Wednesday, March 26, 2014

മുരീധന്മാരുടെ അഖ്ലാക്കും മൌനം പാലിക്കുന്ന ശുരൂത് നേതാക്കളും

മുരീധന്മാരുടെ അഖ്ലാക്കും മൌനം പാലിക്കുന്ന ശുരൂത് നേതാക്കളും 
സലഫിയ്യതിന്റെ ബാലപാഠം അനുയായികല്ക്ക് പോലും പകര്ന്നു നല്കാൻ കഴിയാതെ ചിലര് ഓടി നടക്കുമ്പോൾ അവർ ഫേസ് ബുക്കിൽ കോരിയിടുന്ന തോന്നിവാസങ്ങല്ക്ക് നേതാക്കളുടെ മൌന അനുവാദം ഉണ്ടോ ,അതോ നാട്ടുകാര തന്നെ തലയ്ക്കു സുഖം ഇല്ലാതാവാൻ എന്ന് വിളിക്കുന്ന ശബീരളി എന്നാ ജാഹിലായ മുരീധിന്റെ സ്വന്തം ബുദ്ധിയിൽ ജനിച്ച സാങ്കല്പ്പിക കഥകളോ...രണ്ടാണ് എങ്കിലും ശുരൂതികളും അവരുടെ കമന്റിനു ലൈക്‌ അടിക്കുന്ന സാക്ഷ്സാൽ ഹിധായാ ഉള്ട മീഡിയ കാരനും ..സംഗതി ഉഷാർ ആയിട്ടുണ്ട്‌

പുളിക്കളിൽ സാജ്ജിധിന്റെ പ്രസംഗം മറക്കാൻ ശ്രമിക്കുന്ന ശുരൂതികല്ക്ക് അത് ഒരു അനുഭവം തന്നെ ആയിരിക്കും ..പുളിക്കളിലെ ഏതു മുജാഹിധാനു അത് സഘടുപ്പിക്കാൻ ഉണ്ടായിരുന്നത് ..ഒരു 5 പേരുടെ പേരൊന്നു പറ ..എന്തെ തറവാടിന്റെ മഹിമയോതി പുളിക്കലിന്റെ മണ്ണിലേക്ക് സാജ്ജിധിനെ കൊക്കാസുകാരന്റെ വണ്ടിയിൽ കയറ്റി ,അവന്റെ ചായയും കുടിച്ചു ...പുളിക്കൽ പള്ളിയിൽ കൊക്കസ്സുകാരും മടവൂരികളും ആയതു നന്നായി എന്ന് പറഞ്ഞു നടക്കുന്ന പുളിക്കളിലെ ഒരു കുട്ടിയുടെ ഒത്താശയോടെ നടത്തിയ ഒരു പരിപാടി മറക്കാൻ കഴിയുന്നില്ല പോൽ -ഷബീരലി അതിനു നിനക്ക് പുളിക്കളിലെ ഇസ്ലാഹി പ്രവര്ത്തകരുടെ പീഡന ചരിത്രം അറിയില്ല
സുഖമില്ലാത്ത ഒരു ആളിനെ തിരിഞ്ഞു നോക്കാത്തവർ ജിന്നിനെ അടിച്ചിറക്കി എന്ന് പറഞ്ഞു ഇല്ലാത്ത കഥ ഉണ്ടാക്കി സ്വല്ഹിയുടെ പേരിലും ആ കുടുംബത്തിന്റെ പേരിലും
കഥകൾ ഉണ്ടാക്കി പുളിക്കളിൽ തിമിര്താടിയ മടവൂരികളും പിന്നീട് അനസിനെ കൊണ്ടും സലഫിയെ കൊണ്ടും ഇതേ കഥ ഏറ്റു പാടിച്ച നവ മടവൂരികളും ഇല്ലാ കഥകൾ പറഞ്ഞു നടന്നിട്ടൊക്കെ പുളിക്കളിൽ ആള് പ്രസ്ഥാനത്തിന് കൂടിയിട്ടെ ഉള്ളൂ ...ചെമ്മാട്ടെ മൂലയിൽ കുതിയിരുന്നാലോ ..കൊണിക്കൂട്ടിലെ പീടിക മുറിയിൽ രാത്രി നട്ടപാതിരക്കു കുശു കുശുക്കാൻ വന്നാലോ ഇസ്ലാഹി പ്രബോധനം ആവില്ല ..
