    ജാബിര്‍ ബിന്‍ അബ്‌ദുല്ല(റ) പറയുന്നു: ``നീ നോമ്പെടുക്കുമ്പോള്‍ നിന്റെ കണ്ണും കാതും നാവും പാപമുക്തമാകട്ടെ. നോമ്പു ദിനങ്ങളില്‍ നിന്റെ വ്യക്തിത്വത്തില്‍ ചൈതന്യവും ശാന്തിയും തുടിക്കട്ടെ, നോമ്പെടുത്ത ദിവസങ്ങളും നോമ്പില്ലാത്ത ദിവസങ്ങളും ഒരുപോലെയാകരുത്‌.'' (ബുഖാരി)
    . ``നോമ്പു നാളുകളില്‍ നിങ്ങള്‍ ശണ്‌ഠ കൂടരുത്‌. അസഭ്യം പറയരുത്‌. അപ്രകാരം ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ `ഞാന്‍ നോമ്പുകാരനാണ്‌' എന്ന്‌ മാത്രം നിങ്ങള്‍ പ്രതികരിക്കുക.'' (ബുഖാരി).
    റമദാനില്‍ ആര്ജി ക്കുന്ന ആത്മനിയന്ത്രണവും സംസ്‌കരണവും അനശ്വരമായ ആനന്ദമായി ബാക്കിനില്ക്കുഖമെന്നും നബി(സ) വ്യക്തമാക്കി. ``നോമ്പുകാരന്‌ രണ്ട്‌ ആനന്ദങ്ങളുണ്ട്‌. നോമ്പ്‌ തുറക്കുമ്പോഴും പരലോകത്ത്‌ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും ആണത്‌.'' (ബുഖാരി).
    നബി(സ) ഒരിക്കല്‍ സ്വഹാബികളോട്‌ ചോദിച്ചു: നിങ്ങളില്‍ ആര്ക്കാ ണ്‌ ഇന്ന്‌ നോമ്പുള്ളത്‌? അബൂബക്കര്‍ പറഞ്ഞു: എനിക്കുണ്ട്‌. നബി വീണ്ടും ചോദിച്ചു: നിങ്ങളില്‍ ആരാണ്‌ ഇന്ന്‌ ജനാസയെ അനുഗമിച്ചത്‌? അബൂബക്കര്‍(റ) പ്രതിവചിച്ചു: ഞാന്‍ തന്നെ, നബിയുടെ അടുത്ത ചോദ്യം: ആരാണ്‌ ഇന്ന്‌ പാവപ്പെട്ടവന്‌ ഭക്ഷണം കൊടുത്തത്‌? അതിനും അബൂബക്കര്‍ കൈ പൊക്കി. അവസാന ചോദ്യം: ആരാണിന്ന്‌ രോഗിയെ സന്ദര്ശി‍ച്ചത്‌? അതും അബൂബക്കര്‍(റ) ആയിരുന്നു. അനന്തരം നബി(സ) പറഞ്ഞു: ഇത്രയും പുണ്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ സ്വര്ഗചത്തില്‍ കടക്കാതിരിക്കില്ല.'' (ബുഖാരി).അള്ളാഹു അനുഗ്രഹിക്കട്ടെ...ആമീന്‍

    ReplyDelete