Wednesday, March 5, 2014

സലഫിയ്യതിന്റെ പേരില് ദുരാരോപണം നടത്തുന്നവരോട്

സലഫിയ്യതിന്റെ പേരില് ദുരാരോപണം നടത്തുന്നവരോട്
വലിയ വേദനയോടും വിഷമതോടും കൂടി ആണ് ചില ആളുകളുടെ അധപതനം നമുക്ക് കാണാൻ കഴിയുക ..സലഫിയ്യത് എന്ത് എന്ന് പോലും തിരിയാത്ത ,കേവല വ്യക്തി താല്പര്യങ്ങളും വ്യക്തി വിരോധങ്ങളും മാത്രം കൊണ്ട് നടക്കുന്നവരായി ചില സഹോദരങ്ങൾ അധപതിചിരികുന്നു..ചിലര് വ്യക്തി വിരോധം തീര്ക്കാനുള്ള മറയായി ഇതിനെ ഉപയോഗ പെടുത്തിയിരിക്കുന്നു
ജുനൈധിനെ പോലുള്ള സഹോദരങ്ങളുടെ ഈ കളവു കേട്ട് ആരെങ്കിലും തെറ്റിദ്ധരിച്ചു എങ്കിൽ തിരുത്തുക ..
ഞാൻ ഇപ്പോൾ നേരിട്ട് സാജ്ജിധ് തിരൂരങ്ങാടിയെ വിളിച്ചിരുന്നു ..അദ്ദേഹം പറഞ്ഞത് ഒരു താടി വെച്ചതും ഒരു താടിയില്ലാതതുമായ രണ്ടു പേര് സ്ടഷനിൽ വന്നു പരാതി നല്കി ..പേര് പോലീസ് പറഞ്ഞില്ല എന്നാണു ..എന്നാൽ അത് ഒരിക്കലും മുജാഹിധു പ്രസ്ഥാനത്തിൽ പെട്ട ആളുകള് അല്ല ..മറിച്ചു അബ്ദു റഹ്മാൻ സലഫി നേതൃത്വം നല്കുന്ന വിഭാഗത്തിലെ ആളുകള് ആകാൻ ആണ് സാധ്യത എന്നാണു അദ്ദേഹം പറഞ്ഞത് ..കാരണം അവര്കുള്ള മറുപടി ആയിരുന്നു അത് ..മാത്രമല്ല കൊകസുകാരുടെ പരിപാടിക്കുള്ള മറുപടി ആയിരുന്നു അത് ..
സാജ്ജിധ്ക പറഞ്ഞു ഒരിക്കലും തിരൂരങ്ങാടിയിലെ മുജാഹിദുകൾ ഈ പരിപാടി മുടക്കാൻ നടകില്ല ..കാരണം അവിടുത്തെ മുജാഹിധുകളെ അദ്ദേഹത്തിന് നേരിട്ട് അറിയാം .."നവ കോക്കസ് "മുടക്കി എന്ന് ആരോ പോസ്ടിട്ടതിനെ പറ്റി പറഞ്ഞപ്പോൾ ..സലീമ്കയെ കുറ്റം പറഞ്ഞു പോസ്ടിട്ടതിനെ പറ്റി പറഞ്ഞപ്പോൾ അത് കളവാണ് എന്നാണു അദ്ദേഹം പറഞ്ഞത് ......

കണ്ണൂരിലെ ചില സുഹ്ര്തുക്കൾ ഇട്ട പോസ്റ്റ്‌ ഇവരുടെ തനി നിറം തുറന്നു കാട്ടുന്നത് ആയിരുന്നു
ഒരു സ്ഥലത്ത് ഒരു പരിപാടി നടക്കുന്നു എന്നതിന്റെ പെരിൽ കേരളത്തിൽ മുഴുവൻ മണ്ഡലം സമ്മേളനം വിളിച്ചു കൂട്ടി പോലും ..ഹ ഹ ..എന്ത് പറയാൻ അല്ലെ .. .
-ഈ പോസ്റ്റിലെ സംസ്കാരം കണ്ടും നുണകൾ കണ്ടും ആരും ഇവരെ തെട്ടിധരിക്കെണ്ടേ ..ഇവര്ക്കൊക്കെ 8 ഷർതല്ല ഒരു 120 ശര്തെങ്കിലും ആവശ്യം ആണ് ..ഇത്തരം ആളുകളുടെ സംസ്കാരം കണ്ടു തെറ്റിദ്ധരിച്ച ആളുകള് ഇപ്പോൾ നമ്മുടെ കൂട്ടായ്മയുടെ കൂടെ സജീവരായി വരുന്നു ..ബാക്കിയുള്ളവർ ഈ ഹിസ്ബികളെ വിട്ടു ദഹുവാ കൂട്ടായ്മയുടെ കൂടെ സജീവം ആകുന്ന കാലം വിദൂരമല്ല താനും ..

ഇത്തരം ഹിസ്ബികളുടെ പ്രവർത്തനത്തിൽ നിന്നും അല്ലാഹു നമ്മെ രക്ഷിച്ചു അല്ഹംട് ലില്ലാഹ് ..
ഇത്തരം കളവുമായി നടക്കുന്ന ചില ഫിത്നക്കാരുടെ ഷറിൽ നിന്നും അല്ലാഹു നമ്മെ രക്ഷികട്ടെ 

No comments:

Post a Comment