സ്വല്ഹിയെയും നാട്ടിലെ ഒരു സിധനെയും സംബധിച്ച് ചേർത്തി പറഞ്ഞു ബോർഡ്‌ വെച്ച ആളുകള് ആയിരുന്നു പരിപാടിക്ക് ആകെ കൂടിയ 50 പേരിലെ 20 പേരും ...പിന്നെ കൂടിയത് സ്വല്ഹിയുടെ പേരില് കള്ളാ നോട്ടീസ് അടിച്ചു പുളിക്കളിൽ വിതരണം ചെയ്ത കൊക്കാസ് മുരീധുകളും ..പിന്നെ പരിപാടിക്ക് ഉപയോഗിച്ച വണ്ടി കേരളത്തിലെ മുഴുവൻ മുജാഹിധു പള്ളിയിലും കച്ചരയും അടിയും ഉണ്ടാക്കി സലഫിയ്യതിന്റെ രാജപാതക്കാരുടെ ഒരു കാലത്തെ ശത്രു ആയിരുന്ന സാക്ഷാൽ നാനി ഹാജിയുടെ മരുമകനും കൊക്കാസ് നേതാവും ...ചരിത്രം സൃഷ്ടിച്ചു പോൽ ----അതെ നിങ്ങൾ സൃഷ്ടിച്ചു ഗതികേടിന്റെ ചരിത്രം -കൊക്കസും മടവൂരികളും കൂടി നവ കൊക്കാസിന്റെ പരിപാടി വിജയിപ്പിക്കേണ്ട ഗതികേട് നവ കോക്കസ് പ്രഭാഷകാൻ സാജ്ജിധിനും കൂട്ടര്ക്കും ഉണ്ടായി
സ്വലഹിയുടെ പേരില് വെച്ച കള്ളാ ബോർഡ്‌ പട്ടാ പകല എടുത്തു മാറ്റിയതിന്റെ പേരില് ഞങ്ങളുമായി അടിയുണ്ടായ ആൾ വരെ ഉണ്ടായിരുന്നു നീ പറഞ്ഞ ഊറി ചിരിച്ച വിഭാഗത്തിൽ...
പിന്നെ പ്രസ്ഥാനത്തിന്റെ ഉപ്പും ചോറും തിന്നു വളര്ന്നു എന്നാണു നിന്റെ ആരോപണം എങ്കിൽ ഇസ്ലാഹി ചരിത്രത്തിലെ KP മുഹമ്മദ്‌ മൗലവി മുതൽ AP അബ്ദുൽ കാടെര് മൗലവി വരെ ഉള്ള ആളുകളുമായി ഇടപഴകി കോടികളുടെ പണം ഇസ്ലാഹി പ്രസ്ഥാനത്തിന് കിട്ടിയിട്ടുണ്ട് ..അതിൽ ഒരു നയാ പൈസയുടെ ക്രമക്കേട് തെളിയിക്കാൻ നിനക്ക് സാധിച്ചാൽ നീ പറയുന്നത് ഞാൻ കേള്ക്കും ..ഇതിനു ലൈക്‌ അടിച്ചു ആഘോഷിക്കുന്ന ഹിദായ ഉള്ടയും ..ഇതേ ആരോപണം കൊണ്ട് നടക്കുന്ന അനസും ഹനീഫയും നൂരിഷ മുതലായിലും ഇപ്പോഴത്തെ സംബന്ധ്ക്കാരൻ ഷബീർ അലിയും കൂടെ ചേരട്ടെ ...വെല്ലുവിളിക്കുന്നു ...
ഈ നുണ പ്രചരണം മനപ്പൂർവ്വം അല്ല എങ്കിൽ നിനക്ക് അല്ലാഹു പൊരുതു തരട്ടെ ..മനപ്പൂർവ്വം ആണ് എങ്കിൽ നിന്ദ്യമായ ശിക്ഷ രണ്ടു ലോകത്തും നിനക്ക് തരട്ടെ
അബ്ദുറഹ്മാൻ സലഫി പറഞ്ഞ അതെ ആരോപണം പുതിയ കുപ്പിയിൽ വിലംബുകയാണ് ശുരൂത് മുരീധ് ..
ഒരു നേതാവിന്റെയും കത്ത് വാങ്ങി പിരിവിനു പോയിട്ടില്ല ..നീ തെളിയിക്കു ..അടുത്ത വെല്ലുവിളി ആണ് ഇത് ...
