Monday, September 23, 2013

കായക്കൊടി പുളിക്കളിൽ മുങ്ങിയ ആ ചോദ്യം ???

കായക്കൊടി പുളിക്കളിൽ മുങ്ങിയ ആ ചോദ്യം ???
സലീഫിന്റെ ചോദ്യം -ജിന്നിനോട് ഉള്ള സഹായ ചോദ്യങ്ങളിൽ ഇലാജിന്റെ വിഷയത്തിൽ ശിര്ക്ക് ആകുന്നതും ശിര്ക്കിലെക്കുള്ള വസീല ആകുന്നതും ഉണ്ട് എന്ന് സാളിശു വാടാനപള്ളി പറഞ്ഞിരുന്നു അങ്ങിനെ ഉണ്ടോ ??

ഉത്തരം :-ജിന്നിനോട് ഏതു വിഷയത്തിലും ഉള്ള സഹായ ചോദ്യം ശിര്ക്കാന് ..
(((അതോടെ വലിയ വിജയം ആഗോഷിക്കുകയും ഫൈസൽ മുസ്ലിയാർ സാളിഷിനു മുന്നില് മുഖം കുത്തി എന്ന് പറഞ്ഞു പോസ്റ്റർ ഉണ്ടാക്കി വിട്ട ഫസലുവും മെസ്സേജ് അയച്ച നജ്മുവും മുഖം കുത്തി -പന്നിപ്പാരയിൽ സാളിശു തോറ്റു എന്നല്ലേ കായക്കൊടി പറഞ്ഞതിന് അർഥം ))ഉടൻ വരുന്നു അടുത്ത മറുപടി -അത് മുഖാതബതിന്റെ(പരസ്പര സംസാരം ) വിഷയമാണ് ...ഇസ്തിഹാനതിന്റെ വിഷയം അല്ല ...
അപ്പോൾ സലീഫിന്റെ അടുത്ത ചോദ്യം "ശരി എങ്കിൽ മുഖാതബതിന്റെ വിഷയത്തിൽ ശിര്ക്കാകുന്നതും ശിര്ക്കിലേക്ക് വസീല ആകുന്നതും ഉണ്ടോ ??ജിന്നുമായുള്ള മുഖാതബതിൽ കാര്യ കാരണ ബന്ധം എന്താണ് ??എന്താണ് അതിന്റെ സബബു???
ഉത്തരം :-ഇവിടെ വിഷയം അതല്ല -എന്നും പറഞ്ഞു പിന്നെ 20 മിനുട്ട് മറ്റെന്തൊക്കെയോ വിശദീകരിച്ചു...
ഇനി ഇതിനും കായക്കൊടി ഉത്തരം പറഞ്ഞു എന്നും പറഞ്ഞു നടക്കുന്ന ഏതെങ്കിലും കോക്കസ് മുരീധു ഉണ്ടോ ???എന്ഖിൽ പറയൂ മുകളിലെ ചോദ്യത്തിന് ഉത്തരം
ഈ 20 മിനുട്ട് കഴിഞ്ഞ ഉടൻ ഹനീഫിന്റെ കമന്റ്‌ -താങ്കളുടെ അടുത്ത ആള്ക്ക് മൈക്ക് കൊടുക്കുക
എന്താണ് കയക്കൊടിക്കാരൻ സുല്ലമി താങ്കൾക്കു ഇത്ര ബേജാര് ...ജിന്നുമായി മുഖാത്പത് നടക്കും എന്ന് താങ്കള് പറയുന്നു -അതോടെ ചീട്ടു കൊട്ടാരം കണക്കെ കൊണ്ട്  വന്ന സബബു വാദം ,ചോദ്യം കേട്ട് മറുപടി പറയാൻ ജിന്നിന് കഴിവില്ല എന്നത് പോലിഞ്ഞില്ലേ ...കാര്യകാരണ ബന്ധം എന്താണ് മുഖാതബതിന്റെ വിഷയത്തിൽ ...എന്റെ പോന്നു കായക്കൊടി മുസ്ലിയാരെ തൗഹീധു അബ്ദു റഹ്മാൻ സലഫിക്ക് പതപിരിയത് ഇറങ്ങിയതല്ല എന്ന് ബോദ്യപെടുക .....
പിന്നെ മുഖാതബതിൽ ശിര്ക്കും വസീളത് ശിര്ക്കും ഉണ്ട് എന്ന് താങ്കൾ പറയുന്നു ...
പൊളിഞ്ഞില്ലേ താങ്കളുടെ മുത്ലക്കൻ ശിര്ക്ക് വാദം ....കുറെ വാക്ക് സാമര്ത്യം കാണിച്ചു ..ചരിത്രം പറഞ്ഞു ..തെറി പറഞ്ഞു ...മുതലാളിമാരിൽ നിന്ന് വീടിനു കാശും വാങ്ങി നടന്നത് കൊണ്ടൊന്നും തൗഹീധു തിരയില്ല കായക്കൊടി -
ആലു ഷൈക്കും,ഇഹ്യാവുതുരാസ്സിലെ പണ്ഡിതരും ഇങ്ങോട്ട് വരട്ടെ എന്ന് പറയാൻ മാത്രം അഹങ്കാരം ഉള്ള താങ്കള് ആദ്യം ഖുറാൻ കുറച്ചു എങ്കിലും ഹിഫ്ൽ ആക്കു ,നാല് അറബി കിതാബു എങ്കിലും ഒന്ന് ശരഹു ചെയ്യാൻ പടിക്ക് ...
അപ്പോൾ പുളിക്കൽ മുഖാമുഗം കേട്ട കോക്കസ് മുരീധുകൾ ഉത്തരം പറയേണ്ട ആ ചോദ്യം ഇതാ 
അപ്പോൾ സലീഫിന്റെ അടുത്ത ചോദ്യം "ശരി എങ്കിൽ മുഖാതബതിന്റെ വിഷയത്തിൽ ശിര്ക്കാകുന്നതും ശിര്ക്കിലേക്ക് വസീല ആകുന്നതും ഉണ്ടോ ??ജിന്നുമായുള്ള മുഖാതബതിൽ കാര്യ കാരണ ബന്ധം എന്താണ് ??എന്താണ് അതിന്റെ സബബു???

No comments:

Post a Comment