Monday, September 23, 2013

ഇരാഷിന്റെ ശിര്ക്കാൻ പ്രചാരണവും മുജാഹിധുകളുടെ മറുപടിയും



Safeer Aslam
അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന 

കേൾക്കുമെന്നോ ?
Dr-Shabeel
അല്ലാഹു അല്ലാത്തവർ പ്രാര്ത്ഥന കേള്കില്ല 
...മനസ്സിന്റെ തേട്ടം ആണ് പ്രാര്ത്ഥന 

...ഒരാളുടെ മനസ്സിലെ ഉദ്ദേശവും 

പ്രവര്തനഗലും അല്ലാഹുവിനു മാത്രമേ അറിയൂ 

...അതിനാൽ ഒരിക്കലും പ്രാര്ത്ഥന അല്ലാഹു 

അല്ലാത്ത ഒരാളും കേള്കില്ല 

  • Irash Nileshwaram രകീബിനോടും അതീതിനോടും എനിക്ക് ഹിദായത്ത് തരണേ എന്ന് തേടിയാല്‍ അത് രകീബും അതീതും കേള്‍ക്കില്ലേ? .......................................................................... മാതാ അമൃതാനന്ദ മയിയോട് എന്‍റെ രോഗം മാറ്റനെ എന്ന ഉ തേടിയാല്‍ മാത അത് കേള്‍ക്കില്ലേ?

    Dr-Shabeel-രകീഭിനോടും അതീതിനോടും ഹിധായതിനെ ചോധികുന്നു ഒരാള് ...അപ്പോൾ എവിടെ നിന്നും ഇപ്പോഴും രകീബും അതീതും എന്നെ കാണുമെന്നും ..എനിക്ക് ഹിധായ്തു തരുമെന്നും അയാള് വിശ്വസിക്കുന്നു ...ആ വിശ്വാസം ആണ് പ്രാര്തനയുടെ അടിസ്ഥാനം ...ഞാൻ ചോദിക്കട്ടെ ഇരാഷേ ഒരു ഊമ മലക്കുകലോടോ മാതാ അമ്രിതനതയോടോ തേടുന്നു എന്ന് കരുതുക ..പുറത്തു അവൻ ശബ്ദം പുറപ്പെടുവിക്കാൻ കഴിയില്ല ...അപ്പോൾ അവന്റെ മനസ്സില് നിന്ന് ഒരു ആഗ്യതിന്റെയും ഒരു മാദ്യമതിന്റെയും ആവശ്യം ഇല്ലാതെ അവന്റെ കല്ബകം കേഴുന്ന ആ അര്തന -അതാണ്‌ പ്രാര്ത്ഥന അത് ഒരു അമ്മയോ ,ഒരു മലക്കോ കേള്കില്ല ...അപ്പോൾ പുറത്തു വരുന്ന ശബ്ദം അല്ല പ്രാര്ത്ഥന ...
    നിങ്ങൾ നമസ്കരിക്കുന്ന അടുത്ത് നിന്ന് ഒരാള് ഉറക്കെ പ്രാര്തികുന്നു എന്ന് കരുതുക ...അത് നിങ്ങൾ കേള്കുന്നു ...അപ്പോൾ നാളെ താങ്കള് ഇരാഷും പ്രാര്ത്ഥന കേള്ക്കും എന്ന് പറയുമോ ??പറയുമായിരിക്കും -അപ്പോൾ തൊട്ടടുത്ത ഒരാള് വന്നു അയാളോട് പറഞ്ഞു -നമസകരികുന്നത് കണ്ടില്ലേ ഒന്ന് പതുക്കെ പ്രാര്തിച്ചു കൂടെ എന്ന് ..അയാള് മൌനമായി പ്രാര്തിക്കാൻ തുടങ്ങി ...അപ്പോൾ പിന്നെ ഇരാഷ് ഒന്നും കേട്ടില്ല ...അതവ ഇത് വരെ ഇരാശു കേട്ടത് അയാളുടെ പ്രാര്ത്ഥന അല്ല ...ശബ്ദം മാതം (വിളി മാത്രം )ആണ് ..പ്രാര്ത്ഥന ആയിരുന്നു ...അത് നിങ്ങള്ക്കും കേള്ക്കാൻ സാധിക്കും ആയിരുന്നു എങ്കിൽ എന്തെ അയാള് വിളിയുടെ ശബ്ദം കുറച്ചപ്പോൾ അത് നിങ്ങള്ക്ക് കേള്ക്കാൻ സാധികാതെ പോയത് ..പ്രാര്ത്ഥന അയാള് തുടരുന്നു ....നിങ്ങൾ കേള്കുന്നില്ല ..അതാണ്‌ പറഞ്ഞത് കേള്വിയുടെ പരിധി ...വിളി മാത്രമേ കേള്ക്കൂ ...ദുഅ കേള്കില്ല എന്ന് ..എന്നാൽ അല്ലാഹു നിങ്ങൾ ഏതു അവസ്ഥയിൽ,ഏതു നിലയിൽ വിളിച്ചാലും കേള്ക്കും ...മനസ്സ് കൊണ്ട് ഉരുവിടുന്ന ആയിരകണക്കിന് ദിക്രും ദുആ യും ഇല്ലേ അതൊക്കെ അല്ലാഹു അല്ലാത്തവർ കേള്ക്കും എന്ന് ഒരു മുജാഹിധും പറയില്ല ..കായക്കൊടി സഖാഫിയുടെ വാദം പേറിയവർ അല്ലാതെ ...