പിന്നെ ആ കത്തിന്റെ പേരും പറഞ്ഞു കൊക്കാസ് കൂടാര വാസികൾ ഒന്നാകെ വണ്ടി കയറി കുവൈറ്റിൽ എത്തിയിരുന്നു ..102 പേജുള്ള കത്തിൽ ജിന്നിനോട് പ്രാര്തികുന്നവാൻ  സ്വലാഹി എന്ന് പറഞ്ഞു നിന്റെ പുതിയ കൂട്ടുകാരാൻ അബ്ദുറഹ്മാൻ സലഫി തയ്യാര് ആക്കിയ കത്തും ഉണ്ടായിരുന്നു ..അതിനൊക്കെ മറുപടി കൊടുത്തിട്ട് തന്നെ ആണ് വണ്ടി കയറി കഷ്ടപ്പെട്ട് വന്നവര അടുത്ത വണ്ടിക്കു തടി തപ്പിയത് ..
നീ പറഞ്ഞ ഈ ആരോപണം അങ്ങീകരിക്കുന്ന എത്ര സ്വലാഹി ഭക്തർ വേറെ ഉണ്ട് അതാണ്‌ എനിക്ക് അറിയേണ്ടത് ..ഇനി സ്വല്ഹി ഇത് പറയുമോ ..വര്ഷങ്ങളുടെ പരിചയം അദ്ദേഹത്തിനും ഉണ്ടെല്ലോ ..അദ്ദേഹം പറയട്ടെ ...മാസങ്ങള മുമ്പ് വരെ നീ പറഞ്ഞ പൈസ സ്വലാഹി കുവൈറ്റിൽ നിന്നും വാങ്ങിയിട്ടുണ്ട് ..ബാക്കി കൂടുതൽ പറഞ്ഞാൽ അപ്പോൾ നോക്കാം ..അതൊക്കെ പ്രബോധന പ്രവര്തനഗല്ക്കുള്ള പ്രബോധകര്കുള്ള സഹായം ആണ് .അബ്ദുറഹ്മാൻ സലഫിക്കും പണ്ട് അത് കിട്ടിയിട്ടുണ്ട് ...
അത് കൊണ്ട് ഷബീർ അലി എന്നാ ആൾ ആണ്‍ കുട്ടിയാണ് എങ്കിൽ നീണ്ട 25 വര്ഷ ക്കാലം കുവൈറ്റിൽ നിന്നും സാമ്പത്തിക ഇടപാടുകൾ KNM അക്കൗണ്ട്‌ വഴി നടത്തിയിട്ട് 5 പൈസയുടെ ഒരു ആരോപണം ഉന്നയിക്കാൻ നിനക്ക് സാധിക്കും എങ്കിൽ ,നിന്റെ കൂട്ടുകാര്ക്ക് കഴിയും എങ്കിൽ പറയൂ ..അല്ലാതെ ഒരാൾക്ക്‌ തോന്നിയതിനോപ്പിച്ചു മട്ടുല്ലാവർ പരയാതത്തിന്റെ പേരില് അയാളെ ശത്രു പക്ഷത് നിരത്തി ഇല്ലാത്തത് പറഞ്ഞു രസിക്കുന്നതിന്റെ പേര് സുല്ഫിസം എന്നാണു സലഫിസം എന്നല്ല ..
ഈ വിഷയത്തിൽ സ്വ്ലഹിക്ക് പങ്കുണ്ട് എന്ന് ഞാൻ വിശ്വസികുന്നില്ല ..കാരണം ഷബീർ അലിയെക്കാൾ അദ്ദേഹം തരാം താഴും എന്ന് എന്റെ പരിചയം സംമാതികുന്നില്ല ..സ്വ്ലഹിയോടും വർഷങ്ങൾ കുവൈറ്റിൽ നിന്ന നധുവിയോടും ഇത് സംബന്ധമായി ചോദിക്കാൻ ഷബീർ അലിയെ പോലെ ഉള്ള ആളുകള് തയ്യാര് ആവുക ..
