Tuesday, September 3, 2013

ഉപ്പള അശ്രഫും പരുങ്ങുന്നു ...എങ്കിലും ഞങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ട്

പ്രിയ അശ്രഫിനു
എല്ലാവരും ഓരോന്ന് പറഞ്ഞു പിന്മാറിയപ്പോള്‍ അവസാനം ധൈര്യം കാണിച്ച ഏക തരിയായിരുന്നു ഉപ്പള അഷ്‌റഫ്‌ ....അദ്ദേഹം അബ്ദു റഹ്മാന്‍ സലഫിയുടെ നമ്പര്‍ അയാളുടെ അടുത്തുണ്ട് എന്നും പറഞ്ഞു ..ശരി 15ആം തിയതി തയ്യാര്‍ ആണോ എന്ന് ചോദിച്ചു തിരിച്ചു വിളിക്കാന്‍ പറഞ്ഞു ...ഇപ്പോള്‍ പറയുന്ന് ഞാന്‍ അത് പറഞ്ഞു ഇത് പറഞ്ഞു എന്നൊക്കെ ...അതൊക്കെ നിനക്ക് വ്യവസ്ഥക്ക് ഇരിക്കുമ്പോള്‍ പറയാം ...സംവാദം നടത്തുന്നവര്‍ തമ്മില്‍ നടക്കേണ്ട വ്യവസ്ഥ ഫോണിലൂടെ അല്ല പറയേണ്ടത് ...ഫേസ് ബുക്കില്‍ നീ ഞങ്ങളുടെ വാദം ഇതാണ് എന്ന് പറഞ്ഞു നീ തന്നെ പോസ്റ്റ്‌ ഇട്ടാല്‍ അത് ഞങ്ങളുടെ വാദം എഴുതല്‍ ആകുമോ ...അതൊക്കെ വ്യവസ്ഥയിലും സംവാദത്തിലും നടക്കും എന്നല്ലാതെ ....മുമ്പില്‍ ഇരിക്കുമ്പോള്‍ അല്ലെ എഴുത്തൊക്കെ ...ആദ്യം നിനക്ക് എഴുതി തന്നിട്ടേ നീ ഉള്ളൂ എന്ന് ഇന്നലെ നീ പറഞ്ഞിരുന്നോ ...ഇല്ല ...നീ സലഫിയെ കൊണ്ട് വരാം നിന്‍റെ കയ്യില്‍ തന്നെ അദ്ധേഹത്തിന്റെ നമ്പര്‍ ഉണ്ട് എന്ന് പറഞ്ഞു ...ആ ഓഡിയോ ഞങ്ങളുടെ പക്കല്‍ ഉണ്ട് നീ നിഷേധിക്കൂ ....
അതുകൊണ്ട് ഇനി ഒരു കോക്കസ് മുരീധും ഇതില്‍ ഇടപെടണ്ട ...ഇത് ഉപ്പള അഷ്‌റഫ്‌ ഏട്ടെടുതിരികുന്നു....
അധെഹതോട് പറയാനുള്ളത് സലഫിയെ വിളിച്ചു 15 ആം തിയതിയോ തൊട്ടടുത്ത ദിവസമോ സമ്മതം ആണോ ഇല്ലേ എന്ന് അറിയിക്കുക ...ആദ്യം ഡേറ്റ് നിങ്ങള്‍ അന്ഗീകരിച്ചാല്‍ വ്യവസ്ഥക്ക് ഇരിക്കാം ...നീക്ക് പോക്കും കത്തും തീരുമാനിക്കാം ....
നിങ്ങള്‍ അബ്ദുറഹ്മാന്‍ സലഫിയെ കൊണ്ട് വരാം അദ്ധേഹത്തിന്റെ ഫോണ നമ്പര്‍ എന്‍റെ കയ്യില്‍ തന്നെയുണ്ട്‌ എന്ന് സംമാതിചിടില്ല എങ്കില്‍ ആ ക്ലിപ്പ് ഞാന്‍ പുറത്തു വിടാന്‍ റെഡി ആണ് എന്ന് അറിയിക്കുന്നു ..അതിനാല്‍ ഇനിയും അതും ഇതും പറയാതെ ആണ്‍ കുട്ടികളെ പോലെ ഡേറ്റ് പറയൂ