  • Safeer Aslam സമീഉ-ദുആഅ് = പ്രാര്ത്ഥന കേൾക്കുന്നവൻ .. (അല്ലാഹുവിന്റെ നാമ വിശേഷണം )
    Dr.Shabeel-
    പ്രാര്ത്ഥന കേള്കുന്നവൻ എന്ന് -സമീഹു എന്ന് അല്ലാഹിവിന്റെ വിശേഷണം ആണ് അതിൽ പങ്കു ചെര്കുന്ന -മലക്ക് ദുഅ കേള്ക്കും എന്നാ വാദം പക്കാ ശിര്ക്ക് ആണ് 
  • Irash Nileshwaram സഫീര്‍, സമസ്ത്തക്കാരെ പോലെ പറയുന്നതാണ് നിങ്ങള്‍ക്ക് ഈ പ്രശ്നം വരുന്നത്, കാരണം ഇസ്ലാം വൈരുധ്യമുള്ള മതം അല്ല, ...... നീ പറയുന്നത് പോലെ എങ്കില്‍ മാതാ അമ്മയോട് അസുഖം മാട്ടനെ എന്നും രകീബിനോട് ഹിദായത്ത് തരണേ എന്നും ചോദിച്ചാല്‍ പ്രാര്‍ത്ഥന അല്ല ശിര്‍ക്കല്ല എന്ന് പറയേണ്ടി വരും.... അപ്പോള്‍ നിങ്ങള്‍ മനസിലാക്കേണ്ടത് നിങ്ങള്‍ സമീഉ ദുആഅ എന്നത് എന്താണ് എന്ന് മനസിലാക്കിയതില്‍ തെറ്റുണ്ട് എന്നാണു. ..................................... അതുകൊണ്ട് മനസിലെ സങ്കുജിതത്വം ഒഴിവാക്കി വിശാലമായി ചിന്തിക്കൂ
    Dr.Shabeel
    രഖീഭും അതീതും ഒരു കാര്യം കേട്ട് ഓരോരുത്തരുടെയും മനസ്സിലെ തക്വയും ഹുശൂഹും അതിനു അനുസരിച്ച് അപ്പോൾ തന്നെ പ്രതിഫലം എഴുതുക ആണ് എന്ന് ആരാണ് നിന്നോട് പറഞ്ഞത് ഇരാഷേ ???
    മനസ്സിനകതുള്ളത് അല്ലാഹു  മാത്രമേ അറിയൂ ...നമസ്കരിച്ചാൽ ഓരോരുത്തരുടെയും ബയബക്തി അനുസരിച്ച് ദാരജകൾ ആയി പ്രതിഫലം എന്ന് ഹദീസിൽ കാണാം ..ശരി നിന്റെ വാദം അനുസരിച്ച് നിന്റെ മനസ്സിന്റെ ഹുഷൂഹ് അനുസരിച്ച് പ്രതിഫലം നിശ്ചയികുന്നത് രഖീബ് ആണ് എങ്കിൽ കല്ബകം അറിയുന്നവാൻ അല്ലാഹു മാത്രം എന്നാ വിശേഷണത്തിൽ നീ പങ്കു ചേർത്തു..ഗൌരവകാരം ആണ് കാര്യം ..
    ഞാൻ പറയുന്നു നിങ്ങൾ  വിചാരിച്ചത് മനുഷ്യന്‍ പ്രാര്‍ഥിച്ചാല്‍ രകീബ് ആ പ്രാര്‍ത്ഥന കേള്‍ക്കും എന്താ തെളിവ് -രകീബും അതീതും എല്ലാ രേഘാ പെടുതില്ലേ ..തെളിവെന്താ നിങ്ങളുടെ യുക്തി വാദം ....
    രകീബിനും അതീതിനും നമ്മുടെ മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ അറിയുമോ ഇരാഷ് ...മനസ്സില്‍ ഒരു നന്മ വിചാരിച്ചാല്‍ പുണ്യം ഇല്ലേ ..ഉണ്ട് ..അപ്പോള്‍ പറയാതെ തന്നെ ആ നന്മ രഖീബ് രേഖ പെടുതുമോ ..അപ്പോള്‍ മനസ്സിനകത് ഉള്ളത് അറിയുന്ന ആളാണോ രഖീബു ....ചിലപ്പോള്‍ ഇതും ആണ് എന്ന് പറയും ഇയാള്‍ ...തൗഹീധു 2012 അല്ലെ പഠിച്ചത് .....