ഫൈസൽ മൌലവിയെ പറ്റി നിങ്ങൾ പറയുന്നത് കേട്ട് ജനങ്ങൾ ഊറി ചിരിച്ചതിനു നിങ്ങൾ ഒരു പിഴവും പിഴചിടില്ല ..കാരണം സംവാധങ്ങലായ സംവാധതിലോക്കെ തോറ്റു മൂലക്കിരികുന്ന നവ മട-മടവൂരി മുന്നനികല്ക്ക് ഒന്ന് ചിരിക്കാൻ അവസരം കിട്ടിയ അവസാന കചിതുരുംബാനു നിങ്ങൾ ..അത് കൂടി കഴിഞ്ഞാൽ കഴിഞ്ഞില്ലേ ..നേരിട്ട് മുട്ടാൻ കഴിയാത്തവർ പൊട്ടൻ ചില്ലുകൂടിൽ കയറി കല്ലെറിയുന്നത്‌ കണ്ടാലും ചിരിക്കും ..അത്രേ ഉള്ളൂ ..ആ ചിരിച്ചവർ കുറച്ചു ദിവസം മുമ്പ് സാജ്ജിധിനെ അനസ് പോര്റെർ എന്ന് വിളിച്ചു കളിയാക്കിയപ്പോഴും കരുംപിലാക്കൾ സാജ്ജിധിനെ കളിയാക്കിയപ്പോഴും ചിരിച്ചവർ ആണ് ..ശത്രു ആര് എന്നും അവന്റെ അടവും തിരിച്ചറിയാതെ സലഫിയ്യതിന്റെ പേരില് ഹിസ്ബിയ്യതുമായി നടക്കുന്ന നവ ശുരൂതികല്ക്ക് എന്ത് സലഫിയ്യത് ..എന്ത് ഇസ്ലാമിക മര്യാത...മുഹ്സിണ്‍ ഐധീധ് താങ്കളുടെ തന്നെ കമന്റ്‌ മറുപടി പറഞ്ഞു കൊണ്ട് വിവരമില്ല എങ്കിൽ വീട്ടില് പോയി ഇരിക്കാൻ പറഞ്ഞു എല്ലോ ..അതിൽ സംഹും ത്വാഹതും ഉണ്ടായാൽ മതി ...
എല്ലാവരിലും സലഫിയ്യത് ഉണ്ടോ എന്ന് നോക്കാൻ മൈക്രോ സ്ചൊപുമായി നടകുന്നവർ ആദ്യം ഇവനെ പോലുള്ളവരെ വല്ല രുക്യ നടത്തിയാൽ ജനസാഗരം കൊണ്ട് മുട്ടി നടക്കാൻ വയ്യാത്ത ശുരൂതുകാര്ക്ക് ഇതൊരു ആശ്വാസം ആകും ..മുജാഹിദുകൾ പുളിക്കളിൽ തലയില മുണ്ടിട്ടു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല ..ഗന്ടനതിലും മണ്ടന്തിലും തോറ്റു കൊക്കാസുകാര്ക്ക് ആ ഗതികേട് ഉണ്ടായിട്ടുണ്ട് ..പിന്നെ ഇപ്പോഴത്തെ ശുരൂത് മുന്നണിയുടെ പ്രസംഗം വീണ്ടും പുളിക്കളിൽ വെക്കണം എന്നാണ് പറയാൻ ഉള്ളത് ..നിങ്ങൾ തളരരുത് ..കാരണം 3 പേരില് ഒരാൾക്ക്‌ ചെറിയ ഇളക്കം ഉണ്ട് ..രണ്ടാമത് ഒരു പരിപാടി കൂടി വന്നാല ഉഷാർ ആകും ...ഇനി റൌഫ് നധുവി ആയാൽ നന്നായി ..ഇറച്ചി തീറ്റയിൽ കുറച്ചു കൂടി നല്ലത് മൂപ്പരാണ്‌ ..അപ്പോൾ പിന്നെ ഞങ്ങള്ക് പുളിക്കളിൽ ഒരു പണിയും ഉണ്ടാവില്ല ...
വാടകയ്ക്ക് അല്ല കോയാ വണ്ടി കൊടുത്തത് ..ഫ്രീ ആയാണ് ..മൂപ്പര് ഫുൾ ടൈം ലൈവ് ആയി പ്രസംഗം കേള്ക്കാനും ഉണ്ടായിരുന്നു ...കളവു പ്രചാരണം പാടില്ല എന്നാ ശുരൂത് മുഴുവൻ ശുരൂതികളും പാലിച്ചാൽ പിന്നെ ശുരൂത് മുന്നണിയിൽ അവശേഷിക്കുക മുനയൊടിഞ്ഞ ചില പേനകളും സംസാരിക്കുന്ന മൈക്കും മാത്രം ആയിരിക്കും ...
