Monday, March 10, 2014

സംവാദം കലക്കുന്ന രംഗം -മടവൂര് വിഭാഗം സുഹ്ര്തുക്കൾ കാണാതെ പോകരുത്

അങ്ങ് മഹാജ്ഞാനി തന്നെ പ്രഭോ.. മാസങ്ങളായി തന്നോട് സംവാദത്തിലെർപ്പെട്ടു കൊണ്ടിരിക്കുന്ന എതിരാളിയെ ഒറ്റ നിമിഷത്തിൽ 'പെരുംകള്ളനെന്നു' അങ്ങയുടെ അകക്കണ്ണ് കൊണ്ട് തിരിച്ചറിഞ്ഞ ആ നിമിഷം.. മുജാഹിദു കേരളം പുളകമണിഞ്ഞു.
മാഹാഗുരോ.. അങ്ങില്ലായിരുന്നെങ്കിൽ!? ഈ സംവാദം മുടങ്ങിയിട്ടില്ലായിരുന്നെങ്കിൽ!!? മരുന്നിനു പോലും നമ്മുടെ വർഗം അവശേഷിക്കുമായിരുന്നില്ല..

No comments:

Post a Comment