    മുജാഹിദുകള്‍ പറയുന്നു ...രഖീബിനൊ അതെതിണോ കല്‍ബകതുള്ളത് ഒന്നും അറിയില്ല ..എന്നാല്‍ അല്ലാഹു അറിയുന്നു ...ഒരാള്‍ ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ അയാളുടെ ഇക്ലാസ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് ...അല്ലാഹു അതിനനുസരിച്ച് പ്രതിഫലം രേഖപെടുതാന്‍ രഖീബിനൊദു പറയുന്നു ..ആ മലക്ക് അത് രേഖ പെടുത്തുന്നു ..അതിന്നു മപ്പുറം ഒരു മനസ്സിലുള്ളതും ഒരു മലക്കിനും അറിയില്ല ...കേവല വിളി കെല്‌കുമെന്നല്ലാതെ അതിലെ പ്രാര്‍ത്ഥന യും അതിന്റെ ഇഖ്ലാസും ഹുശൂഹും അളക്കാന്‍ ഒരു മലക്കിനും കഴിയില്ല ....അത് കഴിയും എന്ന് പറയുന്ന അല്ലാഹുവുഇന്റെ സിഫത് നിഷേധികളായ ശിര്‍ക്കാന്‍ വിശ്വാസ്ക്കാരായ ഖുബൂരികളും സൂഫികളും അവര്‍ക്ക് തൗഹീദ് അടിയറവച്ച പിളര്പ്പന്‍ കൊക്കസ്സും മുരീധുകളും എത്ര കൂവിയാലും മുജാഹിധുകളുടെ അജഞ്ഞലമായ തൗഹീധിനു ഒരു കോട്ടവും വരില്ല ...
    സഹായിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ല ..ഉപദ്രവിക്കും എന്ന് വിശ്വസിച്ചാല്‍ ശിര്കല്ലാ ..പക്ഷെ എന്ത് പറഞ്ഞാലും ചോദിച്ചാലും ശിര്കാന് എന്ന് മുവാട്ടുപുഴയില്‍ വിളമ്പിയ ഒരു സുല്ലമിയുടെ തൗഹീദ് കേട്ട് ആഹ്സനിയുടെ ''അപ്പൊ മുഹിയുധീന്‍ ഷെയ്ക്ക് സഹായിക്കും വിശ്വസിച്ചാല്‍ ശിര്കില്ല ''എന്ന് നിങ്ങള്‍ അന്ഘീകരിച്ചു എന്ന് ...കേട്ട് മുജാഹിധു പ്രസ്ഥാനത്തിന്റെ തൗഹീധിനെ പരസ്യമായി വ്യഭിച്ചരിചവരിൽ നിന്ന് കൂടുതല്‍ പ്രതീക്ഷികരുതെല്ലോ ...
    ഒരു കാര്യത്തിലെ നന്മയും തിന്മയും തീരുമാനികുന്നതും ...അതിലെ പ്രതിഫലത്തിന്റെ തോത് തീരുമാനികുന്നതും അല്ലാഹുവാണ് ..അത് രേഖപെടുത്തുന്ന പണി മാത്രമേ രഖീബിനും അതീതിനും ഉള്ളൂ.
    ഇതാണ് എല്ലാ വാക്കും രേഖപെടുതും എന്ന് ഖുറാനില്‍ ഉണ്ട് ...കേള്കാതെ എങ്ങിനെയാണ് രേഗപെടുത്തുക എന്നാ ഇയാളുടെ യുക്തി വാദത്തിനു തെളിവായി ഇയാള്‍ ഹാജരാക്കിയ വസ്തുതകളുടെ ചുരുക്കം ....
    ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിനോട് പ്രാര്തികുന്നു ..എന്നാല്‍ മനസ്സില്‍ നിറയെ കപടതയും നിഫാക്കും ആണ് ഉള്ളത് എന്ഖിലോ ...ആ വിളി കേട്ട ഉടനെ മലക്ക് നന്മ രേഖപെടുതുമോ തിന്മ രേഖപെടുതുമോ ....മുജാഹിദുകള്‍ പറയുന്നു അല്ലാഹുവിനു മാത്രമേ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ ,മനസ്സിന്റെ തേട്ടം അറിയാന്‍ സാധിക്കൂ ..അതില്‍ അല്ലാഹു നിശ്ചയിക്കുന്ന പ്രതിഫലം നന്മയോ തിന്മയോ രേഖപെടുത്തുക ആണ് രഖീബിന്റെയും അതീതിന്റെയും ജോലി ....ഒരു വാക്കും അവര്‍ രേഖപെടുതാതെ പോകുകയും ഇല്ല ....