മീടിങ്ങുകൾ മുഴുവൻ രഹസ്യമായി റെക്കോർഡ്‌ ചെയ്തവര്ക്ക് ധുരുധേശം ഉണ്ടായിരുന്നു എന്ന് ഉറപ്പിച്ചു തെളിഞ്ഞിരിക്കുകയാണ് ഷബീർ അലിയുടെ ന്യയീകരനതിലൂടെ ...ഇവരുടെ ഒക്കെ ഭാര്യമാർ ശ്രദ്ധിക്കുക ..കാരണം സ്വന്തം ഭാര്താവല്ലേ എന്ന് കരുതി പറയുന്നതൊക്കെ നാളെ വല്ലതിനും തെറ്റിയാൽ ക്ലിപ്പായി പുറത്തു വന്നു കൂടായ്കയില്ല ..കാരണം ഉസ്താത് കയക്കൊടിയും ഇപ്പോൾ സാജ്ജിധും ചെയ്തതിൽ യാതൊരു തെറ്റും ഇല്ലത്രെ ...ഒരുമിച്ചു നിന്ന് മാസങ്ങല്ല്ക്ക് മുമ്പ് നായ രൂപീകാരം നടന്നപ്പോൾ അത് റെക്കോർഡ്‌ ചെയ്തു സൂക്ഷിക്കരുത്‌ എന്ന് പറഞ്ഞത് ചെയറമാൻ പോസ്റ്റിൽ ഇരുന്ന സ്വല്ഹി ..റെക്കോർഡ്‌ ചെയ്തത് സാക്ഷാൽ അനുയായികൾ ...എങ്ങിനെ ഉണ്ട് ..എന്തൊരു സാമ്യത ..പണ്ട് റെക്കോർഡ്‌ ചെയ്യരുത് എന്ന് പറഞ്ഞത് റെക്കോർഡ്‌ ചെയ്തത് കായക്കൊടി സുല്ലമി ...
ധുരുധേശ്വും കപടതയും ഉള്ളവർ ഏതു ആളുകള് തമ്മിൽ പറയുന്നതും റെക്കോർഡ്‌ ചെയ്യും ..ഏതു മീറ്റിങ്ങും റെക്കോർഡ്‌ ചെയ്യും എഴുതി വെക്കും ...എന്നിട്ട് മുറിയാൻ ക്ലിപ്പിട്ടു ആളുകളെ തെറ്റിദ്ധരിപ്പിക്കും ....
എന്നാൽ ഈ ക്ലിപ്പിടുന്ന പോയതാകാരായ ആളുകളെ നിങ്ങളുടെ കൂടെ നില്കുന്ന അണികൾ നിങ്ങളെ എങ്ങിനെ വിശ്വസിക്കും -നിങ്ങൾ ഇപ്പോൾ മന്നാര്ക്കാടും പാലക്കാടും കൂടിയതും ,കോഴിക്കോട്ടെ ഗ്രൂപ്പ്‌ യോഗവും കൂടെ ഉള്ളവർ റെക്കോർഡ്‌ ചെയ്തു വെച്ചിട്ടുണ്ട് ...സ്വ്ലഹിയും -റൌഫ് നധുവിയും തമ്മിൽ തെറ്റുമ്പോൾ അത് പുറത്തു വരും ...അന്ന് ആര്ക്കാണ് സലഫിയ്യതില്ല്ലാതാവുക എന്ന് ഒരു നിശ്ചയവും ഇപ്പോൾ പറയുക സാധ്യം അല്ല ...
പിന് കുറിപ്പ് 
പെരിന്തല്മാന്നയിലെ ചിലര് റൌഫ് നധുവിയുടെ പ്രസംഗം ബഹിഷ്കരിച്ചത്രേ ..മിക്സെദ് സ്കൂൾ പടിപിക്കുന്നുദ് പോൽ ...
വേറെ കോഴിക്കോട്ടെ രണ്ടു പ്രധാനികൾ സർവ്വ ആളുകളോടും പറഞ്ഞു നടക്കുന്നു ..സ്വ്ലഹിയുടെ ആളുകള് അല്ല ഞങ്ങൾ ..അയാൾക്ക്‌ തര്ബിയ്യത് ഇല്ല പോൽ ..ഇത് പറയുന്ന ആളാണ്‌ ശുരൂത് മുന്നണിയുടെ സംസ്ഥാന താല്കാലിക കണ്‍വീനർ ...