ഞങ്ങള്‍ പറയുന്നു ഈ മാസം സെപ്റ്റംബര്‍ 15,16, 17 തിയതികളില്‍ ഏതു ദിവസവും ഞങ്ങലും ഫൈസല്‍ മൌലവിയും റെഡി ആണ് ...ഇന്ഷ അല്ലാഹു ...ഇനി നിങ്ങള്ക്ക് ഈ ഡേറ്റ് അല്ലാതെ മറ്റു ഡേറ്റ് വേണോ അത് പറ ...ആ ദിവസം നമുക്ക് തീരുമാനിക്കാം ...അല്ലാതെ നീ തന്നെ എഴുതി ഉണ്ടാക്കിയ കത്തില്‍ ഞങ്ങള്‍ ഒപ്പിട്ടു തന്നാലെ സലഫിയെ വിളിക്കൂ എന്ന് പറഞ്ഞാല്‍ ഇത് ഒരുമാതിരി സൈകിളില്‍ നിന്ന് വീണവന്‍ ന്യായം പറയുമ്പോലെ ആയി എന്നെ പറയാന്‍ ഉള്ളൂ .....
നിങ്ങള്‍ പിന്മാരിയിടില്ല ..ശരിയാണ് എങ്കില്‍ വേഗം വിളിച്ചു സലഫിയെ കൊണ്ട് പുളിക്കളില്‍ വെച്ച് ഫൈസല്‍ മൌലവിയുമായി സംവാധ്തിനു സംമാതിപിക്കുക ....ആ സംവാദം നടകുന്നതിന്റെ പിറ്റേന്ന് മറ്റൊരു മുരീധായ ജാബിര്‍ ET യുടെ സ്വന്തം ചിലവില്‍ സകരിയ്യ സ്വലാഹിയുമായും സംവാദം (ആ ചെലവ് മുജാഹിധുകള്‍ക്ക് കുറഞ്ഞു കിട്ടി )....എത്ര ചോദിച്ചിട്ടും നമ്പര്‍ തരാത്ത അയാളെ ഉപ്പള അഷ്‌റഫ്‌ തന്നെ പിന്തുടര്‍ന്ന് പണം വാങ്ങിക്കുക ....
നിങ്ങള്‍ ഇനി എന്ത് ഞൊണ്ടി ന്യായവും പറയണ്ട നിങ്ങള്‍ തയ്യാര്‍ എങ്കില്‍ ,എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും തയ്യാര്‍ എന്നാ നിങ്ങളുടെ പക്ഷക്കാരുടെ വാക്കിലോ പ്രവര്തിയിലോ വല്ല സത്യവും ഉണ്ട് എങ്കില്‍ ഞങ്ങള്‍ ഇന്ന് രാത്രി 9 മണി വരെ നിങ്ങളുടെ സലഫിയുടെ സമ്മധം വാങ്ങിയുള്ള കാള്‍ കാത്തിരിക്കും ......
അല്ലെങ്കില്‍ നേരത്തെ വിളിച്ചിട്ട്നിങ്ങള്‍ പുളിക്കല്‍ ഖദീജ മാളില്‍ നാളെ രാവിലെ 10 മണിക്ക് മുമ്പായി നേരിട്ട് ഹാജ്ജര്‍ ആയി സംവാധ്തിനുള്ള തിയതി ഉറപ്പിക്കല്‍ ചടങ്ങിനു വരിക .....ഞാനുംനിങ്ങളും അവരവരുടെ പണ്ഡിതന്മാരെ വിളിക്കുന്നുതിയതി ഉറപിക്കുന്നു ,,,ഇത്ര ലളിതം ആയ ഒരു ചടങ്ങ് ഞൊണ്ടി ന്യായം പറഞ്ഞു മുടക്കാതിരിക്കുമെല്ലോ ......
നാളെ 10 മണി വരെ നിങ്ങള്ക്ക് സമയം ഉണ്ട് (നേരത്തെ വിളിച്ചിട്ട് വരിക )
സ്നേഹപൂര്‍വ്വം
ശബീല്‍ ...




























No comments:

Post a Comment