  • Irash Nileshwaram പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ എന്ന് അള്ളാഹു ഉദേശിച്ചത്, പല രീതിയില്‍ ആണ്, ഒന്ന് ഉത്തരം ചെയ്യും എന്ന അര്‍ത്ഥത്തില്‍, രണ്ട് മക്ക മുശ്രിക്കുകള്‍ വിളിച്ചു തേടിയിരുന്നത് മരണപ്പെട്ടവരോട് ആയിരുന്നു, ആ സാഹചര്യത്തില്‍ അവര്‍ പ്രാര്‍ത്ഥന കേള്‍ക്കില്ല എന്ന അര്‍ത്ഥത്തില്‍ പറഞ്ഞു, മൂന്നു മനസിലെ അങ്ങേയറ്റത്തെ താഴ്മയും വികാര വിചാരവും അള്ളാഹു മാത്രമേ അറിയൂ എന്നതുമാണ്‌
    ഇരാഷ് മനസ്സിലാക്കിയ വിടടിത്വത്തിന്റെ ആഴം വേണമെങ്കിൽ കാണുക -പ്രാര്ത്ഥന കേള്ക്കും എന്ന് അള്ളാഹു പറഞ്ഞത് മൂന്നു അർത്ഥത്തിൽ ആണ് അത്രേ -ഈ വാദം സ്ഥാപിക്കാൻ ഖുറാനിൽ നിന്ന് ഒരു ആയതു താങ്കള് ഒതുക ...
    ഉത്തരം ചെയ്യും എന്നാ അർത്ഥത്തിൽ -അല്ലാഹു അല്ലാത്ത ആരും പ്രാര്തനക്ക് ഉത്തരം ചെയ്യില്ല ...ശരി അപ്പോൾ അല്ലാഹുവിനു മാത്രം ഉത്തരം കഴിയാൻ സാധിക്കുന്ന ഒന്ന് അവന്റെ പടപ്പുകളോട് ചോദിക്കൽ ആണ് പ്രാര്ത്ഥന എന്ന് നിങ്ങളും സംമാധികുന്നു ...ഉത്തരം ചെയ്യും എന്നാ അർഥം ഇല്ലാതെ ഒരാള് മനസ്സില് എന്തെകിലും അള്ളാഹു അല്ലാത്ത സൃഷ്ടിയെ സങ്കല്പിച്ചു പറഞ്ഞാൽ അത് ശിര്ക്ക് ആകുമോ -
    മലക്ക് പ്രാര്ത്ഥന  കേള്ക്കും എന്ന്നെല്ലോ നിന്റെ വാദം -ശരി -ഒരാള് മീഖയീലെ നീ അല്ലാഹുവിനോട് മഴ വര്ഷിപ്പിക്കാൻ പറയണേ എന്ന് പ്രാര്തിചാലോ ??
    ഉത്തരം ചെയ്യുക എന്നാ അർത്ഥത്തിൽ പ്രാര്ത്ഥന കേള്കില്ല എന്നല്ലേ താങ്കളുടെ വാദം ..അല്ലാതെ പ്രാര്ത്ഥന കേള്ക്കും എന്നും -ഞാൻ പറയുന്നു ഇതിലെ പ്രാര്ത്ഥന മീഖയീൽ കേള്കില്ല പക്കാ ശിര്ക്കാന് മുകളിൽ പറഞ്ഞത് ...മഴ പെയ്യിക്കുക ,അതിന്റെ അളവ് ,തോത് ,ആര്ക്ക് എപ്പോൾ എങ്ങിനെ ഇതെല്ലാം തീരുമാനികുന്നവാൻ അല്ലാഹു ആണ് ..അവൻ ഉധെഷിക്കുംബൊൽ മഴ വര്ഷിപ്പിക്കാൻ മീഖയീളിനോട് പറയുന്നു ...അവൻ അനുസരിക്കുന്നു ...അത് മീകായീലിന്റെ കഴിവല്ല ...