ഇത് ദമ്മാമിൽ വെച്ച് അദ്ദേഹം ആവർത്തിക്കുകയുണ്ടായി 
വേറെ ഒരു കൂട്ടര് അബ്ദുറഹ്മാൻ സലഫി താര നക്ഷത്രം ആണ് എന്ന് പറഞ്ഞു ത്വഹക്കയുടെ നേതൃത്വത്തിൽ കേട്ടിപിടിയും ഉമ്മ വെപ്പും ഒക്കെ ആയി തിരിച്ചു കയറ്റത്തിന് മുഹൂര്ത്തം നോക്കി കിടപ്പാണ് 

ഇവിടെ സ്വലഹിക്ക് എതിരെ കൊക്കാസ്സാനു എന്ന് തട്ടി വിട്ടു ഫിത്ന പടര്തിയിരുന്ന നസീരുധീൻ രഹ്മാനി -കച്ചവട ഉടമ്പടിയിൽ സലഫിയ്യതിനെ വിറ്റു വരവ് വെച്ചു

സലഫിയ്യത് നോക്കാൻ മീറ്റർ വരെ കൈവശം ഉള്ള ,പരപ്പൂരിനു എതിരെ ലേഖനം എഴുതിയ ,സ്വലഹിയുടെ കത്ത് തയ്യാര് ചെയ്തു നല്കിയ സാലിമും കൂട്ടരും നാട്ടിൽ ജനങ്ങളെ പറ്റിക്കാൻ മുജാഹിധുകളുടെ പ്രാസങ്ങികരുടെ പേരും മറ്റു പ്രാസങ്ങികരുടെ പേരും ഒരുമിച്ചു ചേർത്ത് ഒരു പുതിയ വിത്ത് പാകി നോക്കുകയാണ് ..പിന്നിൽ കൂടി സകല കുതിതിരുപ്പും മുന്നില് നല്ല പിള്ള ചമയലും..എന്ത് ആധ്ര്ഷമാണ് ഇവര്ക്കുള്ളത് ..ഹിസ്ബിയ്യത് എന്ന് ആരോപിക്കുക ..എന്നിട്ട് നമ്മെയും കൂട്ടി പരിപാടി വെക്കുക ..അതോടെ ചീട്ടു കൊട്ടാരം പൊലിഞ്ഞു വീണില്ലേ കൂട്ടരേ ...
ഇപ്പോൾ യഥാർത്ഥത്തിൽ ഇവരുടെ ശുരൂതും ഹിസ്ബിയ്യതും പ്രസംഗവും കേട്ട് ധാരാളം പേര് പ്രസ്ഥാനത്തിലേക്ക് മടങ്ങി വരികയാണ്‌ ..മടവൂരികളുടെ ഹദീസ് നിഷേധം വിറ്റു നന്തി സംവാദ ശേഷം പലരും മടവൂരിസം വിടുന്നു ..കൊക്കാസിന്റെ ശിര്ക്ക് ആരോപണത്തിൽ തെറ്റിദ്ധരിച്ചിരുന്ന പലരും പ്രസ്ഥാനത്തിന്റെ ആധാരശ അജയ്യത തിരിച്ചറിഞ്ഞു മടങ്ങി വന്നു കൊണ്ടിരിക്കുന്നു ...
കേരളത്തിന്റെ മുക്കിലും മൂലയിലും മണ്ഡലം സമ്മേളനങ്ങളും ടഹുവ സ്കൊടുകളും ,തുടങ്ങി ഓരോ വീട്ടിലും ടഹുവത് എത്തിക്കാൻ ഉള്ള സംരഭവും ആയി ഇസ്ലാഹി കേരളം ചലിച്ചു തുടങ്ങിയിരിക്കുന്നു ..ഒരു ന്യുആനാൽ ന്യുനപക്ഷം ആയ ഇക്കൂട്ടരുടെ ഫിതനയിൽ പെട്ട് പോയ പലരും ആവേശത്തോടെ ഈ പ്രബോധന പ്രവർത്തനത്തിൽ സജീവം ആകുന്നതു കാണുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുക ....
മടവൂര് വിഭാഗവും -CD ടോവേർ വിഭാഗവും -പുതിയ നവ കൊക്കാസുകാരും നമുക്ക് എതിരെ ഒരുമിച്ചു നീങ്ങുമ്പോൾ കൂടുതൽ വിനയാന്നിതരായി അല്ലാഹുവിന്റെ ധീനിനു വേണ്ടി പോരാടുക ..ഇസ്ലാമിക മര്യാതകൾ ഒട്ടും പാലിക്കാതെ നടക്കുന്ന ചില മുരീധമാരെ അവരുടെ പാട്ടിനു വിടുക 
വെട്ടാൻ വരുന്ന പോത്തിനോട് വേദം ഒതിയിട്ടു കാര്യമില്ല ..അത് എവിടെ എങ്കിലും തലയിടിച്ചു ചതോളും....
വാക്കുകളിൽ പ്രയോഗങ്ങളിൽ വിഷമകരം ആയതു ഉണ്ടായി എങ്കിൽ മനപ്പൂർവ്വം അല്ല ക്ഷമിക്കുമെല്ലൊ 2 comments:

  1. മതം സുരക്ഷയാണ് എന്നാ എന്താണെന്നറിയാത്ത ഒരു പ്രമേയം കൊണ്ട് ഉൽഗാദനവും അവസാനവും ഇല്ലാത്ത ഒരു മണ്ഡലം സമ്മേളനം എന്നാ പേരില് നടക്കുന്ന പൊറാട്ട് നാടകങ്ങൾ സലഫികൾ ബഹിഷ്കരിക്കുക !!! കാരണം അത് ചില കസേര മോഹികൾക്കും പച്ച നുണ ഉളുപ്പില്ലാതെ തട്ടിവിടുന്ന നേതാക്കന്മാര്ക്കും ന്ഹെളിയാനുള്ള നാലാംകിട തറ പരിപാടിയാണ് !!! സലഫി ടവത് അല്ല !!! പാവപ്പെട്ട ദീനി സ്നേഹികൾ ഒരു നയാ പൈസയും ഇത്തരം കൊമാളിതരങ്ങൾക്ക് കൊടുക്കരുത് !!! ആ പൈസകൊണ്ട് സ്വന്തം മക്കൾക്ക്‌ അരി വാങ്ങിച്ചു കൊടുത്താൽ പടച്ചവൻ കൂലി തരും !!! സങ്കടന ചട്ടക്കൂട് എന്നാ ഉമ്മാക്കി കാട്ടി മയക്കി ചില നല്ല പ്രഭാഷകന്മാരെയും ആളിമിങ്ങളെയും അവർ പാട്ടിലാക്കിയിട്ടുണ്ട് ... അത്തരം കൂപ മണ്ടൂകങ്ങൾ വേദി കിട്ടതകുമോ എന്നാ ഭയത്തിലാണ് !! കഷ്ടം ഇവര്ക്കൊന്നും അല്ലാഹുവിൽ തവക്കുൽ ഇല്ലേ ??? നാല് സങ്കടന മൂരാച്ചികൾ വിചാരിച്ചാൽ അന്നം മുട്ടുമോ ??? രിശ്ഖ് തരുന്നവൻ അല്ലാഹുവാണ് !!! കുറെ കച്ചറ മുതലാളിമാർ ഈ കൂട്ടായ്മയില ചെക്കെരിയിട്ടുണ്ട് !!! അവരെ ഒരിക്കലും വളരാൻ നമ്മൾ അനുവദിക്കരുത് !!! അവർ ശിദ്ദതിന്റെ പത്തിരി കണക്കും പറഞ്ഹു സലഫിയ്യത് മുറുകെ പിടിക്കുന്നവരെ പരിഹസിക്കുന്നു !!! സിടി ടവറിലെ കാട്ടു കള്ളന്മാരെ എങ്ങിനെ സലഫികൾ നേരിട്ടുവോ അതെ രീതിയിൽ ഇത്തരം നേതാക്കന്മാരെ നമ്മൾ വലിച്ചെറിയണം !!! ഒരു മുസ്ലിയാരെ കുറെ ദീനാരും വായി തിരുകി അയാളെ വഴി തെറ്റിച്ചു .... പോരാത്തതിന് പള്ളികളുടെ പ്ലാനും വാങ്ങി അയാൾ കീശയിൽ വെക്കുന്നു !!! ഇയാളാര ഇവിടുത്തെ തമ്ബുരാണോ ??? നുരിഷ എന്നാ ടവര് കമ്പനിയിലെ അകൌന്ടടുമായി ലയന ചര്ച്ചക്കു പോകാൻ ഇയാള്ക്കര അടികാരം കൊടുത്തത് !!! സ്വലഹിയെ പുറത്താക്കി തരാം എന്ന് സമ്മദിചു കൊടുത്തത്രേ ആ ദുഷ്ൻ" kju വിന്റെ പേരില് കുറച്ചു കള്ളന്മാർ ഉണ്ടാക്കിയ പൊട്ട തീരുമാനം മുനുങ്ങിക്കോളം എന്നും ആ പുളിക്കൽ കാരാൻ വാക്ക് കൊടുത്തത്രേ !!! cp സലിം എന്നാ ഇന്സ്പെക്ടരെയും അഷ്‌റഫ്‌ എന്നാ പാതിരാക്ക്‌ കള്ള മിനുട്സ് ഉണ്ടാക്കുന്നതിൽ ബിരുദം നേടിയ മാസ്റെരെയും കുവൈത്തിൽ ഇടക്കിടക്ക് കൊണ്ടുപോയി നമ്മന്റെ കസേര കളിക്ക് അയാള് ഉപയോഗപ്പെടുത്തി !!!