    പിന്നെ ഒരാള് ഉത്തരം ചെയ്താലും ഇല്ലെങ്കിലും മനസ്സില് അല്ലാഹുവിനു നല്കേണ്ട സ്ഥാനം ,ഭക്തി ,താഴ്മ ,വിനയം എന്നിവയോട് കൂടിയുള്ള സൃഷ്ടിയോടുള്ള സമീപനം പോലും പ്രാര്തന്യുടെ പരിധിയിൽ വരും അത് അല്ലാഹു അല്ലാത്തവർ കേള്ക്കുകയില്ല ..ഉത്തരം ചെയ്യുകയും ഇല്ല ...
    അപ്പോൾ ദുഅ ആകുന്ന ഒന്ന് കേള്ക്കാൻ അല്ലാഹു അല്ലാത്ത ആര്ക്കും കഴിയില്ല ..കേവല ശബ്ദം കേള്ക്കാൻ പരിധിയിലുള്ള ഹയ്യായ സൃഷ്ടിക്കു കഴിഞ്ഞു എന്ന് വരും ..ഇനി ശബ്ദം പോലുള്ള മീഡിയം ഇല്ലാത്ത മനസ്സിന്റെ തെട്ടമായ പ്രാര്തന്യോ ..എന്നെന്നും ജീവിക്കുന്ന ..ഉറക്കമില്ലാത്ത മയക്കം ഇല്ലാത്ത നാഥാൻ മാത്രമേ ഇരാഷേ കേള്ക്കൂ ...
    മക്ക മുശ്രിക്കുകൾ വിളിച്ചു തേടിയിരുന്നത് ..മരിച്ചവരോട് ആയിരുന്നു -അത്നാലാണ് കേള്കില്ല എന്ന് പറഞ്ഞത് -വിവരം തൊട്ട് തീണ്ടിയിടില്ല തനിക്കു എന്ന് മനസ്സിലായി 
    സൂറത്തുൽ ഫാതിർലെ 14 ആം ആയതിന്റെ തഫ്സീറിൽ അറബികൾ പ്രാര്തിചിരുന്നവരിൽ ബിംബങ്ങൾ,ജിന്നുകൾ ,മലക്കുകൾ ,സ്വലിഹീങ്ങൾ എന്നിവരെ കാണാം അവരിൽ മരിച്ചവരും ഉണ്ട് ജീവിചിരികുന്നവരും ഉണ്ട് -അവർ മരിച്ചവരെ മാത്രമാണ് തേടിയിരുന്നത് അതിനാൽ അവർ പ്രാര്ത്ഥന കേള്കില്ല എന്ന് പറഞ്ഞത് എന്നത് ഇരാഷിയാൻ തൗഹീധു ആണ് 
    ഇരാഷേ നിന്റെ മൂന്നാമത്തെ പോയന്റു ആണ് വിഷയം -മനസ്സിലെ അങ്ങേ അറ്റത്തെ വ്നയുഅവും താഴ്മയും വേണ്ട എന്നല്ലേ നാസ്സര് സുല്ലമിയും കായക്കൊടിയും ഇന്നലെ വരെ പ്രസങ്ങിച്ചത് -അത് നീ പോളിചെഴുതുകയാണോ ???ശരി ഞാൻ ചോദിക്കട്ടെ മനസ്സിലെ അങ്ങേ അറ്റത്തെ വ്നയുഅവും താഴ്മയും മൂലം ഉണ്ടാകുന്ന ശബ്ദമുല്ലതോ ആല്ലാതതോ ,വാക്കുകൾ ഉള്ളതോ വിചാരങ്ങൾ മാത്രമുല്ലതോ ,ആഗ്രഹങ്ങൾ ഉള്ളതോ ,പെടിയുണ്ടാകുന്നതോ ,രക്ഷക്ക് വേണ്ടിയോ മറ്റുള്ളവരെ ശിക്ഷികുന്നതിനു വേണ്ടിയോ ഉണ്ടാകുന്ന യാതൊന്നോ ആ തേട്ടം ആണ് പ്രാര്ത്ഥന ...അത് കേള്ക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ ...അതാണ്‌ ഇസ്ലാം പടിപ്പികുന്നത് 


No comments:

Post a Comment