    ReplyDelete
  2. മതം സുരക്ഷയാണ് എന്നാ എന്താണെന്നറിയാത്ത ഒരു പ്രമേയം കൊണ്ട് ഉൽഗാദനവും അവസാനവും ഇല്ലാത്ത ഒരു മണ്ഡലം സമ്മേളനം എന്നാ പേരില് നടക്കുന്ന പൊറാട്ട് നാടകങ്ങൾ സലഫികൾ ബഹിഷ്കരിക്കുക !!! കാരണം അത് ചില കസേര മോഹികൾക്കും പച്ച നുണ ഉളുപ്പില്ലാതെ തട്ടിവിടുന്ന നേതാക്കന്മാര്ക്കും ന്ഹെളിയാനുള്ള നാലാംകിട തറ പരിപാടിയാണ് !!! സലഫി ടവത് അല്ല !!! പാവപ്പെട്ട ദീനി സ്നേഹികൾ ഒരു നയാ പൈസയും ഇത്തരം കൊമാളിതരങ്ങൾക്ക് കൊടുക്കരുത് !!! ആ പൈസകൊണ്ട് സ്വന്തം മക്കൾക്ക്‌ അരി വാങ്ങിച്ചു കൊടുത്താൽ പടച്ചവൻ കൂലി തരും !!! സങ്കടന ചട്ടക്കൂട് എന്നാ ഉമ്മാക്കി കാട്ടി മയക്കി ചില നല്ല പ്രഭാഷകന്മാരെയും ആളിമിങ്ങളെയും അവർ പാട്ടിലാക്കിയിട്ടുണ്ട് ... അത്തരം കൂപ മണ്ടൂകങ്ങൾ വേദി കിട്ടതകുമോ എന്നാ ഭയത്തിലാണ് !! കഷ്ടം ഇവര്ക്കൊന്നും അല്ലാഹുവിൽ തവക്കുൽ ഇല്ലേ ??? നാല് സങ്കടന മൂരാച്ചികൾ വിചാരിച്ചാൽ അന്നം മുട്ടുമോ ??? രിശ്ഖ് തരുന്നവൻ അല്ലാഹുവാണ് !!! കുറെ കച്ചറ മുതലാളിമാർ ഈ കൂട്ടായ്മയില ചെക്കെരിയിട്ടുണ്ട് !!! അവരെ ഒരിക്കലും വളരാൻ നമ്മൾ അനുവദിക്കരുത് !!! അവർ ശിദ്ദതിന്റെ പത്തിരി കണക്കും പറഞ്ഹു സലഫിയ്യത് മുറുകെ പിടിക്കുന്നവരെ പരിഹസിക്കുന്നു !!! സിടി ടവറിലെ കാട്ടു കള്ളന്മാരെ എങ്ങിനെ സലഫികൾ നേരിട്ടുവോ അതെ രീതിയിൽ ഇത്തരം നേതാക്കന്മാരെ നമ്മൾ വലിച്ചെറിയണം !!! ഒരു മുസ്ലിയാരെ കുറെ ദീനാരും വായി തിരുകി അയാളെ വഴി തെറ്റിച്ചു .... പോരാത്തതിന് പള്ളികളുടെ പ്ലാനും വാങ്ങി അയാൾ കീശയിൽ വെക്കുന്നു !!! ഇയാളാര ഇവിടുത്തെ തമ്ബുരാണോ ??? നുരിഷ എന്നാ ടവര് കമ്പനിയിലെ അകൌന്ടടുമായി ലയന ചര്ച്ചക്കു പോകാൻ ഇയാള്ക്കര അടികാരം കൊടുത്തത് !!! സ്വലഹിയെ പുറത്താക്കി തരാം എന്ന് സമ്മദിചു കൊടുത്തത്രേ ആ ദുഷ്ൻ" kju വിന്റെ പേരില് കുറച്ചു കള്ളന്മാർ ഉണ്ടാക്കിയ പൊട്ട തീരുമാനം മുനുങ്ങിക്കോളം എന്നും ആ പുളിക്കൽ കാരാൻ വാക്ക് കൊടുത്തത്രേ !!! cp സലിം എന്നാ ഇന്സ്പെക്ടരെയും അഷ്‌റഫ്‌ എന്നാ പാതിരാക്ക്‌ കള്ള മിനുട്സ് ഉണ്ടാക്കുന്നതിൽ ബിരുദം നേടിയ മാസ്റെരെയും കുവൈത്തിൽ ഇടക്കിടക്ക് കൊണ്ടുപോയി നമ്മന്റെ കസേര കളിക്ക് അയാള് ഉപയോഗപ്പെടുത്തി !!!

    ReplyDelete